അപർണ – മരുഭൂമിയിലെ മാണിക്യം – 2 8

 

” ചേച്ചി അപ്പോൾ എന്നെ ഒരു കളിപ്പാവ ആയാണോ കണ്ടത്?”

 

” മോളെ… അങ്ങനെ അല്ല… അനിയത്തി കുടെ ഉണ്ടാവുമ്പോൾ ചേട്ടന്റെ ഒറ്റപ്പെടൽ എല്ലാം മാറുമെന്ന് കരുതിയാണ് ഞാൻ….. നീ കൂടെ ഉണ്ടായതിന് ശേഷം ആണ് ഞാൻ ചേട്ടൻ ഒന്നു സന്തോഷിച്ച് കണ്ടത്… മോൾ ഇത് ആരോടും പറയരുത് …. ചേച്ചി കാല് പിടിക്കാം…” അനു പൊട്ടി കരയുവാൻ തുടങ്ങി …

 

” ചേച്ചി …..” അപർണ്ണ എന്ത് പറയണം എന്നറിയാതെ നിന്നു.

 

” മോളോട് ചേട്ടൻ ചെയ്ത തെറ്റിന് ഞാൻ മാപ്പ് ചോദിക്കുന്നു …..ഞാനും ഇതിന് കാരണം ആണ്….. മോൾ എനിക്ക് ഒരു വാക്ക് തരണം…”

 

“എന്താ ചേച്ചി…?”

 

“കഴിഞ്ഞത് കഴിഞ്ഞു … നീ പഴയത് എല്ലാം മറന്ന് ചേട്ടന്റെ കൂടെ നിൽക്കണം.. ഇലെങ്കിൽ ചേട്ടൻ ഒരു മുഴു ഭ്രാന്തനെ പോലെ ആവും… എന്നെ സഹായിക്കണം…..പ്ലീസ്…

 

” ചേച്ചി എന്താ പറയുന്നത്… ഡോക്ട്ടർ പറഞ്ഞത് ഞാൻ പറഞ്ഞതല്ലേ …. എന്നെ ഇപ്പോൾ ഭാര്യ ആയിട്ടാണ് ജയേട്ടൻ കാണുന്നത് എന്ന് … വീണ്ടും ചേട്ടനുമായി അടുക്കാൻ പോയാൽ ചേട്ടൻ വീണ്ടും …..” അപർണ്ണ പറഞ്ഞു.

 

“നീ ഏട്ടനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി കൊടുക്ക്… പിന്നെ … ”

 

“പിന്നെ …..?”

 

“പിന്നെ…. പിന്നേയും ചേട്ടനു മാറ്റം ഇലെങ്കിൽ മോൾക്കും തിരിച്ച് അത് പോലെ…”

 

” ചേച്ചിയുടെ ഭർത്താവിന്റെ അസുഖം മാറ്റാൻ ഞാൻ കിടന്ന് കൊടുക്കണമെന്നാണോ …. നാണമുണ്ടോ നിനക്ക് ..?” അപർണ്ണ ദേഷ്യം അടക്കി വെക്കാൻ കഴിഞ്ഞില്ല അവളുടെ മുഖം ചുവന്ന് തുടുത്തു.

 

“ആരും അറിയില്ല അപ്പു…. ഒരു പക്ഷേ അത് വഴി ചേട്ടന്റെ എല്ലാ ബുദ്ധിമുട്ടുകളും മാറും… ഞാൻ നിന്റെ കാല് പിടിക്കാം…”

 

” ചേച്ചി… എന്തെലാം ആണ് പറയുന്നത് എന്ന ബോധം ഉണ്ടോ?….. ജയേട്ടൻ എന്റെ ചേട്ടൻ ആണ്… ചേച്ചിക്ക് ആണ് വട്ട്”

 

“എനിക്ക് അറിയാം… ഒരു ചേച്ചിയും അനിയത്തിയോട് പറയാൻ പാടില്ലാത്ത കാര്യമാണ് ഞാൻ പറഞ്ഞത്…….സോറി …. നീ ഇത് വേറെ ആരോടും പറയരുത്….നിനക്ക് പറ്റുമെങ്കിൽ എന്നെ സഹായിക്കുക…..”

 

കുറച്ചധികം നേരം അവർ തമ്മിൽ ഇതിനെ പറ്റി സംസാരം തുടർന്നു. അവൾ അനുവിനെ തന്റെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിചെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല , അവസാനം ഏറെ നേരെത്തെ ചേച്ചിയുടെ നിർബദ്ധത്തിന് വഴങ്ങി കൊണ്ട് അവൾ ജയനുമായുള്ള പിണക്കം മാറ്റാൻ സമ്മതിച്ചു. എങ്കിലും ജയനോടൊപ്പം ഒരു ഭാര്യയെ പോലെ ജീവിക്കുക എന്നത് അവൾക്ക് ഉൾക്കൊള്ളാൻ പ്രയാസമേറിയ ഒന്നായിരുന്നു.

 

ഫോൺ കട്ട് ചെയ്ത ശേഷം അപർണ്ണ കട്ടിലിൽ വന്നു കിടന്നു. അവളുടെ തലച്ചോറിന് തീ പിടിച്ച അവസ്ഥ ആയിരുന്നു. ശെരി തെറ്റുകളുടേയും ചോദ്യ ഉത്തരങ്ങൾ അവളുടെ മനസ്സിൽ വലിയ കടൽക്ഷോഭം തീർത്തു കൊണ്ടിരുന്നു.

 

‘ചേച്ചി എന്താ ഇങ്ങനെ പറഞ്ഞത്… സ്വന്തം ഭർത്താവിന്റെ കൂടെ കിടന്ന് കൊടുക്കാനോ? ഇങ്ങനെ എല്ലാം ചേച്ചി പറയുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല…. ഇതെല്ലാം തെറ്റായ കാര്യമല്ലേ… എന്റെ കല്യാണം പോലും കഴിഞ്ഞിട്ടില്ല… ഒരു കാര്യം ചെയ്യാം… കാര്യങ്ങൾ ചേട്ടനോട് നേരിട്ട് പറയാം… അപ്പോൾ ചേട്ടനും ഇത് തന്നെ ആവശ്യപ്പെട്ടാലോ….. ഈശ്വരാ… ആരോടും പറയാതെ നാട്ടിലേക്ക് പോയാലോ?…. വേണ്ട…ഞാൻ പോയാൽ ചേട്ടൻ ആക്കെ വട്ട് പിടിച്ച പോലെ ആവും… കടം വീട്ടണം …. അമ്മയുടെ ട്രീറ്റ്മെന്റ്…ജോലി വേണം… ഇവിടെ എങ്ങനെ എങ്കിലും പിടിച്ച് നിന്നേ പറ്റൂ …. ‘ ആരോടെങ്കിലും ഒരു അഭിപ്രായം ചോദിക്കണമെന്ന് അവൾക്ക് തോന്നി. പക്ഷേ ഇതെല്ലാം ആരോട് ചോദിക്കാൻ ആണ്…. തനിക്ക് ആക്കെ ഇവിടെ അറിയുന്നത് തെസ്നി ചേച്ചിയെ ആണ് …. പക്ഷേ ചേച്ചിയോട് എങ്ങനെ ഈ കാര്യങ്ങൾ എല്ലാം ചോദിക്കും… ആരോടും ചോദിക്കാതെ ഒന്നും തീരുമാനിക്കാനും വയ്യ …

 

അവസാനം അവൾ തെസ്നിയോട് തന്നെ അഭിപ്രായം ചോദിക്കാൻ തീരുമാനിച്ചു. അവൾ സമയം കളയാതെ തെസ്നിയുടെ റൂമിലേക്ക് നടന്നു. തെസ്നി ഉച്ചയ്ക്ക് ഉള്ള ഭക്ഷണം. തയ്യാറാക്കുന്നതിന്റെ തിരക്കിൽ ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *