അക്ഷയം – 1 4

അത്രേം പറഞ്ഞിട്ട് പുള്ളി ഗ്രൗണ്ടിലേക്കിറങ്ങി

കൊറേ നാൾ ടൂർണമെന്റ് കളിക്കാത്തത് കൊണ്ടുള്ള പേടിയും പോരാത്തതിന് എന്തെങ്കിലും മണ്ടത്തരം കാണിച്ചാൽ റിയെടെ കൈയ്യിൽ നിന്നുൾപ്പടെ കളിയാക്കൽ സഹിക്കേണ്ടിവരുമല്ലോ

എന്ന് വിചാരിച്ച്

പിന്നാലെ ഞാനും ഗ്രൗണ്ടിലേക്കിറങ്ങിയതും
റിയ ഓടി എന്റടുത്തുവന്നു

“ഡാ നന്നായിട്ട് കളിക്കണേ ”

അതും പറഞ്ഞു അവൾ ഞങ്ങളുടെ ടീം ഇരുന്ന സൈഡിൽ വന്നിരുന്നു

നേരത്തെ എന്നെ കളിയാക്കിയവർ ഇതൊക്കെ കണ്ട് അസൂയപ്പെടുന്നത് ഞാൻ കണ്ടു

രണ്ട് ടീമും പൊസിഷൻ എടുത്തതോടെ പന്ത് ടച്ച്‌ ചെയ്ത് കളിതുടങ്ങി

രണ്ട് മൂന്ന് ടച്ച്‌ കഴിഞ്ഞതും

വലത്തേ വിങ്ങിൽ കളിയും കണ്ടുനിന്ന എന്റെ കാലിലേക് ആരോ ഒരു പാസ്സിട്ടു

ഞാൻ കാലിൽ പന്ത് കണ്ട്രോൾ ചെയ്ത് മുന്നോട്ട് ഓടിയതും

എതിർ ടീമിലെ ഒരുത്തൻ എന്റെ നേരെ ഓടി വന്നോരൊറ്റ ഇടി…..

Leave a Reply

Your email address will not be published. Required fields are marked *