വെള്ളിയാം കല്ല് – 5 5

 

 

 

 

അതെങ്ങനെ നിനക്കറിയാം???!!!!!….. ഒരു ചൂഴ്ന്നു നോട്ടത്തോടെ ഞാൻ അവനെ പിടിച്ചു ചോദിച്ചു…

 

 

 

 

എടാ അത് രാഗ് മുന്നേ പറഞത് ഓർമ്മയില്ലേ ഇൻക്… അവനെ ആരോ ട്രെയിനിൽ വെച്ച് പറ്റിച്ച് അവൻ്റെ ആ പൗച്ചിൽ ഉണ്ടായിരുന്ന മറ്റെ കുപ്പി അടിച്ചോണ്ട് പോയെന്ന്… ആ അത് അവിടുന്ന് എങ്ങനെയോ കറങ്ങി തിരിഞ്ഞ് മ്മളെ മറ്റെ സീനിയർ ഫുണ്ട ആകാശിനും അവൻ്റെ കിടാവ് ശരത്തിനും കൂടിയാ കിട്ടിയത്.. വിദേശയിനം വോഡ്ക്ക ആണെന്ന് പറഞ്ഞു ഈ വാണങ്ങളെ എവനോ ഊമ്പിച്ചതാ…. കോളജ് പ്രോഗ്രാമായൊണ്ട് ലെവന്മരത് കോളയുമായി മിക്സാക്കി കൊണ്ട് വരെയും ചെയ്ത്… ആർക്കും സംശയം തോന്നാണ്ടിരിക്കാൻ ബുദ്ധി രാക്ഷന്മാർ അത് കറക്റ്റ് സ്റ്റേജിൻ്റെ അടുത്ത് തന്നെ വക്കുവേവം ചെയ്ത്..… ഇതറിയാണ്ട് മൈക്കും പിടിച്ച് കാവടി തുള്ളിപ്പോഴ യവള് ദാഹിച്ചപ്പോ അതെടുത്ത് ഫുൾ മൊന്തേം ചെയ്തു…പിന്നത് യെമെൻഡൻ ട്രാജഡിയായി. മാറുവേം ചെയ്ത് പ്യാവം””””””……

 

 

 

പിന്നെ പറയണോ…. അവള് വാള് വച്ച് കോളേജ് മുഴുവന് മഴവില്ലാക്കി മാറ്റി….. ലാസ്റ്റ് എല്ലാവരും കൂടി ആംബുലൻസ് വിളിച്ചിട്ടാ ഇവളിങ്ങെത്തിച്ചെ…. എനിക്ക് കിട്ടിയ ഇൻഫർമേഷൻ പടി ഇവിടെത്തും വരെ ലെവൾ അൺലിമിറ്റഡ് വാളെന്നാ അറിയാൻ കഴിഞ്ഞേ……””” അത്രയും പറഞ്ഞു വിഷ്ണു അവൻ്റെ ഷെർലക് ഹോംസ് കളി നിർത്തി എന്നെ നോക്കി നെകളിച്ചു…….

 

 

 

എങ്ങനെയുണ്ടെൻ്റെ പ്ലക്കൽ കണ്ടുപിടുത്തം എന്നപോലെ… എന്നാ ഞാനതിനു വലിയ വിലകൊടുക്കാതെ…. അവളെ നോക്കി സഹതപിച്ചു പോയി.. ഇത്രയേ ഉള്ളു ഇവൾ….…… അതോടൊപ്പം

 

 

 

 

അയ്യെ ഈ ചീള് പെണ്ണെരു പൈൻ്റ് അടിക്കാനുള്ള കെൽപ്പ് പോലും ഇല്ലെല്ലോ….… അതൊക്കെ ഞാൻ….!!!!! ഞാൻ ഞാൻ…. ഓ സിവനെ ഓർക്കാൻ കൂടിവയ്യ തല പെരുക്കുന്നു….… അതു മനസ്സി പറഞ്ഞു സ്വയം എന്നെ വിലയിരുത്തി പുച്ഛിച്ചു കൊണ്ട് ഞാൻ വിഷണുവിനെ നോക്കി

 

 

 

ഹോ… അപ്പിടിയാ കാര്യങ്ങളുടെ കിടപ്പ്..…. അല്ല ചോദിക്കാൻ വിട്ട് ഇതെങ്ങനെയാ മണ്ടാ നീ അറിഞ്ഞെ….””””…… അണ്ണനിതൊക്കെ പുല്ലെന്ന പോലെ മുന്നില് നിൽക്കുവൻ്റെ ഗമ സഹിക്കാൻ വയ്യാതെ.. ഞാൻ ചോദിച്ചേയി…

 

 

 

അതും അവശദയിൽ മുങ്ങി നിൽക്കുന്നതിനേടപ്പം കേറ്റിയ ഗ്ലൂക്കോസിൻ്റെ പവറിൽ ഞങ്ങളെ കലിപ്പേടെ നോക്കുന്ന മാളവികയെയും നോക്കി കുറച്ച് പുച്ഛം താളിച്ച്…. കൊണ്ട്…

 

കഴിഞ്ഞ യുഗം ഇത്രയും ഡീറ്റെയിൽസായി വള്ളി പുള്ളി വിടാതെ വിഷ്ണുവിൻ്റെ വായിൽ നിന്ന് അറിഞ്ഞപ്പോ സ്വാഭാവികമായും എനിക്കുണ്ടായിരുന്നു ഒരു ഡൌട്ട് ഞാൻ അവനോട് ചോദിക്കണ്ടേ…അതല്ലേ അതിൻ്റൊരു ഇത്…….

 

അതും കൂടാണ്ട് ഇക്കഴിഞ്ഞ ദിവസങ്ങൾ കൊണ്ടാ കോളേജിൽ പഠിക്കണ ആർക്കും ഞങ്ങളുമായി അത്ര വല്യ അടുപ്പവൊന്നുമില്ല…..മാത്രമല്ല ഒരു പകർച്ച വ്യാധികളെ കാണുമ്പോ ഉളള ആ ഒരു അറപ്പുള്ള നേട്ടമില്ലെ അതായുള്ളൂ… പിങ്ങനെ ഇതൊക്കെ ഇവൻ അറിഞ്ഞു……

 

 

 

 

ഓ… അതോ… ഇഞെ നോക്കിയ അതേ ഡോക്റ്റർ തന്നെയാടാ ഓളെയും നോക്കിയേ… റോസി എന്നാണ്ടാ ഡോക്ടറെ പേര് ….. അവരാണെ നമ്മളെ രാഗിനെ അറിയുന്നൊരും…. പിന്നെ പറയണോ???? അവരുടെ അടുത്ത് ഉണ്ടായത് കൊണ്ട് എല്ലാ മെല്ലെ കുറച്ചൊക്കെ കിട്ടി ബാക്കി ഞാൻ മറ്റവന്മാര് പറയുന്നത് കേട്ടതാ…. ആ ബാലുവും….. വർക്കിയും……”””””…..

 

 

 

അപ്പൊാ ഫൂണ്ടകളുമുണ്ടോ ഇവിടെ……””” അതും ചിന്തിച്ച് നോക്കുമ്പോയാ അടുത്ത വിളി…….

 

 

 

 

എന്തെയ് രണ്ടാളും അവിടെത്തന്നെ നിന്നുകളഞ്ഞേ ഇങ്ങോട്ട് വന്നെ…”””” കണ്ടാൽ തന്നെ ഐശ്വര്യം തോന്നുന്ന ഒരു സ്ത്രീ ഞങ്ങളെ കുറച്ച് അകലെ നിന്ന് കൈ കാണിച്ച് വിളിച്ചു…. അവരിപ്പോ രാഗിൻ്റെയും …. കൂട്ടം കൂടിയ ആളുകളെ പറഞ്ഞൂ അനുനയിപ്പിച്ചു വന്ന CI സാറിൻ്റെയും നടുവിലായി നിൽക്കുവാണ് കൂട്ടത്തിൽ അവനെ തൊട്ടും തലോടിയും എന്തോ പറയുന്നുമുണ്ട്……

Leave a Reply

Your email address will not be published. Required fields are marked *