“ഹായ് … എവിടെയാണ് അപർണ്ണേ …. എന്താ ഇവിടേയ്ക്ക് ഒന്നും വരാത്തത്… “ അവളെ കണ്ട തെസ്നി ചോദിച്ചു.
“ ഏയ്… ചെറിയ തിരക്കുകൾ …. ചേച്ചി ആ സുലൈമാൻ ഇക്കാടെ ആളുകളെ കാണാറുണ്ടോ?”
“ഇല്ല… എന്താടി? “
“ അവിടെ കോറിഡോറിലേയും കോണ്ണിപ്പടിയിലേയും ലൈറ്റ് പോയിട്ട് കുറച്ച് ദിവസം ആയി…. രാത്രി നല്ല ഇരുട്ടാണ്… അതൊന്ന് നേരെയാക്കാൻ പറയാൻ ആണ്” വന്ന കാര്യം ചോദിക്കാൻ ഉള്ള മടി കാരണം അവൾ പറഞ്ഞു. ചേച്ചിയോട് ഇത് എങ്ങനെ ചോദിക്കും … അലെങ്കിൽ വേണ്ട… നാണക്കേടാണ് … അവൾ ആലോചിച്ചു.
“ അതാണോ… ഞാൻ അവരെ കാണുമ്പോൾ പറയാം…”
“ ശെരി ചേച്ചി… ഞാൻ പോവട്ടെ…”
“ ഇത് എന്ത് പോകാണ്… കുറച്ച് കഴിഞ്ഞിട്ട് പോവാടി… വാ നമ്മുക്ക് കറി വെക്കാം..” തെസ്നി അപർണ്ണയേയും കൂട്ടി അടുക്കളയിലേക്ക് നടന്നു.
“ആണുങ്ങൾ എല്ലാം എന്താ ചേച്ചി ഇങ്ങനെ?”
ഉച്ചയ്ക്കുള്ള കറി വെക്കുന്നതിനായി പച്ചക്കറി അരിയുന്നതിനിടെ തന്റെ അരികിൽ നിന്നിരുന്ന അപർണ്ണ ചോദിച്ചത് കേട്ട് തെസ്നി അവളെ ഒന്ന് നോക്കി.
“എങ്ങനെ?”
“ഏയ് ഒന്നും ഇല്ല ചേച്ചി…ഞാൻ വെറുതെ പറഞ്ഞതാ…” അറിയാതെ നാവിൽ വന്നു വീണത് അബദ്ധം മറക്കാൻ അപ്പു ഒന്ന് പരുങ്ങി..
“ഏയ് …എന്തോ ഉണ്ട്..പറ…”
“ഒന്നൂല്യ ചേച്ചി …”
“അതെ, പറയാൻ വന്നത് പറയാതെ ഞാൻ വിടില്ല” തെസ്നി അരിഞ്ഞു കൊണ്ടിരുന്ന പച്ചക്കറിയും കത്തിയും മാറ്റി വെച്ച് അവൾക്കു നേരെ തിരിഞ്ഞു നിന്നു. ‘ദൈവമേ ഈ ചേച്ചി വിടാൻ ഉദ്ദേശം ഇല്ലല്ലോ, അപ്പു മനസ്സിൽ പറഞ്ഞു.
“അത് ചേച്ചി..ഈ ആണുങ്ങൾ എന്താ മുഖത്തു നോക്കി സംസാരിക്കാത്തത്?” അപർണ്ണയുടെ ചോദ്യത്തിൽ നിന്നും തെസ്നിക് കാര്യം പിടികിട്ടി.
“ഉം…എനിക്ക് മനസ്സിലായി…അതിനു ആരാ ഇപ്പോൾ അപർണ്ണയുടെ മുഖത്തു നോക്കാത്തത്?”
“ഏയ് എന്റെ അല്ല…ഞാൻ മൊത്തത്തിൽ പറഞ്ഞതാ…” അവൾ ഒന്ന് പരുങ്ങി..
“പിന്നെ..സത്യം പറ …ആരാ …?”
“ഉം… ചേച്ചി ആരോടും പറയരുത്”
” ഇല്ല, എന്റെ മോൻ സത്യം”
“അത്… ജ… ഉം….”
“ഉം. പോരട്ടെ”
” ആ സുലൈമ്മാൻ ഇക്ക” ജയന്റെ പേര് പറയാൻ ഉള്ള മടി കൊണ്ട് അവൾ സുലൈമാന്റെ പേര് പറഞ്ഞു.തെസ്നി അവളെ നോക്കി ഒന്ന് ചിരിച്ചു.
“അയാളൊരു സാധു ആണ്..കല്യാണം കഴിച്ചിട്ടില്ല..അത് കാര്യം ആകേണ്ട..”
“കാര്യം ആകെണ്ടന്നോ???” അപർണ്ണ നെറ്റി ചുളിച്ചു.
“നോക്കുന്നവർ നോക്കി വെള്ളം ഇറക്കട്ടെ…..ഇതൊക്കെ ഒരു തമാശ അല്ലെ ..ഞാനും ഇടക്ക് ശ്രദ്ധിക്കാറുണ്ട്, അപ്പോൾ ഒന്നുകൂടെ അങ്ങ് ഉഷാറായിട്ട് നിന്ന് കൊടുക്കും…..നിന്നെ കാണാൻ കൊള്ളാവുന്നത് കൊണ്ടല്ലേ നോക്കുന്നത്. “തെസ്നിക് ചിരി പൊട്ടി.
“അയ്യേ…ഇതൊന്നും തമാശ അല്ലാട്ടോ …. അടുത്ത വട്ടം കിളവന്റെ മുഖം ഞാൻ അടിച്ചു പൊട്ടിക്കും..”
“എന്റെ അപ്പു…അങ്ങനെ ആണെങ്കിൽ എത്ര ആണുങ്ങളെ അടിക്കണം?? നമ്മുടെ കെട്ട്യോന്മാർ ഒഴികെ ബാക്കി എല്ലാം ആദ്യം നോക്കുന്നത് നമ്മുടെ നെഞ്ചിലേക്കാണ്…” തെസ്നിയുടെ ഈ മറുപടി കേട്ട അവൾ ഒരു നിമിഷത്തേക്ക് ഒന്നും മിണ്ടാതെ നിന്നു.
“ഉം… അതും ശെരിയാ ചേച്ചി….” അവളുടെ ആ അർത്ഥം വെച്ചുള്ള മറുപടി കേട്ടപ്പോൾ തന്നെ അവൾ ആരെ കുറിച്ചാണ് പറയാൻ വന്നത് എന്ന് തെസ്നിക്ക് മനസ്സിലായി. എന്നാലും ഒന്ന് എറിഞ്ഞ് നോക്കാൻ അവൾ തീരുമാനിച്ചു.
“പക്ഷേ നിന്റെ ചേട്ടൻ അങ്ങനെ ഒന്നും അല്ലല്ലേ …..”
“ഏയ്…… ഹും… ജയൻ ചേട്ടൻ പാവം” ഒരിക്കലും തെസ്‌നിയിൽ നിന്നും അങ്ങനെ ഒരു ചോദ്യം അവൾ പ്രതീഷിച്ചതേ ഇല്ല..അപർണ്ണ തെസ്നിയുടെ മുഖത്ത് നോക്കാതെ പറഞ്ഞു.
“ഹും …….. വാ നമ്മുക്ക് പുറത്തെ തുണിയെടുത്തിട്ട് വരാം… ഇവിടെ നിന്ന് വിയർക്കണ്ട” തെസ്നി ചിരിച്ചുകൊണ്ട് വീടിനു പുറത്തേക്ക് നടന്നു. തെസ്നി പറഞ്ഞിന്റെ അർത്ഥം ഏകദേശം പിടിക്കിട്ടിയ അപർണ്ണ അമ്പരപ്പോടെ എന്നാൽ താൻ പറഞ്ഞ കള്ളം അവർക്ക് മനസ്സിലായി കാണുമോ എന്ന ഭയത്തോടെ അവിടെ നിന്നു.
