എന്റെ മാളു – 1 1

ഞാൻ – അപ്പോ നീ പോണില്ലേ…

വിപിൻ – ഇല്ല എനിക്ക് പ്രാക്ടിസിർ ഇണ്ടെന്നു പറഞ്ഞോഴിഞ്ഞു.ഞാനും അച്ഛനും ഉത്രാടത്തിനു പോകും..(വിപിൻ ഫുട്ബോൾ കളിക്കാൻ പോകുന്നുണ്ട് ഇടക്ക് ടൂർണമെന്റ് കളിക്കാനൊക്കെ പോകുന്നതാണ് )
എൽദോസ് – ഡെയ്….ലീവ് കഴിഞ്ഞ് വരുമ്പോ നിനക്ക് ജീവൻ ഉണ്ടാകോ…അതോ…വാണം വിട്ടു ചാകുമോ…

വിപിൻ – 😂 പോ മൈരേ….

ഞങ്ങൾ നടന്ന്….രാഹുലിന്റെ വീടുന്റടുത്തുള്ള പള്ളി ഗ്രൗണ്ടിന്റെ അടുത്തെത്തി… എളുപ്പവഴിയിണിത്…..

ഞാൻ – ഡാ…നമ്മൾ സ്കൂളിൽ കണ്ട ചെറക്കന്മാരല്ലേ .. ആ മരത്തിന്റെ ചോട്ടിൽ നിക്കണേ….

വിപിൻ – അതേലോ….. ഇവന്മാരെന്താ ഇവിടെ……

എൽദോസ് – ആരാടാ….

ഞാൻ – ഉച്ചക്ക് സ്കൂളിന്റെ മുന്നിൽ നിൽപ്പൂണ്ടാർന്നു കളക്ഷൻ എടുക്കാനായിട്…അവന്മാരെങ്ങനെ ഇവിടെത്തി….

രാഹുൽ – വല്ല സിഗറേറ്റും വലിക്കാൻ വന്നതാകും….

ഞാൻ.നോക്കിപ്പോ അവന്മാരുടെ കൂടെ പുറകിലായി …കൃഷ്ണൻപ്രസാദ്…..അവനെ കണ്ടപ്പോൾ ഞങ്ങളൊന്നും ഞെട്ടി…..

ഞാനൊന്ന്‌ നിന്നു…

വിപിൻ – എന്താടാ…

ഞാൻ – ആ കൃഷ്ണപ്രസാദ് അവന്മാര്ടൊപ്പം ഇണ്ടല്ലോ…..

രാഹുൽ – എവടെ

എൽദോസ – ആ പുറകിൽ മതിലിൽ ചാരി നിക്കണേ അവനാ….

വിപിൻ – മൈര് ഊമ്പി…….

ഞങ്ങൾക്ക്‌ സംഭവം മനനസിലായി…..പക്ഷെ മറ്റേ മൈരനെ കണ്ടില്ലലോന് ഓർത്തു…

എന്തായാലും ഊമ്പി…ഇനി എത്ര ഇടി കിട്ടുമെന്ന് മാത്രേ അറിയണ്ടോള്ളൂ….

അവന്മാരും പരസ്പരം എന്തൊക്കായൊ സംസാരിക്കേണ്ട്…

ഞങ്ങൾ അവന്മാരെ ശ്രെദ്ധിക്കാതെ പയ്യെ മുന്നോട്ട് നടക്കാൻ തുടങ്ങി….

അടുത്തെത്തിയതും അതിലിരുത്തൻ..

ഡാ…. എന്താടാ കൂട്ടുകാരനെ കണ്ടിട്ട് മൈൻഡ് ചെയ്യാതെ പോകുന്നെ…..
ഞങ്ങളോന്നും മിണ്ടിയില്ല….

കൂട്ടത്തിൽ കുറച്ചു പ്രായം തോന്നുന്നോരുത്തൻ..

.. അതെങ്ങനെയാ കണ്ട പെണ്ണുങ്ങളുടെ പേരും പറഞ്ഞ് കൂട്ടുകാരനെ തല്ലിയതല്ലേ… അവർക്ക് കുറ്റബോധം കാണുടാ… അല്ലേടാ… മക്കളെ…..

സാരോല്ലടാ… നിങ്ങളൊരു മാപ്പ് പറഞ്ഞാ… ഈ പിണക്കൊക്കെ മാറാവുന്നെ ഒള്ളു…….

ഞാനത് കേട്ട്. കൃഷ്ണപ്രസാദിന്റെ മുഖത്തേക്ക് നോക്കി…. അവൻ ഇരുന്നു ചിരിക്കാണ്…..

മാപ്പ് മൈര് പറയും ഞാനത് മനസ്സിൽ പറഞ്ഞതാണ്…

അയാൾ – എന്താടാ നിങ്ങൾ മിണ്ടാതെ നിക്കുന്നെ ഒന്നും പറയാനില്ലേ..

ഞാൻ – ചേട്ടന്മാരെ…ഇവനും മാറ്റവനും കൂടി ഞങ്ങടെ ക്ലാസ്സിൽ കേറി കാണിച്ചത് പോക്രിത്തരമല്ലേ… അപ്പോ സ്വാഭാവികം ആയിട്ടും ഞങ്ങൾ പ്രതികരിക്കും… അത്രല്ലേ ഞങ്ങൾ ചെയ്‌തോള്ളൂ..

കൃഷ്ണപ്രസാദ് – ഒരു ഫോട്ടോ എടുക്കണത് എങ്ങനാടാ മൈരേ പോക്രിത്തരമാകണത്..

ഞാൻ – നീ ചുമ്മാ ഒരു ഫോട്ടോയാണോ എടുത്തേ…. പിന്നെ. നീ എടുത്ത് കഴിഞ്ഞട്ട് അവിടെ കിടന്നു പറഞ്ഞതിന് പോക്രിത്തരമെന്നല്ല പറയേണ്ടത്.. തന്തയില്ലായിമ്മ എന്നാണ്….

കൃഷ്ണപ്രസാദ് – ഞാൻ ആരോട് എന്താ പറഞ്ഞതെന്ന് നിന്നോട് ബോധിയിക്കണ്ട കാര്യമില്ല.. അവർക്ക് പരാതി ഉണ്ടെങ്കിൽ അവരുത് ടീച്ചർമാരോട് പറഞ് തീർത്തോളും നീ ആരാ അതിലിടപെടാൻ..

അവൻ നിന്റെ തന്ത……

ഞാൻ ഞെട്ടിതിരിഞ്ഞ നോക്കിപ്പോ എൽദോസ്…… ഹോ….. ഈ പൂറൻ എന്നെ കൊലക്കുകിടുക്കാൻ ഇറങ്ങിയേക്കണേ ആണോ ദൈവമേ……

ഞാൻ – നീ മിണ്ടാതിരി രാജപ്പാ (ഞങ്ങൾ അങ്ങനെയാണ് അവനെ വിളിക്കുന്നത്‌ )…

മാറ്റവന്റെ കൂടെ വന്നവൻ – ഡാ ഡാ…. തിളക്കല്ലേടാ…. അടങ്ങി നിക്കവടെ..

ഞാൻ – അതെ ചേട്ടന്മാരെ..ഇവനും മാറ്റവനും കൂടി ക്ലാസ്സിൽ കേറി ചെയ്തതും പറഞ്ഞതും എല്ലാം തല്ലുകൊള്ളിത്തരമാണ് …

പിന്നെ…ഇവൻ ഫോട്ടോ എടുത്തതും വൃത്തികേട് പറഞ്ഞതും അങ്ങനെ ചുമ്മാ ഒരാളല്ല… അവളെന്റെ പെണ്ണാ.. ഞാൻ സ്നേഹിക്കണ പെണ്ണ്… അതിവനും അറിയാം.. കൂടെ വന്നവനുമറിയാം…..എന്റെ പെണ്ണിനോട് പോക്രിത്തരം കാണിച്ചാ മിണ്ടാണ്ടിരിക്കാനൊന്നും എനിക്കറിയില്ല….

പിന്നെ ക്യാമറ പൊട്ടിച്ചത്… അത് വേണമെന്ന് വെച്ച് ചെയ്‌തതല്ല അന്നേരത്തെ ദേഷ്യത്തിന് പറ്റിയതാ… ഇതിപ്പോ ഇത്രേം വഷളായി ടീച്ചർമാരും ഇടപെട്ട സ്ഥിതിക്ക്.. അതിനി ഒന്നും ചെയ്യാനും പറ്റില്ല……പിന്നൊരു കാര്യകൂടി…
ഞങ്ങൾക്കിത് നിങ്ങളോട് ബോധിപ്പിക്കണ്ട കാര്യമൊന്നുല്ല….. പിന്നെ നിങ്ങളിവിടെ വന്ന് ഇങ്ങനൊരു സീൻ ഇണ്ടാകാൻ നോക്കിയത് കൊണ്ട് മാത്രം പറഞ്ഞതാ….

Leave a Reply

Your email address will not be published. Required fields are marked *