എന്റെ ഡോക്ടറൂട്ടി 19
Ente Docterootty Part 19 |
Author : Arjun Dev | Previous Parts

അന്നത്തെദിവസം ക്ലാസ്സിലിരിയ്ക്കുമ്പോഴും എന്റെ ചിന്തമുഴുവൻ മീനാക്ഷിയിൽത്തന്നെ തങ്ങിനിൽക്കുവായിരുന്നു…
അവൾടക്കൗണ്ടിൽ കിടക്കുന്ന രണ്ടുമൂന്നു ലക്ഷത്തോളം രൂപ ചുമ്മാകിട്ടിയാലെനിയ്ക്കെന്താ പുളിയ്ക്കോ..??
ഒന്നൂല്ലേലുമെന്നെ കുറേയിട്ടുപദ്രവിയ്ക്കേം എന്റെ ജീവിതം
നശ്ശിപ്പിയ്ക്കുവേമൊക്കെ ചെയ്തവളല്ലേ… അപ്പോൾപ്പിന്നെയാ താറാവിനെ ഒറ്റവെട്ടിനു കൊല്ലണ്ട…
വളർത്തിവളർത്തി കൊണ്ടുവന്നശേഷം നൈസിനങ്ങു തട്ടിക്കളയാം…
എന്നാലും അതിനുവേണ്ടീട്ടവളെ സ്നേഹിയ്ക്കണമല്ലോ എന്നാലോചിയ്ക്കുമ്പോഴാണ് ടെൻഷൻ…
ആം.! അതുകുഴപ്പമില്ല… ഒന്നുവില്ലേലുമെന്റെ സ്നേഹങ്കൂടുന്തോറും അവൾടക്കൗണ്ടിലെ കാശുകുറയോലോ… അതുതന്നെ സമാധാനം.!
അങ്ങനെവരുമ്പോൾ അവൾക്കെന്തേലുമൊക്കെ വെച്ചുണ്ടാക്കിക്കൊടുക്കുന്നതൊന്നും വിഷയമാകില്ല…
എനിയ്ക്കിനി സ്നേഹിയ്ക്കണം… മതിവരുവോളമെന്റെ മീനൂട്ടിയെ സ്നേഹിച്ചുകൊല്ലണം… അവൾടക്കൗണ്ട് കാലിയാകുന്നതുവരെ.!
മനസ്സാൽ ആ തീരുമാനവുമെടുത്താണ് ഞാനന്നു കോളേജിൽനിന്നുമിറങ്ങിയത്…
കോളേജിനുപുറത്തുനിന്ന മഹേഷിനെയോ കാർത്തിയേയോ മൈൻഡ്കൂടിചെയ്യാതെ വണ്ടിയുമെടുത്തു ഞാൻ വീട്ടിലേയ്ക്കുപാഞ്ഞു…
വരുന്നവഴിയ്ക്ക് സിറ്റിയിൽനിർത്തി ഒരുകിലോ ബീഫുംമേടിച്ചു…
അരക്കിലോയാണു പുള്ളിയോടു ചോദിച്ചതെങ്കിലും അവിടൊരുകിലോയുടെ പാക്കറ്റേയുണ്ടായിരുന്നുള്ളൂ…
നിവർത്തിയില്ലാതെ അതുംവാങ്ങി വണ്ടിയിൽക്കേറുമ്പോൾ മനസ്സാൽ കടക്കാരനെ തെറിവിളിയ്ക്കുവായിരുന്നുഞാൻ…
പിന്നീടു വണ്ടിനിൽക്കുന്നത് വീടിനുമുന്നിലായിരുന്നു…
ബീഫുമേടിച്ചകിറ്റും കൈയിലെടുത്ത് സിറ്റ്ഔട്ടിലേയ്ക്കു കയറിനിന്നു കോളിങ്ബെല്ലടിച്ചതും അവളുവന്നു വാതിൽത്തുറന്നു…
“”…ബീഫുമേടിച്ചോ..??”””_ എന്നെക്കണ്ടുടനേ കൈയിലേയ്ക്കു നോക്കിയവൾ ആദ്യമായി ചോദിയ്ക്കുന്നതതാണ്…
തീറ്റപ്പണ്ടാരം.!
“”…മ്മ്മ്..!!”””_ ഒന്നിരുത്തി മൂളിയശേഷം,
“”…ഇന്നാ… കൊണ്ടോയ് തിന്ന്..!!”””_ എന്നുമ്പറഞ്ഞു ഞാൻ, കയ്യിലിരുന്ന കിറ്റവൾക്കുനേരേ നീട്ടി…
അതുവാങ്ങിയിട്ടെന്നെ നോക്കി,
“”…ഇതു രണ്ടുകിലോയുണ്ടോ..??”””_ ന്നൊരു ചോദ്യം…
കേട്ട ഞാനൊന്നു പകയ്ക്കാതിരുന്നില്ല…
കയ്യിലെടുത്തു തൂക്കംനോക്കാനൊക്കെ മീനാക്ഷി വളർന്നോ..??
മനസ്സിൽ ചെറിയൊരാശങ്കയുണ്ടായെങ്കിലും,
“”…ഇല്ലാ… വരുന്നവഴി ഞാനൊരുകിലോ പച്ചയ്ക്കുതിന്നു… എന്തേ..??”””_ ന്നും ചോദിച്ച് കള്ളിവെളിച്ചതാകാതെ ഞാനഡ്ജസ്റ്റുചെയ്തു…
ഇല്ലേൽ കന്നാലിറച്ചികൊണ്ടവളെന്നെ തല്ലിയേനെ.!
“”…ഇതുംപിടിച്ചിങ്ങനെ കൊണിപോലെ നിയ്ക്കാതെ കൊണ്ടോയ് വെള്ളത്തിലിടടീ..!!”””_ തൂക്കത്തിലത്ര വിശ്വാസംപോരാതെ എന്നെത്തന്നെ നോക്കിനിൽക്കുന്നതു കണ്ടതും ഞാനൊന്നു ചീറി…
ആ അവസ്ഥയിലെന്നെ സഹിയ്ക്കുവല്ലാതെ മറ്റുമാർഗ്ഗമില്ലെന്നു തോന്നിയതുകൊണ്ടാവും ഉണ്ടക്കണ്ണുതുറുപ്പിച്ചെന്നെ നോക്കിക്കൊണ്ട് അടുക്കളയിലേയ്ക്കു വെച്ചുപിടിച്ചത്…
പാഞ്ഞകത്തേയ്ക്കു പോയപ്പോൾ പഴയ ചുരിദാർടോപ്പിനുള്ളിൽ കുണ്ടിക്കുടങ്ങൾ രണ്ടും തെന്നിക്കളിയ്ക്കുന്നുണ്ടായിരുന്നു…
പഴകിയതായതിനാൽ മുഴുത്തകുണ്ടികൾ നല്ലഷേയ്പ്പോടെ തെറിച്ചുനിന്നപ്പോൾ കൺട്രോളുവിട്ടുപോകുമോന്നുള്ള സംശയവുമില്ലാതില്ല…
…കോപ്പ്.! മനുഷ്യനെ മെനക്കെടുത്താനായ്ട്ട് ഓരോന്നൊക്കെ തുള്ളിത്തെറിപ്പിച്ചു നടക്കുവാ പുന്നാരമോള്.!
മനസ്സിൽ പിറുപിറുത്തുകൊണ്ട്
ഞാനും റൂമിലേയ്ക്കുകേറി…
എന്നിട്ടു പെട്ടെന്നുതന്നെ ഡ്രെസ്സുമാറി, ബനിയനും ട്രാക്സുമെടുത്തിട്ട് റൂമിന്റെമൂലയിലായി ചാരിവെച്ചിരുന്ന ബാറ്റുമെടുത്ത് പുറത്തേയ്ക്കിറങ്ങിയപ്പോൾ,
“”…അത്… അതു നീയിന്നു നേരത്തേവരോ..??”””_ എന്നും ചോദിച്ചുകൊണ്ടവൾ സിറ്റ്ഔട്ടിലേയ്ക്കോടി വരുവായിരുന്നു…
“”…വന്നിട്ടെന്തിനാ..?? അമ്മേം മോനും കളിയ്ക്കാനാ..??”””_ പെട്രോൾടാങ്കിനു മേലേയ്ക്കു ബേറ്റ് ക്രോസ്സ്ചെയ്തുവെച്ചു വണ്ടിസ്റ്റാർട്ടാക്കിക്കൊണ്ട് തിരിച്ചുചോദിച്ച ഞാൻ തുടർന്നു;
