വെള്ളിയാം കല്ല് – 5 5

 

 

 

 

 

 

ഇഞ്ച് നോക്കടാ എൻ്റെ ഡൈ ഹാർഡ് കൂട്ടങ്ങളെ..….. “”””””…. അവനെ നോക്കി പുച്ഛിച്ചു തള്ളികൊണ്ട് ഞാൻ മൊഴിഞ്ഞു…

 

 

 

ഫാ!!!!!!! … ഒലക്കയാണ്….…. അവന്മാരെ നോക്കി ബാക്കിയുള്ള ഉള്ള തല്ലൂടി മേടിക്കാണ്ട് വരാൻ നോക്ക് പന്നി…””””””……..

 

 

 

തല്ലാനോ എന്തിന്??????!!!!!!”””””””…. അവനെ നോക്കി ആശ്ചര്യത്തോടെ ഞാൻ ചോദിച്ചോയി…. അല്ല പിന്നെ ചോദിക്കണ്ടെ…. ചുമ്മാ ഒരാളെ കേറി തല്ലാണ് വച്ചാ… ഇതെന്താ വെള്ളരിക്കാ പട്ടണാ…. ഇവിടെ ചോദിക്കാനും പറയാനെന്നും ആരുമില്ലേ……

 

 

 

 

 

 

ഓ…… ഇവനെക്കൊണ്ട് …. എടാ മല വാണമേ വെള്ളമടിച്ച് കിണ്ടിപോയി നീ എന്ത് പേക്കൂത്താ നടത്തിയെന്ന് നിനക്ക് വല്ല ഓർമയും ഉണ്ടോ…??????!!!….”””””” ഒരവിഞ്ഞ മൊന്തയുമായി അവനെൻ്റെ നേർക്ക് വന്നതും…….

 

 

 

ഞാനോ???….!!!!!””””””” അവന്ടെ മറുപടി കേട്ട് കൺഫ്യൂഷൻ കൊണ്ട് എൻ്റെ അവസ്ഥ മറ്റൊന്നായിരുന്നു……

 

 

 

 

അല്ല നിൻ്റെ തന്ത ഫൂണ്ട.. ആ ടൗണിലുള്ള ആയിഷ മരമില്ലിൻ്റെ പര മൊതലാളീ ഇല്ലെ അയാള്…..……”””””……

 

 

 

 

എടാ ഇഞ്ചാ കട്ടബോമയെ പറഞ്ഞൂ നേരം കളയാതെ നീ കാര്യം പറയടെയ്…. ഞാൻ എന്താ കാട്ടിയെ…””””””……..

 

 

 

നീ…””””””””….

 

 

 

വിഷ്ണുവെ……. നിങ്ങൾ വരണില്ലേ????..””””””””…വിഷ്ണു എന്നോട് കാര്യം പറയാൻ വന്നതും ഞങ്ങളെ രണ്ടാളേയും കുറച്ച് അപ്പുറത്തായുള്ള രാഗേഷ് അവനടുത്തേക്ക് വിളിച്ചു…..

 

 

 

അവൻ്റെ കൂടെ അന്ന് സ്റ്റേഷനിൽ കണ്ട അവൻ്റെ അങ്കിൾ CI സാറും അപ്പൊ ഇണ്ടായിരുന്നു…….

 

 

 

അയാളെ കണ്ടതും കാര്യങ്ങൾ ഇൻ്റർനാഷണൽ ലെവലിൽ എത്തിയെന്ന് ഏകദേശം എനിക്കുറപ്പായി……. അവരപ്പോ ആരോടുമായി കാര്യമായി എന്തോ ചർച്ചയിലാണ്….. അതോണ്ട് ഞങ്ങളെ അധികം ശ്രദ്ധിച്ചില്ല ……..

 

 

 

പിന്നെ വിഷ്ണുവിനോട് ഒന്നും മിണ്ടാതെ രാഗിന് പിറകിലായി ഞാനും നടന്നു…..

 

ഇപ്പൊ നിങൾ കരുതും ഞാൻ പേടിച്ച് പൂചാണ്ടി ആയി കാണുമെന്ന് … ഓ…… പിന്നെ അതിനു വേറാളേ നോക്കണം… ഇത് ഞാൻ പേടിച്ചിട്ടുവെന്നുമല്ല…. വെറും ബഹുമാനം അത്രേയുള്ളൂ… അല്ലാതെ അയാളെന്നെ സ്റ്റേഷനിൽ വച്ച് വിരട്ടിയത് കൊണ്ടോ….. എന്നെ പിടിച്ച് ലോക്കപ്പിൽ കയറ്റി ഊഞ്ഞാലാട്ടുമെന്ന് കരുതിയെന്നുമല്ല……

 

 

 

 

അവരുടെ കൂടെ നടന്ന് കുറച്ച് മുന്നോട്ടെത്തിയതും… എൻ്റെ അടുത്തായുള്ള പിള്ളേര് കൂട്ടം കൂടിയ സ്ഥലത്ത് നിന്ന് വഴി മാറി കൊടുക്കുന്നതും പെട്ടെന്നായിരുന്നു… അവിടെയാണ് ഞാൻ ഒട്ടും പ്രതീക്ഷിക്കാതെ വേറൊളാളെ കണ്ടത്…..

 

 

 

ഇതാരാണാവോ പുതിയ അവതാരം മെന്ന് കരുതി നോക്കിയപ്പോ കാണുന്നത് എൻ്റെ അഭിരാമി പെണ്ണ് മാളവികയെ പതിയെ താങ്ങി പിടിച്ചു വീൽ ചെയറിൽ ഇരുത്തി കൊണ്ട് വരുന്നതാണ്…..

 

 

 

 

അപ്പൊ കോളേജ് പകുതി മൊത്തം വന്നത് ഈ പൂണ്ടച്ചി വാണത്തിന് കൂട്ടിരികാനാവും….. ഛെ ഞാൻ ചുമ്മാ ഓരോന്നു ചിന്തിച്ച് വത്സനായത് മിച്ചം..….. ഇനി ഇവള് പെറ്റോ അതാവോ ഇവിടെ ഇത്രം ജനം.…. അതൊക്കെ അവിടെ നിക്കട്ടെ…. ഇവളും ഞാനും തമ്മില് ഒന്നും നടന്നില്ലലോ പിന്നെന്താ അഭിക്ക് എന്നോട് പ്രശനം….. ഇനിയാ ഗർഭത്തിൽ എനിക്ക് പങ്കുണ്ടെന്നുഈ മറ്റവൾ പറഞ്ഞു കാണുമോ…

 

 

 

എന്നാലുംഅതും പറഞ്ഞതും കണക്റ്റ് ആവുന്നില്ലോ…വെറുന്തിനാവും അഭിരാമി എന്നോട് ചൂടായെ…. ഞാനെപ്പാ മിസ്സിനോട് എന്നതാവും പറഞ്ഞേ???!!!!!….. അവരെ നോക്കി ഞാൻ വലിയ ആലോചനയിൽ മുഴുകി……

 

 

 

 

അവളെ നോക്കണ്ട…. നീ അടിച്ച സൈം ബ്രാൻഡ് തന്നാ അവളും അടിച്ചെ… പക്ഷെ നീയുണ്ടാകിയ പുകിലൊന്നും അവളുണ്ടാകിയില്ലാ ട്ടോ….. “””””…

അവളെ നോക്കുന്നതും അതൊടപ്പം ഞാൻ കാര്യാമയി ചിന്തിക്കുന്നത് കണ്ടതും വിഷ്ണു എന്നോടായി പറഞ്ഞു….

Leave a Reply

Your email address will not be published. Required fields are marked *