എന്താ ചെയ്യേണ്ടത്??? തിരിച്ചു പോണോ??? അവൾ ആലോചിച്ചു…
ഏയ് വേണ്ട… മനസ്സ് നുറുങ്ങുന്ന വേദനയും ആയി … അത് മറക്കാൻ ആണ് ബാംഗ്ലൂർ നിന്നും വണ്ടി കയറിയത്… ഇവിടെ എത്തിയപ്പോൾ … തന്നെ സ്നേഹിക്കുന്നവരുടെ കൂടെ … പ്രത്യേകിച്ചും നന്ദുവിന്റെ കൂടെ ആയപ്പോൾ ആണ് സമാധാനം ആയതു…
പിന്നെ ആ വേദന … നെഞ്ചിലെ ആ നീറ്റൽ മറക്കാൻ… അത് പോലെ സ്ട്രോങ്ങ് ആയ എന്തെങ്കിലും വേണം…
ഈ ഒരാഴ്‌ച്ച കൊണ്ട് ചിലപ്പോ ഞങ്ങളുടെ ബന്ധം വേറൊരു തലത്തിലേക്ക് വളർന്നാലോ?? അത് ഇപ്പോഴത്തെ വേദന മറക്കാൻ ഒരു കാരണമായാലോ???
ഹമ്മ്… എന്തായാലും ഒരാഴ്ച ഇവിടെ തന്നെ നിൽക്കാം .. അവൾ കരുതി… ഇപ്പൊ വേണ്ടത് ഒരു ചേഞ്ച് ആണ്.. പിന്നെ കൂടെയുള്ളത് നന്ദുട്ടൻ ആണ് .. എല്ലാം കൊണ്ടും തന്റെ മൂഡ് ചേഞ്ച് ആവാൻ ഇത് നല്ലതാണു … അവൾ കരുതി…
ഞാൻ അവനെ നോക്കി… അവനെന്റ കാല് പതിയെ തടവി ഇരിക്കുകയാണ് …. കൗതുകത്തോടെ എന്നെ നോക്കി… ഞാൻ എന്താ ചിന്തിക്കുന്നത് എന്നവന് മനസ്സിലായില്ല…
ഹമ്മ്.. എന്താ ആലോചിക്കുന്നേ???
ഏയ് ഒന്നുമില്ലെടാ… ഞാൻ പഴയ കാര്യങ്ങൾ ഓർത്തതാ …
ഏയ് … വിട്ടു കളയെടി… രക്ഷപെട്ടു എന്ന് കരുതു … ഇപ്പൊ ഞങ്ങളെല്ലാം ഇല്ലേ നിന്റെ കൂടെ …
ഹമ്മ്… ഞാനതു വിട്ടു ഡാ… ഇവിടുന്നു പോകുമ്പോ അത് കമ്പ്ലീറ്റ് മറന്നു വേണം എനിക്ക് പോകാൻ… സൊ ഫുൾ ചില്ലിങ് … ഫുൾ എന്റർറ്റെയിമെൻറ് ….
അത്രേ ഒള്ളു … ഗുഡ് ഗേൾ … അവൻ സന്തോഷത്തോടെ പുഞ്ചിരിച്ചു… കുപ്പി എനിക്ക് നീട്ടി… രണ്ടു സിപ് അങ്ങ് എടുത്തേ ..
ഡാ..പിന്നെ ഇതെല്ലം നമ്മുടെ മാത്രം രഹസ്യങ്ങൾ ആണ് … വേറെ ആരോടും ഡിസ്‌കസ് ചെയ്യരുത് …. അമ്മയോട് പോലും…ഓക്കെ ??
ഇല്ലെടി… ഞാനാരോട് ഡിസ്‌കസ് ചെയ്യാൻ… ആരോടും പറയില്ല… നിനക്കറിഞ്ഞു കൂടെ എന്നെ??
ഞാൻ അടുത്ത ബോട്ടിൽ എടുത്തു വരാം…
അവൻ എഴുനേറ്റു അകത്തേക്ക് നടന്നു….
ഞാനാ കുപ്പിയിൽ ബാക്കിയുണ്ടായിരുന്നത് കുടിച്ചു…
ഞാനും അവനു പിറകെ അകത്തേക്ക് നടന്നു… ഹമ്മ്… എഴുനേറ്റു നടന്നപ്പോൾ ചെറിയ കിക്ക് ഒണ്ടു… നല്ല ഒരു മൂഡ് …
മ്മ്മ് ??
ഇപ്പൊ വരാം ഡാ…… ഞാൻ അണി വിരൽ കാണിച്ചു… മുള്ളിയിട്ടു വരാം ..ഞാൻ കണ്ണിറുക്കി …
അത് ഞാൻ മനഃപൂർവം പറഞ്ഞതാണ്… വെറുതെ കുറച്ചു എരിവ് കൂട്ടാൻ… ഇപ്പൊ ഞാനും അത് ആസ്വദിച്ചു തുടങ്ങി…
മ്മ്മ് … എനിക്കും മുള്ളണം … നീ പോയിട്ട് വാ …
വാഷ്‌റൂമിനകത്തേക്കു കയറിയ ഞാൻ ഒന്നാലോചിച്ചു … ഒരു കുസൃതി തോന്നി… ഞാൻ ഡോർ അടക്കാതെ തന്നെ അകത്തേക്ക് നടന്നു…
ഷോർട് താഴ്ത്തി ഇരിക്കുമ്പോൾ ഞാൻ ഡോറിലേക്കു പാളി നോക്കി…
അവൻ വരുമോ?? അവൻ കണ്ടിട്ടുണ്ടാവും ഡോർ അടക്കാഞ്ഞത്…
എന്തായാലും ഒരു ത്രില്ല് ഉണ്ട്.. ഇപ്പൊ ഞാൻ അത് ആസ്വദിച്ചു തുടങ്ങി.!!!!..
ഞാൻ പുറത്തു എത്തുമ്പോൾ അവൻ പുതിയ കുപ്പി എല്ലാം സെറ്റ് ചെയ്തു വച്ച് കഴിഞ്ഞു …
ഡീ ..ടച്ചിങ്‌സ് എന്തേലും പറയണോ…
ഹമ്മ് … പറഞ്ഞോടാ…
അവൻ ഒരു കുപ്പിയെ എടുത്തിട്ടുള്ളു… മ്മ്മ് ..കൊച്ചു കള്ളൻ… ഞാൻ കരുതി…
അവൻ വന്നിരുന്നപ്പോൾ ഞാൻ കാലുയർത്തി അവന്റെ മടിയിൽ വച്ചു…
ഹമ്മ്.. കൊള്ളാലോ
പ്ളീസ് ഡാ… നല്ല സുഖം ഉണ്ടായിരുന്നു … ഞാൻ കെഞ്ചി…
മ്മ്മ് … മ്മ്മ് .. അവനെന്റെ കാലിൽ പതിയെ തടവി തുടങ്ങി…
ഡാ… ഇവിടെ മസ്സാജ് സർവീസ് ഉണ്ടല്ലോ.. അതൊന്ന് ട്രൈ ചെയ്യേണ്ടേ ??
മ്മ്മ് ഡി… അവര് കപ്പിൾ മസ്സാജ് എന്നല്ലേ പറഞ്ഞത്..
മ്മ്മ് .. അതേടാ … ഒരുമിച്ചുള്ള മസ്സാജ് ആണ്… കപ്പിൾസ് നു ഉള്ളതാണ് …. ഡ്രസ്സ് ഓക്കേ ഊരും… ഞാൻ കണ്ണിറുക്കി.
ചെയ്താലോ ?? ഞാൻ കണ്ണിറുക്കി കൊണ്ട് ചോദിച്ചു… അവന്റെ മനസ്സിലിരുപ്പ് അറിയുകയും ചെയ്യാം…
അവൻ ഒന്ന് ആലോചിച്ചു… ഹമ്മ്… നോക്കാം.. ഡി..
ഓഹ്.. കള്ളൻ…അപ്പൊ അവനു ആഗ്രഹം ഉണ്ട്…
മ്മ്മ് … മ്മ്മ് .. കൊച്ചു കള്ളൻ…
മ്മ്മ് .. എന്താ ??…അവൻ ചമ്മലോടെ ചോദിച്ചു…
