ഞാൻ കാൽ എടുത്തു അവന്റെ മടിയിൽ വച്ച്… കണ്ണിറുക്കി പ്ലീസ് എന്ന് കൊഞ്ചി…
അവൻ സ്നേഹത്തോടെ എന്നെ നോക്കി കാലിൽ പതിയെ അമർത്തി തന്നു ..
ഹമ്മ്… ഇതൊരു ശീലമാക്കേണ്ട…
ഡാ… നമുക്ക് ഇന്ന് വൈകുന്നേരം സ്പെഷ്യൽ ഡിന്നർ പറയാം ??
ഹമ്മ്.. ഓക്കെ …
അവൻ എന്തിനും റെഡി ആണ്…
കോഫീ കുടിച്ചു ഞങ്ങൾ താഴെ ഇറങ്ങി…
റിയയുണ്ട് റിസപ്ഷനിൽ … ഞാൻ സ്പെഷ്യൽ ഡിന്നറിന്റെ കാര്യം പറഞ്ഞു ഏല്പിച്ചു…
എന്നിട്ടു ഞങ്ങൾ നടക്കാൻ ഇറങ്ങി … ഞങ്ങൾ വ്യൂ പോയിന്റിൽ എത്തുമ്പോ പ്രിയയും കാർത്തിക്കും ആൾറെഡി അവിടെ ഉണ്ട്…
പ്രിയ കാർത്തിക്കിന്റെ മടിയിലാണ് ഇരിക്കുന്നത് !!! രണ്ടും കൂടി പ്രേമ സല്ലാപം ആണ്….
ഞങ്ങളെ കണ്ടു പ്രിയ ചമ്മലോടെ ഇറങ്ങി സൈഡിൽ ഇരുന്നു,,,,
കണ്ടോ നന്ദു റൊമാൻസ് …. കണ്ടു പഠിച്ചോ … ആവശ്യം വരും… ഞാൻ കണ്ണിറുക്കി…
ഞങ്ങൾ അവരെ ഡിസ്റ്റർബ് ചെയ്യാതെ കുറച്ചു അപ്പുറത്തേക്ക് മാറി നിന്നു…
വൗ …. ബ്യൂട്ടിഫുൾ പ്ലേസ് അല്ലേടാ…
ശെരിക്കും… ഇവിടെ വന്നത് എന്തായാലും നന്നായി…
സൂര്യൻ അസ്തമിക്കുകയാണ്… ആ സായ്ഹ്നത്തിന്റെ എല്ലാ മനോഹാരിതയും നിറഞ്ഞ അന്തരീക്ഷം…
ഞങ്ങൾ അവിടെ താഴ്‌വാരത്തിനു അഭിമുഖമായി ഫിക്സ് ചെയ്തിരിക്കുന്ന ബെഞ്ചിൽ ഇരുന്നു…പ്രകൃതിയുടെ മനോഹാരിതയിൽ അലിഞ്ഞു അല്പസമയം അങ്ങനെ പോയി …..
അല്പം കഴിഞ്ഞപ്പോൾ പ്രിയ പതിയെ ഞങ്ങളുടെ അടുത്തേക്ക് വന്നു…
ഹായ്…അവൾ പതിയെ കൈ വീശി വിഷ് ചെയ്തു…
സോറി ട്ടോ ഡിസ്റ്റർബ് ചെയ്യുന്നതിന്…
ഏയ് നോ പ്രോബ്ലം … ഞങ്ങൾ അല്ലെ നിങ്ങളെ ഡിസ്റ്റർബ് ചെയ്തത്…
ഏയ് അങ്ങനെ ഒന്നും ഇല്ല… പ്രിയ ചമ്മി ചിരിച്ചു…
ഒന്ന് രണ്ടു ഫോട്ടോ എടുത്തു തരുമോ??
പിന്നെന്താ,….
ഞങ്ങൾ കാർത്തിക്കിന്റെ അരികിലേക്ക് നടന്നു… ആ കൂടെ ഞാൻ പ്രിയയെ കൂടുതൽ പരിചയപ്പെട്ടു… കോട്ടയംകാരാണ് … കാർത്തികിന് ജോലി ശെരിയായി .. നെക്സ്റ്റ് വീക്ക് UK ക്കു പോകുവാണ് … അതിനു മുന്നേ കറങ്ങാൻ വന്നതാണ് രണ്ടു പേരും കൂടി…
ഞങ്ങൾ അവർക്കു ഫോട്ടോസ് എടുത്തു കൊടുത്തു…
രണ്ടും നല്ല റൊമാന്റിക് ആണ്…
കെട്ടിപിടിച്ചു നിന്ന് നല്ല പോസുകൾ തന്നു…
കാർത്തിക് പ്രിയയുടെ കാതിൽ എന്തോ സ്വകാര്യം പറഞ്ഞു…..
പ്രിയ ചമ്മലോടെ എന്നെ നോക്കി….
എനിക്ക് മനസ്സിലായി…
കിസ്സ് അടിക്കാം എന്നാണ് പറഞ്ഞത്… പ്രിയക്ക് ഞങ്ങളുടെ മുമ്പിൽ വച്ച് കിസ്സടിക്കാനുള്ള ചമ്മൽ ….
അങ്ങോട്ട് കൊടുക്ക് പ്രിയ… എന്തിനാ നാണിക്കുന്നേ…. ഞാനും സപ്പോർട് ചെയ്തു…. പിന്നല്ല ….
നല്ലൊരു കിസ്സ് സീൻ കാണുകയും ചെയ്യാം… ഞാൻ നന്ദുവിനെ നോക്കി കണ്ണിറുക്കി…
ഒന്ന് മടിച്ചെങ്കിലും അവൾ റെഡിയായി…
കാർത്തിക് അവളുടെ മുഖം കൈ കുമ്പിളിൽ എടുത്തു… ചുംബനത്തിനായി അവളുടെ മുഖം അല്പമുയർത്തി…
അവന്റെ നെഞ്ചിൽ ചേർന്ന് കണ്ണുകൾ അടച്ചു അവൾ ചുംബനത്തിനായി ആ ചുണ്ടുകൾ അല്പം വിടർത്തി കൊടുത്തു… അവനാ ചുണ്ടുകൾ നുണഞ്ഞു എടുത്തു…
പതിയെ പതിയെ അവളും ഉണർന്നു… അവന്റെ ചുണ്ടുകൾ നുണഞ്ഞു തുടങ്ങി…. രണ്ടു പേരും ആ മധുര ചുംബനത്തിൽ ലയിച്ചു നിന്നു …
അവനവളുടെ കീഴ്ചുണ്ട് പതിയെ കടിച്ചു വലിച്ചപ്പോൾ.. അവൾ കുറുകി കൊണ്ട് പതിയെ പിന്നോട്ട് മാറി… ചമ്മലോടെ എന്നെ നോക്കി…
ഞാൻ തംസ് അപ്പ് കാണിച്ചു… സൂപ്പർ… 👍👍
ഞാൻ ഫോട്ടോസ് അവരെ കാണിച്ചു കൊടുത്തു…
ഹമ്മ്… ഇതിൽ പ്രിയയുടെ ഫേസ് ശെരിക്കും കിട്ടിയിട്ടില്ല… ഒന്നൂടെ പോസ് ചെയ്യുമോ…
പ്രിയ ചമ്മലോടെ കാർത്തികിനെ നോക്കി… അവൻ എപ്പോഴേ റെഡി…
ഞാൻ വെറുതെ പറഞ്ഞതാണ്.. കിടിലൻ ഫോട്ടോസ് ആണ് എടുത്തത്… കിസ്സടി ഒന്നൂടെ കാണാല്ലോ..😃🤪
നന്ദുന് അത് മനസ്സിലായി… അവൻ എന്നെ നോക്കി ഭയങ്കരി …എന്ന മട്ടിൽ കണ്ണുരുട്ടി…
കണ്ടു പഠിച്ചോ … ഞാൻ പതിയെ നന്ദുവിനോട് പറഞ്ഞു….
നോക്കുമ്പോ അവർ അവിടെ കിസ്സടി തുടങ്ങി കഴിഞ്ഞു…!!!
