അളക നന്ദ – 1 10അടിപൊളി 

 

ഓക്കേ …

ഞങ്ങൾ റൂമിൽ എത്തി…

ഞാൻ ബെഡിലേക്കു കമിഴ്ന്നു വീണു…

 

അവൻ പോയി മിനി ഫ്രിഡ്ജ് തുറന്നു…

ഹമ്മ്…ഡി … ആൾറെഡി ഫിൽഡ് ആണ് …. ദാ ,,, കിംഗ് ഫിഷർ ഉണ്ട് … ചിൽഡ് … അവൻ ബോട്ടിൽ എടുത്തു കാണിച്ചു…. ടിൻ ഇല്ല…

ഹമ്മ്… അത് മതി….

 

എന്നാൽ വാ… നമുക്ക് ആ ബാൽക്കണിയിൽ ഇരിക്കാം…. ഹമ്മ്…ഡാ … ഒരു കുപ്പി എടുത്താൽ മതി… അത് തീർന്നിട്ട് നമുക്ക് നെക്സ്റ്റ് എടുക്കാം….

 

ഞാൻ ഒരുപാടു കുടിക്കില്ല എന്ന് എനിക്ക് അറിയാമായിരുന്നു…

 

ഞങ്ങൾ ബാൽക്കണിയിൽ ഇറങ്ങി ഇരുന്നു…

ചുറ്റും പച്ചപ്പും … കാടിന്റെ മനോഹരമായ നിശബ്ദതയും …

ഓഹ് … കിടിലൻ അറ്റ്മോസ്ഫിയർ … നന്ദുവിനു വളരെ ഇഷ്ട്ടപ്പെട്ടു…

രണ്ടു ചെയറും ഒരു ടീ പോയും ഉണ്ട്… ഞങ്ങൾ കംഫർട്ടബിൾ ആയി ഇരുന്നു…

 

അവൻ പതിയെ കടിച്ചു ബിയർ ബോട്ടിൽ ഓപ്പൺ ചെയ്തു…

ഹമ്മ്… നല്ല എക്സ്പീരിയൻസ് ആണെന്ന് തോന്നുന്നല്ലോ …

 

ഇന്നാ … ഫസ്റ്റ് സിപ് നീയെടുത്തോ…. ഹമ്മ് … ഡി … ഗ്ലാസ് എടുക്കാണോ ???

 

ഏയ് വേണ്ടടാ… നമുക്ക് മാറി മാറി സിപ് എടുത്താൽ മതിയല്ലോ??

ഹമ്മ്… ഓക്കെ …..

ഞാൻ കുപ്പി വാങ്ങി ഒരു കവിൾ കുടിച്ചു … സുഖമുള്ള ഒരു എരിച്ചിൽ എൻറെ ഉള്ളിലേക്ക് പടർന്നിറങ്ങി… ഹമ്മ്… ആഹ്….

 

അവൻ കൗതുകത്തോടെ എന്നെ നോക്കിയിരിക്കുകയാണ്… എന്റെ എക്സ്പ്രെഷൻസ്…

 

ഞാൻ ചിരിച്ചുകൊണ്ട് ചുമൽ കൂച്ചി അവനു നേരെ കുപ്പി നീട്ടി….

 

അവൻ സിമ്പിൾ ആയി രണ്ടു സിപ് എടുത്തു… അറിയാതെ എന്റെ കണ്ണുകൾ അവന്റെ ചുണ്ടിലേക്കു പോയി… അവൻ ആസ്വദിച്ചു നുണഞ്ഞു കുടിക്കുന്നു… അവന്റെ ചുണ്ടു പതിഞ്ഞ ..അവന്റെ ഉമിനീര് പുരണ്ട സ്ഥലത്താണ് ഞാൻ ചുണ്ടമർത്താൻ പോകുന്നത് … … ശെരിക്കും കപ്പിൾസ് പോലെ …

 

അതാണ് അവൻ ആദ്യം ഗ്ലാസ് വേണോ എന്ന് ചോദിച്ചത്…

അവൻ കുപ്പി എനിക്ക് നീട്ടി….

 

ഹമ്മ്… ഇപ്പൊ നമ്മൾ ശെരിക്കും കപ്പിൾസ് പോലെ ആയി അല്ലെ… സെയിം ബോട്ടിൽ .. ഞാൻ അവനെ നോക്കി കണ്ണിറുക്കി…

 

പറഞ്ഞു കഴിഞ്ഞപ്പോ വേണ്ടായിരുന്നു എന്ന് തോന്നി….

 

ഹമ്മ്..അതെ അതെ … നീയല്ലേ എന്റെ ആദ്യത്തെ പാർട്ണർ … ഇൻ ക്രൈം….

അവൻ കൂളായി പറഞ്ഞു …

 

കുറച്ചു കൂടി സുഖമായി ഇരിക്കാൻ ഞാൻ കാലുയർത്തി ടീപ്പോയിൽ വയ്ക്കാൻ ഒരുങ്ങി… അവൻ തടഞ്ഞു … ഏയ് ഡി … വേണ്ട…. ചിലപ്പോ പൊട്ടും…

 

ഹമ്മ്… എന്നാൽ ഇവിടെ ഇരിക്കട്ടെ….ഞാൻ കാലെടുത്തു അവന്റെ മടിയിലേക്കു വച്ച് കുറുമ്പൊടെ അവനെ നോക്കി…

 

അവൻ എന്റെ കാലെടുത്തു പതിയെ തടവിതന്നു … ഹമ്മ് … നല്ല സുഖം … ഞാൻ ആസ്വദിച്ചു ഇരുന്നു…

 

കുപ്പി ചുണ്ടോടു അടുപ്പിച്ചു ഞാൻ ഒരു സിപ് എടുത്തു….

 

അപ്പൊ ഞാനതു ശ്രദ്ധിച്ചു…. അവന്റെ കണ്ണുകൾ എന്റെ ചുണ്ടിലാണ്!!! ഞാൻ നുണഞ്ഞു കുടിക്കുന്നത് കൊതിയോടെ നോക്കുന്നു !!!!

 

ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഇടഞ്ഞപ്പോൾ അവൻ പെട്ടെന്ന് കണ്ണ് മാറ്റി…

 

ഹമ്മ്… ചെറിയ കള്ളത്തരം ഉണ്ട് അവന്റെ കയ്യിൽ …. ആദ്യമായി പ്രണയിക്കുന്ന കള്ള കാമുകനെ പോലെ..

 

അവന്റെ നോട്ടത്തിലെ കൊതി എനിക്ക് മനസ്സിലായി…. പെൺകുട്ടികൾക്കു അത് പെട്ടെന്ന് മനസ്സിലാകും.. ആണിന്റെ കണ്ണിലെ കൊതി…

 

എന്റെ ഉള്ളിൽ സുഖമുള്ള ഒരു വിറയൽ പടർന്നു…. ഞങ്ങൾ മാത്രം ആണ് ഇനി ഒരാഴ്ച … അതും ഒരു റൂമിൽ… ഇന്ന് രാവിലെ സംഭവിച്ചതുപോലെ എന്തെങ്കിലുമൊക്കെ ഇനിയും സംഭവിക്കും…

 

അവനാണ് തന്റെ ഏറ്റവും വലിയ ആരാധകൻ എന്നവൾക്കു അറിയാമായിരുന്നു…. ഒരു പ്രായത്തിൽ അവനു വലിയ ഇൻഫാച്ചുവേഷൻ ഉണ്ടായിരുന്നു അവളോട്… അവളുടെ അഴകളവുകൾ ആസ്വദിക്കാൻ കിട്ടുന്ന ഒരവസരവും അവൻ വിടില്ലായിരുന്നു…. അത് അവന്റെ പ്രായത്തിന്റെ ആണെന്ന് മനസ്സിലാക്കി അവൾ അത് നന്നായി ഡീൽ ചെയ്തു…. പിന്നീട് വളർന്നപ്പോൾ അത് മാറി…

 

അവൻ ആ പഴയ കുട്ടി അല്ല ഇപ്പൊ… വളർന്നു സുന്ദരനായ … ആരും നോക്കി പോവുന്ന ഒരു ചുള്ളൻ പയ്യനാണു …

 

ഈ ഒരാഴ്ച എന്തൊക്കെയാവും സംഭവിക്കുക??

Updated: October 5, 2025 — 11:33 pm

Leave a Reply

Your email address will not be published. Required fields are marked *