അളക നന്ദ – 1 10അടിപൊളി 

ഹമ്മ്… ഫുൾ നേക്കഡ് ആവണോ ?? ഞാൻ ചമ്മലോടെ ചോദിച്ചു …

 

ഹമ്മ്… നിർബന്ധം ഇല്ല… നിങ്ങൾ ഓക്കേ ആണെങ്കിൽ ഫുൾ നേക്കഡ് ആക്കി മസ്സാജ് ചെയ്തു തരും… പക്ഷെ അത് സൂപ്പർ എക്സ്പെരിയെൻസ് ആണ് കേട്ടോ … ഞങ്ങൾ അങ്ങനെയാ ചെയ്തേ .. പ്രിയ ചമ്മലോടെ പറഞ്ഞു….

 

ഹമ്മ്മ് …നിങ്ങൾ റിലേഷനിൽ ആയതേ ഒള്ളു അല്ലെ??… പ്രിയ മടിച്ചു മടിച്ചു ചോദിച്ചു…

 

അതെ… ഞാൻ സമ്മതിച്ചു…

മ്മ്മ് ..എനിക്ക് തോന്നി…

ഹമ്മ്… നന്ദു ഇത്തിരി ഷൈ ആണ് …

 

പക്ഷെ നിങ്ങൾ പെർഫെക്റ്റ് മാച്ച് ആണ് കേട്ടോ … പ്രിയ പുകഴ്ത്തി… made ഫോർ each അദർ … കണ്ടാൽ ബ്രദർ സിസ്റ്റർ ആണെന്നെ പറയു…

 

ഓഹ് … അതെയോ.. ഞാൻ കണ്ണ് മിഴിച്ചു,… താങ്ക് യൂ പ്രിയ… നിങ്ങളും പെർഫെക്റ്റ് മാച്ച് ആണ് …

 

പിന്നെ റൂഫ് ടോപ്പിൽ സ്വിമ്മിങ് പൂള് ഉണ്ട്… സൂപ്പർബ് ആണ് … കിടിലൻ ആംബിയൻസ് ആണ്… വരുന്നോ രാത്രിയിൽ?? ഞങ്ങൾ അവിടെ ഉണ്ടാവും…

 

ഹമ്മ് ..നോക്കട്ടെ… നന്ദുവിനോട് ചോദിച്ചിട്ടു പറയാം… .

 

പിന്നെ ട്രെക്കിങ്ങ് അത്ര സുഖമില്ല … വേണമെങ്കിൽ ഒരു തവണ ട്രൈ ചെയ്യാം…

 

പിന്നെ jaccuzzi അടിപൊളി ആണ് കേട്ടോ … അത് ട്രൈ ചെയ്യണം…

 

മ്മ്മ് … sure …ഇന്ന് രാത്രി ട്രൈ ചെയ്യും 👍…

 

ഞങ്ങൾ നടന്നു റിസപ്ഷനിൽ എത്തി…

ഒക്കെ എന്നാൽ… പിന്നെ കാണാം… ഞങ്ങൾ യാത്ര പറഞ്ഞു റൂമിലേക്ക് പോന്നു …

 

റൂമിലെത്തി ഞാൻ ബെഡിലേക്കു മലർന്നു വീണു… നടന്നതിന്റെ ക്ഷീണം ഉണ്ട്…

 

ഡാ .. ഇത്തിരി നേരം റസ്റ്റ് എടുക്കാം…മ്മ്മ് ?? എന്നിട്ടു കുളിച്ചിട്ടു ഡിന്നറിനു പോകാം…..

 

ഓക്കെ … അവനും ബെഡിലേക്കു വീണു…

അപ്പോഴാ ഓർത്തെ അമ്മയെ വിളിച്ചില്ല…

ഫോൺ എടുത്തു നോക്കിയപ്പോൾ മിസ് കാൾ ഉണ്ട്…

ഞാൻ അമ്മയെ വിളിച്ചു… ഞങ്ങൾ സംസാരിച്ചു വച്ചു

 

ഡാ… ഞാൻ പ്രിയയോട് ചോദിച്ചു… ഇവിടെ എന്തൊക്കെയാ ട്രൈ ചെയ്യേണ്ടതെന്ന് ….

അവൾ പറഞ്ഞു റൂഫ് ടോപ് സ്വിമ്മിങ് പൂള് അടിപൊളി ആണെന്ന്… പോയാലോ…

ഹമ്മ്… പോയേക്കാം…

പിന്നെ മസ്സാജും … ഞാൻ കണ്ണിറുക്കി…

അതെയോ… അപ്പൊ എന്തായാലും ട്രൈ ചെയ്യണം…

ഇപ്പൊ അവനും ഫ്രീ ആയി സംസാരിച്ചു തുടങ്ങി…

 

മ്മ്മ് …. മ്മ്മ് .. കള്ളൻ… സന്തോഷം കണ്ടില്ലേ… നല്ല ചുള്ളത്തി പെൺ പിള്ളേർ ഉണ്ടെന്നു പറഞ്ഞു പ്രിയ…. ഞാൻ കളിയാക്കി..

അതെയോ … അവന്റെ കണ്ണുകൾ വിടർന്നു…

മ്മ്മ് .. മ്മ്മ് … ഞാൻ അർഥം വച്ച് മൂളി…

 

എന്നാൽ ഞാൻ പോയി കുളിച്ചു റെഡിയാവാം… മ്മ്മ് ??

ഓക്കേ ഡാ … പോയിട്ട് വാ… എന്നിട്ടു ഞാൻ കുളിച്ചോളാം…

അവൻ എഴുനേറ്റു കുളിക്കാൻ പോയി…

ഞാൻ ബെഡിൽ മലർന്നു കിടന്നു…

ഓഫീസിൽ നിന്നും ആരും വിളിച്ചിട്ടില്ല… സമാധാനം…

എല്ലാത്തിലും ഉപരിയായി ഇന്ന് യദുവിനെ കുറിച്ച് ചിന്തിച്ചതേ ഇല്ല!!! അവൾ സന്തോഷത്തോടെ ഓർത്തു…

ഇവിടെ അതിലും വലിയ കാര്യങ്ങൾ ആണല്ലോ സംഭവിക്കുന്നത് !!!

 

എന്തൊക്കെയാ ഇന്ന് സംഭവിച്ചത് …

 

നന്ദു തന്റെ മുഖം കൈകുമ്പിളിൽ എടുത്തത് ഒരു നിമിഷം അവളുടെ മനസ്സിലേക്ക് വന്നു…

ഓഹ് … ഒരു നിമിഷം താൻ ഫ്രീസ് ആയി പോയി…… അവൻ ചുംബിച്ചു എന്ന് തന്നെ കരുതി…

അവൻ ചുംബിച്ചിരുന്നുവെങ്കിൽ… എങ്ങനെ ആവും ആ ഫീൽ …അവൻ തന്റെ ചുണ്ടുകൾ നുണയുന്നത് അവൾ മനസ്സിൽ ഇമാജിൻ ചെയ്തു… ഹമ്മ്… അവളുടെ ഉള്ളിൽ ഒരു കുളിരു പടർന്നു…

 

തന്റെ മനസ്സ് അത് കൊതിക്കുന്നുണ്ടെന്നു ഒരു ഉൾക്കിടിലത്തോടെ അവൾ മനസ്സിലാക്കി…

 

ശോ .. എന്തൊക്കെയാ താൻ ചിന്തിക്കുന്നേ… അവൾ അവളുടെ മനസ്സിനെ ശാസിച്ചു…

 

പക്ഷെ നന്ദുവിനും ആ ഫീൽ തന്നെ ആവില്ലേ ഉണ്ടായിട്ടുണ്ടാവുക?? അവനും ആഗ്രഹിച്ചിട്ടുണ്ടാവില്ലേ ആ ചുംബനത്തിനു??? ഉണ്ട് എന്നവൾക്കു ഉറപ്പായിരുന്നു…

 

എന്തായാലും ഈ ട്രിപ്പ് കഴിയുബോളെക്കും ഞങ്ങളുടെ ബന്ധം വേറൊരു തലത്തിൽ എത്തുമെന്ന് അവൾക്കു ഉറപ്പായി …. ഇവിടെ അവർക്കു സർവ സ്വാതന്ത്ര്യം ഉണ്ട്…

 

പക്ഷെ എന്തോ അവൾക്കു അതിൽ കുറ്റബോധം ഒന്നും തോന്നിയില്ല !!! പകരം ഒരു ത്രിൽ ആണ് തോന്നുന്നത്….

Updated: October 5, 2025 — 11:33 pm

Leave a Reply

Your email address will not be published. Required fields are marked *