അക്ഷയം – 4

……നീ നാട്ടുകാരെ സഹായിച്ചും അന്നദാനം നടത്തിയും നടക്കുന്നതും കണ്ടപ്പോ ഞാനോർത്തു നിനക്ക് അച്ഛന്റെ പോലെ നല്ല മനസാണെന്ന്

ഇപ്പൊ എനിക്ക് മനസിലായി ഈ കുടുംബത്തിലെ ഏറ്റവും ദുഷിച്ച മനസ് നിനക്കാണ്…….

അതും പറഞ്ഞു അമ്മ റൂമിലേക്ക് പോയി

പിന്നാലെ അച്ഛനും………

…….. ഞാൻ ഹാളിൽ തന്നെ നിന്നുപോയി

കൈയും കാലൊന്നും അനക്കാൻ പറ്റുന്നില്ല

മനസ്സും ശരീരവും മരിച്ചത് പോലെ……

എനിക്കേറ്റവും അത്ഭുതം തോന്നിയത് അഖിൽ എനിക്കെതിരെ പറഞ്ഞതായിരുന്നു …..

ചങ്കും കരളുമായിട്ട് നടന്നിട്ട് അവസാനം അവനും എന്നെ ചതിച്ചു…….

ഈ നിമിഷം വരെ അമ്മേനേം അച്ഛനേം പറഞ്ഞു മനസിലാക്കാൻ പറ്റും എന്നെനിക്ക് ഉറപ്പായിരുന്നു

ഇനി അത് നടക്കാത്ത കാര്യമാണെന്ന് എനിക്കുറപ്പായി……

ഞാൻ മുറിയിൽ പോയി ഇരുന്നു

മനസ്സിൽ വന്നത് മുഴുവൻ ആത്മഹത്യാ എന്ന ചിന്തയായിരുന്നു………
………..ഒറ്റദിവസം കൊണ്ട് സ്നേഹിച്ചിരുന്നവരാൽ വെറുക്കപെട്ടത് എന്റെ മസസ്സിനെ വല്ലാതെ തളർത്തി കളഞ്ഞിരുന്നു…….

…………………. ഈ നടക്കുന്ന കാര്യങ്ങൾ ഒരു പതിനെട്ടു വയസുകാരന് താങ്ങാൻ പറ്റുന്നതിലും അധികമായിരുന്നു

…….ഒന്ന് കരയാനോ സങ്കടപെടുവാനോ എനിക്ക് പറ്റുന്നില്ലായിരുന്നു മനസും ശരീരവും മരിച്ച അവസ്ഥയായിരുന്നു……

എന്തിനേറെ പറയുന്നു എനിക്ക് ശരീരത്തിന്റെ വേദന പോലും അറിയാൻ പറ്റുന്നില്ലായിരുന്നു …….

……..കുറെ നേരത്തെ ഇരുപ്പിന് ശേഷം ഞാൻ ബാത്‌റൂമിലേക് നടന്നു

ഷേവ് ചെയ്യാൻ മേടിച്ചു വച്ച ബ്ലേഡ് കണ്ണാടിക്ക് മുന്നിൽ ഇരുപ്പുണ്ടായിരുന്നു…..

……ബ്ലേഡ് എടുക്കാൻ ചെന്നതും എന്റെ മനസ് എന്നെ പിന്നോട്ട് വലിക്കുന്നത് പോലെ……….

ഒന്ന് രണ്ട് തവണ ശ്രമിച്ചിട്ടും എനിക്ക് കൈ മുറിക്കുവാൻ കഴിഞ്ഞില്ല

ആത്മഹത്യാ ചെയ്യാനുള്ള കരളുറപ്പില്ലായിരുന്നു എന്ന് സാരം…..

………. കട്ടിലിലേക്ക് വീണു

ഇത് വരെ നടന്നോതൊക്കെ ചിന്തിക്കാൻ തുടങ്ങി

ഈ ഇരുപതിനല് മണിക്കൂർ ദൈവം എന്നെ വല്ലാണ്ട്

പരീക്ഷിച്ചു കഴിഞ്ഞിരിക്കുന്നു………

നടന്നതെല്ലാം എനിക്കെതിരായിട്ടാണ്…..

അല്ലെങ്കിൽ എനിക്കെന്റെ ഫോൺ എങ്കിലും തിരികെ കിട്ടിയേനെ…………

ദൈവത്തിനെ തെറി പറഞ്ഞു എപ്പോഴോ ഉറങ്ങി പോയി……

പിന്നെയും കുറെ നാൾ അമ്മേടേം അച്ഛന്റേം പുറകെ നടന്ന് എന്റെ നിരപരാധിത്തം തെളിയിക്കാൻ ശ്രമം നടത്തിയെങ്കിലും അച്ഛനോ അമ്മയോ തിരിഞ്ഞുപോലും നോക്കിയില്ല…….

അതോടെ ആ പാഴ് ശ്രമം ഞാൻ ഉപേക്ഷിച്ചു…..

….. നാട്ടിലൊക്കെ റോയ്ച്ചനും ഫാമിലിയും എന്നെ പറ്റി ആവിശ്യത്തിൽ കൂടുതൽ അപവാദം പറഞ്ഞു പരത്തിയിരുന്നു……

…… പക്ഷെ ഞാൻ അതറിഞ്ഞത് പിന്നെയും ഒരു മാസം കഴിഞ്ഞാണ്…..
……… അമ്മയും അച്ഛനും മാമന്റെ വീട്ടിലും ചേട്ടൻ തമിഴ്നാടും പോയ ദിവസമാണ് ആ സംഭവത്തിന്‌ ശേഷം ഞാൻ വീടിനു പുറത്തിറങ്ങുന്നത്……

….കറി തീർന്നുപോയത് കൊണ്ട് രണ്ട് മൊട്ട മേടിക്കാൻ ചുമ്മാ കടേൽ വരെ പോയി……

…. അവിടെ ചെന്നപ്പോ കടേൽ കുറെ അമ്മാവന്മാര് ഇരിക്കുന്നു…..

……… എന്നെ കണ്ടപ്പോതൊട്ട് അവര് അർത്ഥം വെച്ച് ഓരോന്നും പറയാൻ തുടങ്ങി……

……… തിരിച്ചു രണ്ടണ്ണം പറയാൻ തോന്നിയെങ്കിലും

അടി കിട്ടിയാൽ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ പോലും വീട്ടിൽ ആരും ഇല്ലാത്തത് കൊണ്ട് ഞാൻ അത് വേണ്ടെന്ന് വെച്ചു…….

…… അല്ലെങ്കിൽ എന്റെ തനിക്കോണം അവന്മാര് കണ്ടനെ…….

….. കടയിൽ നിന്നു സാധനം മേടിച്ചിറങ്ങിയപ്പോഴാണ്

ഒരു അമ്മാവൻ വന്ന് എന്റെ മൂന്നിൽ നിന്നു…..

….. ഞാൻ ഒഴിഞ്ഞുമാറി പോകാൻ നോക്കിയെങ്കിലും പുള്ളി കേറി വട്ടം നിന്നു……..

“ഡാ ഇനി എന്ന അടുത്ത പെണ്ണിനെ പീഡിപ്പിക്കാൻ പോണത്???….”

പുള്ളി ഒരുമാതിരി വൃത്തികെട്ട ചിരിയും ചിരിച്ചുകൊണ്ട് ചോദിച്ചു….

എനിക്ക് ഒന്നും തിരിച്ചു പറയാൻ പറ്റുന്നില്ലായിരുന്നു

ചെയ്യാത്ത തെറ്റിന് കളിയാക്കലും കുറ്റപ്പെടുത്തലുകളും വാങ്ങി നാണംകെട്ടു ഞാനവിടെ നിന്നു…………

“നീ എത്രണ്ണത്തിനെ പീഡിപ്പിച്ചിട്ടുണ്ട് പറയടാ

ഞങ്ങളും കൂടി കേൾക്കട്ടെ…..”

പുള്ളി പിന്നെയും എന്നെ തൊണ്ടിക്കൊണ്ട് ചോദിച്ചു…..

“ഇവൻ ഇങ്ങനെ കൊറേ എണ്ണത്തിനെ പണിത് വിട്ടിട്ടുണ്ട് എന്ന റോയ് പറഞ്ഞത് അവന്റെ മോളുകാരണം എല്ലാരും സത്യം മുഴുവനും അറിഞ്ഞു ”
അപ്പുറത്തിരുന്ന വേറൊരു നാറി പറഞ്ഞു…..

“അതിനു മറ്റേ പയ്യനല്ലേ ഈ കാര്യം മൊത്തം റോയോട് പറഞ്ഞത് അപ്പൊ അവനല്ലേ ഈ സത്യം മുഴുവൻ അറിയാൻ കാരണം ”

എന്നെ ആദ്യം കളിയാക്കിയ പുള്ളി വീണ്ടും എന്തോ വല്യ കാര്യം പോലെ അവിടിരുന്ന ബാക്കിയുള്ളവരോട് പറഞ്ഞു

“ആര്?????…..”

“റോയോട് ഇങ്ങനെയൊക്കെ പറഞ്ഞു കൊടുത്ത പയ്യൻ ഏതാണെന്നറിയാൻ ഞാൻ ചോദിച്ചു….

അല്ല അറിയാണ്ട് ചോദിച്ചു പോയി….

“നിന്റെ മറ്റേ കൂട്ടുകാരൻ എന്താണോ അവന്റെ പേര്…….

ആ അഖിൽ ആ പയ്യൻ…..”

അഖിലിന്റെ പേര് കേട്ടതും എനിക്ക് വല്ലാത്ത ഷോക്ക് ആയിരുന്നു……….

കള്ള മൈരൻ എല്ലം അറിഞ്ഞിട്ടും കൂടെ നിന്ന് ചതിക്കുവാണ്……

…… സത്യം പറഞ്ഞാൽ എനിക്ക് പുറത്തേക്കിറങ്ങാൻ പറ്റാത്ത രീതിയിൽ അവരെന്നെ പറ്റി പറഞ്ഞു പരത്തിയിരുന്നു………

……. അതിനിടക്ക് എങ്ങനെ അഖിൽ വന്നു എന്നെനിക്ക് മനസിലായില്ലെങ്കിലും എല്ലം റിയയുടെ കളിയായിരിക്കും എന്ന് ഞാൻ ഊഹിച്ചു….

അല്ല വിശ്വസിച്ചു….

……. ഞാൻ നൈസായിട്ട് അവിടെന്ന് വലിയാൻ പോയപ്പോൾ പിന്നേം അവന്മാര് എന്നെ കളിയാക്കാൻ തുടങ്ങി…….

…… കുറച്ചു നേരം എല്ലം കേട്ടുനിന്നെങ്കിലും എനിക്ക് അത്ര ക്ഷമയൊന്നും ഇല്ലായിരുന്നു കൈയിൽ ഇരുന്ന കവർ എടുത്ത് കടയുടെ മുന്നിൽ ഇരുന്ന അരിച്ചാക്കിലേക്ക് വെച്ചു….

എന്നെ കളിയാക്കിക്കൊണ്ടിരുന്ന പുള്ളിടെ മൂക്ക് നോക്കി ഒരു ഇടി കൊടുത്തു….

അതും അതും മതിയാവണ്ട് പിന്നേം മൂക്ക് നോക്കി ഒരിടി കൊടുത്തു……
പുള്ളിടെ കൂടെ നിന്ന് എന്നെ കളിയാക്കിയവർ എന്റെ നേരെ ഓടി വന്നപ്പോൾ

കടയുടെ മുന്നിൽ പച്ചക്കറി അറിയാൻ വെച്ച കത്തി ഞാൻ കൈയിൽ എടുത്തു…..

“ആർക്കടാ ഞാൻ എത്ര പേരെ പീഡിപ്പിച്ചിട്ടൊണ്ടെന്ന് അറിയണ്ടത്…….

ശെരിയ ഞാൻ കൊറേ പേരെ ഊക്കി വിട്ടിട്ടുണ്ട് അതിൽ നിന്റെയൊക്കെ അമ്മേം ഉൾപ്പെടും

ആരൊക്കെയാന്നെന്ന് ഞാൻ പറയട്ടെ………”

മനസ്സിൽ ഉണ്ടായിരുന്ന സങ്കടവും അവര് കളിയാക്കി പറഞ്ഞ വാക്കുകളും കേട്ടപ്പോൾ ഞാൻ വല്ലാത്തൊരു മാനസികാവസ്ഥയിൽ കിടന്നാലറി…….

“വാടാ തായോളികളെ ഇപ്പൊ നിന്റെയൊക്കെ വായിൽ നാക്കില്ലേ……..

ഇനിയെന്നെ കളിയാക്കിയാൽ കളിയാക്കുന്നവനെ ഞാൻ കൊല്ലും…….”

എന്റെ വാക്കുകളും കൈയിൽ ഇരുന്ന കത്തിയും കണ്ട് എല്ലാരും ആകെ പേടിച്ചിരിക്കുവാണ്……..

എന്റെ ഇടി കിട്ടി താഴെ കിടന്ന പുള്ളിടെ വയറ്റത്തിട്ട്

രണ്ട് ചവിട്ടും കൂടി കൊടുത്തിട്ട് ഒരു കൈയിൽ കത്തിയും മറ്റേ കൈയിൽ കവറും എടുത്ത് ഞാൻ വീട്ടിലേക്ക് നടന്നു

Leave a Reply

Your email address will not be published. Required fields are marked *