എന്റെ മാളു – 1 1

എന്തോ നഷ്ട്ടപെട്ടപോലെ ഒരു തോന്നൽ…. പ്രിയപ്പെട്ടതെന്തോ… കൈവിട്ടുപോയപോലെ …… എത്രനേരം അങ്ങനെ ഇരുന്നെന്ന് ഓർമയില്ല……പുറത്താരോ….. കൈ വെക്കുന്ന തോന്നിയപ്പോളാണ് എഴുന്നേറ്റത്…..

രാഹുൽ……

രാഹുൽ – കരഞ്ഞോ നീ….
ഞാൻ – യെ ഇല്ലാളിയാ…..
എന്നാലും…അവളോടൊന്നു യാത്രപറയാൻ പറ്റിയില്ലല്ലോടാ…..
രാഹുൽ – സാരോല്ലടാ…നമ്മടെ നാട്ടിൽ തന്നെ അല്ലെ…. എപ്പോ വേണേലും കാണാല്ലോ…… നീ വാ എല്ലാരും പോയി…..
ഞാൻ – അവന്മാരെവിടെ….
രാഹുൽ – വിപിനെ കണ്ടില്ല….. രാജപ്പനവിടെ നിക്കണോണ്ട്….
.
.
.
.
ഒന്നര മാസം…. എങ്ങനെ പോയെന്നുപോലും എനിക്കറിയില്ല…. ചില ദിവസം ഉറക്കമൊന്നും ഇണ്ടാകില്ല..TV.യിലോക്കെ. ലവ് സോങ് വന്നാൽ പിന്നെ ആ ദിവസം പോയി….. അവന്മാരുടെ അടുത്ത പോകുന്നതാണ് ആകെ ആശ്വാസം….. കുറച്ച് ദിവസം അച്ഛന്റെ വീട്ടിൽ പോയി……
.
.
ഇന്ന് റിസൾട് വരും….. ഞാനും രാഹുലും…. വിനോദ്… യദു…. രാജപ്പൻ…. ഞങ്ങളെല്ലാം ഒരുമിച്ച്… കാഫെയിൽ. പോയി…. നല്ല തിരക്കാണ്….. രാജപ്പന്റെ…. ഫ്രണ്ടിന്റെ ചേട്ടന്റെ…. കാഫെയാണ്….. ഓരോരുത്തരും നോക്കാനുണ്ട്….. എല്ലാർക്കും ടെൻഷൻ എനിക്കും…….
അവസാനം ഞാനും നോക്കി….. ഭാഗ്യം. ജയിച്ചു… നല്ല മാർക്കും ഉണ്ട്
….. ഞങ്ങളെല്ലാം ജയിച്ചു……. മാളുവിന്റെ റിസൾട് നോക്കണമെന്നുണ്ടായിരുന്നു…… പിന്നെ…. പേരൊക്കെ കണ്ടാൽ പുള്ളിക് വല്ല ഡൌട്ട്ടും തോന്നിയാലോനി ഓർത്തു നോക്കിയില്ല…………….
.
.
.
.
കുറച്ച ദിവസം കഴിഞ്ഞ്… പ്ലസ് വൺ അലോട്മെന്റ് കൊടുക്കാൻ തുടങ്ങി…… ഇതിനിടക്കൊന്നും… മാളുവിനെ കാണാൻ പറ്റിയതേ ഇല്ല…. ഒന്ന് രണ്ടുവട്ടം… വീടിന്റെ മുന്നിലൂടെ പോയെങ്കിലും…. പെണ്ണിനെ മാത്രം കണ്ടില്ല…..
അലോട്മെന്റ് കൊടുക്കുമ്പോൾ ആകെ പ്രാർത്ഥന മാളുവിനും എനിക്കും ഒരിടത്തു കീട്ടാണേ എന്നായിരുന്നു…….
.
.
അതിനിടക് SSLC ബുക്ക്‌ മേടിക്കാൻ സ്കൂളിൽ പോയി അവളെ കണ്ടില്ല……
ടീച്ചർ -… നിങ്ങളെന്താ ലേറ്റ് ആയെ…..കുറച്ചുപേർ ഇന്നലെ…. വന്ന് മേടിച്ചു….
അവിടേം നിരാശ……. ഇനി എന്തായാലും…… അഡ്മിഷൻ വരുമ്പോ നോക്കാമെന്നു കരുതി…
..
.
.
2 അലോട്മെന്റ് വന്ന്…. എനിക്കും രാഹുലിനും… രാജപ്പനും…. വിനോദിനും ഒരു സ്കൂളിലാണ്……
വേറെ ആരുടേം അറിവൊന്നും ഇല്ല….. ഇടക്ക്…ഞങ്ങടെ അടുത്തൊരു ടൂർണമെന്റിന് പോയപ്പോ .വിപിനെ കണ്ടു ……അവന് വേറെ സ്കൂളിലാണ് കിട്ടിയേക്കണേ……….
ഞാൻ – അപ്പോ നീ ടെംപറേരി ആയിട്ട് ചേരടാ…. എന്നിട്ട് അടുത്ത അലോട്ടമെന്റിനു… ഒരുമിച്ചു കിട്ടുങ്കിൽ നമക്കൊരുമിച്ച് പോകാലോ….
വിപിൻ – ഇല്ലടാ അച്ഛൻ പറഞ്ഞു…. ഇവിടെ തന്നെ ചേരാൻ….
ഞാൻ – ഹ്മ്മ്…. നീ എന്താ അങ്ങിട്ടൊന്നും വരത്തെ ഇപ്പൊ…
വിപിൻ – എപ്പോളും മാച്ച് ഇണ്ടടാ. അതാ….
ഞാൻ – ശെരി….പിന്നെ കാണാം….
അവനാകെ മാറി…. ഇപ്പോൾ മിണ്ടാനൊക്കെ മടിപോലെ…… അവന്റെ പെരുമാറ്റം എനിക്കെന്തോ വിഷമായി…..
ഇടയ്ക്കു ഞാനും രാഹുലും രാജപ്പനും…. കറങ്ങാനൊക്കെ പോകും….. അവന്റപ്പന്റെ സ്കൂട്ടറിനു… ലൈസെൻസ് ഇല്ലെങ്കിലും… അവനു ഓടിക്കാൻ അറിയാം… ഞാൾക്കും അറിയാം പക്ഷെ വീടിനു വണ്ടിയൊന്നും തണുവിടില്ല…….
അങ്ങനെ ഒരുദിവസം മാളൂന്റെ വീടിന്റെ മുന്നിക്കൂടെ പോയി….. പതുവുപോലെ…. അവളുടെ പൊടിപോലും കണ്ടില്ല…. അവിടെന്ന് നേരെ പോയത് കുഞ്ഞേൽദോടെ വീട്ടിലേക്കാണ്…….
എൽദോ – ടാ എന്താ പരുപാടി…. നിങ്ങൾക്കൊക്കെ ഒരുമിച്ച് കിട്ടിലെ…… എനിക്ക് **** കിട്ടിയേ
ഞാൻ – വിപിനും അവിടല്ലേ….
എൽദോ – അതേടാ…..നമ്മടെ സ്കൂളിന് അമൃതേം… കൃഷ്ണപ്രസാദും… പിന്നെ നിമ്മിയും അവിടെ തന്നെയാ…..
രാജപ്പൻ – കൃഷ്ണപ്രസാദോ അവനും വിപിനും ഒരുമിച്ചാണോ…. വെറുത്തയാണോ അവൻ വേറെ നോക്കാനില്ലന് പറഞ്ഞത്….
ഞാൻ – അമൃത എവിടെയാണെന്നു നിന്നോടാരു പറഞ്ഞു…..
എൽദോ – ഞാൻ കണ്ടു….. അവളെന്നേം കണ്ടു മൈൻഡ് പോലും ചെയ്തില്ല…. വിപിൻ എന്താണ്ടൊക്കെ സംസാരിക്കണ കണ്ടു…. ഞാൻ നോക്കി ചിരിച്ചിട്ട്… തിരിച്ചോന്നു ചിരിച്ചപോലും ഇല്ല.. എന്ത് ജാടയാനറിയോ….
ഞാൻ – എന്നിട്ടിന്നലെ… ആ പൂറിമോൻ അതൊന്നും എന്നോട് പറഞ്ഞില്ലലോട…….
രാജപ്പൻ – ന്നാ വാ നമക്കവന്റെ വീട്ടിപ്പോയി ചോദിക്കാം…
രാഹുൽ – എന്തിനു…. പറയാൻ ആണെങ്കിൽ അവനന്നേരം പറഞ്ഞേനെ…. അവനാകെ മാറി… ഇനി അവന്റെ പുറകെ ഒന്നിനും നമ്മൾ പോണില്ല….
ഞാൻ – എന്നാലും അവനെന്തു പണിയ കാണിച്ചേ…..
.
.
.
.
.
.
ഞങളുടെ…. ക്ലാസ് തുടങ്ങി…കുറച്ച് ദിവസമായി……… ഇനിമുതൽ ബസ് കേറി വേണം പോകാൻ…… മാളു ബസ് കേറാൻ നിക്കുന്ന സ്റ്റോപ്പിൽ നിന്ന്…. തിരിഞ്ഞ് വേറെ റൂട്ട് ആണ്…. എന്റെ സ്കൂളിലേക്ക്……അവളുടെ സ്റ്റോപ്പ്‌ എത്തുമ്പോൾ നോക്കും അവിടെ ഉണ്ടോ എന്നൊക്കെ….. ഇപ്പോൾ 3, മാസത്തിലും മേലെയായി അവളെയൊന്നു കണ്ടിട്ട്…..
മനൻസിൽ മുഴുവൻ നിരാശയാണ്…. അവളെന്നെ മറന്നു കാണുമോ…..
ആാാ പഴയ ഫ്രണ്ട്ഷിപ്പോകെ ഇപ്പോളും ഉള്ളിൽ കാണുമൊ…… ഒന്നുമില്ലേലും ഒരു ചിരി കിട്ടിയാൽ മതിയായിരുന്നു……
രാഹുലൊരു ദിവസം അമ്പലത്തിൽ വെച്ച് കണ്ടാട്ടവൾ കാണാത്തപോലെ പോയെന്നു പറഞ്ഞു….. എങ്ങാനും കണ്ടാലോ എന്നോർത്തു രണ്ടുമൂന്ന് ദിവസം ഞാനും അമ്പലം കേറിയിറങ്ങി….. അവളെ കണ്ടതുമില്ല…….
രാഹുലിനെ കണ്ടട്ട്… മൈൻഡ് ചെയ്തില്ലെങ്കിൽ….. എന്റടുത്തും അതുപോലെയാകും……..
..
.
.
ഈ ചിന്തയൊന്നും എന്നെവിട്ടു പോകുന്നില്ല….
പുതിയ സ്കൂളിൽ കുറച്ച് നല്ല ഫ്രണ്ടിനെയും കിട്ടി…. വിനോദിപോ ഞങളുടെ കൂടെ തന്നെയാണ് എപ്പോളും….. വിപിൻ പോയ ഗ്യാപ്പിലേക് പയ്യെ അവൻ കേറി……
.
.
. പക്ഷെ മാളുവിന്റെ ഗ്യാപ് നികത്താൻ മാത്രം എനിക്ക് പറ്റുന്നിണ്ടായില്ല…… അങ്ങനെയിരിക്കെ യാദൃശ്ചികമായിട്ടാണ്…. ഒരുദിവസം മാളുവിനെ ബസ്റ്റോപ്പിൽ കാണുന്നത്…. അന്നെനിക്കുണ്ടായ… സന്തോഷം…. എത്ര പറഞ്ഞാലും മതിയാകില്ല……… ഒന്ന് ശെരിക്കും കാണുന്നതിന് മുന്നേ… വണ്ടിയും വിട്ടു……പിന്നെ…. ഇത്രേം ദിവസത്തിനിടക്ക് ഒരു തവണപോലും കണ്ടട്ടില്ല…….
.
.
.
. ഞാൻ പയ്യെ അതിനോട്…. ഇണങ്ങിയെന്നു തന്ന പറയാം…. പക്ഷെ…. മാളുവിനോടുള്ള സ്നേഹത്തിനു കുറവോട്ടും വന്നിട്ടില്ലായിരിയുന്നു……
പഴയ സ്കൂൾ പോലെ… ഇവിടെ സംഭവബഹുലമായി ഒന്നുമില്ല……… രാവിലെ വരുന്നു പഠിക്കുന്നു.വായിനോക്കുന്നു…. പോകുന്നു….. എന്നല്ലാതെ……..
നേരത്തെ അങ്ങനെ അല്ലായിരുന്നല്ലോ…. ആ സ്കൂൾ ഞങ്ങളുടെ സാമ്രാജ്യം ആയിരുന്നു…… ശെരിക്കും അതിനെ മിസ്സ്‌ ചെയ്യുന്നത് ഇപ്പോളാണ്…….
എല്ലാത്തിനെക്കാളും മിസ്സ്‌ ചെയ്യുന്നത് മാളുവിന്റെ ചിരിയാണ്….. ആ സംസാരം……
.
.ഇടയ്ക്കു ഞാൻ വിപിനെ കാണാറുണ്ട് സംസാരിക്കാൻ പറ്റാറില്ല….. ഒരു ദിവസം…. ഒരു കല്യാണത്തിന് കണ്ടപ്പോ അവനോടു സംസാരിച്ചു…. മാളുവിന്റെ കാര്യം ചോദിച്ചപ്പോ
വിപിൻ – അവള് പഴേപോലെ ഒന്നുമല്ലടാ… ആരോടും മിണ്ടൊന്നുമില്ല……. ഫുൾ ജാടയാ….
.ഞാൻ – നിനോടും മിണ്ടാറില്ലേ….
വിപിൻ – ഇടയ്ക്കു വല്ലപ്പോഴും…. ഞാൻ അങ്ങനെ മൈൻഡ് ഒന്നും ചെയ്യാറില്ലേ… നീ ഇപ്പോളും അവളെ മനസ്സിൽ വെച്ചോണ്ടിരിക്കുയാണോ…. എന്റെ പൊന്നളിയാ നിനക്ക് വേറെ പണിയൊന്നുമില്ലേ…. എത്ര പെണ്ണുങ്ങളൊണ്ട് നിന്റെ സ്കൂളിൽ…
ഞാൻ – എത്ര വന്നാലും അവൾടെത്രേം ആകുമോടാ…..
വിപിൻ – നിനോടൊന്നും പറഞ്ഞിട്ട് കാര്യമില്ല….. അവളേം സ്വപ്നം കണ്ടു നടന്നോ……..
.
.
.
.
ദിവസങ്ങൾ…. നീങ്ങികൊണ്ടേയിരുന്നു…… ഞങ്ങളിപ്പോ പ്ലസ്ടു ആയി……
.
.
ഈ കൊല്ലം തൊട്ടു ലാബൊക്കെയുണ്ട്….. ഇനി അതിന്റെ… പുറകെ നടക്കണോലോന്നു ഒര്കുമ്പോ തന്നെ പ്രാന്താകും…… റെക്കോർഡും ഇണ്ട് വരയ്ക്കാനും കുറിക്കാനും…..
.
.
പ്ലസ്ടു തുടങ്ങി… ഒരു 4,5 മാസമായി……
ഒരു ദിവസം ശെനിയാഴ്ച്ച…. രാഹുലും രാജപ്പനും രാവിലെ വീട്ടിലേക് വന്നു… ഞാൻ പല്ലുതേക്കണേ ഉണ്ടായുള്ളു……..
.
ഞാൻ – നിനക്കൊന്നും കുടുംബത്തിരിക്കാൻ വയ്യെടാ….മൈരന്മാർ രണ്ടുമെന്താ രാവിലെ തന്നെ……
രാഹുൽ – അമ്മേം… അനുവും എന്തിയെടാ……
ഞാൻ – ആ…. ഞാനിപ്പോ എനിച്ചേ ഒള്ളു…..
രാഹുൽ – നീ മതി തേച്ചത്…. ബാക്കി തൊടിന്റവിടെ പോയി തേക്കാം വാ…..
ഞാൻ – ഇവനെന്താ രാവിലെതന്നെ രാജപ്പന്റെ പ്രാന്ത കേറിയോ….. നീ കാര്യം പറ മൈര്…
രാജപ്പൻ – നീ ഇങ്ങോട്ട് വാ പൂറാ…. പറഞ്ഞാൽ മാമൻസിലാവില്ലേ…..
ഞാൻ- ഇതെന്ത് മൈര് രാവിലെ കുടുംബത്തിൽ കേറിവന്നു തെറി പറയണോ…. അങ്ങിട്ടു നടക്കു… ഞാനൊരു ഷർട്ട്‌ ഇട്ടട്ട് വരാം……
.
. ഞാൻ ചെന്നപ്പോ രണ്ടും തെങ്ങിന്റെ ചോട്ടിലിരിപ്പോണ്ട്….
ഇനി പറ… എന്താ കാര്യം……
രാഹുൽ – കുറവ് സീരിയസ് മാറ്റാറാണ്…. നീ വയലന്റ് ആകരുത്…..
ഞാൻ – നീ നിന്നു ലാഗ് അടിക്കാണ്ട്.. കാര്യം പറ….
രാഹുൽ – ടാ.. വിപിന് പുതിയൊരു ലൈൻ സെറ്റ് ആയി…..
ഞാൻ – നിന്നോടാരു പറഞ്ഞ്… അല്ല അതിനിപ്പോ നമക്കെന്താ…..
രാജപ്പൻ – നമക്കൊന്നുല്ല…. നിനക്കെ ഒള്ളു…. ആ അമൃത പൂറിയ അവന്റെ

Leave a Reply

Your email address will not be published. Required fields are marked *