എന്റെ ഡോക്ടറൂട്ടി – 19 8അടിപൊളി  

ചെറിയൊരു വിടവുകണ്ടാൽ അതിനുള്ളിലേയ്ക്കു തലയിടുന്ന എനിയ്ക്ക് കുറച്ചു സ്‌പേസ്കിട്ടിയാൽ കുണ്ടികുത്താനാണോ പ്രയാസം..??!!

അവിടേയ്ക്കിരുന്നതും, ചുണ്ടുംപല്ലുമൊക്കെ കടിച്ചുപിടിച്ചുകൊണ്ട് മീനാക്ഷിയുമങ്ങോട്ടേയ്ക്കു വന്നു…

അവളെക്കണ്ടതും ആതിര;

“”…മീനൂ… നീ തല്ക്കാലമപ്പുറത്തിരീടീ… പ്ളീസ്സ്..!!”””_ എന്നങ്ങോട്ടുവെച്ചതും എന്നെയൊന്നു രൂക്ഷമായിനോക്കി കണ്ണുതുറിപ്പിച്ചുകൊണ്ടവൾ അടുത്ത സീറ്റിലേയ്ക്കുമാറി…

അവളങ്ങോട്ടു പോയാൽ ഞാമ്പിറകെ ചെല്ലൂന്നാവുമവളു ചിന്തിച്ചിട്ടുണ്ടാവുക…

എന്നാൽ ഞാനതിട്ടു മൈൻഡാക്കിയപോലുമില്ല…

അപ്പോഴെല്ലാം അവിടെക്കൂടിയിരുന്ന വിശിഷ്ടമൈരുകൾ എന്നെന്നെ നോക്കുന്നുണ്ടായിരുന്നു, ഇവനേതാടാ… ഈ വാണം..?? എന്നായിരുന്നിരിയ്ക്കണം അവരുടെമനസ്സിൽ…

പിന്നെ, ‘നാണോംമാനോം’ ന്ന് കടലാസ്സിലെഴുതിത്തന്നാൽ വായിച്ചുനോക്കീട്ട് ഇതെന്നാ ചാധനോംന്നു ചോദിയ്ക്കുന്ന നമുക്കിതൊക്കെന്ത്‌..??

വീണ്ടും മീറ്റിങ്‌ പുനഃരാരംഭിച്ചപ്പോൾ അവളുമാരടുത്തിരുന്ന് കുശലംചോദിച്ചു…

കാര്യംപറഞ്ഞാലതിനൊന്നും മറുപടികൊടുക്കാൻ താല്പര്യമില്ലാതിരുന്നിട്ടും മീനാക്ഷിയുടെ ഇടയ്ക്കിടെയുള്ള നോട്ടംകണ്ടപ്പോൾ, എന്റെ മറുപടികളെല്ലാം നൂറേനൂറിലായി…

അതിനിടയിൽ മീനാക്ഷിയേയും വേറെ രണ്ടുചിക്കുകളേം ആരൊക്കെയോപിടിച്ച് അനുമോദിച്ചുവിട്ടു…

കൂട്ടത്തിലവൾക്കൊരു സ്വർണ്ണമെഡലും
ക്യാഷ്പ്രൈസ്സും സമ്മാനവുമുണ്ടായിരുന്നു…

പിന്നതിനുള്ള അനുമോദനങ്ങളുമായി സമയംകഴിഞ്ഞുപോയി…

ഒടുവിൽ പരിപാടികഴിഞ്ഞു പുറത്തേയ്ക്കിറങ്ങാൻനേരം അവളുമാരുവന്നു വീണ്ടും ഞങ്ങളെമുച്ചി…

“”…എന്താ സിദ്ധൂ… ഭാര്യയ്ക്കു മെഡലുകിട്ടിയതിന്റെ ട്രീറ്റൊന്നുവില്ലേ..??”””_ ചോദ്യം ആതിരയുടേതായിരുന്നു…

ബാക്കിയുള്ളവളുമാർ അതിന് യെസ്സുവെച്ചപ്പോൾ, കാണുമ്പോൾ കാണുമ്പോൾ ട്രീറ്റ്നടത്താൻ ഞാനാര് നിന്റെയൊക്കെ കള്ളത്തന്തയാണോടീ മറ്റേമക്കളേന്നു ചോദിയ്ക്കാൻ തുനിഞ്ഞെങ്കിലും അവരുടമുമ്പിലുള്ള ക്ലീനിമേജ്‌ കളയണ്ടല്ലോന്നു കരുതിമാത്രം വേണ്ടെന്നുവെച്ചു…

“” …ഈ മെഡൽ ഒരുപവനൊക്കെ വരോ..??”””_ മീനാക്ഷിയുടെ കൈയിലിരുന്ന മെഡലിലേയ്ക്കുനോക്കി ഞാൻ അവളുമാരോടു ചോദിച്ചതും, സിഐഡി മൂസയിൽ ഹരിശ്രീഅശോകൻ മാല ഉടുപ്പിനകത്താക്കുമ്പോലെ അവളാ മെഡല് ബാഗിനുള്ളിലേയ്ക്കു വെച്ചു…

“”…ഈ പിശുക്കിക്കോതേടേന്ന് ആ മെഡലുകിട്ടീട്ടു നീ ട്രീറ്റുനടത്തിയ തന്നെ… അല്ലേലും ഇവൾടെ കാശിനുതിന്നാ വയറ്റിപ്പിടിയ്ക്കൂല..!!”””_ അതിലൊരുത്തി പറഞ്ഞു;

“”…അതുകൊണ്ടു ട്രീറ്റ് സിദ്ധു നടത്തിയാമതി..!!”””

“”…ചേച്ചിയ്ക്കു തിന്നാപ്പോരേ… വയറ്റിപ്പിടിപ്പിയ്ക്കണംന്ന് നിർബന്ധമുണ്ടോ..??”””_ കാശ് കയ്യീന്നിറക്കേണ്ടി വരുമെന്നായപ്പോൾ ഞാനൊന്നു തറയാവാൻശ്രെമിച്ചു…

അതോടെ അവിടെനിന്ന പെമ്പിള്ളാരെല്ലാങ്കൂടി പൂക്കുറ്റിച്ചിരിയുമായി…

ആദ്യമൊന്നറിയാതെ ചിരിച്ചുപോയ മീനാക്ഷി പെട്ടെന്നത് അടക്കിപ്പിടിച്ച് എന്നേയും പിടിച്ചോണ്ടു പുറത്തേയ്ക്കിറങ്ങുവേം ചെയ്തു…

ദേഷ്യത്തോടെയാണ് എന്നേയും പിടിച്ചുകൊണ്ടു മീനാക്ഷി ഗ്രൗണ്ടിലേയ്ക്കു നടന്നതെങ്കിലും അവളിടയ്ക്കിടയ്ക്കു പൊട്ടിവരുന്ന ചിരിയടക്കാൻ ശ്രെമിച്ചുകൊണ്ടേയിരുന്നു…

“”…ഇപ്പൊ വന്നപോലെ അവനേംകൂട്ടി പോടീ… പക്ഷേ, എന്നുമിവനേംകൂട്ടി കോളേജിലുനിരങ്ങാൻ കഴിയൂലല്ലോ… തീർത്തുതരാം… തീർത്തുതരാം നിന്റെ കഴപ്പ്..!!”””_ പാർക്കിങ്‌ സെക്ഷനിൽനിന്നും വണ്ടി പുറത്തേയ്ക്കിറക്കുമ്പോഴാണ് വീണ്ടുമവന്മാർ വളഞ്ഞത്…

അതിനുടനേ,

“”…നിന്റെയൊക്കെ നേരേവന്നു നിയ്ക്കാൻ മീനാക്ഷിയ്ക്ക് ഇവൻ കൂടെവേണോന്നൊരു നിർബന്ധോമില്ല… പിന്നെ നീയൊക്കെ തീർത്തുതരോന്നുപറഞ്ഞ കഴപ്പ്, അതിപ്പങ്ങടു തീർത്തുതാ… കാണട്ടേ ഞാൻ..!!”””_ ബൈക്കിനു പിന്നിലേയ്ക്കു കയറാൻതുടങ്ങിയ മീനാക്ഷി തിരിച്ചിറങ്ങി അവന്മാർക്കടുത്തേയ്ക്കു ചെന്നതും, ഈ മൈരത്തി വഴിയേപോണ തല്ല് മേടിച്ച് അണ്ണാക്കിത്തന്നേ അടങ്ങൂന്നചിന്തയിൽ ഞാൻ നോക്കിയിരുന്നു…

“”…ഞാനിവനെ ഹോസ്റ്റലിൽ വിളിച്ചുകേറ്റിയിട്ടുണ്ടേൽ, എല്ലാരുടേംമുന്നിലതു സമ്മതിച്ചിട്ടുണ്ടേൽ, ഇതെല്ലാങ്കഴിഞ്ഞും ഇവിടെത്തന്നെ നിന്റെയൊക്കെ കുത്തുവാക്കുംകേട്ട് തുടർന്നു ഡ്യൂട്ടി ചെയ്യുന്നുണ്ടേൽ അതെന്റെകഴിവ്… എന്നുകരുതി എപ്പോഴുമെല്ലാമൊന്നും ക്ഷമിച്ചൂന്നുവരില്ല… അറിയാല്ലോ മീനാക്ഷിയെ..??”””_ അവൾനിന്നു തെറിച്ചു…

സത്യത്തിലന്നേരം മീനാക്ഷിയുടെ ചെകിടുതീർത്തൊന്നു കിട്ടോന്നാണു ഞാൻ കരുതീരുന്നതെങ്കിലും, അവൾടെയാ ഡയലോഗുകേട്ടതും ആ കോപ്പൻ കണ്ണുംമിഴിച്ച് നോക്കിനിന്നുപോയി…

“”…അതോണ്ടിനി എന്റെന്തേലും കാര്യത്തില് ആവശ്യമില്ലാണ്ടിടപെടുന്നതിനുമുന്നേ ആ ഹോക്കിസ്റ്റിക്കിന്റെ കാര്യമോർത്താൽ നന്നാവും..!!”””_ എന്നുകൂടി കൂട്ടിചേർത്തവൾ ബൈക്കിനു പിന്നേലേയ്ക്കു കയറിയതും;

“”…ഇങ്ങനെ ആണുങ്ങളെ പറയിപ്പിയ്ക്കാൻ നില്ക്കാതെ പേരിനുംവേണ്ടി തൂങ്ങിക്കിടക്കണയാ സാമാനം വല്ല റോഡിലുമൊരച്ചുകള പുണ്ടേ..!!”””_ ന്നും പറഞ്ഞു ഞാൻ വണ്ടി പുറത്തേയ്ക്കെടുത്തു…

മീനാക്ഷിയെ രണ്ടുപറയാനുള്ള ചങ്കുറപ്പവന്മാർക്കില്ലാത്തതിന്റെ കലിയാണു ഞാൻ പറഞ്ഞുതീർത്തതെങ്കിലും, അവന്മാരിനി ഭാര്യയെ സപ്പോർട്ടുചെയ്ത മക്കുണൻഭർത്താവായി എന്നെക്കണ്ടിട്ടുണ്ടാവോ..??

“”…അത്രയ്ക്കങ്ങട് നെഗളിയ്ക്കണ്ട… നാളെച്ചെല്ലുമ്പോൾ അവന്മാരെല്ലാംകൂടി ഇടിച്ചുതൂറിപ്പിയ്ക്കും..!!”””_ പോകുന്നവഴിയ്ക്കു പിന്നിലിരുന്നു ചിരിയമർത്താൻ ശ്രെമിയ്ക്കുന്ന മീനാക്ഷിയെ റിയർവ്യൂലൂടെകണ്ട ഞാൻപറഞ്ഞു…

“”…ഓ.! അതിനുള്ള ധൈര്യോന്നും അവന്മാർക്കില്ല..!!”””_ അവളൊന്നു പുച്ഛിച്ചു…

“”…ഉവ്വ.! അവസാനം, യ്യ്യോഡാ സിദ്ധൂ… തൂറിപ്പോയടാന്നും പറഞ്ഞങ്ങുവാ… അപ്പോഴാണെന്റെ വിധമ്മാറാൻപോണേ..!!”””_ എന്റെ വർത്താനത്തിന്റെ സ്റ്റാൻഡേർഡു കുറച്ചുകൂടിയപ്പോൾ ഉണ്ടക്കണ്ണുരുട്ടിയെന്നെ നോക്കിയെന്നല്ലാതെ അവളുമറുപടിയേതും പറഞ്ഞില്ല…

“”…അല്ലേലും ശെരിയാ…”””_ അവളൊന്നും മിണ്ടുന്നില്ലെന്നുകണ്ട
ഞാൻ തുടർന്നു;

“”…ഈപ്പറഞ്ഞ ചങ്കുറപ്പൊന്നും അവന്മാർക്കില്ല… അല്ലേൽ നിന്നെ മെരുക്കാൻ ഞാൻവരേണ്ടി വരുവായ്രുന്നോ..??”””_ അതിനു മറുപടിയായെന്തോ പറയാൻതുടങ്ങിയ മീനാക്ഷി ചുറ്റുമൊന്നുനോക്കി വായടയ്ക്കുവായിരുന്നു…

അല്ലേലുറപ്പായും നടന്നുവരേണ്ടി വരുമെന്ന് അവൾക്കറിയാം.!

അന്ന് വീട്ടിലെത്തിയപാടെ മീനാക്ഷി മെഡലും ക്യാഷ്പ്രൈസ്സുമൊക്കെ എല്ലാരേംകാണിച്ചു…

കണ്ടപാടെ അച്ഛനുമമ്മയും ചെറിയമ്മയുമൊന്നും അവളെ നിലത്തുനിർത്തീല കൂട്ടത്തിൽ കീത്തുവിനേയും…

മീനാക്ഷിയെ പുകഴ്ത്തിമറിയ്ക്കുമ്പോൾ കീത്തു എയറിൽ സ്ഥിരതാമസവുമാക്കി…

Leave a Reply

Your email address will not be published. Required fields are marked *