അപർണ – മരുഭൂമിയിലെ മാണിക്യം – 2 LikeNew 

 

“എന്താ… എന്ത് പറ്റി…?” ജയൻ ചോദിച്ചു…

 

“ഒന്നും ഇല്ല… മതി…. എനിക്ക് എന്തോ പോലെ… “ അപർണ്ണ നിലത്ത് കിടന്നിരുന്ന തോർത്ത് എടുത്ത് കയ്യിൽ പിടിച്ചു കൂടി ഇട്ട് കൊണ്ട് പറഞ്ഞു. അവളുടെ മുഖമാകെ ചുവന്നു തുടുത്തിരുന്നു. ആകാംക്ഷയേക്കാൾ പേടി തോന്നി തുടങ്ങി അവൾക്ക്.

“അപ്പൂസേ…സോറി…ഞാൻ പെട്ടന്ന്…. “ജയൻ കസേരയിൽ നിന്ന് എഴുന്നേറ്റ് അവളുടെ അടുത്തേക്ക് ചെന്നു. അവന്റെ ലിംഗം അതിന്റെ പരമാവധി വലുപ്പം കൈവരിച്ചു കഴിഞ്ഞിരുന്നു. എഴുന്നേറ്റു നിന്നപ്പോൾ അവന്റെ കുണ്ണയുടെ മുഴപ്പ് അപർണ്ണയുടെ കണ്ണിൽ ഉടക്കി. ആദ്യമായാണ് അവൾ ഇതെലാം കാണുന്നത്.

“ഇല്ല…അത് കുഴപ്പം ഇല്ല…” മുഖത്തെ ജാള്യത ചിരി കൊണ്ട് മറക്കാൻ അവൾ ശ്രമിച്ചു.

“ഞാൻ…. നിന്നെ ഒന്ന് ഉമ്മ വെച്ചോട്ടെ…” ആ ചോദ്യം അവൾ പ്രതീക്ഷിച്ചതാണ്. കേൾക്കാൻ ആഗ്രഹിച്ചതും … എന്നാൽ തുറന്ന് പറയാൻ കഴിയാത്ത വിധം ഭയം അവളുടെ ആഗ്രഹങ്ങളുടെ മേൽ കരിമേഘം കണക്കെ നിഴൽ വീഴ്ത്തിയിരുന്നു.

“അപ്പൂസേ…” ജയൻ അവളുടെ അടുത്തേക്ക് കൂടുതൽ അടുത്തു. പിറക്കിലേക്ക് അവൾ രണ്ടടി കൂടി വെച്ചെങ്കിലും ചുമരിൽ തട്ടി നിന്നപ്പോൾ അവൾ വിയർക്കുവാൻ തുടങ്ങി.

“എനിക്ക് കുളിക്കണം…” ജയന്റെ മുഖത്തേക്ക് നോക്കാതെ അവൾ പറഞ്ഞു. അവന്റെ കണ്ണുകളിലേക്ക് നോക്കുവാൻ ഉള്ള ധൈര്യം അവൾക്ക് ഉണ്ടായിരുന്നില്ല. നോക്കി കഴിഞ്ഞാൽ പിന്നെ തന്റെ പൊഴിമുഖം താൻ പോലും അറിയാതെ അഴിഞ്ഞ് വീഴുമെന്ന ബോധം അവൾക്ക് ഉണ്ടായിരുന്നു.

“ഞാൻ ചോദിച്ചതിന് എന്താ മറുപടി പറയാത്തത് …. ?” ആഗ്രഹം ഉണ്ട് …. പക്ഷേ എങ്ങനെ സമതമാണെന്ന് പറയും… താൻ സമ്മതിച്ചിലെങ്കിലും ചേട്ടൻ തന്നെ ചുംബിക്കുമെന്ന് അവൾക്ക് തോന്നി… അത്തരം ഒരു അവസ്ഥയിൽ ആണ് അവർ ഉള്ളത്…

“വേണ്ട… തെറ്റല്ലേ…” കുറച്ച് നേരം മുമ്പ് വരെ ചാടി തുള്ളി ഉച്ചത്തിൽ സംസാരിച്ചിരുന്ന അവളുടെ ശബ്ദത്തിന്റെ നേർത്ത രൂപത്തിൽ അവൾ മറുപടി പറഞ്ഞു. അവൾ പറഞ്ഞത് കേൾക്കാൻ ജയൻ അവന്റെ മുഖം അവളുടെ മുഖത്തേക്ക് കൂടുതൽ അടുപ്പിച്ചു.

“ഒന്ന് ഉമ്മ വെച്ചാൽ അത് വലിയ തെറ്റൊന്നും അല്ല… പ്ലീസ്… വേറെ ഒന്നും ഞാൻ ചെയ്യില്ല… പ്ലീസ്…” അവളുടെ വലത് കൈയുടെ കൈയുടെ മാംസത്തിൽ അവൻ തന്റെ ഇടത് ഉള്ളം കൈ അമർത്തി.

“ അപ്പോൾ ചേച്ചി…” ചേച്ചി അറിഞ്ഞാലും കുഴപ്പമില്ല എന്ന് അവൾക്ക് അറിയാമായിരുന്നു എങ്കിലും തന്റെ ഉള്ളിലെ സാധാചാര ബോധം അവളുടെ വികാരങ്ങളെ അണ്ണകെട്ടി തടഞ്ഞു.

“അറിയില്ല… നമ്മൾ രണ്ട് പേരും മാത്രം അറിയുകയുള്ളു…. സമ്മതിക്ക് ….” അപർണ്ണയുടെ മനസ്സിൽ ഒരു യുദ്ധം നടക്കുകയായിരുന്നു…. തന്റെ വികാരങ്ങളും സ്നേഹവും ഒരു വശത്ത് …. സധാചാരബോധവും ബദ്ധങ്ങളും… ഒടുവിൽ വികാരങ്ങൾക്ക് മുന്നിൽ സധാചാരത്തിന് തോറ്റുകൊടുക്കേണ്ടി വന്നു…ഒരു ചുംബനം അവളുടെ ശരീരവും മനസ്സും ആഗ്രഹിച്ചുരുന്നു.

ജയന്റെ കണ്ണുകളിലേക്ക് സർവ്വ ധൈര്യവും സംഭരിച്ച് അവൾ നോക്കി… അവളുടെ ചുവന്ന് കലങ്ങിയ, മഴയത്ത് കൺമഷി കലങ്ങിയ കണ്ണുകളിലെ കാമ ദാഹം ജയൻ തിരിച്ചരിഞ്ഞു. ജയന്റെ മുഖം തനിലേക്ക് അടുത്ത് വരുന്നതായി അവൾ തിരിച്ചരിഞ്ഞു. തുടുത്ത കവിളിലേക്ക് അരിച്ച് കയറിയ നാണം മൂലം അവളുടെ കവിളും ചുണ്ടുകളും വിറ കൊള്ളുവാൻ തുടങ്ങി. അടുത്തത് എന്തെന്ന ആകാംക്ഷയിൽ കണ്ണുകൾ അടച്ച് അവൾ ജീവിത്തിലെ ആദ്യത്തെ മുത്തം സ്വീകരിക്കാൻ തയ്യാറായി നിന്നു. അവളുടെ വിറയാർന്ന നേർത്ത അധരങ്ങൾ ജയന്റെ ചുണ്ടുകളെ വരവേൽക്കാൻ തയ്യാറായി…

അടുത്ത നിമിഷം അവളുടെ ചുണ്ടുകളെ ജയൻ കവർന്നെടുത്തു.. ചുണ്ടുകളിൽ ഉമിനീറിന്റെ രുചി… നിശ്വാസത്തിന്റെ ഇളംചൂട്…അവളുടെ ചുണ്ടുകളിൽ നിന്നും അവസാന തേൻകണവും വലിച്ചു കുടിക്കുമെന്ന വാശിയിൽ ജയൻ അവളുടെ രണ്ടു ചുണ്ടുകളെയും വീണ്ടും വീണ്ടും നുകർന്ന് കൊണ്ടിരുന്നു. തൻറെ നാവു അവളുടെ വായിലേക്കു കടത്തി അവൻ ചുഴറ്റിയെടുത്തു…അവൾക് തൻ്റെ ചുണ്ടുകൾ നോവുന്നതായി തോന്നി..എങ്കിലും ജയനെ തള്ളി മാറ്റി തൻ്റെ ചുണ്ടിലെ നോവ് മാറ്റാൻ അവൾക് തോന്നിയില്ല…അവൾ മറ്റൊരു ലോകത്തേക്കു പറന്നു പൊങ്ങിയിരുന്നു….ജീവിതത്തിലെ ആദ്യ ചുംബന്നതിന്റെ നിർവൃതിയിൽ അവൾ എല്ലാം മറന്നു…

പുറത്തു മഴ തകർത്തു പെയ്തുകൊണ്ടിരുന്നു…വരണ്ടു ഉണങ്ങി കിടന്നിരുന്ന ജയന്റെ ഹൃദയത്തിലേക് കുളിരായി പെയ്തിറങ്ങിയ മഴയായിരുന്നു അവൾ അവനു സമ്മാനിച്ച ചുംബനം.ആദ്യം മടിച്ചു നിന്ന അപർണ്ണ തിരിച്ചും ജയന്റെ ചുണ്ടുകളെ ഭ്രാന്തമായി തഴുകി . ജയന്റെ ഒരു കൈ അവളുടെ കഴുത്തിന് പുറകിലും മറു കൈ അവളുടെ ഇടുപ്പിലെ മാംസത്തിലും കൈകളിലും പയ്യെ പയ്യെ മുലകളിലും തഴുകുവാൻ തുടങ്ങി….പല തവണ അവൻ അവളുടെ ഉരുണ്ട മുഴുത്ത മുലകളെ ഞെക്കി അമർത്തി….ചുംബന ലഹരിയിൽ സ്വയം മറന്ന അപർണ്ണ അത് ശ്രദ്ധിച്ചതേ ഇല്ല….

ശ്വാസം മുട്ടുന്നത് പോലെ തോന്നിയപ്പോൾ അവർ രണ്ടു പേരും ചുണ്ടുകളെ സ്വതന്ത്രമാക്കി…ജയൻ അവളെ മുഖമാകെ ഉമ്മ കൊണ്ട് മൂടി…അവളുടെ താടിയിൽ ജയന്റെ ചുണ്ടമർന്നപ്പോൾ അവൾ അവനു ഉമ്മ വെക്കാൻ പാകത്തിന് തന്റെ കഴുത്തു ഉയർത്തി കാണിച്ചു…കഴുത്തിൽ അവൻ ചുംബിച്ചപ്പോൾ അപർണ്ണ സകല നിയന്ത്രണങ്ങളും നഷ്ടപ്പെട്ട് ഞെരിപിരി കൊണ്ടു ….തന്റെ സംഗമ സ്ഥാനത്തെ നനവ് അവൾ തിരിച്ചറിഞ്ഞു…

“ആഹ്ഹ…..ആഹ് ……”

ജയന്റെ തലമുടിയിൽ അവളുടെ വിരലുകൾ പിടിമുറുക്കി… എന്തൊരു അനുഭൂതിയാണ്….ഇത് വരെ ജീവിതത്തിൽ അറിഞ്ഞിട്ടിലാത്ത സുഖം…അവളുടെ കവിളുകൾ ജയൻ തൻ്റെ കയ്യിൽ പൊതിഞ്ഞു …തെളിഞ്ഞ ആകാശത്തിലെ പൂർണ ചന്ദ്രനെക്കാൾ തിളക്കം ഉണ്ടായിരുന്നു അവളുടെ ഉരുണ്ട മുഖത്തിനു…ജയന്റെ കൈ പണി മൂലം അവളുടെ സാരി ആകെ അയഞ്ഞു പോയിരുന്നു.

“അപ്പു, ഞാൻ ഈ ബ്ലൗസ് ഒന്ന് അഴിച്ചോട്ടെ…എനിക്ക് എന്റെ അപ്പുവിനെ ഒന്ന് കാണിച്ചു തരുമോ?” എന്ത് പറയണം എന്നറിയാതെ അവൾ നിന്നു, പയ്യെ കട്ടിലിൽ ചെന്നിരുന്ന അവളുടെ അരികെ ജയനും ഇരുന്നു. ജയ്‌നറെ കൈ വിരലുകൾ നനവ് വിട്ടുമാറാത്ത അവളുടെ മുടിയിഴകളിൽ തഴുകി കൊണ്ടിരിന്നു..

“ഇന്ന് ഇത്രയും മതി ജയേട്ടാ…” ആകാശത്തു വട്ടമിട്ടു പറക്കാൻ കൊതിക്കുന്ന തൻ്റെ വികാര വിചാരങ്ങളെ നിയന്ത്രിച്ചു കൊണ്ട് അവൾ പറഞ്ഞു. ജയൻ നിരാശയോടെ അവളെ നോക്കി.

“പ്ളീസ് അപ്പൂസേ …ഇപ്പോൾ നല്ല മൂഡ് അല്ലെ…. ?”

“വേണ്ട എനിക്ക് ചെറിയ പേടി ഉണ്ട്”

“എന്തിനു?”

“എന്റെ കല്യാണം പോലും കഴിഞ്ഞിട്ടില്ല…. എനിക്ക് എന്തെങ്കിലും പറ്റിയാൽ ആരുണ്ട് കൂടെ?”

“ഞാൻ ഉണ്ടാവും…”

“ഇപ്പോൾ വേണ്ട ചേട്ടാ…പിന്നെ….”

“അപ്പോൾ നിനക്കു ആഗ്രഹം ഉണ്ട്…. പിന്നെ എന്താ…..?”

“എന്തെങ്കിലും പ്രൊട്ടക്ഷൻ ഇല്ലാതെ എങ്ങനെ ആണ്…” അവൾ എന്താണ് ഉദ്ദേശിച്ചതെന്ന് ജയന് മനസ്സിലായി. കോണ്ടം…അത് അവന്റെ കയ്യിൽ ഇല്ലായിരുന്നു…ചെറിയ നിരാശ തോന്നി ജയന്…

Leave a Reply

Your email address will not be published. Required fields are marked *