ഇപ്പൊ പ്രിയയുടെ ചമ്മൽ ഒക്കെ കുറഞ്ഞു. അവൾ അവന്റെ ചുണ്ടുകൾ നന്നായി നുണഞ്ഞു …അവൻ അവളെ പുണർന്നു അവനോടു ചേർത്തു…
അവർ മതിയാവോളം ചുംബിച്ചു… ഞാൻ നല്ല ഫോട്ടോസ് എടുത്തു കൊടുത്തു …ഒരു ഷോർട് വീഡിയോയും …
താങ്ക് യു സൊ മച്ച് അളക …..
ഹമ്മ്… താങ്ക്സ് മാത്രേ ഒള്ളു ??….
പ്രിയ കൺഫ്യൂഷനിൽ എന്നെ നോക്കി…
ഞങ്ങളുട ഫോട്ടോ കൂടി എടുത്തു തന്നിട്ട് പോയാൽ മതി…
ഓഹ് … അത്രേ ഒള്ളു… എത്ര വേണേലും എടുത്തു തരാല്ലോ …
അവൾ സന്തോഷത്തോടെ ഫോൺ വാങ്ങി ഫോട്ടോസ് എടുത്തു …
ദേ നമ്മൾ ലവേഴ്സ് ആണ് കേട്ടോ … ബി റൊമാന്റിക് .. ഞാൻ നന്ദുവിന്റെ അടുത്ത് പതിയെ പറഞ്ഞു…
ഞാൻ അവന്റെ നെഞ്ചോട് ചേർന്ന് കെട്ടിപിടിച്ചു നിന്ന് നല്ല പോസ് കൊടുത്തു…
നന്ദുവിനു ചെറിയ ചമ്മലുണ്ട്…
അപ്പോഴുണ്ട് കാർത്തിക്… “അങ്ങോട്ട് കൊടുക്ക് നന്ദു”
ഓഹ്… കിസ് കൊടുക്കാൻ ആണ്…!!! ഞാൻ ചെയ്ത സഹായത്തിന്റെ പ്രത്യുപകാരം!!!
ഇപ്പൊ ഞങ്ങൾ കുടുങ്ങി… അവരുടെ കണ്ണിൽ ഞങ്ങൾ ലവേഴ്സ് ആണല്ലോ…
നന്ദു പതർച്ചയോടെ എന്നെ നോക്കി… എന്ത് ചെയ്യും എന്ന രീതിയിൽ പുരികം ഉയർത്തി…
ഓക്കേ ഡാ .. ഐ വിൽ ഡീൽ ഇറ്റ്…
ഞാൻ പതിയെ അവന്റെ കവിളിൽ ഉമ്മ വച്ചു..അൽപ സമയം പോസ് ചെയ്തു …. പിന്നെ പ്രിയയെ നോക്കി…
അവൾ മ്മ്മ് പോരട്ടെ എന്ന രീതിയിൽ വെയിറ്റ് ചെയ്യുവാണ് …
അങ്ങോട്ട് കൊടുക്ക് നന്ദു … വീണ്ടും കാർത്തിക് !!! ചുണ്ടിൽ കിസ്സ് ചെയ്യാനാണ് പറയുന്നത് ..
നന്ദു എന്നെ നോക്കി…..അവനു എന്ത് ചെയ്യണം എന്നറിയില്ല ..
അവൻ പതിയെ എന്റെ മുഖം കൈ കുമ്പിളിൽ എടുത്തു….
എന്റെ ഉള്ളിൽ കൂടി ഒരു വിറയൽ പടർന്നു ….
ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഇടഞ്ഞു… ഞാൻ അവന്റെ ചുണ്ടിലേക്കു നോക്കി… ഞങ്ങളുടെ ആദ്യ ചുംബനം ആണോ നടക്കാൻ പോകുന്നെ…??
എന്റെ ചുണ്ടുകൾ വിറകൊണ്ടു…. അവൻ എന്റെ ചുണ്ടിൽ ചുംബിക്കുമോ???
എന്റെ കൈകൾ വിറകൊണ്ടു…അറിയാതെ അവനെ മുറുകെ പിടിച്ചു .. അവൻ മുഖം താഴ്ത്തി… എന്റെ ചുണ്ടുകൾ അല്പം അകന്നു …കണ്ണടച്ച് ഒരു വിറയലോടെ ഞാൻ ആ ചുംബനത്തിനായി ഒരുങ്ങി……
അവൻ എന്റെ നിറുകയിൽ അമർത്തി ചുംബിച്ചു…. … ഞാൻ അവനെ അമർത്തി പുണർന്നു… ഞങ്ങൾ അൽപ സമയം അങ്ങനെ നിന്നു …
അവൻ പിന്നോട്ട് മാറിയപ്പോൾ ഞാൻ അവന്റെ കണ്ണിലേക്കു നോക്കി…
ഹമ്മ്… ചെക്കൻ ആ സിറ്റുവേഷൻ നൈസ് ആയി ഡീൽ ചെയ്തു…
പ്രിയയെ നോക്കിയപ്പോൾ അവൾ സൂപ്പർ എന്ന് ആക്ഷൻ കാണിച്ചു…
അത് മതിയോ??
ലിപ് കിസ്സ് ഇല്ലേ എന്നാണ് ചോദിക്കുന്നത്…
ഹമ്മ്… അത് മതി പ്രിയ… ഹമ്മ്… ഇവൻ അത്ര റൊമാന്റിക് അല്ല.. ഞാൻ ശെരിയാക്കിക്കൊള്ളാം … ഞാൻ കണ്ണിറുക്കി…
ഞാൻ പോയി ഫോൺ വാങ്ങി… സൂപ്പർബ് ഫോട്ടോസ് ആണ് …
ചെറുതായി ഇരുട്ട് പടർന്നു തുടങ്ങി…
തിരിച്ചു നടന്നാലോ..??
ഞങ്ങൾ ഒരുമിച്ചു തിരിച്ചു നടന്നു…
നന്ദുവും കാർത്തിക്കും സംസാരിച്ചു മുമ്പേ നടന്നു …
ഞങ്ങൾ പിറകെ നടന്നു… വരുന്ന വഴിയിൽ ഞാൻ പ്രിയയോട് കാര്യങ്ങൾ എല്ലാം ചോദിച്ചു മനസ്സിലാക്കി…
അവർ ഒരു ദിവസം കൂടിയേ ഒള്ളു… നാളെ എവെനിംഗ് സ്ഥലം വിടും…
ആ ..പ്രിയ … എന്തൊക്കെയാ ഇവിടെ ട്രൈ ചെയ്യേണ്ടത്… ?? നിങ്ങൾ മസ്സാജ് ട്രൈ ചെയ്തിരുന്നോ??
ഹമ്മ്.. അത് സൂപ്പർബ് ആയിരുന്നു അളക … എന്തായാലും അത് ട്രൈ ചെയ്യണം കേട്ടോ….
സ്റ്റാഫ് ഓക്കേ എങ്ങെനെ .. ?? എക്സ്പെരിയെൻസ് ഉള്ളവർ ആണോ…
ഹമ്മ്… അതെ നല്ല എക്സ്പീരിയൻസ്ഡ് ആണ്…. നല്ല മസ്സാജ് ആയിരുന്നു… നോർത്ത് ഈസ്റ്റ് സൈഡിൽ നിന്നുള്ള ഗേൾസ് ആണ്… പിന്നെ സൗത്തും ഉണ്ട്…
ഹമ്മ്… മെയിൽ സ്റ്റാഫ് ഉണ്ടോ…
മ്മ്മ് .. നമ്മൾ request ചെയ്താൽ വരും… പക്ഷെ ഞങ്ങൾ സെലക്ട് ചെയ്തത് ഗേൾസ് ആ…
ഹമ്മ്.. നിങ്ങൾ കപ്പിൾ മസ്സാജ് അല്ലെ എടുത്തേ ??
ഹമ്മ്… അതെ …
എങ്ങനെ ആ അത്..?? രണ്ടു പേർക്കും ഒരുമിച്ചു മസ്സാജ് ചെയ്തു തരുമോ??
മ്മ്മ് … രണ്ടു മസ്സാജ് ടേബിൾസ് ഒരുമിച്ചു ഇടും….
