അപർണ – മരുഭൂമിയിലെ മാണിക്യം – 2 LikeNew 

“ ഹല്ലോ…. ചേട്ടാ… ഇന്നാ… തോർത്ത് … ചെവി അടിച്ച് പോയോ… ഞാൻ തന്നെ തോർത്തി തരാം… ഈ കസേരയിൽ ഇരിക്ക് ..“ കുന്തം വിഴുങ്ങിയ കണക്കെ അനങ്ങാതെ നിന്ന അവനെ നോക്കി ചിരിച്ച് കൊണ്ട് അപർണ്ണ ജയനെ അവിടെയുള്ള പ്ലാസ്റ്റിക്ക് കസേരയിൽ പിടിച്ച് ഇരുത്തി തല തോർത്തി കൊണ്ടുക്കുവാൻ തുടങ്ങി. അലമാരയിലെ കണ്ണാടിക്ക് അഭിമുഖം ആയാണ് അവൾ നിന്നിരുന്നത്.അപ്പോൾ ജയന്റെ കണ്ണുകൾ അവളുടെ തുടുത്ത വയറിലും ആഴമേറിയ പൊക്കിൾ ചുഴിയിലും ആയിരുന്നു. അവളുടെ നനഞ്ഞ മുടിയിഴകൾ അവന്റെ മുഖത്ത് ചായം പുരട്ടി പുരട്ടി കൊണ്ടിരുന്നു. രാവിലെ കുളിച്ചപ്പോൾ അവളുടെ മുടിയിൽ തേച്ച് പിടിപ്പിചുരുന്ന കാച്ചിയ എണ്ണയുടെ മണം ആ മുടിയിഴിൽ അപ്പോഴും ഉണ്ടായിരുന്നു… മഴയത്ത് നനഞ്ഞ പെണ്ണ്…. നനഞ്ഞ മുടിയിഴകൾ… കാച്ചിയ എണ്ണയുടെ മണ്ണം… തൊട്ട് മുന്നിൽ വിടർന്ന വയർ… ഉദ്ധരിച്ച് നിവർന്ന് നിൽക്കുന്ന ലിംഗം … അയാളുടെ ഉള്ളിൽ അത്രയും കാലം അണകെട്ടി നിർത്തിയിരുന്ന വികാരങ്ങളുടെ അണക്കെട്ട് തകർക്കുവാൻ ഇതെല്ലാം ധാരാളം ആയിരുന്നു..

 

തൊട്ടടുത്ത നിമിഷം ആണ് അപർണ്ണക്ക് ആ തിരിച്ചറിവ് ഉണ്ടായാത്…

 

‘ഈശ്വരാ ….…. ‘😱😨😱😨

 

കണ്ണാടിയിലേക് നോക്കിയ അവൾ ഞെട്ടിപ്പോയി…എന്തുകൊണ്ടാണ് ജയൻ തന്നെ കണ്ണിമ വെട്ടാതെ നോക്കി നിന്നത് എന്നവൾക്ക് മനസ്സിലായി…മഴ നനഞ്ഞുകൊണ്ടു തുള്ളിച്ചാടിയപ്പോൾ തന്റെ സാരി ആകെ അയഞ്ഞു പോയത് അവൾ അറിഞ്ഞില്ല….തന്റെ വലിയ മുലകൾ പുറത്തേക് തള്ളി നിൽക്കുന്നു….തൊലിയോട് ഒട്ടിച്ചേർന്നു കിടക്കുന്ന നേർത്ത സാരിയിൽ കൂടെ അവ നല്ല രീതിയിൽ തെളിഞ്ഞു കാണാം…അവൾ ആകെ ചമ്മിയത് പോലെ ആയി….ഹൃദയമിടിപ്പിന്റെ താളം കൂടി വന്നപ്പോൾ വിയർപ്പു കണങ്ങൾ മേനിയിലാകെ പൊടിയുന്നത് അവൾ അറിഞ്ഞു….. . ജയൻ തന്റെ അർധനന്ധമായ ശരീരം കണ്ടിരിക്കുന്നു… അവളുടെ കൈയിൽ നിന്നും തോർത്ത് താഴേക്ക് വീണു. അവൾ വീണ്ടും ഞെട്ടി വിറച്ചു …. ഇത്തവണ കാരണം മറ്റൊന്നായിരുന്നു. … തന്റെ വയറിൽ ജയന്റെ മുഖം അമർന്നതായി അവൾ മനസ്സിലാക്കി… തന്റെ അരക്കെട്ടിന് ചുറ്റും അയാളുടെ ബലിഷ്ടമായ കൈകൾ വേലിക്കെട്ടുകൾ തീർത്തിരിക്കുന്നു… ജയന്റെ ചുടു ശ്വാസം തന്റെ വയറിൽ പതിഞ്ഞപ്പോൾ അപർണ്ണയുടെ ശരീരത്തിലെ രോമകൂപ്പങ്ങൾ ഒരോന്നും നിവർന്നു നിന്നു.

അപർണ്ണയുടെ വയറിലെ ചൂടും സാരിയിലെ തണ്ണുപ്പും ജയന്റെ കവിളിലേക്ക് അരിച്ചിറങ്ങി. എന്ത് ചെയ്യണം എന്നറിയാതെ അപർണ്ണ അനങ്ങാതെ നിന്നു. ഹൃദയമിടിപ്പ് കൂടി വരുന്നതായി അവൾ മനസ്സിലാക്കി. ശരീരമാകെ ചൂട് പിടിച്ചത് പോലെ… ജയൻ അപർണ്ണയെ തനിലേക്ക് പരമാവധി ചേർത്ത് പിടിച്ചു.

 

“ചേട്ടാ…. വിട്….” ജയന്റെ തോളിൽ തന്റെ കൈകൾ വെച്ച് കൊണ്ട് പതിഞ്ഞ സ്വരത്തിൽ അപർണ്ണ പറഞ്ഞു.

 

“ അപ്പൂസേ… “

 

“ ഉം…” അവൾ മൂളി.

 

“” കുറച്ച് നേരം ഞാൻ ഇത് പോലെ കെട്ടിപിടിച്ചോട്ടെ?” അവളുടെ മുഖത്തേക്ക് നോക്കി ജയൻ ചോദിച്ചു. അപർണ്ണയുടെ കണ്ണുകളിൽ ഭയത്തിന്റേയും ആകാംക്ഷയുടേയും ഭാവങ്ങൾ മിന്നി മറഞ്ഞു.

 

‘അപർണ്ണ… വേണ്ട… സമ്മതം അല്ല എന്ന് പറയ്… ‘മനസ്സ് അവളോട് മന്ത്രിച്ച് കൊണ്ടിരുന്നു. പക്ഷേ മനസ്സ് പറയുന്നത് ശരീരത്തിന് കേൾക്കാൻ പറ്റുമായിരുന്നില്ല. അവൾ അതെ എന്നതാർത്ഥത്തിൽ തലയാട്ടി സമ്മതം മൂളി .

 

‘ദൈവമേ ഞാൻ ഇപ്പോൾ എന്താ ചെയ്തത്?’ അവൾ മനസ്സിൽ പറഞ്ഞു.

 

ജയൻ തന്റെ വയറിൽ ഒട്ടിച്ചേർന്നു കിടക്കുന്ന നേർത്ത സാരി ഉയർത്തുന്നതായി അവൾ തിരിച്ചറിഞ്ഞു. അവൾക്ക് എന്തെങ്കിലും ചെയ്യാൻ കഴിയും മുൻപേ ജയന്റെ ചുണ്ടുകൾ അവളുടെ നന്ധമായ തുടുത്ത വയറിൽ മുത്തമിട്ടിരുന്നു. ജയന്റെ മുഖത്തെ രോമങ്ങൾ തന്റെ വയറിൽ ഉരസിയപ്പോൾ ജയന്റെ തോളിൽ വച്ചിരുന്ന കൈകൾ അവിടെ ഞെരിഞ്ഞു. ആദ്യമായി ഒരു പുരുഷന്റെ ചുണ്ടുകൾ തന്റെ ശരീരത്തെ പുൽക്കിയ നിമിഷം …. നിന്ന് ഒരു മിന്നൽപ്പിണർ അവളുടെ തലച്ചോറിലേക്ക് പ്രവഹിച്ചു. കണ്ണുകൾ അടച്ചു പിടിച്ചു അവൾ സ്തംഭിച്ചു നിന്നു . അവൾക് ശരീരമാകെ ഒരു കോരിത്തരിപ്പ് തോന്നി….ജീവിതത്തിൽ ഇതുവരെ തോന്നാത്ത ഒരു വികാരം…

 

‘ ചേട്ടനെ പിടിച്ച് മാറ്റിയാലോ… കെട്ടിപിടിച്ചോട്ടെ എന്നല്ലേ ചോദിച്ചത്… എന്നിട്ട്…. മതി എന്ന് പറഞ്ഞല്ലോ…. വേണ്ട…. ഒരു സുഖം എനിക്കും തോന്നുന്നുണ്ട്…’ അവളുടെ മനസ്സ് മന്ത്രിച്ചു.

 

ജയന്റെ ചുണ്ടുകൾ അവളുടെ പട്ടിനേക്കാൾ മിനുസമുള്ള വയറിലേക്ക് ആഴ്ന്നിറങ്ങി. അവിടമാക്കെ ജയൻ ചുംബനങ്ങൾ കൊണ്ട് ചിത്രം വരച്ചു. വർഷങ്ങൾക്ക് ശേഷം ഒരു പെണ്ണിന്റെ ചൂടുള്ള ശരീരത്തെ തൊട്ടറിഞ്ഞപ്പോൾ ജയൻ എല്ലാം മറന്നു ആ നിമിഷത്തിൽ അലിഞ്ഞ് ചേർന്നു. അയാൾ അവളുടെ വയറിൽ എല്ലാം തന്റെ കൈകൾ കൊണ്ട് തഴുകുവാൻ തുടങ്ങി.മിനുസമാർന്ന വയറിലും ഇടുപ്പിലും അവൻ മതിവരുവോളം ചുംബിച്ചു…അവിടെ പൊടിഞ്ഞ വിയർപ്പു കണങ്ങളുടെ ഉപ്പു രുചി അവൻ നുണഞ്ഞു. പൊക്കിൾ ചുഴിയിൽ വിരലുകൾ കൊണ്ട് കശക്കി അമർത്തി.

 

ജയന്റെ ഉള്ളം കൈ തന്റെ വയറിൽ പിടിത്തമിട്ടപ്പോൾ അപർണ്ണ ഒരു പുഴുവിനെ പോലെ ഞെരിപിരി കൊള്ളുവാൻ തുടങ്ങി. ശരീരമാക്കെ വല്ലാത്തെ വിറക്കുന്ന പോലെ …. അവളുടെ ഇളം തവിട്ട് നിറമുള്ള രോമകൂപ്പങ്ങൾ എല്ലാം തന്നെ നിവർന്ന് നിന്നു …. അവളുടെ കൈകൾ യാന്ത്രികമായി ജയന്റെ തോളിൽ നിന്നും പിടിത്തം വിട്ട് അവന്റെ തലമുടികളെ തഴുക്കുവാൻ തുടങ്ങി. അവന്റെ മുഖം അവൾ തന്റെ നന്ധമായ വയറിലേക്ക് കൂടുതൽ അടുപ്പിച്ചു. തെസ്നി പറഞ്ഞ കാര്യങ്ങൾ എത്രത്തോളം ശെരിയാണ്…. ഒരാണ് തൊടേണ്ട രീതിയിൽ തൊടുമ്പോൾ ഉള്ള സുഖം…. അവൾ മനസ്സിൽ ചിന്തിച്ചു.…അത് ഇത്രയും സുഖകരമാവുമെന്ന് അവൾ പ്രതീക്ഷിച്ചതേയില്ല…

 

ജയൻ തന്റെ നാക്ക് അവളുടെ വിടർന്ന പൊക്കിൽ ചുഴിയിലേക്ക് കടത്തിയപ്പോൾ അപർണ്ണക്ക് അറിയാതെ അവന്റെ മുടിയിലെ പിടുത്തം വിട്ടു. ‘ഇപ്പോഴൊന്നും ഇത് നിർത്തല്ലേ ജയൻ ചേട്ടാ……’ അവളുടെ മനസ്സ് മന്ത്രിച്ചു…. ഇത് തുറന്ന് അങ്ങ് പറഞ്ഞാല്ലോ…. വേണ്ട അതിന് അഭിമാനം സമ്മതിക്കുന്നില്ല … ജയന്റെ നീളമേറിയ നാക്ക് അവളുടെ പൊക്കിൾ ചുഴിയേയും ഉദരത്തേയും നക്കി വടിച്ചു… ജയനെ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുക്കാൻ അവളുടെ മനസ്സ് വെമ്പി.

 

“ആഹ്… “അവളുടെ ശരീരത്തിൽ ആകെ അനുഭവപ്പെട്ട ഉന്മാദം ശീൽക്കാര ശബ്ദങ്ങൾക്ക് വഴിമാറി. അടുത്ത നിമിഷം ജയൻറെ വലംകൈ ഇടുപ്പിലൂടെ സഞ്ചരിച്ചു ബ്ലൗസിന് മുകളിലൂടെ അവളുടെ ഒരു മുലയിൽ അമർന്നു. അവന്റെ കൈയിൽ ഒതുങ്ങാത്ത തുടുത്ത മുല അവൻ ഒന്നു ഞെരിച്ചു. അപർണ്ണ ഞെട്ടി തരിച്ച് കൊണ്ട് കണ്ണ് തുറന്നു. അവൾ ജയന്റെ കൈ തട്ടി മാറ്റി പിറക്കിലേക്ക് രണ്ട് മൂന്ന് അടി വച്ചു.

Leave a Reply

Your email address will not be published. Required fields are marked *