എന്റെ മാളു – 1 1

എൽദോസ് – അവളാ മീനുന്റെ കൂടെ എങ്ങാണ്ടും പോയതാ പൊന്നു പൂറാ… നാടുവിട്ടു പോയതൊന്നുമല്ല…

അതുകേട്ടപ്പോ എന്റെ ഉള്ളിൽ സന്തോഷം വന്നെങ്കിലും ഞാനത് മുഖത്തു കാണിച്ചില്ല

മുന്പിലെ ബെഞ്ചിലുള്ള നാറികൾ തിരിഞ്ഞിരുന്നു വിശേഷം പറച്ചിലും ചോയ്ക്കലും ഒകെ താകൃതിയായി നടക്കണ്ട് എനിക്ക് മാളൂനെ കാണാത്തൊണ്ട് ഒന്നും ശ്രെദ്ധിക്കാൻ പറ്റണില്ല… പെട്ടന്നു ക്ലാസ്സിന്റെ അകത്തേക്കു ഒരു പാദസരം ഇട്ടുനടക്കണ സൗണ്ട് കേട്ടു നോക്കിയാപ്പോ…. മാളു…… ഒരു… ലോങ്ങ്‌ സ്‌ർട്ടും ടോപ്പും ഇട്ടന്റെ പെണ്ണ് നെറ്റിയിൽ പതിവുപോലെ ഒരുകുറിയൊക്കെ ഉണ്ട് മുടിയിൽ തുളസിക്കതിർ…2മാസംകൊണ്ട് പെണ്ണൊന് വെളുത്തു… ഇപ്പോൾ കണ്ട ആരായാലും ഒന്ന് നോക്കിപോകും അത്രക്കുണ്ട് ആ മുഖത്തെ തെളിച്ചം… എന്നേം ഇവൻന്മാരേം പേടിച് ക്ലാസിലെ ഒരുത്തനും അവളെ നോക്കില്ലെന്ന് നല്ല ഉറപ്പോള്ളൊണ്ട് ആ ടെൻഷൻ ഇല്ല…മാളു പയ്യെ നടന്നു ബെഞ്ചിലേക് പോയിരിന്നു …. മരുഭൂമിൽ മഴ പെയ്യണപോലെ ഒരു സുഖാർന്നു മനസിനൊക്കെ…മുഖത്തത് പെട്ടന്നു അറിയാനും പറ്റി

ഓ ഉണർന്നല്ലോ കാമുകൻ…പുച്ഛത്തോടെ രാഹുലാണ് അത് പറഞ്ഞത്…

ഞാൻ ഒരു ഓഞ്ഞ ചിരി ചിരിച്ചു അവന്റെ തോളിൽ കയ്യിട്ടു വാർത്തനൊക്കെ
പറഞ്ഞിരുന്നു… അവന്മാരോടും മിണ്ടിയും പറഞ്ഞിരുന്നെന്റെ ഇടക്കി മാളൂനെ നോക്കാനും മറന്നില്ല… ഇടക്കെപ്പോളോ അവളെ നോക്കിയപ്പോ അവള് പെട്ടന്നു തലവെട്ടിച്ചു… എന്റെ നേരെയാണോ അവള് നോക്കിയത്… യേ… അങ്ങനെ ആവാൻ ഒരു വഴിയും ഇല്ല…. ക്ലാസ്സിൽ ഞാൻ അത്ര നല്ലപ്പുള്ളയൊന്നും അല്ല പേണ്പിള്ളേരോടുംm അത്ര മിണ്ടൽ ഇല്ല..അവരിങ്ങോടും അതെ, ഞാൻ മാത്രമല്ല ഈ ബെഞ്ച് മുഴുവൻ….കുറച്ചെങ്കിലും പെൺപിള്ളേരുമായി കമ്പനി ഉള്ളത് രാഹുലിനാണ്….അതേന്താന്നു ചോദിച്ചാൽ അറിയില്ല അതങ്ങനെയാണ്…ഈ മൈരനെ എല്ലാർക്കും ഇഷ്ട്ടാണ്…

ഞങ്ങൾ സംസാരിച്ചിരുന്നാപ്പോ ടീച്ചർ കയറി വന്നു എല്ലാരും വിഷോക്കെ ചെയിതു സ്വയം പരിചയപെടുത്തി എല്ലാം കഴിഞ്ഞ്…..

ടീച്ചർ – ഇനിയെന്റെ പേര് രമ്യ നിങ്ങടെ ക്ലാസ്സ്‌ ടീച്ചറാണ്.. ഇംഗ്ലീഷ് ആണ് സബ്ജെക്ട്… ഇന്നിപ്പോ പൊഷൻ ഒന്നും എടുക്കുന്നില്ല. നാളെതൊട്ട് എടുക്കാം. അതിനുമുൻപ് ക്ലാസ്സ്‌ ലീഡേറെ സെലക്ട്‌ ചെയ്യാം. ആർക്കെങ്കിലും ലീഡറാവൻ ഇന്ട്രെസ്റ് ഉണ്ടോ….

എല്ലാ ക്ലാസ്സിലും കാണുല്ലോ ലീഡർ ആവാൻ ജനിച്ചവൻ…. ഇവിടേം ഉണ്ടൊരുത്തൻ..വിനോദ്…. പക്ഷെ സ്ഥിരം ലീഡേർമാരെ പോലെ പാരവേപ്പൊന്നും ഇല്ല പേടിച്ചിട്ടാണോ എന്തോ…. ആള് എന്തായാലും പാവാണ്… അവനെ തന്നെ തത്കാലം ലീഡർ ആക്കി ആർക്കും എതിർപ്പൊന്നും ഇല്ല….ടീച്ചർ അവനോട് ഡെയിലി ചെയ്യണ്ട കാര്യങ്ങൾ പറഞ്ഞകൊണ്ടിരുന്നു..വേറോന്നും ഇല്ല. ഫ്രീ പീരിയഡ് ആണേൽ അടുത്ത ടീച്ചറെ വിളിക്കുക… ബോർഡിൽ ഡേറ്റ് എഴുതുക… ഡസ്റ്ററും ചോക്കും കൊണ്ടുവെക്കുക അതൊക്കെ തന്നെ….

ടീച്ചർമാർ ഓരോരുത്തരായി വന്നുപോയി പരിചയപ്പെടുത്തികൊണ്ടിരുന്നു…. ഞാൻ താകൃതിയായി വായിനോക്കികൊണ്ടിരുന്നു….. ഇടക്കവളും നോക്കുന്നപോലൊരു തോന്നലാണെനിക്ക് …..

അങ്ങനെ ആദ്യ ദിവസം ആയോണ്ട് ഞങ്ങളെ നേരത്തെ വിട്ടു…… ഞാൻ നിരാശയോടെയാണ് അന്ന് പോന്നത്… മനസ് മുഴുവൻ മാളുവാണ്…. പിറ്റേന്ന് മുതൽ റെഗുലർ ക്ലാസ്സ്‌ തുടങ്ങി… ഞങ്ങൾ പതിവുപോലെ വരുന്നു വായിനോക്കുന്നു… ഇന്റർവെൽലിനും ബ്രേക്കിനും ഇറങ്ങി ബാക്കി ക്ലാസ്സിന്റെ മുന്നിക്കൂടെ വാ നോക്കി നടക്കും.. ഇടയ്ക്കു അനുന്റെ ക്ലാസ്സിന്റെ മുന്നികുടെയും പോകും….

എന്തൊക്കെ തല്ലുകൊള്ളിയാണേലും മാളൂന്റെ മുന്നിൽ പോയി നിന്നൊരു പേന ചോദിക്കാൻ പോലും എനിക്കിപ്പോളും ധൈര്യമില്ല…. അവളെ നോക്കി സ്വപനം കണ്ടു നടക്കുനതല്ലാതെ ഒരു പുരോഗമനവും ഇല്ലാതാനും….

അങ്ങനെ ഒരൂസം ക്ലാസ്സിൽ അവളേം നോക്കി ഇരിക്കുമ്പോ രാഹുൽ ഓടിപിടിച്ച വന്നെന്റെ കൈയിൽ പിടിച്ച

അനി വെന്നെടാ…… വലിയ ഒച്ചക്കാണവൻ പറഞ്ഞത്…

ഞാൻ – എന്താ മൈരേ. കൊല്ലോ നീയെന്നെ…..
എല്ലാരും ഞങ്ങളെ തന്നെ നോക്കിയിരിക്കേണ്…. എന്താ സംഭവമെന്നു മനസിലാവാണ്ട്…

Leave a Reply

Your email address will not be published. Required fields are marked *