“നി പട്ടിണി ആണോ കിടന്നത്?” ചേച്ചി ദേഷ്യപ്പെട്ടു. “ശെരിക്കും ഉറങ്ങുന്നില്ല, അല്ലേ? പിന്നെ ഈ താടി എന്താ ഷേവ് ചെയ്യാത്തത്?” ചേച്ചി ചോദ്യങ്ങളെ അടുക്കി കൊണ്ട് പോയി.
പക്ഷേ ആ ചോദ്യങ്ങള്‍ക്ക് മറുപടി ഒന്നും കൊടുക്കാതെ എന്റെ ഒരു ചോദ്യമാണ് ഞാൻ ചോദിച്ചത്.
“ചേച്ചിക്ക് സുഖമാണോ? എത്ര ദിവസമായി എന്റെ ചേച്ചിയെ കണ്ടിട്ട്.”
എന്റെ ചോദ്യം കേട്ട് ചേച്ചിയുടെ മുഖം മാറി. പക്ഷേ ചേച്ചി ഒന്നും മിണ്ടാത്തത് കൊണ്ട് ഞാൻ എന്റെ റൂമിലേക്ക് പോയി.
റൂമിൽ കേറും മുമ്പ് ചിക്കന്‍ കറിയുടെ മണം എന്റെ മൂക്കിനെ തുളച്ചു.
ചേച്ചി പാചകം ചെയ്തു കൊണ്ടിരുന്നു എന്ന് മനസ്സിലായി.
ചേച്ചിയെ കണ്ട ശേഷം എന്റെ മനസ്സ് ഒന്ന് ശാന്തമായിരുന്നു. മനസ്സിലെ ഭാരം നീങ്ങിയത് പോലെ അനുഭവപ്പെട്ടു. അവസാനം എന്റെ പഴയ ഉത്സാഹം പതിയെ എന്നില്‍ നിറയാന്‍ തുടങ്ങി.
“വിക്രം?” പെട്ടന്ന് ചേച്ചിയുടെ ശബ്ദം എനിക്ക് പിന്നില്‍ കേട്ടു.
കൂടുതൽ ഒന്നും ചിന്തിക്കാതെ ഞാൻ പെട്ടന്ന് തിരിഞ്ഞ് ചേച്ചിയെ കെട്ടിപിടിച്ചു.
ചേച്ചി പെട്ടന്ന് പേടിച്ചുപോയി. പക്ഷേ എന്റെ കണ്ണുനീര്‍ ചേച്ചിയുടെ കഴുത്തിനെ നനയ്ക്കാൻ തുടങ്ങിയതും ചേച്ചി വിഷമത്തോടെ എന്നെ ചേർത്തു പിടിച്ചു.
“വിക്രം…! എന്റെ കൂട്ടാ…, എന്തിനാ നി കരയുന്നേ?” ഒരു കുഞ്ഞിനോട് എന്നപോലെ ചേച്ചി സ്നേഹത്തോടെ ചോദിച്ചു.
പക്ഷേ ഒന്നും മിണ്ടാതെ ആ നിമിഷത്തെ ഞാൻ മനസ്സിലേറ്റി കൊണ്ടിരുന്നു.
മനസ്സിൽ ഉണ്ടായിരുന്നു വിഷമമൊക്കെ കണ്ണുനീരായി പുറത്തേക്ക് പോയതും ഞാൻ ജാള്യതയോടെ ചേച്ചിയെ വിട്ട് നീങ്ങി നിന്നു.
ചേച്ചി എന്നെ വാത്സല്യത്തോടെ നോക്കി.
“നിന്റെ ഈ താടി എനിക്ക് പിടിക്കണില്ല, വിക്രം. അതിനെ നി കളഞ്ഞേക്ക്.” ചേച്ചി എന്റെ താടി നോക്കി മുഖം ചുളിച്ചു. “എന്നിട്ട് വേഗം കുളിച്ചിട്ട് വാ. നമുക്ക് കഴിക്കാം. ചിക്കന്‍ കറിയും ചപ്പാത്തിയും ഞാൻ തയ്യാറാക്കി വച്ചു കഴിഞ്ഞു. ഇനി ഞാനും ഒന്ന് കുളിച്ചിട്ട് വരാം.”
അല്‍പ്പ നേരം കൂടി ഞാൻ ചേച്ചിയെ തന്നെ നോക്കി നിന്നിട്ട് ഞാൻ തിരിഞ്ഞതും ചേച്ചി എന്റെ റൂമിൽ നിന്ന് പുറത്തേക്ക് നടന്നു.
ഷേവും കുളിയും കഴിഞ്ഞ് ഷഡ്ഡി ഇടാതെ വെറും ഷോട്ട്സും കറുത്ത ടീ ഷര്‍ട്ടും എടുത്തിട്ടു. ഹാളില്‍ വന്നപ്പോ ചേച്ചി സോഫയിൽ കിടന്ന് ചേച്ചിയുടെ മൊബൈലില്‍ ആരോടോ ശബ്ദം താഴ്ത്തി സംസാരിക്കുന്നത് കണ്ടു. മറ്റേ കൈയിൽ എന്റെ മൊബൈലും ഉണ്ടായിരുന്നു.
എന്നെ കണ്ടതും, പിന്നേ വിളിക്കാമെന്ന് ഫോണിൽ പറഞ്ഞിട്ട് ചേച്ചി കോൾ കട്ടാക്കി.
ഫോണിൽ ആരാ എന്നൊന്നും ഞാൻ ചോദിച്ചില്ല.
കാരണം, എന്റെ കാര്യം എനിക്ക് നോക്കിയാല്‍ പോരെ എന്ന് ചിലപ്പോ ചേച്ചി ചോദിച്ചാൽ, അതെന്നെ തളര്‍ത്തും. അതുകൊണ്ട് കഴിയുന്നതും ആവശ്യമില്ലാത്ത കാര്യത്തിൽ ഇടപെടാതിരിക്കാൻ ഞാൻ ശ്രമിച്ചു.
“ഇപ്പഴാ നി ആ പഴയ വിക്രം ആയത്.” ചേച്ചി ചിരിച്ചു കൊണ്ട് പറഞ്ഞു. “നേരത്തെ ആ താടിയൊക്കെ വച്ച് വളരെ ബോറായിരുന്നു, വിക്രം.”
ഞാൻ ഒന്നും പറയാതെ ചേച്ചിയെ തന്നെ നോക്കി നിന്നു.
ഒരു ഫുൾ പാവാടയും പിന്നേ പൊക്കിളിന് കുറച്ച് മുകളില്‍ വരെ മാത്രം നില്‍ക്കുന്ന ഒരു തരം ബനിയനും ആണ് ചേച്ചി ഇട്ടിരുന്നത്.
പെട്ടന്ന് എന്റെ ആക്രാന്തം അടങ്ങിയ നോട്ടം കണ്ട് ചേച്ചിക്ക് നാണം വന്നത് പോലെ ചിരിച്ചിട്ട് ചേച്ചി സോഫയിൽ നിന്നെഴുന്നേറ്റു.
“നമുക്ക് കഴിച്ചാലോ, വിക്രം? സത്യത്തിൽ രാവിലെ തൊട്ട് ഞാനൊന്നും കഴിച്ചിട്ടില്ല. അതുകൊണ്ടാണ് ഞാൻ നേരത്തെ ഇതൊക്കെ ഉണ്ടാക്കിയത്.” എന്റെ ശരീരമാകെ കണ്ണോടിച്ചു കൊണ്ട് ചേച്ചി പറഞ്ഞു.
“എനിക്കും ഭയങ്കര വിശപ്പാണ്, ചേച്ചി. ചേച്ചി വാ നമുക്ക് കഴിക്കാം.”
“നി ശെരിക്കും ക്ഷീണിച്ചു, വിക്രം!” ചേച്ചി സങ്കടം ഒളിപ്പിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു.
