അളക നന്ദ – 1 10അടിപൊളി 

 

യദു ചീറ്റ് ചെയ്തതോടെ അവൾക്കു അങ്ങനെ ഉള്ള റിലേഷൻസിൽ ഉള്ള വിശ്വാസമേ നഷ്ടപ്പെട്ടിരുന്നു…

 

ഒരു സമയത്തു ആ ആഘാതം ഓവർ കം ചെയ്യാൻ പറ്റില്ല എന്ന് വരെ അവൾക്കു തോന്നിയിരുന്നു… പക്ഷെ ഇന്ന് അതിനെ കുറിച്ച് ചിന്തിച്ചതെ ഇല്ല.!!!.. അത് നന്ദു കൂടെ ഉള്ളത് കൊണ്ടാണ് .. ഈ പുതിയ ഡെവെലപ്മെന്റ്സ് കൊണ്ടാണ്… അത് മുന്നോട്ടു കൊണ്ട് പോകാൻ തന്നെ അവൾ തീരുമാനിച്ചു…

 

എന്തായാലും അവനു തന്നിൽ ഒരു കൊതിയുണ്ട്… പക്ഷെ അവൻ ആയിട്ട് ഒന്നും ചെയ്യാൻ പോകുന്നില്ല.. താൻ എങ്ങനെ റീയാക്ട് ചെയ്യുമെന്ന പേടിയുണ്ടാവും…. പിന്നെ തനിക്കു വിഷമം ആകുമോ എന്നുള്ള പേടിയും…

പക്ഷെ താൻ മുൻകൈ എടുത്താൽ അവൻ തന്റെ വഴിക്കു വരുമെന്ന് അവൾക്കറിയാമായിരുന്നു… അവനു ധൈര്യം കൊടുത്താൽ മതി… ഒരു സ്റ്റാർട്ടിങ് കിട്ടിയാൽ പിന്നെ അവൻ നോക്കിക്കൊള്ളും…

 

മുന്നോട്ടു പോകാൻ തന്നെ അവൾ തീരുമാനിച്ചു… യദുവിന്റെ ചതി അവളുടെ ഉള്ളിലുണ്ടാക്കിയ നീറ്റൽ മറക്കാൻ അത് സഹായിക്കും … അതിലുമുപരി അവൾക്കും ഇപ്പൊ ആ കൊതി തോന്നി തുടങ്ങിയിരിക്കുന്നു….!!!

 

എന്തായാലും ഇനി എന്ജോയ് ചെയ്യുക തന്നെ … അവൾ തീരുമാനിച്ചു….

 

അപ്പോഴേക്കും നന്ദു കുളി കഴിഞ്ഞു ഇറങ്ങി….

ടവൽ മാത്രമേ ഉടുത്തിട്ടുള്ളു…

 

നല്ല ഷേപ്പിൽ …ഉറച്ച ബോഡിയാണ് അവനു… ഹമ്മ്,,, സെക്സി … അവളതു ഒരു നാണവും ഇല്ലാതെ കണ്ണ് നിറയെ കണ്ടു ആസ്വദിച്ചു… അവൻ കണ്ടോട്ടെ … എന്നാലും കുഴപ്പമില്ല…

 

അവനു മാത്രമല്ല എനിക്കും വായി നോക്കാൻ അറിയുമെന്ന് മനസ്സിലാവട്ടെ ..🤪

 

ഡി.. എന്നാൽ കുളിച്ചോ …

 

ഹമ്മ്… എണീക്കാൻ മടിയാടാ … ഞാൻ ബെഡിൽ കിടന്നു മൂരി നിവർത്തി…

 

കൈകൾ രണ്ടും മുകളിലേക്ക് ഉയർത്തി…. എന്റെ ടി ഷർട്ട് ഉയർന്നു എന്റെ വയർ നഗ്നമായി…

 

കുളിപ്പിച്ച് തരുമോ… ഡാ.. പ്ലീസ് … ഞാൻ കുട്ടിയെ പോലെ കെഞ്ചി…

 

ഞാൻ ഒന്ന് എറിഞ്ഞു നോക്കിയതാണ്… എന്താണ് റിപ്ലൈ എന്നറിയാൻ…

 

അത് ശെരി…നന്ദുട്ടി… നീ ആകെ മടിച്ചിയായിട്ടു വരുവാണല്ലോ. ഹമ്മ്… എന്നാൽ എന്റെ കൂടെ വരാൻ മേലായിരുന്നോ… നമുക്ക് ഒരുമിച്ചു കുളിക്കാമായിരുന്നല്ലോ…

 

അത് ശെരി… അപ്പൊ അവനും ഒരുങ്ങി തന്നെ ആണ്… ഇനി അവനാ ധൈര്യം കൊടുത്താൽ മതി… അവൻ തന്റെ വഴിക്കു വന്നോളും…

 

ശോ …ഇനി എന്ത് ചെയ്യും… ഞാൻ സാഡ് ഫേസ് ഇട്ടു…. ഹമ്മ്… ഞാനെന്നാൽ കുളിച്ചിട്ടു വരാം…

ഞാൻ അകത്തേക്കു കയറി…

ഇടാനുള്ളത് ഒന്നും എടുത്തില്ല… മനഃപൂർവം തന്നെ …..

 

ഡ്രസ്സ് എല്ലാം ഊരി ഞാൻ ഷവറിനു കീഴേ നിന്നു … ഇളം ചൂട് വെള്ളം എന്റെ മേനിയെ കുളിരണിയിച്ചു …

എനിക്കൊരു കുസൃതി തോന്നി… അവനെ കൊണ്ട് എടുപ്പിച്ചാലോ ഡ്രസ്സ് …

ഞാൻ ആലോചിച്ചു… ഇന്നേഴ്‌സും എടുപ്പിക്കാം…

ഞാൻ കുളി കഴിഞ്ഞു … ടവൽ ഉടുത്തു… പുറത്തേക്കു തലയിട്ടു…. അവനെ കണ്ടില്ല … ബാൽക്കണിയിൽ ആണെന്ന് തോന്നുന്നു…

നന്ദുട്ടാ ….

അവൻ അകത്തേക്ക് വന്നു…

 

ഡാ.. എനിക്ക് ഡ്രസ്സ് എടുത്തു തരുമോ…. ദാ ആ വലിയ ബാഗിൽ ഉണ്ട്…

അവൻ വന്നു ബാഗ് എടുത്ത് ബെഡിൽ വച്ചു…

ഏതാ നന്ദുട്ടി വേണ്ടത്…

 

ഏതെങ്കിലും… നമ്മൾ ഡിന്നറിനു പോകുവല്ലേ … ഏതെങ്കിലും ഒരു ടി ഷർട്ടും … ഷോർട്സും ….

 

അവൻ ഒരു ടി ഷർട്ടും ഷോർട്സും എടുത്തു എനിക്ക് തന്നു…

 

ഡാ… സോറി… ഇന്നേഴ്‌സും വേണം….. ഞാൻ കൊതിപ്പിക്കുന്ന ചിരിയോടെ കെഞ്ചി…

 

ഓഹ് ..അതും എടുത്തില്ലേ…… അവൻ എന്നെ നോക്കി…

സോറി ഡാ… ഞാൻ കെഞ്ചി….പ്ലീസ്

 

കള്ളൻ… അവനതു എന്ജോയ് ചെയ്യുന്നുണ്ട് … അവന്റെ കണ്ണിൽ ആ എക്സൈറ്റ്മെന്റ് ഉണ്ട്… പക്ഷെ വെറുതെ ഒരു മടി കാണിക്കുന്നതാണ്…

അവൻ പോയി ബാഗ് എടുത്തു… ഇതിൽ ഏതാ ??… അവനൊരു ചമ്മലുണ്ട്

 

ഹമ്മ്… ഏതെങ്കിലും എടുത്തോ…

 

അവൻ എന്റെ ഡാർക്ക് ബ്ലൂ ബ്രായും …. റെഡ് പാന്റിയും എടുത്ത് കൊണ്ട് തന്നു…

 

താങ്ക് യൂ ..ഡാ… .ഞാൻ ചമ്മലോടെ വാങ്ങി……ഡോർ ചാരി….

Updated: October 5, 2025 — 11:33 pm

Leave a Reply

Your email address will not be published. Required fields are marked *