അപ്പൊ എന്താ നമ്മുടെ പ്ലാൻ … പറയു…
ഹമ്മ്.. ഡി… നമുക്ക് കഴിച്ചിട്ട് കുറച്ചു റസ്റ്റ് എടുക്കാം… പിന്നെ വൈകുന്നേരം വാക് വേയിൽ ഒന്ന് നടന്നു വരാം … അസ്തമയം കിടിലൻ വ്യൂ ആയിരിക്കാം…
മ്മ്മ് ,,,മ്മ്മ് .. പിന്നെ നമ്മുടെ കിസ്സിങ് കപിൾസ് ഉണ്ടെങ്കിൽ അവരെയും കാണാം…ഞാൻ കണ്ണിറുക്കി…
മ്മ്മ് ..അതെ ..അതെ .. അവനും കണ്ണിറുക്കി ചിരിച്ചു…
ഹമ്മ്… കള്ളൻ… കിസ്സിങ് കാണാൻ ഉള്ള കൊതി…. ഞാൻ കളിയാക്കി..
ഏയ് …പോടീ… അതൊന്നും അല്ല… അവൻ നേരെ കിടന്നു…
ഞാൻ അതിൽ പിടിച്ചു കയറാൻ തീരുമാനിച്ചു… ഞാൻ ഉരുണ്ടു മറിഞ്ഞു അടുത്തേക്ക് ചെന്നു …അവനോടു ചേർന്ന് കിടന്നു… പിന്നെ എന്റെ കാൽ മടക്കി അവന്റെ കാലിനു മുകളിലേക്ക് വചു…. ഒരു കൈ അവന്റെ നെഞ്ചിലും….
ബിയറിന്റെ ലഹരിയാവും എനിക്കാ ധൈര്യം തന്നത്… ഇപ്പൊ എനിക്ക് ഇൻഹിബിഷൻസ് ഒന്നും ഇല്ല…
മ്മ്മ് .. എന്നിട്ടു രാവിലെ നീ പിന്നേം തിരിഞ്ഞു നോക്കുന്നത് കണ്ടല്ലോ???
പോടീ … ഞാൻ നോക്കിയില്ലല്ലോ… നീയാ നോക്കിയത്…
മ്മ്മ്… ഡാ …അവരോടു എന്തായാലും നമ്മൾ ബ്രദർ സിസ്റ്റർ ആണെന്ന് പറയേണ്ട… രാവിലെ ഞാൻ ഫ്രണ്ട്സ് എന്ന പറഞ്ഞത്…
അങ്ങനെ ഞങ്ങൾ അവിടെ കഥ പറഞ്ഞു കിടന്നു… അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കി…
കുറച്ചു കഴിഞ്ഞപ്പോൾ ബിയറിന്റെ കെട്ടിറങ്ങി… ഞങ്ങൾ പോയി ഫുഡ് കഴിച്ചു വന്നു… സെക്കന്റ് ഫ്ലോറിൽ ആയിരുന്നു റെസ്റ്റോറന്റ് … കിടിലൻ ഫുഡ് …അത് കൊണ്ട് വയറു നിറയെ കഴിച്ചു…
ഫുഡ് കഴിച്ചു വന്നു … ഞാൻ അമ്മയെ വിളിച്ചു… പിന്നെ ഞങ്ങൾ അല്പസമയം ഒന്ന് മയങ്ങി…
***************************************************
ഞാൻ കണ്ണ് തുറക്കുമ്പോൾ 4 മണി കഴിഞ്ഞു….
അവൻ പുറത്തു ബാല്കണിയിൽ ആണ്… ആരോടോ ഫോണിൽ സംസാരിക്കുന്നു…
ഹമ്മ് … നല്ല തണുപ്പുണ്ട് … ഞാൻ എഴുനേറ്റു വാഷ്‌റൂമിൽ പോയി… ഒന്ന് ഫ്രഷ് ആയി
വൈകുന്നേരം എങ്ങനെ ചെലവഴിക്കും ??? എന്തായാലും നടക്കാൻ പോവാം… സൂപ്പർബ് അറ്റ്മോസ്ഫെയർ ആവും…
പായ്ക്കേജിൽ ഒരു സ്പെഷ്യൽ ഡിന്നർ ഉണ്ട് … ഇന്ന് വൈകുന്നേരം സെറ്റ് ചെയ്താലോ?? അതാവും നല്ലതു ….
നാളെ വേണമെങ്കിൽ മസ്സാജ് … സ്പാ ഒക്കെ നോക്കാം…. മസ്സാജ് 2 സെഷൻസ് ഫ്രീ ഉണ്ട്…
മസ്സാജിൽ എന്തായാലും ഇന്നേഴ്സ് മാത്രമേ ഇടാൻ പറ്റു … ചിലപ്പോ പൂർണ നഗ്നയായും കിടക്കേണ്ടി വരും…. നമ്മൾ സമ്മതിച്ചാൽ…
തനിയെ പോണോ?? അതോ നന്ദുവിനെയും കൂട്ടി കപ്പിൾ മസ്സാജ് ???
അവൻ എന്തായാലും റെഡി ആയിരിക്കും…കള്ളൻ ….
അവൻ തന്റെ ചുണ്ടിലേക്ക് കൊതിയോടെ നോക്കിയത് അവൾ ഓർത്തു…
അവൾ ഒന്ന് ആലോചിച്ചു നോക്കി … നന്ദുവിന്റെ മുന്നിൽ പാന്റിയും ബ്രായും മാത്രം ഇട്ടു കിടക്കുന്നതു…
ഓർത്തപ്പോഴേ ഉള്ളിലൊരു സുഖം…!!!
ട്രൈ ചെയ്താലോ?? എന്തായാലും നല്ല ത്രില്ലിംഗ് എക്സ്പീരിയൻസ് ആവും…
ഹമ്മ്… നോക്കാം …അവൾ കരുതി…
അവൾ പുറത്തു ഇറങ്ങി …അവൻ ബാൽക്കണിയിൽ ആണ്… ആരോടോ ഫോണിൽ സംസാരിച്ചു നില്കുന്നു…
കോഫി മേക്കിങ് മെഷീൻ ഉണ്ട് റൂമിൽ…
ഒരു കോഫി ഉണ്ടാക്കിയാലോ?? ഹമ്മ് സൂപ്പർ ആവും…
ഞാൻ കോഫി ഉണ്ടാക്കി കപ്പിൽ ആക്കി ബാൽക്കണിയിലേക്കു ഇറങ്ങി … വൗ … ഇളം കാറ്റു വീശുന്നുണ്ട്… കിടിലൻ ആംബിയൻസ് …
കോഫി ടി പോയിൽ വച്ച്… ഞാൻ പിറകിൽ കൂടി ചെന്ന് അവനെ കെട്ടിപിടിച്ചു… എന്റെ പഞ്ഞി മുലകൾ അവന്റെ പുറത്തു അമർന്നു…. ഞാൻ അവന്റെ ദേഹത്തിന്റെ ഇളം ചൂടിൽ അലിഞ്ഞു അല്പസമയം നിന്നു…
ഏതോ കൂട്ടുകാരൻ ആണ് ഫോണിൽ… അവൻ ഫോൺ വച്ചു … പതിയെ തിരിഞ്ഞു .. എന്നെ ചേർത്ത് പിടിച്ചു… ഞാൻ അവന്റെ നെഞ്ചോട് ചേർന്ന് നിന്നു …
അവൻ എന്റെ കവിളിൽ പിച്ചി… ഉറങ്ങി പോയി അല്ലെ ??
പോയാലോ നടക്കാൻ..??
ഹമ്മ്..പോയേക്കാം… ഒരു കോഫി കുടിച്ചിട്ട് പോയാലോ??
ഓഹ് .. സൂപ്പർ …കോഫി ഉണ്ടാക്കിയോ?? നീ എപ്പോ എഴുന്നേറ്റു ??
ഞങ്ങൾ അവിടെ ഇരുന്നു കോഫി ഊതി കുടിച്ചു….
