തിനീ പാതിരാത്രി നിൻ്റെ അച്ഛൻ കൊണ്ട് വച്ചുണ്ടുണ്ടോ മൈരെ വണ്ടി…. അതൊക്കെ പണ്ടേക്ക് പണ്ടേയാ ആശ്രുപത്രിപ്പാർക്കിങ്ങിൽ കാണും… നമ്മുക്കത് പിന്നെങ്ങാനും പോയി എടുക്കാം…. ഇപ്പൊ നീ വരാൻ നോക്ക്… നക്ക്ബല്ലാത്ത ക്ഷീണം ..””””””….. എൻ്റെ തന്തക്കും സ്തുതിച്ച് ഒരു ആട്ടും തന്നവൻ ഒരു ഉളുപ്പും ഇല്ലാണ്ട് അകത്തേക്ക് പാട്ടും പാടി പോയി…….
അതെങ്ങനൊരു മൈരൻ…….. വനെ പറഞ്ഞിട്ട് കാര്യമില്ലെന്ന് ഉബമാധ്യനായതും…..
പിന്നെ ആരെച്ചച്ചന് പാഴ് പിരിക്കാനാ ഞാനിവിടെ കിടന്നു ഇനിയും മഞ്ഞു കൊള്ളുന്നതെന്ന തൃക്കാവാടി ബോധം വന്നതും ഞാനും വന് പിന്നാലെ ഉളളിൽ കേറി…. അവിടെ കണ്ടൊരും കിംഗ് സൈസ് ബെഡിൽ കയറിക്കിടക്കുവേം ചെയ്തു……..
********””*****
ഇതേ രാത്രി അഭിരാമിയുടെ വീട്:-
ന്നിട്ട് ഡോക്ടറെന്താ പറഞ്ഞേ മോളെ”””……
രാത്രിയിലെ ഭക്ഷണവും കഴിച്ച് കിടക്കാൻ പോയ അഭിരാമിയുടെ അച്ഛൻ.. നേരത്തെ തന്നെ മരുന്നിൻ്റെ ക്ഷീണത്തിൽ ഉറങ്ങിയ മാളവികയുടെ നെറ്റി വാത്സല്യത്തോടെ തടവിക്കൊണ്ട് തൻ്റെ മൂത്തമകളോടായി ചോദിച്ചു…..mm
കുളിച്ച് വന്ന പാടെ മുടി നല്ലത് പോലെ തോർത്തികൊണ്ടിരിക്കുന്ന അഭിരാമി ഒരു നിശ്വാസത്തോടെ നോക്കി….. …
അച്ചനോട് ഒന്നും പറയല്ലേ എന്നുള്ള മാളവികയുടെ കെഞ്ചൽ ഓർമ്മ വന്നതും അവൾ പലതും മാറ്റി പറഞ്ഞു….
കാര്യമായിട്ട് മോളൂഞ്ഞ് കുഴപ്പവൊന്നുമില്ല അച്ചെ…… ഫുഡ് പോയിസൺ ആയിരുന്നു…. രണ്ട് ദിവസം മരുന്ന് കൊടുത്താ മാറുമെന്നാ ഡോക്ടർ പറഞ്ഞേ… പിന്നെ അധികം കട്ടിയുള്ള ഭക്ഷണം ഒന്നും കൊടുക്കേണ്ടെന്നും…. പതിയേ മാറിക്കോളു ന്നും പറഞ്ഞെ.””””… നടന്ന സംഭവം മുഴവൻ പറയാതെ അഭിരാമി അച്ഛന് മറുപടി കൊടുത്തു……….
മ്മുഹ്….. ന്നാ അമ്മയോട് പ്രാർഥിച്ച് നീയും കിടന്നോ… നാളെ കോളേജിൽ പോകാനുളളതല്ലെ……”””””….. ഒന്ന് മൂളിക്കൊണ്ട് അയാള് മുറിക്ക് പുറത്തേക്ക് നടന്നു…
ഇല്ലച്ചാ ഞാൻ നാളെ ലീവാ… മോളൂനെ നേക്കാൻ ഇവിടെ ആരെങ്കിലും വേണ്ടെ….””””**… മുറിക്ക് പുറത്തേക്ക് ഇറങ്ങിയ അച്ചൻ്റെ അരികിലായി വന്നുകൊണ്ട് അഭിരാമി പറഞ്ഞു…..
ശെരി… എന്നാ അച്ഛൻ കിടക്കാ… എന്തെങ്കിലും ആവശ്യം ഉണ്ടെങ്കി വിളിക്കണം…..””””….. അയാള് അവളെ തലോടിക്കൊണ്ട് പോയി……
വാതിൽ അടച്ച് കുറ്റിയിട്ടു അഭിരാമി ചുമരിൽ മാലയിട്ട ഫോട്ടോ നോക്കി അമ്മോടായി അച്ചനോട് കള്ളം പറഞ്ഞതിൽ മാപ്പ് ചോദിച്ചു….. അതേ സമയത്താണ് അഭിയുടെ ഫോൺ റിങ് ചെയ്തതും………..
എടീ അഭി എന്താടാ ഹോസ്പിറ്റലിൽ ഉണ്ടായേ… ങ്ങേ..?????””””……. എങ്ങനെയോ കാര്യം അറിഞ്ഞതും ഉടൻ തന്നെ നമിതാ അഭിയെ വിളിച്ചതാണ്….
അങ്ങനെ അവരുടെ സംഭാഷണം കുറെ നേരം നീണ്ടു….
രാവിലെ രാഗെന്നാണ് ഞങ്ങളെ വന്ന് ഉണർത്തിയത്…. കണ്ണ് തുറന്നു ഞാൻ ബെഡ് കോഫീ ചോയ്ചപ്പോ അവൻ പറയാ ഇത് നിൻ്റെ അച്ചി വീടല്ല വേണേ പോയി ഒണ്ടാക്കാൻ…….. ഒരു ഉളുപ്പുമില്ലാതെ അവൻ അങ്ങനൊക്കെ പറയാമോ….. ഒന്നുമില്ലേലും വലിഞ്ഞു കയറിയിവന്നതല്ലേ… അതിൻ്റൊരു മര്യാദ…… മുഹം…. അവൻ അങ്ങനൊക്കെ പറഞ്ഞുന് വച്ച് ഞാൻ മിണ്ടാതെ ഇരുന്നില്ല……
കാരണം നമ്മക്ക് തിന്നാനല്ലെ അറിയൂ ഒണ്ടാക്കാൻ അറിയത്തില്ലല്ലോ….. അതൊണ്ട് അവനോടു തന്നെ എരന്നു ….. അങ്ങനെ…. അവൻ്റെ പുറകെ നടന്ന് പിച്ചക്കാരെ പോലെ വല്ലതും തരണേ എന്ന് കൂകി വിളിച്ചതും…… സഹികെട്ടവൻ ഒരു കട്ടൻ ഇട്ടുത്തന്നു……
അതും മോന്തി, അവൻ്റൊരു ടി ഷർട്ടും കൂടെ ജോഗറും വലിച്ച് കേറ്റി വിഷ്ണുവിനെ കുത്തി പൊക്കി…. കിട്ടിയ ബസ്സിന് കോളജിൽ വിട്ടു……
