എന്റെ മാളു – 1 1

ഞാൻ – എന്നോടൊന്നും പറഞ്ഞില്ല….

വിനോദ് – ഹോ….100 ആയുസാ… ദേ വന്ന് ശവം…

.

രാഹുൽ – ടാ ഇന്ന് വിപിനും അവളും കുടി.. ബസ്റ്റോപ്പിൽ നിക്കണേ കണ്ടു……

വിനോദ് – നിന്നെ കണ്ടില്ലേ അവർ.

രാഹുൽ – ഇല്ല…… അവർ പക്ഷെ ഒരുമിച്ചൊന്നും അല്ല… നിക്കുന്നെ….

രാജപ്പൻ – വല്ല വഴക്കിട്ടു നിക്കണേ ആകും….

ഞാൻ – ഒന്ന് മിണ്ടാതിരി മൈരുകളെ….. വേറെന്തൊക്ക പറയാനൊണ്ട്……

.

.

.

രാജപ്പൻ – വേറെന്ത് പറയാനാ…

വിനോദ് – എന്താ പറയണ്ടെന്നോ… ഞാൻ പറയാം…ആന വായിൽ അമ്പഴങ്ങ… നിന്റെ വായിൽ കുമ്പളങ്ങ….. മതിയോ….

രാജപ്പൻ – നിന്റച്ഛന്റെ.. വായിൽ ചേന…… എണീച്ചു പോ മൈരേ……

വിനോദ് – തൃപ്തിയായി….. എനിക്കെന്തിന്റെ… കേടായിരുന്നു….. 🙄

.

.

രാജപ്പന്റെ ഡയലോഗിൽ ഞങ്ങൾ ചിരിച് മറിഞ്ഞിരിക്കുമ്പോ…. ക്ലാസും

തുടങ്ങി……..

..

.

.

.

ഞങ്ങടെ മോഡൽ എക്സാം ഓകേ… കഴിഞ്ഞു…. ഇപ്പോൾ.. ഫൈനൽ എക്സാം സ്റ്റഡി…ലീവ് ആണ്……… പ്ലസ്ടു…. തീരാറായത്തിൽ… എനിക്ക് പ്രത്യേക സന്തോഷം ഉണ്ടായിരുന്നു……. ഇപ്പോൾ ഉള്ള ഈ ഓർമയിൽ നിന്നുമൊരു… മാറ്റം കിട്ടുമെന്ന് ഉറപ്പാണ്……

പിന്നെ….എക്സാം കഴിയുമ്പോളേക്കും എനിക്ക് ലൈസെൻസ് എടുക്കാറാകും…

അപ്പൊ വണ്ടി റെന്റിനെടുത്തണേലും… ട്രിപ്പ്‌ പോകണമെന്നുണ്ട്..ഞങ്ങളത് നേരത്തെ പ്ലാൻ ചെയ്തതാണ്…. രാഹുൽ ആൾറെഡി എടുത്തു….. രണ്ടു മാസയിട്ടുള്ളൂ…… രാഹുലിന് വണ്ടി എടുത്തു കൊടുക്കാമെന്നു…. അവന്റച്ഛൻ പറഞ്ഞാട്ടോണ്ട്.. ഇപ്പോളില്ല… കോളേജിൽ ചേരുമ്പോളേക്കും…….. ഞാൻ പിന്നെ വീട്ടിൽ ചോദിച്ചില്ല……വെറുതെ തന്തയുടെ മുന്നിൽ പട്ടിയവണ്ടല്ലോ………

അങ്ങനെ ക്സാമൊക്കെ കഴിഞ്ഞ്….. പ്ലസ്ടു സെന്റോഫ്യും കഴിഞ്ഞ്….. കുറച്ച് ദിവസം കിടന്നുറങ്ങാമെന്നു കരുതി ഇരിക്കുമ്പോളാണ്…. അന്ന് വയികിട്ടു… വീട്ടിൽ ചെന്നപ്പോ… അപ്പനും അമ്മേം പെങ്ങളും എല്ലാമുണ്ട്….. ഫ്രന്റ്റിൽ തന്നെ…. എന്തോ വലിയ ചർച്ചയിലാണ്…..

എനിക്കിട്ടുള്ള എന്തോ…. പണിയാണ്…….

.

.

അച്ഛൻ..- ആഹ് വന്നോ….. എങ്ങനെ ഉണ്ടായിരുന്നു എക്സ്മൊക്കെ….

ഞാൻ – എളുപ്പരുന്നു….

അനു – ചേട്ടായി കരഞ്ഞോ.. എം.

ഞാൻ – എന്തിനു..

അനു – അല്ല പ്ലസ്ടു കഴിഞ്ഞതിന്റെ… ഫ്രണ്ട്സിനെ ഒക്കെ മിസ്സ്‌ ചെയുലെ…..10 കഴിഞ്ഞപ്പോ… ഒരാഴ്ച…. പട്ടിണിയാർനുലോ…..

ഞാൻ – എനിക്ക് സങ്കടമൊന്നുമില്ല…. നീ ഒന്ന് പോയെടി…

അച്ഛൻ – ഇന്നാ നിനക്ക് മേടിച്ചതാ…… (ഒരു കവർ ആയിരുന്നു… )

ഞാൻ – എന്താത്….

അമ്മ – തുറന്നു നോക്കനി…

ഞാൻ – കവറിനു സാധനം എടുത്തപ്പോൾ ഒരു ഫോൺ…… എനിക്കദ്യം വിശ്വാസം ആയില്ല…. Box തുറന്ന് നോക്കിയപ്പോ… അതെ…. ഫോൺ തന്നെ…….സോണി എക്സ്പീരിയ E…

ഞാൻ ഒന്നുടെ അച്ഛന്റെ മുഖത്തേക്ക് നോക്കി….. എന്റപ്പാൻ തന്നെയല്ലേ….. അതേലോ……

ഞാൻ – സത്യം പറ എന്താ ഉദ്ദേശം…..

അമ്മ – എന്തുദേശം…..

ഞാൻ – സാധാരണ എന്തെങ്കിലും ചോദിച്ചു പുറകെ നടന്നാലും വാങ്ങി തരാത്തയാളിപ്പോ….. ചോദിക്കാതെ തന്നെ…. ഫോൺ മേടിച്ചു തന്നിരിക്കുന്നു…… എന്തോ ഉണ്ടല്ലോ…..

അമ്മ – അങ്ങനെയാണോ എന്നാ അതുങ്ങു തന്നേക്കു…..

ഞാൻ – അയ്യോ അതുവേണ്ട…… സംഭവം എനിക്കിഷ്ട്ടായി….. താങ്ക്യൂ പിതാജി…..

അച്ഛൻ – വെൽക്കം പുത്രാ……

.

.

.

എനിക്കെന്നാലും അത്രക്കങ്ങോട്ട് വിശ്വാസം വന്നില്ല….. ആ…. എന്തേലും ആട്ടെ…… നമ്മടെ വീട്ടുകാരല്ലേ….. കിണറ്റിൽ ചാടാനൊന്നും പറയില്ലലോ……..

.

.

. ഞാൻ പിറ്റേണ് തന്നെ രാഹുലിനെയും…. രാജപ്പോനേം എല്ലാം കൂട്ടി….. ഒന്ന് കറങ്ങാൻ പോയി… ഫോണിൽ കുറെ ഫോട്ടോസ് ഒക്കെ എടുത്തു…….. വിനോദും ഉണ്ടായിരുന്നു….

കുറെ കറങ്ങി…… അടിപൊളിയായിരുന്നു…. ഞാൻ 18 ആയപ്പോ തന്നെ….. ലൈസെൻസിന് അപേക്ഷിച്ചു…. ഓടിക്കാൻ അറിയാവുന്നുണ്ട്…. ബുദ്ധിമുട്ടൊന്നും ഇണ്ടായില്ല……1മാസം കൊണ്ട് സാധനം കൈയിൽ കിട്ടി……. കാറും ചേർത്താണെടുത്തത്……

.

.

.

പിന്നെ കറക്കം ഫുൾ…. ബൈക്കിലായിരുന്നു…. അച്ഛന്റെ പഴയ ബൈക്കും… രാജപ്പന്റപ്പന്റെ സ്കൂട്ടറും ഒക്കെയായി…… മാക്സിമം…. മാളുവിന്റെ ഓർമ്മകൾ…. ഇല്ലാതെയാക്കാൻ ഞാൻ ശ്രേമിച്ചു…….. എങ്കിലും എപ്പോളെങ്കിലും…… ഓർക്കാതെ ഇരിക്കാനും പറ്റുന്നുണ്ടയില്ല……….. ട്രിപ്പ്‌ തത്കാലം വേണ്ടെന്നു വെച്ച്…… വണ്ടി ഒകെ എടുത്തിട്ടക്കാമെന്നു….. വീട്ടുകാരും പറഞ്ഞു…. പിന്നെ കൂടുതൽ ചൊറിയാനോനും നിന്നില്ല…….

Leave a Reply

Your email address will not be published. Required fields are marked *