അളക നന്ദ – 1 10അടിപൊളി 

 

ഓഹ് … ഇനി ഒരാഴ്ച അവർ ഇവിടെ തനിയെ ആണ്…. അതും ഒരു ഹണിമൂൺ പാക്കേജിൽ…എന്തൊക്കെയാവും സംഭവിക്കുക!!!!

 

ശെരിക്കും ഹണിമൂണിനാണ് വന്നതെങ്കിലോ?? അവൻ തന്റെ കയ്യിൽ തൂങ്ങി ചിരിച്ചു ഉല്ലസിച്ചു നടക്കുന്ന സുന്ദരി പെണ്ണിനെ നോക്കി… ഓഹ്…ആ ഓർമയിൽ തന്നെ അവനിൽ ഒരു വിറയൽ പടർന്നു …..

 

പക്ഷെ അവളെ വിഷമിപ്പിക്കുന്ന ഒരു ചെറിയ മൂവ് പോലും അവന്റെ ഭാഗത്തു നിന്നും ഉണ്ടാവില്ല എന്നവൻ ഉറപ്പിച്ചിരുന്നു… കാരണം അതവന്റെ നന്ദയാണ്… ഈ ലോകത്തു അവൻ ഏറ്റവും സ്നേഹിക്കുന്ന ആൾ…

 

*************************************************

അവൾ അവന്റെ കൈയിൽ കൈ കോർത്ത് അവനെ മുട്ടിയുരുമ്മി ചിരിച്ചു ഉല്ലസിച്ചു നടന്നു….

 

അവർ തിരിച്ചു റിസപ്ഷൻ എത്തിയപ്പോൾ റിയയുണ്ട് അവിടെ …നന്ദു ബാക്കിയുള്ള കാര്യങ്ങൾ അന്വേഷിച്ചു….

ലഞ്ച് … പൂൾ ടൈം ….സ്പാ യുടെ ടൈം , പിന്നെ മസ്സാജ് സർവീസ് … പിന്നെ ബാർ ടൈമിങ്സ്….

അത് ചോദിച്ചപ്പോൾ ഞാൻ അവന്റെ കൈയിൽ നുള്ളി….

അപ്പൊ ശെരിക്കും എന്ജോയ് ചെയ്യാൻ തന്നെയാ അല്ലെ… ഞാൻ കണ്ണുരുട്ടി…

പ്ലീസ് ഡി… അവൻ കെഞ്ചി … ബിയർ മാത്രേ കുടിക്കു…

ഹമ്മ്… മ്മ്മ് … ഞാൻ ഇരുത്തി മൂളി…

എക്സാം ഒക്കെ ആയതു കൊണ്ട് ഞാൻ ഒരു ബ്രേക്ക് എടുത്തിരിക്കുവാരുന്നു… ഡി…

ഹമ്മ്… നീയും വേണേൽ കൂടിക്കോ … റിലാക്സ് ചെയ്യാൻ നല്ലതാ… പിന്നെ ഒറ്റയ്ക്ക് കഴിക്കുന്നതും ഒരു രസമില്ല … ഒരു കമ്പനി ഉണ്ടേൽ നല്ല രസമാ….

 

ഹമ്മ്… ഞാൻ ഒന്ന് ആലോചിച്ചു…. ഒന്ന് ചില്ല് ചെയ്യാൻ നല്ലതാ…

 

ഹമ്മ്… ഓക്കേ.. എന്നാൽ പിന്നെ ഞാനും കൂടിയേക്കാം… പിന്നെ എനിക്ക് ഒരു ബിയർ മതി കേട്ടോ … ടിൻ …

ഹമ്മ് ഓക്കെ ഡി…

സർ … റൂമിൽ മിനി ബാർ ഫെസിലിറ്റി ഉണ്ട്…. ആൾറെഡി ഫിൽ ചെയ്തിട്ടുണ്ടാവും…

പിന്നെ വീണ്ടും ഓർഡർ ചെയ്യണമെങ്കിൽ ബാർ നമ്പർ 09 ആണ്… കാൾ ചെയ്താൽ അവർ കൊണ്ട് വന്നു തരും.. ഞാൻ കാൾ ചെയ്തു തരട്ടെ??

 

അപ്പൊ തന്നെ റിയ കാൾ കണക്ട് ചെയ്തു കൊടുത്തു…

നന്ദു അവരോടു സംസാരിച്ചു…

ഡി … നിനക്ക് കാൾസ്ബർഗ് പോരെ??

ഹമ്മ്… ഡാ എനിക്ക് സ്ട്രോങ്ങ് വേണ്ട… അല്പം ലൈറ്റ് ആയിട്ടുള്ളത് മതി….

ഹമ്മ്.. ഓക്കേ …

എനിക്ക് പേരൊന്നും അറിയില്ല .. ഞാൻ ആകെ 2-3 തവണയേ കുടിച്ചിട്ടുള്ളു… അതും വളരെ കുറച്ചു…

 

അവൻ ഓർഡർ കൊടുത്തു… 4 കാൾസ്ബർഗും 2 കിംഗ് ഫിഷറും.. ടിൻ .. റൂം നമ്പർ പറഞ്ഞു കൊടുത്തു…

ഞാൻ അവനെ തോണ്ടി വിളിച്ചു…

അത് ശെരി … അപ്പൊ സാറ് നല്ല അടിയാണല്ലേ…ഞാൻ കണ്ണുരുട്ടി…

ഏയ്… പോടീ … അവൻ ചമ്മി ചിരിച്ചു…

നമ്മൾ മൂന്ന് നാലു ദിവസം ഉണ്ടല്ലോ … അതുകൊണ്ടാ…

മ്മ്മ്… മ്മ്മ് .. നടക്കട്ടെ .. ഞാൻ സമ്മതിച്ചു…

 

പിന്നെ സർ … താങ്കളുടെ പാക്കേജിൽ ഒരു സ്പെഷ്യൽ ഡിന്നർ ഉണ്ട് … ഡേറ്റ് ഫിക്സ് ചെയ്തു പറഞ്ഞാൽ മതി… ഞങ്ങൾ അറേഞ്ച് ചെയ്യാം…

 

ഹമ്മ്… ഓക്കെ … ഞാൻ നന്ദുവിനെ നോക്കി കണ്ണിറുക്കി…

 

പിന്നെ സ്പാ സർവീസ് ഉണ്ട്… ഫ്രീ ആണ്…

 

ഹമ്മ്… എന്തൊക്കെയാ വരുന്നത് അതിൽ? ഞാൻ ചോദിച്ചു…

അത് മാഡം , മസ്സാജ് ഉണ്ട്, ഫേഷ്യൽ പിന്നെ വാക്സിങ് അങ്ങനെ ഒരു പാക്കേജ് ആണ്

ഹമ്മ്… ഓക്കെ …

പിന്നെ ഞങ്ങളുടെ സ്പെഷ്യൽ കപ്പിൾ മസ്സാജ് ഉണ്ട്… മാഡം …

 

കപ്പിൾ മസ്സാജ്??

 

യെസ് മാഡം … നിങ്ങള്ക്ക് രണ്ടുപേർക്കും ഒരേസമയം മസ്സാജ് ചെയ്തു തരും.. വെൽ ട്രെയിൻഡ് ആയിട്ടുള്ള സ്റ്റാഫ് ആണ്…. വളരെ നല്ല റിവ്യൂസ് ആണ് കിട്ടാറുള്ളത് … യു മസ്റ്റ് ട്രൈ മാഡം … വളരെ നല്ല എക്സ്പീരിയൻസ് ആയിരിക്കും…

 

ഹമ്മ്… ഞാൻ ഒന്ന് ആലോചിച്ചു… നന്ദുവിനെ നോക്കി… അവൻ ഞാൻ എന്ത് പറയും എന്ന് നോക്കി നില്കുവാണ് …

 

ഹമ്മ്… ഞങ്ങൾ ആലോചിച്ചിട്ട് സമയം പറയാം…

ഞാൻ അവന്റെ കൈ പിടിച്ചു റൂമിലേക്ക് നടന്നു…

അപ്പൊ എന്താ ഇന്ന് നമ്മുടെ പ്ലാൻ ?? ഞാൻ അവനോടു ചോദിച്ചു….

ഹമ്മ്… നമുക്കു പ്ലാൻ ചെയ്യാം… എന്തായാലും ആദ്യം ഓരോ ബിയർ അടിക്കാം… അപ്പൊ ഐഡിയാസ് തന്നെ വരും….മ്മ്മ് ?

Updated: October 5, 2025 — 11:33 pm

Leave a Reply

Your email address will not be published. Required fields are marked *