എന്റെ ഡോക്ടറൂട്ടി – 19 13അടിപൊളി  

തലമാത്രം പുറത്തേയ്ക്കിട്ടുനോക്കി, വന്നതുഞാനാണെന്നു മനസ്സിലായശേഷമാണ് കക്ഷി പുറത്തിറങ്ങീത്…

“”…നെനക്കെന്തോത്തിന്റെ കഴപ്പാടീ മൈരേ..?? മനുഷ്യനെ നാണങ്കെടുത്തിയേ തീരൂന്ന് കച്ചകെട്ടിയിറങ്ങിയേക്കുവാ ല്ലേ..??”””_ വണ്ടിയിൽനിന്നും കീയും വലിച്ചുപറിച്ച് ബാറ്റും കയ്യിലെടുത്തിറങ്ങുന്നതിനിടയിൽ ഞാൻചോദിച്ചു…

എന്നാൽ മറുപടിയൊന്നുമില്ലാതെ ഭിത്തിയോടു ചേർന്നുനിൽക്കുകമാത്രമാണവൾ ചെയ്തത്…

“”…ഈശ്വരാ… വയറുംവാടകയ്ക്കെടുത്ത് പോന്നിരിയ്ക്കുവാ ഓരോന്ന്… കുടുംബം വെളിപ്പിയ്ക്കാനായ്ട്ട്..!!”””_ മറുപടിയില്ലെന്നുകണ്ടതും ഞാനവൾ കേൾക്കാനായിത്തന്നെ പിറുപിറുത്തു…

കോളേജിൽവെച്ചവളെ സ്നേഹിച്ചുകൊല്ലണമെന്നൊക്കെ ഞാനുണ്ടാക്കിയ പ്ലാൻസുമുഴുവൻ അവൾടെ മൂഞ്ചികണ്ടപ്പോൾ മറന്നുപോയി എന്നതാണു സത്യം…

“”…വിശന്നിട്ടു വിളിച്ചതൊന്നുവല്ല… ഒറ്റയ്ക്കിരിയ്ക്കാൻ പേടിയായിട്ട്…”””_ ജാള്യതകലർത്തി മുഴുവിയ്ക്കാനാവാതെ മീനാക്ഷി വാക്കുകൾ മുറിച്ചതും,

“”…ഇതിനുമ്മാത്രം പേടിച്ചുതൂറാൻ പാതിരാത്രിയൊന്നുമായില്ലല്ലോ..?? ഇതുനെനക്കു തിന്നുമുടിപ്പിയ്ക്കാനുള്ള മുട്ടലാന്നെനിയ്ക്കറിയാടീ മൈരേ..!!”””_ ഞാൻ തിരിച്ചടിച്ചു…

അതിനെന്നെ തുറിച്ചുനോക്കി ചുണ്ടിനിടയിലിട്ടെന്തോ മുറുമുറുക്കുന്നതു കണ്ടപ്പോൾ പന്നീടെ തലമണ്ടതല്ലിപ്പൊളിയ്ക്കാനാണു തോന്നീത്…

“”…എന്താടീ..?? എന്താടീ ചുണ്ടിനിടയിലിട്ടൊണ്ടാക്കുന്നേ..??”””_ ആ ചോദ്യത്തിന്,

“”…ഒന്നുവില്ല..!!”””_ എന്നവൾ ചുമൽകൂച്ചിയതും,

“”…ഈശ്വരാ… ഓരോരോ വീടുകളിൽക്കേറി ഈ ടിപ്പർമാരൊക്കെ ഓരോന്നിന്റെ തലതല്ലിപ്പൊളിച്ചെന്നൊക്കെ കേൾക്കുമ്പോൾ കൊതിയാവാ… ഇവടേമുണ്ട്, കാലനുപോലും വേണ്ടാതെകിടക്കുന്ന ചക്കപ്പോത്തുകള്..!!”””_ എന്നിങ്ങനെ മറുപടിയും കൊടുത്ത് ഞാൻ സിറ്റ്ഔട്ടിൽനിന്നും ഹോളിലേയ്ക്കു കയറി…

“”…ടിപ്പറല്ല ഹേ… റിപ്പർ..!!”””_ പിന്നാലെവന്നയവൾ അതുപറയുന്നതിനിടയിൽ ഒന്നെക്കി ചിരിയ്ക്കുകയും ചെയ്തപ്പോൾ ഞാനൊന്നുചൂളി…

എങ്കിലും വിടാൻ ഞാനൊരുക്കമായിരുന്നില്ല;

“”…പിന്നേ… തലതല്ലിപ്പൊളിച്ചശേഷം ഇതല്ല, അതാണെന്ന്
പറഞ്ഞിട്ടെന്താകാര്യം..??””‘_ എന്നൊരു മുടന്തൻന്യായവുംപറഞ്ഞ് വെച്ചുപിടിയ്ക്കുമ്പോൾ പിന്നിൽനിന്നുമുള്ള മീനാക്ഷിയുടെ അമർത്തിയുള്ള ചിരി ഞാൻകേട്ടു…

“”…നിനക്കെന്നെ കളിയാക്കാനും ഇട്ടൂഞ്ഞാലാട്ടാനുമൊന്നും ഒരു പേടീമില്ലല്ലോടീ പുണ്ടച്ചീ… എന്നിട്ടെന്തേലും ചോദിച്ചാലൊടനേ അവൾക്കിരുട്ടു പേടി, തനിച്ചിരിയ്ക്കാൻപേടി… എന്താ..?? തനിച്ചിരുന്നാ നീയെന്താ പെറ്റുപോവോ..??”””_ കലികയറിയ ഞാൻ ചവിട്ടിത്തുള്ളിച്ചെന്നതും അവളു ചിരിയമർത്തിക്കൊണ്ടു തലകുനിച്ചുനിന്നു…

അന്നേരത്തെയവൾടെ മുഖംകണ്ടാൽ ഇത്രേംപാവം ലോകത്താരും കാണില്ലെന്നു തോന്നിപ്പോവും… എന്നാൽ കൈയിലിരിപ്പോ..??

“”…നിന്നെയൊന്നും പറഞ്ഞിട്ടുകാര്യവില്ല… അങ്ങേരെക്കൊണ്ടു പറ്റുന്നപോലല്ലേ ഒണ്ടാക്കാൻപറ്റൂ..!!”””_ സഹികെട്ടതും പറഞ്ഞു തിരിഞ്ഞപ്പോൾ വീണ്ടുമവൾക്കു ചിരിപൊട്ടിപ്പോയി… എന്നാൽ ഉടനേതന്നവൾ വായപൊത്തിപ്പിടിച്ചെങ്കിലും;

“”…മനസ്സിലായെടീ മനസ്സിലായി… ഞാൻവെറും മറ്റേതാണെന്നു കരുതിയല്ലേ നിന്റെയീ നെഗളിപ്പ്… ഇന്നലെ കരഞ്ഞുപറഞ്ഞപ്പൊ ഫുഡൊണ്ടാക്കിത്തന്നു… കാശുതന്നപ്പൊ ബീഫുമേടിച്ചിട്ടുവന്നു… വിളിച്ചയുടനേ കളിയും പറിയുമൊക്കെ നിർത്തീട്ടിങ്ങുപോന്നു..!!”””_ ശേഷമവൾടെ മുഖത്തേയ്ക്കുനോക്കി ഞാൻ തുടർന്നു;

“”…ഇത്രേക്കെ ഞാഞ്ചെയ്തപ്പോ നെനക്കൊരു വിചാരങ്കാണും, ഞാന്നിന്റടിമയായെന്ന്… എങ്കിലേ.. അതൊക്കെ നിന്റെവെറും തോന്നലാ..!!”””_ എന്നുകൂടി കൂട്ടിച്ചേർത്തപ്പോഴും അവളെന്നെ നോക്കിയൊന്നു പുഞ്ചിരിച്ചു…

അതുകണ്ടപ്പോളെനിയ്ക്കു വിറഞ്ഞുകേറി;

“”…നിന്നെയൊണ്ടല്ലോ… നിന്നേക്കെ തുണിമൊത്തമഴിച്ചു കളഞ്ഞ് മരത്തിലു കെട്ടിയിട്ട് പുളിങ്കമ്പിനടിയ്ക്കണം… തല്ക്കാലമെനിയ്ക്കതിനു സമയമില്ലാത്തതുകൊണ്ട് ഇന്നു രാത്രിമൊത്തം നീ പൊറത്തുനിയ്ക്ക്… വാ..!!”””_ പറഞ്ഞുകൊണ്ടവൾടെ കൈയ്ക്കുകയറിപ്പിടിച്ച ഞാൻ പുറത്തേയ്ക്കു വലിച്ചിറക്കീതും
അവളെന്റെ കൈയും തട്ടിത്തെറിപ്പിച്ചുകൊണ്ട് അടുക്കളയിലേയ്ക്കൊറ്റയോട്ടം…

Leave a Reply

Your email address will not be published. Required fields are marked *