“എന്താ ജയാ ഇത് …..നല്ല സമാർട്ട് ആയല്ലോ?…. സാർ താഴെ കോഫി ഷോപ്പിൽ ഉണ്ട് … ”
” OK താങ്ക്സ്… ” അനിതയുടെ അരിക്കിൽ അധിക സമയം ചെലവഴിക്കാതെ ജയൻ താഴെ നിലയിൽ ഉള്ള കോഫി ഷോപ്പിലേക്ക് ചെന്നു. അവിടെ ആളൊഴിഞ്ഞ ഒരു മൂലയിൽ ഫോണിൽ ചികഞ്ഞ് കൊണ്ടിരുന്ന അനീഷിനെ അവൻ പുറക്കിൽ നിന്നും തട്ടി വിളിച്ചു. തിരിഞ്ഞ് നോക്കിയ അനീഷിന്റെ പ്രതികരണവും മറിച്ചായിരുന്നില്ല.
“ഇതാരാ… എന്ത് പറ്റി ജയാ…?”
” ഒന്നുമില്ല സാർ… സാർ ഫ്രീ ആണോ? എനിക്ക് ഒരു കാര്യം സംസാരിക്കാൻ ഉണ്ടായിരുന്നു..” നിന്ന് കൊണ്ട് തന്നെ ജയൻ മറുപടി പറഞ്ഞു.
“YES, ഞാൻ ഇപ്പോൾ ഫ്രീ ആണ് … ഒരു അര മണിക്കൂർ കഴിഞ്ഞാൽ ഒന്ന് പുറത്ത് പോകും. വരൂ നമുക്ക് ഓഫീസിലേക്ക് പോകാം..” അനീഷ് എഴുന്നേൽക്കുവാൻ തുടങ്ങി.
“ഓഫീസ് വേണ്ട സാർ… ഇവിടെ ആണ് കുറച്ച് കൂടെ നല്ലത് … കാര്യം കുറച്ച് പേഴ്സൽ ആണ്..”
” പേഴ്സണല്ലോ?…. ഓക്കെ… എങ്കിൽ താൻ ഇരിക്ക് …. കുടിക്കാൻ എന്തെങ്കിലും പറയണോ?”
“വേണ്ട സാർ ” ജയൻ അനീഷിന് അഭിമുഖമായി ഇരുന്ന് കൊണ്ട് ചുറ്റും ആരും ഇല്ല എന്ന് ഉറപ്പു വരുത്തി പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു തുടങ്ങി.
“സാർ ഞാൻ പറയുന്നത് ഒരു സ്റ്റാഫ് മാനേജറോട് പറയാൻ പാടുള്ള കാര്യമാണോ എന്ന് എനിക്ക് അറിയില്ല ”
” താൻ പറയടോ ജയാ… തമ്മിൽ തമ്മിൽ എന്തിനാ ഒരു മറ …”
“ശെരി സാർ …. എനിക്ക് ഒരാളോട് ചെറിയ ഇഷ്ട്ടം … ”
“ആഹ്… തന്റെ ഈ അപിയറൻസിലെ മാറ്റം കണ്ടപ്പോളെ തോന്നി ഏതെങ്കിലും കേസിൽ ചെന്ന് പെട്ടിട്ടുണ്ടാവും എന്ന് … ഉം ബാക്കി പറ… ”
” ഞാൻ പറഞ്ഞ് തീർക്കട്ടെ സാർ …. അപ്പോൾ എനിക്ക് ഒരാളോട് ഇഷ്ട്ടം ഉണ്ട് … പക്ഷേ അയാൾക്ക് എന്നോട് അത് ഉണ്ടോ എന്ന് അറിയില… അയാൾ എന്നെ ഏത് രീതിയിൽ ആണ് കാണുന്നത് എന്ന് അറിയില്ല …. ഒരു ചേട്ടനെ പോലെ ആണോ അതോ വേറെ രീതിയിൽ ആണോ…. അത് അറിയാൻ എന്തെങ്കിലും വഴി ഉണ്ടോ സാർ?” ജയൻ പറഞ്ഞ് നിർത്തി.
“ഹും…. അപ്പോൾ അതാണ് …..അതൊക്കെ ഈസിയല്ലേ… ആരാ ആള്?” അനീഷ് ചോദിച്ചു.
” അത് ഒരു ഫ്രണ്ടാണ് …. ഫേസ് ബുക്ക് വഴി പരിചയപ്പെട്ട ഒരു കുട്ടി” അനീഷിന്റെ മുഖത്ത് നോക്കാതെ ജയൻ പറഞ്ഞു.
“ജയാ……എന്താടോ ഇത്രക്ക് പെട്ടെന്ന് തനിക്ക് അനിയത്തിയെ ഇഷ്ട്ടമായോ?” അനീഷ് ഇത് ചോദിച്ചതും ജയൻ ഞെട്ടി വിയർക്കാർ തുടങ്ങി. നെറ്റിയിൽ നിന്നും ഒലിച്ചിറങ്ങുന്ന വിയർപ്പ് കണങ്ങൾ തുടമ്പ് നീക്കി കൊണ്ട് അയാൾ അനീഷിനെ നോക്കി. പെട്ടെന്ന് ജയന്റെ മുഖത്ത് വന്ന ഭാവ വ്യത്യാസത്തിൽ നിന്ന് അനീഷിന് കാര്യങ്ങൾ എല്ലാം മനസ്സിലായിരുന്നു.
“എന്താ സാർ… ?”
“എടോ … തന്റെ പെണ്ണിന്റെ അനിയത്തിയുടെ കാര്യം അല്ലേ താൻ ഈ പറയുന്നത്?” ജയൻ അനീഷിന്റെ മുന്നിൽ ഇരുന്ന് വിയർക്കുവാൻ തുടങ്ങി.
“ഏയ്… അതൊന്നും അല്ല…. സാറിന് എവിടെയോ പോകണമെന്ന് പറഞ്ഞില്ലേ …നമ്മുക്ക് പിന്നീട് സംസാരിക്കാം..” കാര്യങ്ങൾ എല്ലാം അനീഷ് മനസ്സിലാകി എന്ന് മനസ്സിലായ ജയൻ അവിടെ നിന്നും തടി തപ്പാൻ നോക്കി. പക്ഷേ വിടാൻ അനീഷിന് യാതൊരു ഉദ്ദേശവും ഉണ്ടായിരുന്നില്ല.
” എവിടേക്ക് പോകുന്നു …. തന്റെ സംശയത്തിന് പരിഹാരം കാണണ്ടേ …. താൻ സത്യം പറയാതെ നമ്മൾ രണ്ട് പേരും എവിടേക്കും പോകുന്നില്ല ” അനീഷ് പറഞ്ഞു. ജയൻ പെട്ട് പോയ അവസ്ഥ ആയി. എന്ത് ചെയ്യണമെന്നറിയാതെ ഇരുന്ന അവൻ ഇനി സത്യം പറയാതെ രക്ഷ ഇല്ല എന്ന് മനസ്സിലാക്കി. ചെറിയ ചമ്മലോടെയും ഭയത്തോടെയും ജയൻ എല്ലാം തുറന്ന് പറയാൻ തീരുമാനിച്ചു. ഡോക്ടറോട് പറഞ്ഞത് എല്ലാം അവൻ അനീഷിനോടും പറഞ്ഞു. തന്റെ ജീവിതത്തിൽ ചെയ്യുന്ന മറ്റൊരു മണ്ടത്തരമാണെന് തിരിച്ചറിയാതെ എല്ലാം അവൻ പറഞ്ഞു തീർത്തു.
” അപ്പോൾ തനിക്ക് അനിയത്തിയെ പണിയണം … ഇത് ഞാൻ നിന്നോട് കുറച്ച് നാൾ മുൻപ് പറഞ്ഞതല്ലേ … പണിക്ക് നിന്ന് തരാൻ അവൾ റെഡി ആണോ എന്ന് അറിയണം ….. വഴിയുണ്ട് … ” അനീഷ് ചിരിച്ച് കൊണ്ട് പറഞ്ഞു.
