” എന്നാലും എന്റെ ജീവിതം….എന്റെ കല്യാണം പോലും കഴിഞ്ഞിട്ടില്ല..”
” അപ്പൂ… ജയന്റെ അവസ്ഥ എനിക്ക് മനസ്സിലാവും ….എന്റെ കല്യാണം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോൾ ഇക്ക ഇവിടേക്ക് വന്നതാണ് … പിന്നെ 3 കൊല്ലം കഴിഞ്ഞാണ് ഞങ്ങൾ കണ്ടുമുട്ടിയത് … ആ മൂന്ന് കൊല്ലം… അതായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും നശിച്ച സമയം…… നമ്മൾ ഒറ്റപ്പെട്ടു പോകുന്ന അവസ്ഥ ഭീകരം ആണ് …… നീ നിന്റെ യുക്തിക്ക് നിരക്കുന്ന കാര്യങ്ങൾ മാത്രം ചെയ്താൽ മതി… എന്റെ അഭിപ്രായത്തിൽ ഇതൊരു തെറ്റല്ല…”
“അത്…ഇനിയും ചേട്ടൻ എന്നെ തൊട്ടാൽ ഞാൻ എന്താ ചെയ്യേണ്ടത്?” അപർണ്ണ പതിയ ശബ്ദത്തിൽ തെസ്‌നിയുടെ ചെവിയിൽ സ്വകാര്യം പറഞ്ഞു.
“എടീ കള്ളീ…..നീ കൂടുതൽ കാണിക്കാൻ നിൽക്കേണ്ട….ചെയ്യാൻ ഉള്ളതൊക്കെ അങ്ങേരു ചെയ്തോളും..വേറെ പുരുഷൻ തൊടുന്നതിന്റെ സുഖം വേറെ തന്നെ ആണ്, ഇനി അത് അറിയാൻ ആണോ” ചിരിച്ചുകൊണ്ട് തിരിച്ചു നടന്നു.
“ചേച്ചി…നിൽക്ക്…” അപർണ്ണ അവളുടെ പിറകെ കൂടി….
അവിടെ നിന്നുള്ള രണ്ട് ദിവസങ്ങൾ തെസ്നിയും അപർണ്ണയും കൂടുതലും സംസാരിച്ചത് ഇത്തരം വിഷയങ്ങളെ കുറിച്ചായിരുന്നു.
ആദ്യമെല്ലാം അവൾക്കു തെസ്നി പറഞ്ഞ കാര്യങ്ങളോട് യോജിക്കാൻ കഴിഞ്ഞിലെങ്കിലും സാവധാനം തെസ്‌നിയുടെ ചിന്തകൾ ഒരു പരിധി വരെ ശെരിയാണെന്നു അവൾക്കും തോന്നി. അങ്ങനെ പതിയെ പതിയെ അപർണ്ണയുടെ സ്വപ്ന ലോകത്തേക് ജയൻ കയറി കൂടുവാൻ തുടങ്ങി.
അടുത്ത ദിവസം ഉച്ചയ്ക്ക് ഒരോ കാര്യങ്ങൾ ആലോച്ചിച്ച് കിടക്കുന്നതിന്റെ ഇടയ്ക്കാണ് ആരോ വന്ന് കതക്കിൽ മുട്ടിയത് …
‘ജയേട്ടൻ ആവുമോ… സമയം ഉച്ച കഴിഞ്ഞതേ ഉള്ളു ‘ ജയൻ ആകും വന്നത് എന്ന പ്രതീക്ഷയിൽ വാതിൽ തുറന്ന അവൾ കണ്ടത് 50 ന് അടുത്ത് പ്രായം തോന്നിക്കുന്ന ഒരാളെ ആണ്. അനീഷ് ആയിരുന്നു അത്. അപർണ്ണയ കണ്ട അനീഷ് ഒറ്റ നോട്ടത്തിൽ തന്നെ മയങ്ങി പോയി. ശരീരത്തിനോട് ചേർന്ന് ഇറുകിയ ബനിയനും കോട്ടൺ പാന്റും ധരിച്ച അവളുടെ ശരീര വടിവും വിടർന്ന് നിൽക്കുന്ന ഉരുണ്ട മുലകളും വെണ്ണപോൽ തുടുത്ത ശരീരവും പൂച്ച കണ്ണുകളും …… അനീഷ് അൽപ നേരത്തേക് മയങ്ങി നിന്നു…മേക്കപ്പ് ഇടാത്തതിനാൽ അവളുടെ മുഖം കാണാൻ കൂടുതൽ ആകർഷണം തോന്നിച്ചിരുന്നു. അവൾ തന്നെ നോക്കി പുഞ്ചിരിച്ചപ്പോൾ അനീഷ് ആ ചിരിയിൽ അലിഞ്ഞ് ഇല്ലാതായ പോലെ ആയി. ചിരിച്ച് കൊണ്ട് പതിഞ്ഞ ശബ്ദത്തിൽ അപർണ്ണ ചോദിച്ചു.
“ആരാണ് ” അവളുടെ മാർദ്ദവമായ ശബ്ദം അവന്റെ ചെവികൾക്ക് കൂടുതൽ കുളിർമയേകി.
” ഞാൻ … അനീഷ്…. ജയൻ ഇല്ലേ… ഞാൻ ജയന്റെ ബോസാണ്…”
“ആഹ്…. ചേട്ടൻ പറഞ്ഞിട്ടുണ്ട്….”
” ജയൻ ഉണ്ടോ?….”
” ഇല്ല ഓഫീസിൽ പോയല്ലോ.. രാവിലെ….” അപർണ്ണ പറഞ്ഞു.
” ഓക്കെ… ഞാൻ ഇന്ന് അവിടെ പോയിട്ടില്ല, അതാണ് ഇവിടെ വന്നു കാണാം എന്ന് വിചാരിച്ചത് ” അപർണ്ണയോട് സംസാരിക്കുമ്പോൾ അവളുടെ മുഖത്ത് തന്നെ നോക്കി സംസാരിക്കുവാൻ അനീഷ് വളരെ അധികം ബുദ്ധിമുട്ടി. അവളുടെ ശരീരത്തിനോട് ഇറുകി കിടക്കുന്ന ആ ടീ ഷർട്ടിൽ തന്നെ തുറിച്ച് നോക്കുന്ന വലിയ മുലകളിൽ നിന്ന് കണ്ണെടുക്കുക അത്ര എളുപ്പമുള്ള പണിയല്ല.
” പേര് പറഞ്ഞില്ല” അനീഷ് ചോദിച്ചു.
“അപർണ്ണ”
” NICE NAME…. ജോലി നോക്കുന്ന കാര്യം ജയൻ പറഞ്ഞിരുന്നു…. ഒന്നും ശെരിയായില്ലേ? ഏത് ഫീൽഡ് ആണ്”
“ഇല്ല… ട്രൈ ചെയ്യുന്നുണ്ട്… അങ്ങനെ ഫീൽഡ് ഒന്നും ഇല്ല” ഇത് പറഞ്ഞപ്പോൾ ഉള്ള അപർണ്ണയുടെ നിരാശ അനീഷ് ശ്രദ്ധിച്ചു.
“നമ്മുടെ കമ്പനിയിൽ റിസ്പഷനിസ്റ്റ് വേകൻസി ഉണ്ട് …. ജയനോട് ഞാൻ പറഞ്ഞിരുന്നു… അവൻ പിന്നെ ഒന്നും എന്നോട് ചോദിച്ചില്ല…ഞാൻ കരുതി കുട്ടിക്ക് ജോലി റെഡി ആയി കാണും എന്ന്. …. താൽപര്യം ഉണ്ടെങ്കിൽ ജോയിൻ ചെയ്യാം…”
അപർണ്ണയ്ക്ക് അപ്പോൾ കേട്ടത് സത്യമാണെന്നു വിശ്വസിക്കാൻ കഴിഞ്ഞില്ല ….സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു ….
