.
.
ആ പറഞ്ഞത് ശെരിയാണ് ……എല്ലാ വേദനയും സഹിക്കാം …പക്ഷേ ….പുറത്തിന് കിട്ടിയ അടി ………..ഹൂ ……ഇപ്പോളും ആ സുഖമങ്ങു മാറിയിട്ടില്ല …………ഞാൻ നേരെ ഗേറ്റിന്റെ ഫ്രണ്ടിൽ ചെന്നപ്പോ പിള്ളേരെല്ലാം ഒരുമാതിരി പോയിരുന്നു ….കുറച്ചുപേരെ ഒള്ളു ഇനി …..മറ്റവന്മാർ മറിച്ചിട്ട ഫ്ളക്സ് തിരിച്ചു കെട്ടി വെക്കുന്നുണ്ട് ………..അനീ ……..ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ മീനാക്ഷി ………
.
.
നല്ലതുപോലെ കിട്ടിയോ ………
.
.
ആഹ്മ് ഭേദപ്പെട്ട രീതിയിൽ ….
.
.
വല്ലതും തിരിച്ചു കൊടുത്തോ ….
.
.
കിട്ടിയതൊക്കെ കൊടുത്തിട്ടുണ്ട് ……
.
.
ഹോ …ഭാഗ്യം …..ഞാൻ കരുതി നാണക്കേടുകാരണം ഇനി ആരുടേം മുഖത്ത് നോക്കാൻ പറ്റില്ലെന്നു …..
ശവം ….നിനക്കു വീട്ടിൽ പോകാനായില്ലേ ……
,
,
പോകുവാ …..
.
.
ന്നാ ..പോ ….പിന്നെ അനുനോടൊന്നും പറയണ്ട …….
.
.
ഞാൻ പറയും …..
.
.
ന്നാൽ നീ എന്റെ കയ്യിനു നല്ലതുപോലെ മേടിക്കും ……നീ പോവാൻ നോക്ക് ……..
.
.
.
ന്നാ ശെരി നാളെ കാണാം …….
.
.
ആഹ്മ് വന്നാൽ കാണാം ……
.
.
.
അന്ന് ഞാൻ വീട്ടിൽ പോയില്ല ….അക്ഷയുടെ കൂടെ ഹോസ്റ്റലിൽ കൂടി ..ജയിച്ചതിൻറെ പാർട്ടിയാണെന്നു വീട്ടിൽ വിളിച്ചു പറഞ്ഞു ………..ഈ കോലത്തിൽ വീട്ടിൽ പോയാൽ ശെരിയാകില്ലാന്ന് തോന്നി ……..പുറത്തിനു കിട്ടിയത് അത്യാവശ്യം ബേധപെട്ട രീതിയിലാണ് …..നല്ലപോലെ പാടൊക്കെ ഉണ്ട് ………..നീരും …….ഹോസ്റ്റലിൽ പോയി ചൂടുപിടിച്ചു കിടന്നു ….പിറ്റേന് കോളേജിൽ പോയില്ല …….ഫുൾ റസ്റ്റ് …..അവന്മാരും പോയില്ലന്നാണ് വിളിച്ചപ്പോൾ പറഞ്ഞത് ……………………….
.
.ഇലക്ഷന് കഴിഞിട്ടിപ്പോ….കുറച്ചു ദിവസായി…… അടിയുടെ വേദനയൊക്കെ മാറി….. വീട്ടിൽ എല്ലാരും അറിഞ്ഞു……. നല്ലതുപോലെ…… വയർ നിറച്ചും കിട്ടി……
.
.
അമ്മയാണ് സഹിക്കാൻ പറ്റാതെ തന്നത്……. ബാക്കി എല്ലാം സഹിക്കാമായിരുന്നു…….
.
.
.
കോളേജ് പതിവുപോലെ കാര്യങ്ങൾ പോകുന്നു…….
.
ഒരു ദിവസം പതിവുപോലെ ക്യാന്റീനിൽ ഇരിക്കുമ്പോ…..
.
.
രാഹുൽ – ടാ…..
.
ഞാൻ – ആഹ്… വന്നോ….നീ എവിടെയായിരുന്നു…
.
രാഹുൽ – നരകത്തില്…. നീ ഇങ്ങു വന്നേ ഒരു കാര്യം പറയാം….
.
ഞാൻ – എന്താടാ….
.
രാഹുൽ – നീ ഇങ്ങേണിച്ചു വാ മൈരേ…..
.
ഞാൻ അവന്റൊപ്പം പുറത്തേക്കിറങ്ങി….
.
രാഹുൽ – ടാ അവള് പോക്കാടാ……
.
ഞാൻ – ആര്…..
.
രാഹുൽ – വർഷ…..
.
ഞാൻ – നിന്റെ പ്രിയതമയല്ലേ…..
.
രാഹുൽ – പ്രിയതമ ചക്ക…….ഞാൻ അന്നേ പറഞ്ഞില്ലേ എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ടെന്നു………
.
ഞാൻ – നിനക്കിപ്പോ അങ്ങനെ തോന്നാൻ എന്താ ഇണ്ടായേ….
രാഹുൽ – എനിക്ക് നേരത്തെ ചിലസമയത്തർ അവളുടെ പെരുമാറ്റത്തിൽ ഡൗണ്ട് ഉണ്ടായിരുന്നു…… രാത്രി മെസ്സേജ് അയച്ചിട്…. അവൾക് ഭയങ്കര ഇന്റെരെസ്റ്റ്….. മറ്റേതൊക്കെ പറയാൻ….. സാധാരണ പെണ്ണുങ്ങൾ അങ്ങനെ ചാടി കേറിയോനും പറയില്ലല്ലോ…. ഇത് നേരെ തിരിച്ചു……
.
.
ഞാൻ – അത്രോള്ളു….
.
രാഹുൽ – മൈരേ ഞാൻ മുഴുവൻ പറയട്ടെ……
.
അപ്പോളെ എനിക്ക് ചെറിയ ഡൌട്ട് ഉണ്ടായിരുന്നു……. പിന്നെ എന്റെ ക്ലാസ്സിലെ ആകാശിനും അവളെ ഇഷ്ട്ടാണ്….. ആ പൊട്ടൻ… അതവളോട് പറഞ്ഞ്…. അവളെ ഓക്കേ… പറഞ്ഞുന്നു….. അവനു ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണെന്നു അറിയില്ലായിരുന്നു………
ഇന്നലെ…. ലാബിൽ വെച്ച്…. ഞാനും അവനും ഒരുമിച്ചാരുന്നു….. അവൻ വന്നെന്റെ അടുത്ത്… വന്നട്ട്….
.
.
ആകാശ് – ടാ… നീ ക്ലാസ്സ് കഴിഞ്ഞ് എന്റൊപ്പം ലൈബ്രറി വരെയൊന്നു വരാമോ…..
.
രാഹുൽ – എന്തിനു….
.
ആകാശ് – നിന്നോട് മാത്രം പറയാം…. ടാ.. ഞാനും വർഷയും തമ്മിൽ ഇഷ്ടത്തില…. ഇത്രേം ദിവസായിട് ഒറ്റക്കൊന്നു മിണ്ടാൻ പോലും പറ്റിയിട്ടില്ല….. അപ്പോ അവളെ പറഞ്ഞെ അങ്ങോട്ട് വരാൻ… നീ വരാമോ. കൂടെ… എനിക്കൊരു പേടി……
.
.
ഞാനതു കേട്ടപ്പോ ഞെട്ടിപ്പോയി……
.
ഞാൻ – എന്നിട് നീ അവളോട് ചോദിച്ചോ…..
.
രാഹുൽ – ഞാൻ അവൻറെ പേര് ചോദിച്ചില്ല….. നിനക്ക് വേറെ ആരുമായിട്ട റിലേഷൻ എന്നോടൊരാൾ പറഞ്ഞല്ലോ… നീ ഒരു ബൈക്കിൽ കേറി പോകുന്നതെന്നു ചോദിച്ചു…..
.
ഞാൻ – എന്നിട്ട്….
.
രാഹുൽ – അപ്പോ ആ പൂറി പറയാണ് … സീനിയറ് ചേട്ടൻ ആണ്….. എന്നോട് പറയാൻ ഇരിക്കുകയായിരുന്നെന്നു….
