എന്റെ മാളു – 1 1

ലൈൻ……
എനിക്കതു കേട്ടപ്പോ മുഖം പൊത്തി ആരോ തള്ളിയപോലെയാണ് തോന്നിയത് കുറച്ച് നേരത്തേക്ക്… ഒരു മൂളൽ മാത്രം…. തലയൊക്കെ കറങ്ങാണപോലെ…. മനം പുരട്ടി വരുന്നു….. ഞാൻ വേഗം അവിടെ ഇരുന്നു…… കയ്യും കാലുമൊക്കെ വിറക്കാൻ തുടങ്ങി……..
രാഹുൽ – നീ എന്ത് മൈരാടാ ഈ കാണിച്ചേ… രാജപ്പൻ – പിന്നെ അവനോടു പറയണ്ടേ…..
രാഹുൽ – കോപ്പ് പറയണു….. എന്റെ കയ്യകാലത്തുന്ന് മാറി നിന്നു ഇല്ലേൽ പിടിച്ചു തൊട്ടിലെറിയും….
ഞാൻ – നിന്നോടിതാരാ പറഞ്ഞെ….
രാഹുൽ – കുഞ്ഞേൽദോ…..
ഞാൻ – അവനെങ്ങനെ അറിഞ്ഞു….. അവനു ചുമ്മാ തോന്നിയതാണോ….. അല്ലേലും അവൾ എങ്ങനാടാ.അവനെ….
രാഹുൽ – അവരെല്ലാം ഒരു ക്ലാസ്സ്‌ അല്ലേ പിന്നെ അവനറിയാതെ ഇരിക്കുന് തോന്നണ്ടോ….. കുറച്ച് ദിവസയൊള്ളു…… അവനും കൃഷ്ണപ്രസാദും കൂടി… എപ്പളും… അവളോട് സംസാരിക്കാരൊക്കെ ഇണ്ടെന്ന… പറഞ്ഞെ….. ഇഷ്ടത്തിലാണെന്നു…. അറിഞ്ഞിട്ട് കുറച്ചു ദിവസയൊള്ളു…..
ഞാൻ – എന്നാലും അവനെങ്ങനെ തോന്നിടാ…… ഞാൻ കഴിഞ്ഞ ദിവസം കൂടി കണ്ടതല്ലേ അവനെ……
രാജപ്പൻ – ഞാൻ പറഞ്ഞില്ലേ മാറ്റവന്റെ കൂട്ടുകൂടിയേപ്പിന്നെ… ഇവനും തന്തയില്ലായിമ്മയെ കണിക്കൊള്ളൂ….. അല്ലെങ്കിൽ.ഇത്രേം നാൾ തോളത്തു കയ്യിട്ടു നടന്നവനട്ട് തന്നെ അവൻ പണിതല്ലോ….
ഞാൻ – എനിക്കവനോടും അവളോടും ചോദിക്കണം….
രാഹുൽ – നിനക്കെന്താ പ്രാന്താണോ….
ഞാൻ – പിന്നെ ചോദിക്കണ്ടേ…. എന്നെ പൊട്ടനാക്കിയിട്ടു…..
രാഹുൽ – എന്ത് പൊട്ടനാക്കി… നീ അവളോട്‌ പറഞ്ഞട്ടോണ്ടോ… നിനക്കവളെ ഇഷ്ട്ടാണെന്നു…. വേണ്ട… അവൾ നിന്നോടെപ്പോളെങ്കിലും പറഞ്ഞിട്ടുണ്ടോ….. സൂചന എങ്കിലും തന്നിട്ടോണ്ടോ…..
(ഞാൻ തല താഴ്ത്തി ഇരുന്നു….. എനിക്കിപ്പോളും ആ മരവിപ്പ് മാറിയിട്ടില്ല…..)
പിന്നെ നീ എന്ത് ചോദിക്കാനാ പോണേ. അവളാരെയാ സ്നേഹിക്കണ്ടെന്നു അവൾ തീരുമാനിക്കും.. ഇപ്പോൾ തീരുമാനിച്ചു….. ഇനി നിനക്ക് ചോദിക്കാണോന് നിർബദ്ധം ആണേൽ ചോദിക്കാം അവളോടല്ല… അവനോടു….. നമ്മളോട് ഇ തന്തയില്ലായിമ്മ കാണിച്ചേ എന്തിനാണെന്ന്……..
ഞാൻ – വേണ്ട……. ഒന്നും ആരും ചോദിക്കണ്ട……നീ പറഞ്ഞതാ ശെരി….. അവൾക് ആരെ വേണമെങ്കിലും സ്നേഹിക്കാം…….. അതവളുടെ ഇഷ്ട്ടം…..
അവനോട് ചോദിക്കണം.. ഇപ്പൊ വേണ്ട… സമായാവട്ടെ….. അവനെ കിട്ടും എനിക്ക്……
രാജപ്പൻ – അളിയാ നീ അവനെ കൊല്ലാൻ പോവണോ…
രാഹുൽ – ഒന്ന് മിണ്ടാതിരി മൈരേ ഓരോ ഐഡിയ പറഞ്ഞു കൊടുക്കിനി……
ഞാൻ – ഇല്ലടാ….. എനിക്ക് ഇപ്പോൾ ഒന്നും വയ്യ…. മനസിനൊക്കെ ഒരു മരവിപ്പ്……
രാഹുൽ – സാരോല്ലടാ….

അവള് നിനക്കുള്ളെ അല്ലാന്നു കരുതിയ മതി ….

രാജപ്പൻ – മറ്റവനെ വെറുതെ വിടനാണോ…..

ഞാൻ – ഇല്ല, അവനെ നമക്ക് കയ്യിൽ കിട്ടും…. അതുവരെ ഒന്നും വേണ്ട……

.

.

.

അന്ന് മുഴുവൻ അവന്മാർ എന്റൊപ്പം ഇണ്ടായിരുന്നു ഞങ്ങൾ കുറെ നടന്ന്….. സംസാരിച്ചു……. ഞാൻ ഒറ്റക്കിരുന്നാൽ…. സെന്റി അടിച്ചിരിക്കുന്ന ഓർത്താകും…. അവന്മാർ രാത്രി വരെ കൂടെ ഉണ്ടായിരുന്നു…..

.

.

.

.

പിറ്റേണ് മുതൽ… മനസ്സിൽ എല്ലാം നിർത്തിയെന്ന്…. പറഞ്ഞു പഠിപ്പിച്ചാണ്… പോയത്….. എനിക്കിലും ബസ്റ്റോപ്പ് എത്തുമ്പോൾ അറിയാതെ നോക്കിപ്പോകും….. കാണാരൊന്നും ഇല്ല അതുകൊണ്ട് ആശ്വാസം……

.

.

ദിവസങ്ങൾ ഓരോന്നും തള്ളി നീക്കി… എങ്ങനെങ്കിലും…. പ്ലസ്ടു തീർത്താൽ മതിയെന്നായി….. ക്ലാസ്സിൽ പോകുന്ന ഓരോ ദിവസവും…. മാളുവിന്റെ ഓർമകളാണ്….. ബസ്റ്റോപ്പ് പഴയ സ്കൂൾ….. എല്ലാം കാണുമ്പോൾ……. ചിലപ്പോൾ തോന്നും…10 ഒന്നും കഴിയണ്ടായിരുന്നെന്നു….അവൻമാർ രണ്ടും എപ്പളും എന്റെ പുറക്കെയാ…..ഇവന്മാരുടെ നടപ്പ് കണ്ടാൽ തോന്നും….. ഞാൻ ഏതാണ്ടും നിരാശയടിച്ചു…. ആത്മഹത്യ ചെയ്യാൻ നടക്കുണെന്ന്…… രാജപ്പനാണ് സഹിക്കാൻ പറ്റാത്തത് ചെല നേരത്തെ അവന്റെ പെരുമാറ്റം ഏതാണ്ട് എന്റെ തന്തയാണെന്ന്പോലെയാണ്…….

.ഒരു ദിവസം ഞാനും രാജപ്പനും വിനോദും ക്ലാസ്സിൽ ഇരിക്കുമ്പോ…..

വിനോദ് – ടാ… രാഹുലിനെ കണ്ടില്ലല്ലോ…. അവനിന്നു ലീവ് ആണോ….

Leave a Reply

Your email address will not be published. Required fields are marked *