അളക നന്ദ – 1 10അടിപൊളി 

മ്മ്മ് … മ്മ്മ് …

എന്ന പോവേണ്ടത്…

മറ്റന്നാൾ….

ഞാൻ പെട്ടെന്ന് പറഞ്ഞു…

പറഞ്ഞു കഴിഞ്ഞപ്പോൾ ആണ് ഓർത്തത്… പോവേണ്ട സ്ഥലം ഇനിയും fix ചെയ്തിട്ടില്ല…

അന്ന് വൈകുന്നേരം ഞാൻ അവനെയും കൂട്ടി ഷോപ്പിങ് എന്ന് പറഞ്ഞു … പുറത്തേക്കു ഇറങ്ങി… എല്ലാം ഒന്ന് ഡിസ്‌കസ് ചെയ്യാമല്ലോ…

 

ഡി… എവിടെക്കാ… ഈറങ്ങിയപ്പോൾ അവൻ ചോദിച്ചു…

ഹമ്മ്… ഡാ,… നമുക്ക് പോയി ഓരോ ചായ കുടിച്ചു വരാം… പിന്നെ നമുക്ക് ഒരു പ്ലേസ് ഫിക്സ് ചെയ്യേണ്ടേ???

മറ്റന്നാൾ പോകണം എന്ന് ഞാൻ പറഞ്ഞും പോയി…

 

ഹമ്മ്… ഡി… വൺ വീക്ക് ഉണ്ടല്ലോ… വേണമെങ്കിൽ ഊട്ടി പോകാം… 160 കിലോമീറ്റർ ഉണ്ട്… പിന്നെ ഒരു റൈഡും ആകും….

 

ഞാൻ ഒന്ന് ആലോചിച്ചു… ഹമ്മ്… അത് വേണ്ടെടാ… ഒന്നാമത് നമ്മൾ നുണ പറഞ്ഞു ആണ് പോകുന്നത്… അത് അത്യാവശ്യം ദൂരം ഉണ്ട്….

കുറച്ചു കൂടി അടുത്ത് ???

എന്നാൽ വയനാട് വിട്ടാലോ??

ഞാൻ ഒന്ന് ആലോചിച്ചു…കുറച്ചു പീസ്ഫുൾ ആയിരിക്കും… പിന്നെ എനിക്ക് നേച്ചർ ഒക്കെ വലിയ ഇഷ്ടമാണ്….

മ്മ് … thats എ ഗുഡ് ഓപ്ഷൻ ഡാ … അത് മതി….

ഓക്കേ … ഡി …അങ്ങനെ ആണെങ്കിൽ ശ്യാമിന്റെ റിലേറ്റീവ് നു അവിടെ ഒരു റിസോർട് ഉണ്ട്…. ഞങ്ങൾ അവിടെ പോയിരുന്നു…

 

ഹമ്മ്… അവൻ പറഞ്ഞിരുന്നു… ഫ്രണ്ട്സിന്റെ കൂടെ ട്രിപ്പ് അടിച്ച കാര്യം…

ശ്യാം അവന്റെ ഫ്രണ്ട് ആണ്….. അവന്റെ ഫാമിലി എല്ലാം ബിസിനസ്കാരാണ്….

 

അത് നല്ല കിടിലൻ പ്രോപ്പർട്ടി ആണ്… അവൾ ഫോട്ടോസ് കണ്ടിരുന്നു….

പക്ഷേ അത് സ്റ്റാർ റേറ്റഡ് അല്ലേടാ?? അവിടെ നല്ല റേറ്റ് ആവില്ലേടാ ??

 

ഏയ് ഇല്ലെടി… അവനോടു പറഞ്ഞാൽ 50 % ഡിസ്‌കൗണ്ട് എങ്കിലും വാങ്ങി തരും… അവൻ പറഞ്ഞിരുന്നു ആരെങ്കിലും ഉണ്ടേൽ പറയണമെന്ന്…

 

ഹമ്മ്… എന്നാൽ അവനെ ഒന്ന് വിളിച്ചു നോക്ക്…

ഞങ്ങൾ ചായകുടിക്കുന്നതിനു ഇടയിൽ തന്നെ അവനെ വിളിച്ചു…

 

അതിനെന്താടാ… ഞാൻ വിളിച്ചു പറഞ്ഞേക്കാം…. ഡിസ്‌കൗണ്ട് ചെയ്തു തരും… ശ്യാം ഉടനെ ഓക്കേ പറഞ്ഞു…

 

അവൻ നമ്പർ അയച്ചു കൊടുത്തു….

രാത്രി നന്ദു റൂമിലേക്ക് വന്നു…

 

ഡി… ഞാൻ റിസോർട്ടിൽ വിളിച്ചിരുന്നു…. റൂംസ് ഉണ്ട്… ഇപ്പൊ സീസൺ അല്ലല്ലോ…

 

ഞാൻ പതുക്കെ എന്ന് ആംഗ്യം കാണിച്ചു…. ‘അമ്മ അപ്പുറത്തെങ്ങാനും ഉണ്ടോ എന്ന് തല എത്തിച്ചു നോക്കി…

അവൻ കിച്ചണിൽ ആണെന്ന് ആംഗ്യം കാണിച്ചു,….

ഹമ്മ്… പിന്നെ അവർ ബില്ല് തരില്ല… അതാകുമ്പോ ടാക്സ് വരില്ലല്ലോ….

 

ഹമ്മ്.. thats ഫൈൻ …ബില്ല് വേണ്ട…

 

പിന്നെ റേറ്റ് …. 12000 ….. 8000 ന്റെ റൂംസ് ഉണ്ട്…. … 50% ഡിസ്‌കൗണ്ടിൽ കിട്ടും… പിന്നെ ബ്രേക്ഫാസ്റ് കോംപ്ലിമെന്ററി ആ ..

 

പിന്നെ 6000 … 4500 റേഞ്ച് റൂംസ് ഉം ഉണ്ട്…. … ഏതാ പറയേണ്ടേ??

 

ഹമ്മ്.. ഞാൻ ഒന്ന് ആലോചിച്ചു… നല്ല റൂം തന്നെ എടുക്കാം… 5-6 ഡേയ്സ് എടുത്താലും ഡിസ്‌കൗണ്ട് കഴിഞ്ഞു 20000 ആകത്തെ ഒള്ളു… കുഴപ്പമില്ല… പിന്നെ ഫുഡ് ഉം ട്രാവലും എല്ലാം കൂടെ ഒരു 30000 ഇൽ തീരും..

 

പിന്നെ ,… ലൈഫ് എന്ജോയ് ചെയ്യാനല്ലെങ്കിൽ പിന്നെ എന്തിനാ ക്യാഷ്…. പിന്നെ നന്ദുവിനും ഒരു റിലാക്‌സേഷൻ ആവും… എക്സാം കഴിഞ്ഞു ഇരിക്കുന്നതല്ലേ…

 

ഓക്കേ ഡാ… 8000 ന്റെ ബുക്ക് ചെയ്തോ…. അഡ്വാൻസ് വല്ലതും കൊടുക്കണോ??

ഏയ് വേണ്ടെടി…

 

അങ്ങനെ അവൻ റൂം ബുക്ക് ചെയ്തു….

അവൻ പോയി കഴിഞ്ഞപ്പോഴാണ് ഞാൻ ആലോചിച്ചത്… ഒരു റൂം മതിയോ??

 

ഹമ്മ്… അത് മതി… തനിയെ ആകുമ്പോൾ ചിലപ്പോൾ ആവശ്യമില്ലാത്ത ചിന്തകൾ കടന്നു വരും… അവനും കൂടെ ഉണ്ടെങ്കിൽ പിന്നെ വേറൊന്നും മനസ്സിലേക്ക് വരില്ല….

 

അവളെ റിസോർട്ടിന്റെ വെബ്സൈറ്റ് എടുത്തു നോക്കി… ഹമ്മ് നല്ല പ്രോപ്പർട്ടി ആണ്… വലിപ്പമുള്ള റൂംസ് ആണ്… പ്രൈവറ്റ് ബാൽക്കണി ഉണ്ട്…. നല്ല പോഷ് സെറ്റ് അപ്പ് ആണ്….

 

നല്ല വലിപ്പമുള്ള വാഷ്‌റൂംസ്… ബാത്ത് ടബ് ഉണ്ട്…. പൂള് ഉണ്ട്…

പിന്നെ സ്പാ ഉണ്ട്… മ്മ്മ് ,,, അതൊന്നു ട്രൈ ചെയ്യണം…

Updated: October 5, 2025 — 11:33 pm

Leave a Reply

Your email address will not be published. Required fields are marked *