അഞ്ചന ചേച്ചി – 4 2അടിപൊളി  

 

അയാളെ ആലോചിച്ച് എന്റെ തല ശെരിക്കും ചൂടായി.

 

അവസാനം വെറുപ്പോടെ ലാപ്ടോപ്പ് അടച്ചു വച്ചിട്ട് കസേരയില്‍ നിന്ന് എഴുനേറ്റ് തിരിഞ്ഞതും, ചേച്ചി രണ്ട് കപ്പും പിടിച്ചു കൊണ്ട്‌ നില്‍ക്കുന്നതാണ് കണ്ടത്.

 

മുഖത്ത് നല്ല ദേഷ്യം ഉണ്ടായിരുന്നു. കോപം കാരണം ചേച്ചിയുടെ കണ്ണുകൾ ചുവന്ന് ജ്വലിച്ചു.

 

അപ്പോ ചേട്ടൻ പറഞ്ഞതൊക്കെ ചേച്ചി കേട്ട് എന്നതിൽ സംശയമില്ല. ഛെ.. സ്പീക്കറിൽ ഇടണ്ടായിരുന്നു. അവസാനം ഞാൻ സ്വയം പറഞ്ഞതും ചേച്ചി കേട്ടു എന്നും അറിയാം.

 

ഒന്നും മിണ്ടാതെ ചേച്ചി ഒരു കപ്പ് എന്റെ നേര്‍ക്ക് നീട്ടിയതും ഞാൻ വേഗം അതിനെ വാങ്ങി.

 

മുഖം വീർപ്പിച്ചു കൊണ്ട്‌ എന്റെ കസേരയ്ക്ക് അടുത്തിരുന്നു മറ്റൊരു കസേരയില്‍ ചേച്ചി ഇരുന്നുകൊണ്ട് കോഫി കുടിച്ചു. ഞാനും എന്റെ കസേരയില്‍ ഇരുന്നിട്ട് ചേച്ചിയെ നോക്കാതെ എന്റെ കോഫീ കുടിച്ചു.

 

എന്റെ മുഖത്ത് ചേച്ചിയുടെ നോട്ടവും നട്ടാണ് ചേച്ചി കോഫീ കുടിച്ചു കൊണ്ടിരുന്നത്. അതെന്നെ അസ്വസ്ഥനാക്കി.

 

“വിക്രം..?” പെട്ടന്ന് ചേച്ചി എന്നെ ദേഷ്യത്തില്‍ വിളിച്ചു.

 

ചോദ്യ ഭാവത്തില്‍ ഞാൻ ചേച്ചിയെ നോക്കിയതും ചേച്ചി കലിയിൽ സംസാരിച്ചു, “എന്റെ ഭർത്താവോ ഇങ്ങനെ! ഇപ്പൊ നീയോ എന്നോട് മിണ്ടുന്നുമില്ല. എന്നോട് സംസാരിക്കാൻ നിനക്ക് താല്‍പര്യം ഇല്ലെങ്കില്‍ ഞാൻ നിന്റെ ഫ്ലാറ്റിൽ നിന്നിട്ട് കാര്യമില്ല, ചേട്ടൻ ഫ്ലാറ്റ് തുറക്കുന്നത് വരെ ഞാൻ പുറത്ത്‌ എവിടെയെങ്കിലും പോയിരുന്നോളാം.”  അത്രയും പറഞ്ഞിട്ട് കലി മാറാതെ തന്നെ ചേച്ചി എണീറ്റ് വേഗത്തിൽ നടന്നു പോയി.

 

ചേച്ചി പറഞ്ഞത് കേട്ട് ഞാൻ ശെരിക്കും വിരണ്ടു. ചേച്ചിയോട് ഞാൻ പിണങ്ങിയിരുന്നത് ഒട്ടും ശരിയായില്ല എന്ന കുറ്റബോധം എന്നില്‍ നിറഞ്ഞു. എന്റെ വീട്ടില്‍ കഴിയുന്ന ചേച്ചിയെ അവഗണിച്ചത് എത്ര വലിയ മര്യാദകേട് ആയിരുന്നു എന്നതിനെ ഇപ്പോഴാണ് ചിന്തിച്ചത്.

 

ഒരിക്കലും ചേച്ചിയോട് ഞാൻ അങ്ങനെയൊക്കെ പെരുമാറാന്‍ പാടില്ലായിരുന്നു. കഴിഞ്ഞ രാത്രി ചേച്ചിയുടെ പിണങ്ങി ഉറങ്ങിയതും തെറ്റായി തോന്നി.

 

ഇപ്പൊ, ആര്‍ക്കും വേണ്ടാത്ത ഒരു അനാഥയെ പോലെ ചേച്ചി എവിടെയെങ്കിലും പോയിരുന്നോളാം എന്ന് പറഞ്ഞതും എന്റെ ഹൃദയം പൊട്ടി നുറുങ്ങി പോയിരുന്നു.

 

ഞാൻ വേഗം എന്റെ റൂമിൽ നിന്നും പുറത്തേക്ക്‌ ഓടി വന്നു.

 

ചേച്ചി എന്റെ ഫ്ലാറ്റ് ഡോറിന് മുന്നില്‍ നിന്ന് അതിലേക്ക് ചാവി ഇട്ട് തിരിക്കുന്ന കാഴ്ചയാണ് ഞാൻ കണ്ടത്.

 

ഉള്ളില്‍ നുരഞ്ഞു പൊങ്ങിയ വേദനയും സങ്കടവും എനിക്ക് താങ്ങാന്‍ കഴിഞ്ഞില്ല. ഒരു ഭയം എന്നില്‍ നിറഞ്ഞു. ഒരു നൊമ്പരം എന്റെ മനസ്സിനെ മൂടി.

 

ഒരു ചെറിയ കുട്ടിയെ പോലെ “ചേച്ചി..” എന്ന് വിളിച്ചുകൊണ്ട് ഞാൻ ഓടി ചെന്ന് ചേച്ചിയെ പിന്നില്‍ നിന്ന് കെട്ടിപിടിച്ചു.

 

“സോറി ചേച്ചി…. ഞാൻ ചെയ്തത് തെറ്റാണ്, ഞാൻ ചേച്ചിയോട് പിണങ്ങാൻ പാടില്ലായിരുന്നു. സോറി ചേച്ചി… ചേച്ചി പോകരുത്.” ഉള്ളിലുള്ള ദുഃഖം താങ്ങാന്‍ കഴിയാത്ത എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

 

ഇടതു കൈ ചേച്ചിയുടെ ഇടുപ്പിലൂടേയും വലതു കൈ ചേച്ചിയുടെ മാറിലൂടേയും ചുറ്റിയാണ് ഞാൻ അഞ്ചന ചേച്ചിയെ കെട്ടിപിടിച്ചു കൊണ്ട്‌ കരഞ്ഞത്. എന്റെ മുഖം ചേച്ചിയുടെ വലതു തോളം കഴുത്തും ചേരുന്ന ഭാഗത്തായിരുന്നു അമർന്നിരുന്നത്.

 

“വിക്രം..? എന്താ ഇത് വിക്രം?! നീ കരയുകയാണോ?!” ചേച്ചിയുടെ കഴുത്തിൽ എന്റെ കണ്ണുനീര്‍ പടരുന്നത് അറിഞ്ഞതും ചേച്ചി പതറി.

 

“ഇവിടെ ദുബായില്‍ ചേട്ടനെ കൂടാതെ ചേച്ചി അറിയുന്നത് എന്നെ മാത്രമല്ലേ. പക്ഷേ എന്നിട്ടും സാഹചര്യം ഒന്നും മനസ്സിലാക്കാതെ ഞാൻ ചേച്ചിയെ ഒരുപാട്‌ വേദനിപ്പിച്ചു. പ്ലീസ് ചേച്ചി, എന്റെ വിവരക്കേട് കാരണം ഒരു അനാഥയെ പോലെ ചേച്ചി എവിടെയെങ്കിലും ഒറ്റക്ക് പോയിരിക്കുന്നത് താങ്ങാന്‍ എനിക്ക് കഴിയില്ല. സോറി ചേച്ചി, ഇനി ഒരിക്കലും ഞാൻ ചേച്ചിയെ വേദനിപ്പിക്കില്ല. ചേച്ചി പോകരുത്.” ഏങ്ങിക്കൊണ്ട് ഞാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *