അപർണ – മരുഭൂമിയിലെ മാണിക്യം – 2 8

 

“അങ്ങനെ അല്ല സാർ… എനിക്ക് ഒരു ഇഷ്ട്ടം … അല്ലാതെ വേറെ ഒന്നും ഇല്ല…”

 

” ഇഷ്ട്ടം മാത്രം ഉള്ളു… ഒന്ന് ചെയ്ത് നോക്കാൻ തോന്നുന്നില്ലെ….?” അനീഷിന്റെ ആ ചോദ്യത്തിന് ജയൻ മറുപടി ഒന്നും പറഞ്ഞില്ല …അവന് ചെറിയ രീതിയിൽ ദേഷ്യം വന്നു തുടങ്ങിയിരുന്നു.

 

” എന്താടോ ഒന്നും മിണ്ടാത്തത് …. തന്നെ സമ്മതിക്കണം 4 കൊല്ലം ആയിട്ട് ഒന്നും ചെയ്യാതെ എങ്ങനെ പിടിച്ച് നിൽക്കുന്നടോ….. താൻ ഒരു കാര്യം ചെയ്യ് … നേരിട്ട് ചെന്ന് ചോദിക്കണ്ട … എങ്ങെനം അവൾക്ക് തന്നോട് ഒന്നും ഇലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകും , ഉത്തരത്തിൽ ഉള്ളത്തും കൈയ്യിൽ ഇരിക്കുന്നതും പോയി കിട്ടും ”

 

” മനസ്സിലായില്ല സർ ”

 

“എടോ ഭാര്യയും പോവും അനിയത്തിയും പോകും എന്ന് …. താൻ അവളെ പയ്യെ തൊട്ടും തലോടിയും നോക്ക്”

 

“അയ്യോ സാർ, അതൊന്നും പറ്റില്ല” ജയൻ ഇടയ്ക്ക് കയറി പറഞ്ഞു

 

” പറയുന്നത് മുഴുവൻ കേൾക്ക്….. താൻ തൊട്ടു നോക്കുമ്പോൾ അവൾ എതിർപ്പ് ഒന്നും കാണിക്കുന്നില്ല എങ്കിൽ അതൊരു പോസ്റ്റീവ് സൈൻ ആണ്…”

 

“ശെരിക്കും…?” ജയന് ആകാംക്ഷയേറി ….

 

“നീ ഒരാഴ്ചത്തെ ലീവ് എടുത്തു അവളേയും കൊണ്ട് ഒന്ന് പുറത്ത് എല്ലാം കറങ്ങാൻ പോ ….എല്ലാം തന്നെ ശെരിയാവും…പിന്നെ നിന്റെ കഴിവ് പോലെ ഇരിക്കും ” അനീഷ് പറഞ്ഞ് നിർത്തി.

 

” ഇതൊക്കെ കേൾക്കുമ്പോൾ ഒരു ചെറിയ പേടി തോന്നുന്നുണ്ട് സാർ…..”

 

“പേടിച്ച് ഇരുന്നാൽ ഒന്നും നടക്കില്ല …. താൻ ശ്രമിച്ച് നോക്ക്… ലീവിന്റെ കാര്യം ഞാൻ അനിതയോട് പറയാം… നീ ചെല്ല്… എനിക്ക് പോവൻ സമയമായി…. പിന്നേ ഒരു കാര്യം ഞാൻ ഒരു മൂന്ന് ആഴ്ച്ചത്തേക്ക് ഇവിടെ ഉണ്ടാവില്ല, ഒന്ന് നാട്ടിൽ പോയി വരണം.. അതിനുള്ളിൽ തന്റെ കലാപരുപാടി എല്ലാം തീർത്ത് റും എനിക്ക് ഫ്രീ ആക്കി തരണം … കേട്ടോ..”

 

“സാർ … ഒരു റിക്വസ്റ്റ് ഉണ്ട് … ഇത് ആരോടും പറയരുത് … പ്ലീസ്…” എഴുന്നേറ്റ് നിന്ന് കൊണ്ട് ജയൻ പറഞ്ഞു. അനീഷ് ചിരിച്ച് കൊണ്ട് ഇല്ല എന്നർത്ഥത്തിൽ തലയാട്ടി സമ്മതിച്ചു അവനോട് പോകുവാൻ ആംഗ്യം കാണിച്ചു. ജയൻ പോയി എന്ന് ഉറപ്പ് വരുത്തിയ ശേഷം അനീഷ് ഫോണിൽ ആരേയോ വിളിച്ചു.

 

“ഹല്ലോ….. നീ പറഞ്ഞത് ശെരിയാ… ആ ജയന് അനിയത്തിയോട് പ്രേമം … അവൻ എന്തൊരു പൊട്ടൻ ആണ്…എന്നോട് സംശയം ചോദിക്കാൻ വന്നിരിക്കുന്നു… ദേ ഞാൻ ഇവിടെ നിന്നും മുകളിലേക്ക് പറഞ്ഞ് വിട്ടിട്ടുണ്ട്…ഹ…ഹ….”

 

അന്ന് ജോലി കഴിഞ്ഞ് ഏറെ സന്തോഷവാനായാണ് ജയൻ റൂമിലേക്ക് പോയത്. പോകുന്ന വഴിക്ക് അപർണ്ണയെ ഫോൺ വിളിച്ചു അവൻ പറഞ്ഞു

 

” അപ്പൂ…നിനക്ക് ഒരു സർപ്രൈസ് ഉണ്ട് ”

 

“എന്താ ചേട്ടാ…”

 

“അതൊക്കെ നേരിട്ട് കാണുമ്പോൾ … ” റൂമിലെത്തി ജയനെ കണ്ട അവൾ അത്ഭുതപ്പെട്ടു. രാവിലെ ഇവിടെ നിന്നും പോവുമ്പോൾ ഒരു നാൽപത് വയസ്സ്ക്കാരനെ പോലെ തോന്നിപ്പിച്ച ഒരാൾ ദേ താടിയെല്ലാം വെട്ടിയപ്പോൾ ഒരു പയ്യനെ പോലെ തന്റെ മുന്നിൽ വന്ന് നിൽക്കുന്നു.

 

“ഈശ്വരാ… ആരാ ഈ വന്നേക്കുന്നത്… എന്ത് ഭംഗിയാ ചേട്ടനെ കാണാൻ … ഇതാണോ സർപ്രൈസ് ” സന്തോഷം കൊണ്ട് അവളുടെ മുഖം തെളിഞ്ഞപ്പോൾ അവളുടെ സൗന്ദര്യം കൂടി വരുന്നതായി ജയന് തോന്നി.

 

” ഒരു മിനിറ്റ് …ഞാൻ ഇപ്പോൾ തന്നെ ചേച്ചിയെ വീഡിയോ കാൾ വിളിക്കട്ടെ …” അപർണ്ണ കാൾ ചെയ്യാൻ ഫോൺ കയ്യിൽ എടുത്ത ഉടനെ ജയൻ അവളുടെ കൈയ്യിൽ നിന്നും ഫോൺ പിടിച്ചു വാങ്ങി, അവളുടെ കണ്ണുകളിലേക്ക് നോക്കി ഒരു നിമിഷം നിന്നു. ജയൻ പതിവില്ലാത്ത രീതിയിൽ ഉള്ള നോട്ടം കണ്ട് അവൾക്ക് എന്തോ ഒരു അപാകത തോന്നി.

 

“എന്താ ഇങ്ങനെ നോക്കുന്നത്? ഫോൺ താ …ഞാൻ വിളിക്കട്ടെ ”

 

” വേണ്ട… നീ അല്ലേ പറഞ്ഞത് എന്നോട് മുടി എല്ലാം വെട്ടാൻ… അപ്പോൾ നീ മാത്രം കണ്ടാൽ മതി… നീ ഹാപ്പി അല്ലേ അപ്പു…?” ജയന്റെ ചോദ്യത്തിന് അവൾ അതെ എന്ന നിലയിൽ തലയാട്ടി. അപ്പോൾ ജയന്റെ മനസ്സിൽ അനീഷ് പറഞ്ഞ കാര്യം ഒരു അശരീതി പോലെ മുഴങ്ങി കൊണ്ടിരുന്നു. …..’നീ അവളെ ഒന്നു തൊട്ട് നോക്ക്’ … ജയൻ സർവ്വ ധൈര്യവു സംഭരിച്ച് ടെൻഷൻ മൂലം വിയർപ്പ് പൊടിഞ്ഞ തന്റെ വലത് കൈപ്പത്തി കൊണ്ട് അവളുടെ നെറ്റിയിലും മുടിയിലും തലോടി കൊണ്ട് പട്ടു പോലെ മിനുസമാർന്ന തുടുത്ത കവിളിൽ ഒന്ന് പയ്യെ തലോടിഅതിൽ വിരൽ കൊണ്ട് ഒന്ന് അമർത്തി. അവളെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം നേരെ അലമാരയുടെ ഒരു കതക് തുറന്ന് ബനിയൻ എടുത്ത് മാറാൻ തുടങ്ങി , അലമാരയുടെ അടഞ്ഞ് കിടന്ന കതകിൽ ഉള്ള കണ്ണാടിയിൽ തന്റെ പുറകിൽ പുറംതിരിഞ്ഞ് നിൽക്കുന്ന അപർണ്ണയെ അയാൾക്ക് കാണാമായിരുന്നു. തന്റെ ഹൃദയം ശരവേഗത്തിൽ ഇടിക്കുന്നത് അവൻ അറിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *