അവനു മനസ്സിലായി….
ഓക്കേ ഡി… നീയെന്നാൽ ഇറങ്ങിക്കോ…. ഞാൻ ഫ്രഷ് ആയി വരാം ….
ഹമ്മ്… വേറെ വഴിയില്ല… ഞാൻ ചമ്മലോടെ പുറത്തേക്കു ഇറങ്ങി…
ചുമൽ മുഴുവൻ നഗ്നമാണ്… തുടകൾ പകുതിയേ മറയുന്നുള്ളു…. ഞാൻ മുടി മുമ്പിലേക്ക് ഇട്ടു മാറു മറച്ചു. ….
ഞാൻ ചമ്മലോടെ അവനെ പാളി നോക്കി…അവനതൊന്നും ശ്രദ്ധിക്കുന്നേ ഇല്ല….
അവൻ വാഷ്‌റൂമിലേക്കു കയറി… ഓഹ് …സൂപ്പർ … അവന്റെ ആത്മഗതം ഞാൻ കേട്ടു …. അതിനുള്ളിലെ സൗകര്യങ്ങളിൽ അവൻ ഇമ്പ്രെസ്സ്ഡ് ആയിട്ടുണ്ട്…
ഞാൻ പെട്ടെന്ന് തന്നെ ബാഗ് തുറന്നു … ടി ഷർട്ട് എടുത്തു… ഷോർട്സും … പിന്നെ ഇന്നേഴ്‌സും…
റൂമിനു നല്ല സ്പേസ് ഉള്ളത് കൊണ്ട് ഞാൻ ഒരു കോര്ണറിലേക്കു മാറിനിന്നു… അവൻ പെട്ടെന്ന് ഇറങ്ങിയാൽ കാണരുതല്ലോ…
പെട്ടെന്ന് പാന്റി വലിച്ചു കയറ്റി… ഷോർട്സും ഇട്ടു ….
ഹമ്മ് … ബ്രാ ഇടണേൽ ടവൽ താഴ്ത്തണം…. അവനെങ്ങാനും ഇറങ്ങി വന്നാൽ?? ഞാൻ വാഷ്‌റൂം സൈഡിലേക്ക് പാളി നോക്കി…
ഏയ് … അവൻ ഉടനെ ഇറങ്ങില്ല…
ഞാൻ ടി ഷർട്ട് എടുത്തു അടുത്തേക്ക് വയ്ച്ചു….
ബ്രാ എടുത്തു കൈകളിലേക്ക് ഇട്ടു… ടവൽ അഴിച്ചിട്ടു… എന്റെ ചങ്കിടിപ്പ് ഉയർന്നു…. അർധനഗ്നയായി ആണ് നില്കുന്നത്…
ഞാൻ പെട്ടെന്ന് ബ്രായുടെ ഹൂക് ഇട്ടു… വാഷ്‌റൂം സൈഡിലേക്ക് പാളി നോക്കി കൊണ്ട് പെട്ടെന്ന് ടി ഷർട്ട് എടുത്തു ഇട്ടു….
ഓഹ്…
ഞാൻ ബെഡിലേക്കു മലർന്നു വീണു…. ആശ്വാസം….
ഇന്ന് എന്തൊക്കെ ആവും പ്രോഗ്രാംസ് ??
അവൾ ഫോൺ എടുത്തു റിസെപ്ഷനിലേക്കു വിളിച്ചു…
യെസ് മാഡം …. റിയയാണ് …. ഹൌ ക്യാൻ ഐ ഹെല്പ് യു?
ഹമ്മ്.. റിയ… ഇത് 309 ഇൽ നിന്നാണ്…
പറയു മാഡം …
ആ റിയ… ഞങ്ങളുടെ പാക്കേജിൽ ഇന്ന് എങ്ങെനെ ആണ് പ്രോഗ്രാംസ് …
മാഡം …. ബ്രേക്‌ഫാസ്‌റ് കോംപ്ലിമെന്ററി ആണ്…. എല്ലാ ദിവസവും …റെസ്റ്റാറ്റാന്റിൽ ബുഫേ ആണ്… ഓർഡർ കൊടുത്താൽ റൂമിൽ വേണമെങ്കിലും സെർവ് ചെയ്യും…
…മാഡം ഫ്രീ ആണെങ്കിൽ ഞാൻ വന്നു ഏക്സ്‌പ്ലൈൻ ചെയ്യട്ടെ…
യെസ് … പ്ലീസ് കം…
അല്പം കഴിഞ്ഞപ്പോൾ റിയ വന്നു ഡോറിൽ മുട്ടി …
ഞാൻ വാതിൽ തുറന്നപ്പോൾ…
ഗുഡ് മോർണിംഗ് മാഡം … മനോഹരമായി പുഞ്ചിരിച്ചുകൊണ്ട് റിയ…
ആളൊരു സുന്ദരിക്കുട്ടി ആണ്… നന്നായി സാരി ഉടുത്തിരിക്കുന്നു…
റിയ അകത്തു വന്നു ..എല്ലാം എക്സ്പ്ലൈൻ ചെയ്തു തന്നു…
ട്രെക്കിങ് രണ്ടു നേരം ഉണ്ട്…. പിന്നെ വോക് വേ ..ഉണ്ട്.. സ്പാ സെർവിസ്സ് ഉണ്ട്…. കപ്പിൾസ് ആയതുകൊണ്ട് ഒരുമിച്ചുള്ള മസ്സാജ് ഉണ്ട്… പിന്നെ ഒരു സ്പെഷ്യൽ candle ലൈറ്റ് ഡിന്നർ ഉണ്ട് കപ്പിൾസിന് …
അത് നമ്മൾ പറയുന്നത് പോലെ ഏതെങ്കിലും ഒരു ദിവസം വൈകുന്നേരം സെറ്റ് ചെയ്തു തരും…
ഓഹ്… ഇവരുടെ മുമ്പിൽ ഞങ്ങൾ കപ്പിൾസ് ആണല്ലോ…
അല്ലെന്നു പറഞ്ഞാലോ??
ഏയ് അല്ലെങ്കിൽ വേണ്ട… അത് അങ്ങനെ തന്നെ ഇരിക്കട്ടെ…
ഓക്കേ റിയ… താങ്ക് യു … ഞാൻ നന്ദുനോട് ഒന്ന് ഡിസ്‌കസ് ചെയ്തു പറയാം… എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ വിളിച്ചോളാം… ഞാൻ റിയയെ പറഞ്ഞു അയച്ചു…
അലപം കഴിഞ്ഞു നന്ദു… വാഷ്‌റൂം തുറന്നു ഇറങ്ങി…
ഓഹ്… നല്ല തണുപ്പ്…
ഹമ്മ്… ഡാ… ഹോട് വാട്ടർ ഉണ്ടായിരുന്നല്ലോ…
ഹമ്മ്… എന്നിട്ടും തണുക്കുന്നുണ്ട്…
അവൻ ഷോർട് മാത്രമേ ഇട്ടിട്ടുള്ളു… ടി ഷർട്ട് തോളിൽ കൂടി ഇട്ടിട്ടുണ്ട്…
ഡാ… വാഷ് ചെയ്യാനുള്ളതാണേൽ അകത്തു ഇട്ടോളൂ… അവർ വാഷ് ചെയ്തോളും…
ഹമ്മ്… അവൻ തിരിഞ്ഞു അകത്തു കയറി … ടി ഷർട്ട് അകത്തു ഇട്ടിട്ടു വന്നു….
ന്നാൽ പോയാലോ?? കഴിക്കാൻ….
ഹമ്മ്… പോയേക്കാം…
എന്റെ കണ്ണുകൾ അവന്റെ മനോഹരമായ ആ ഒതുങ്ങിയ ബോഡിയിൽ ആയിരുന്നു…
അവൻ വർക്ക് ഔട്ട് ചെയ്യുന്നുണ്ട് ഇപ്പോൾ … അതുകൊണ്ടു തന്നെ നല്ല ഒതുങ്ങിയ മനോഹരമായ ശരീരം…. ഹമ്മ്… സെക്സി ആണ്….. ഞാൻ വിചാരിച്ചു…
ഹമ്മ്???
മ്മ്മ് … ഒന്നുമില്ല… ടി ഷർട്ട് ഒകെ ഇട്ടു നടന്നാൽ മതി കേട്ടോ…. അല്ലെങ്കിൽ വല്ല പെൺപിള്ളേരും കണ്ണ് വയ്ക്കും…
