അപർണ – മരുഭൂമിയിലെ മാണിക്യം – 2 LikeNew 

അപർണ്ണ മരുഭൂമിയിലെ മാണിക്യം 2

Aparana 1 Marubhoomiyile Maanikyam Part 2 | Author : Mallu Story Teller

[ Previous Part ] [ www.kambi.pw ]


“NOTE: THE PHOTOS USED IN THIS STORY WERE GENERATED USING ARTIFICIAL INTELLIGENCE. THEY DO NOT DEPICT REAL, LIVING OR DECEASED INDIVIDUALS.”


കാത്തിരുന്നവർക്ക നന്ദി… ക്ഷമ നശിച്ചവരോട് മാപ്പ് … ചില മിനുക്കു പണികൾ വേണ്ടി വന്നു അതാണ് വൈകാൻ കാരണം…

Sherlock Holmes… Big Thanks to you brother… നിങ്ങളുടെ കമന്റാണ് എന്റെ ഊർജം…

പിന്നെ സാരിയുടെ ഐഡിയ തന്ന കൂട്ടുക്കാരനും നന്ദി..നിന്റെ കമന്റാണ് ഈ പാർട്ട് ഒന്ന് മിനുക്കി എടുക്കാൻ കാരണം …

അധികം കഥാപ്രസംഗം നടത്തി ആരേയും ബോറടിപ്പിക്കുന്നില്ല.. ക്ഷമയോടെ വായിക്കുക… നിങ്ങൾ തേടുന്നത് നിങ്ങളെ തേടി എത്തും…😊😊😊 let’s read…..

 

ജോലിക് ശേഷം തന്നോട് സംസാരിക്കാനും കൂടെ സമയം ചിലവഴിക്കാനും ഒരാളെ കിട്ടിയപ്പോൾ ജയന്റെ സ്വഭാവത്തിലും ചില മാറ്റങ്ങൾ വന്നു തുടങ്ങി. അവളുടെ സാമീപ്യം അയാളുടെ ജീവിത രീതിയിലും വസ്ത്ര ധാരണത്തിലും സ്വഭാവത്തിലുമെല്ലാം സ്വാധീനം ചെലുത്താൻ തുടങ്ങിയിരുന്നു.

പണ്ട് ഓഫീസിൽ സമയം കഴിഞ്ഞാലും അവിടെ തന്നെ ജോലിയുമായി തുടർന്നിരുന്ന ജയൻ ഇപ്പോൾ ഓഫീസിൽ നിന്നും പലപ്പോഴും ആയി നേരത്തെ ഇറങ്ങുന്നത് പതിവായി. തന്നിൽ നിന്നും അകന്നു കഴിയുന്ന ഭാര്യയുടെ അതെ രീതിയിൽ തന്റെ കാര്യങ്ങൾ എല്ലാം നോക്കുന്ന അപർണയിൽ അയാൾ തന്റെ ഭാര്യയെ തന്നെ കണ്ടു തുടങ്ങിയിരുന്നു. തന്റെ ചെറിയ ലോകത്തേക് പയ്യെ പയ്യെ അവളും കടന്നു വരുന്നതായി അവൻ മനസ്സിലാക്കി. അപർണയോട് ഒരു അനിയത്തി എന്ന നിലയിലുള്ള ഇഷ്ട്ടത്തിനു അതീതമായി എന്തോ ഒരു താല്പര്യം അവനിൽ വളരാൻ ആരംഭിച്ചിരുന്നു.

ജയന്റെ മൊത്തത്തിൽ ഉള്ള ഈ മാറ്റം ഓഫീസിലെ ചിലർ എങ്കിലും ശ്രദ്ധിച്ചു തുടങ്ങിയിരുന്നു.

“കുറച്ചു ദിവസം മുൻപ് വരെ ഓഫീസ് വിട്ടാലും പോകാത്ത ആളാണ്…. ഇപ്പോൾ മാവേലി വരുന്ന പോലെ ആയി..അല്ലേടാ അനസെ?” ഓഫീസിലെ മെയിൻ മഞ്ഞപത്രം ആയ മനു ഉച്ചക് ഭക്ഷണം കഴിക്കുന്നതിന്റെ ഇടക്ക് അനസിനോട് ചോദിച്ചു.

“ആരാടാ?”

 

“നമ്മുടെ ജയൻ ”

 

“അഹ്…. അത് അയാളുടെ ഒരു ബന്ധു വന്ന കാര്യം അറിയില്ലേ നിനക്കു അത് കാരണം ആണ്… പാവം കുറെ നാളായിലെ ഒറ്റക്..ഇപ്പോൾ ആണ് ആള് ഒന്ന് റീലാക്സിഡ് ആയി ഞാൻ കാണുന്നത്” അനസ് പറഞ്ഞു

 

മനു: “അത് ഞാൻ അറിഞ്ഞു…ബന്ധു ഒരു പെൺകുട്ടി ആണെന്ന കേട്ടത് ”

 

“അതെ ആളുടെ ഭാര്യയുടെ അനിയത്തി…”

 

“അനസെ , അപ്പോൾ പ്രായം ഒരു പത്തിരുപത് കാണും അല്ലെ ?”

 

“ആ…കണ്ടപ്പോൾ എനിക്ക് അങ്ങനെ തോന്നി..”

 

“നീ കണ്ടോ….ആള് എങ്ങനെ ഉണ്ട്?” മനുവിന് ആകാംഷ നിറഞ്ഞു.

 

“ആ, ഞാനും ജയൻ ബ്രോയും കൂടെ പോയല്ലേ ആ കുട്ടിയെ എയർപോർട്ടിൽ നിന്നും പിക്ക് ചെയ്തത്…കാണാൻ കൊള്ളാം …നല്ല ഭംഗി ഉണ്ട്…”

 

“ഉണ്ടല്ലേ….നിന്റെ കയ്യിൽ ഫോട്ടോ ഉണ്ടോ?” മനുവിന്റെ ചോദ്യം കേട്ട അനസിനു ചൊരിഞ്ഞു വന്നു.

 

“നിനക്കു എന്താ വേണ്ടത് മനു?”

 

“എടാ അനസെ , നീ ആരോടും പറയില്ലെങ്കിൽ ഞാൻ ഒരു കാര്യം പറയാം…”

 

“ഉം പറ” അനസിനു ആകാംഷ ഏറി…

 

“നമ്മുടെ ജയൻ സാറിനും അനീഷ് സാറിനും ചില സൈഡ് ബിസിനസ്സ് എല്ലാം ഉണ്ട്…”

 

“എന്ത് ബിസിനസ്സ് ” അനസ് ചോദിച്ചു.

 

“അത് മറ്റേത്…വാണിഭം…പെൺ വിഷയം ആണ്…” മനു വളരെ പതിഞ്ഞ ശബ്ദത്തിൽ ആണ് ഇത് പറഞ്ഞത്.

 

“നിനക്കു നല്ല ഭാവി ഉണ്ട് മനു…ഏതെങ്കിലും ഓൺലൈൻ മഞ്ഞപത്രം തുടങ്ങിക്കൂടെ?”

 

“ഇടക്ക് കേറി വെടിവെക്കല്ലേ അനസെ…ഞാൻ ഉള്ളത് തന്നെ ആണ് പറഞ്ഞത്. രണ്ടു പേരെയും പലപ്പോഴും പല പെണ്ണുങ്ങളുമായി കണ്ടവർ ഉണ്ട്…അതും ജയൻ താമസിക്കുന്ന സ്ഥലത്തു..അവിടെ പെണ്ണുങ്ങളെ കൊണ്ട് വന്നു ആണ് പരുപാടി…ജയന്റെ മെയിൻ കസ്റ്റമർ അനീഷ് സർ ആണ്…ഇപ്പോൾ കൊണ്ട് വന്ന പെണ്ണും അതിനു വേണ്ടി ആണ്…കൊണ്ട് വന്നത് അനിയത്തി ആണോ അല്ലയോ എന്ന് നിനക്കു എങ്ങനെ ഉറപ്പിച്ചു പറയാൻ പറ്റും?….ഏതെങ്കിലും കസ്റ്റമർ വരുമ്പോൾ ആവും ഇയ്യാൾ ഇവിടെ നിന്നും വേഗം പോവുന്നത്..” മനു പറഞ്ഞു നിർത്തി

 

“ഉള്ളത് പറയാമല്ലോ മനു…നിന്നെ പോലെ ഒരു പരമ നാരി ചെറ്റയെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല…ഞാൻ പോവുകയ്യാണ്….” തെല്ലൊരു ദേഷ്യത്തോടെ ലഞ്ച് ബോക്സ് അടച്ചു കൊണ്ട് അനസ് എഴുന്നേൽക്കാൻ ഒരുങ്ങിയപ്പോൾ മനു കയ്യിൽ പിടിച്ചു അവിടെ ഇരുത്തി.

 

“അങ്ങനെ ഓടി പോവല്ലേ മോനെ…അതെ ഞാൻ ചെറ്റ ആണ്….ഈ ചെറ്റ ഇതിനു മുൻപ് നിന്നോട് പറഞ്ഞ പല കാര്യങ്ങളും സത്യമാണെന്നു പിന്നീട് നിനക്കു മനസ്സിലായിട്ടുള്ളതല്ലേ മോനെ?”

 

“ഏത്? ബോണസ് കിട്ടുന്നതും…അഞ്ജലിയെയും ഷഫ്‌നയെയും ടെർമിനേറ്റു ചെയ്തത് എല്ലാം മുൻകൂട്ടി പറഞ്ഞതോ? അത് നീ ഒളിഞ്ഞു നിന്ന് കേട്ടതല്ലെ….അത് പോലെ ആണോ ഇത്….എന്തായാലും ഇത് ഞാൻ വിശ്വസിക്കില്ല…എന്നോട് പറഞ്ഞത് പറഞ്ഞു…വേറെ ആരോടും പറയേണ്ട”

 

“അതേടാ , ഞാൻ എല്ലാം ഒളിഞ്ഞു കേൾക്കുന്നവൻ ആണ്…ചെവി ഉണ്ടായാൽ പോരാ..കേൾക്കേണ്ടത് കേൾക്കണം…” മനു പറഞ്ഞു.

 

“നീ ഇവിടെ കേട്ട് കൊണ്ട് ഇരുന്നോ…എനിക്ക് വേറെ പണി ഉണ്ട്….” ഇത് പറഞ്ഞു അനസ് അവിടെ നിന്നും എഴുന്നേറ്റു പോയി.

 

“ഇപ്പൊ എന്നെ നൻബേണ്ട… പത്രത്തിൽ വാർത്ത വരുമ്പോൾ മനസ്സിലാവും….” തിരിച്ചു നടക്കുമ്പോൾ പിറകിൽ നിന്നും മനു പറഞ്ഞ ഈ കാര്യം കേട്ടപ്പോൾ അനസിന്റെ മനസ്സിലും ചില സംശയങ്ങളുടെ പുൽനാബുകൾ മുളക്കുവാൻ തുടങ്ങി. കാര്യം എല്ലാവരും മനുവിനെ മഞ്ഞപത്രം എന്ന് വിളിക്കും എങ്കിലും അവൻ പറഞ്ഞ ഒട്ടുമിക്ക എല്ലാ കാര്യങ്ങളും നടന്നിട്ടുണ്ട്. ഓഫീസിലെ റിസപ്ഷനിൽ ജോലി ചെയ്തിരുന്ന അഞ്ജലിയും ഷഫ്‌നയും …

പെട്ടന്ന് ഒരു ദിവസം രാത്രി ആണ് മാനേജ്‍മെന്റ് രണ്ടു പേരെയും ടെർമിനേറ്റു നാട്ടിലേക്കു കയറ്റി വിട്ടത്…അനീഷ് സാറിനും HR ഓഫീസർ അനിതക്കും മാത്രം അറിയാവുന്ന ആ കാര്യം വരെ രണ്ടു ദിവസം മുൻപ് തന്നോട് വന്ന പറഞ്ഞ ആളാണ് മനു. ‘ നമ്മുടെ ഓഫീസിൽ നിന്നും രണ്ടു പേര് കുറച്ചു ദിവസത്തിനുള്ളിൽ പുറത്താകും’ അന്ന് അവൻ അങ്ങനെ പറഞ്ഞപ്പോൾ താൻ അത് കാര്യമാക്കിയില്ല…

പക്ഷെ സംഭവം നടന്നു. അത് പോലെ തന്നെ ആവുമോ ഇതും…ഈ ജയൻ ചേട്ടൻ അവൻ പറഞ്ഞ പോലെ മോശം ആളാണോ? അയാൾ ആ പാവം പെങ്കൊച്ചിനെ…ഏയ്…താൻ എന്തിനാ വീണ്ടും ഇങ്ങനെ ചിന്തിക്കുന്നത്..അങ്ങനെ ഒന്നും ഉണ്ടാവില്ല….

 

അനസിന്റെ മനസ് ചിന്തിച്ചു കാട് കയറിത്തുടങ്ങിയിരുന്നു.

 

അടുത്ത ദിവസം ജോർജ് ഡോക്ടറുടെ ക്ലിനിക്കിൽ എല്ലാ മാസവും ഉള്ള പതിവ് സന്ദർശനത്തിന്റെ ഭാഗമായി എത്തിയ ജയനെ കണ്ട ജോർജ് ഡോക്ടര്ക്ക് അമ്പരപ്പാണ് തോന്നിയത്..

Leave a Reply

Your email address will not be published. Required fields are marked *