എന്റെ മാളു – 2 1

. ചെയർമാൻ വരട്ടെ… Hod.യോട് പറഞ്ഞ്…. സോൾവ് ആക്കാൻ പറ്റുമോന് നോക്കാം……….

.

.

.

ഷാനു ചേട്ടായി പറഞ്ഞപോലെ…. പ്രിൻസിപ്പലിന്റെ മുന്നിൽ എത്താതെ… സംഭവം HOD. വഴി….. ഒതുക്കി…… വെള്ളടിച്ചു… വന്നതിനും… മീനുനോട് മോശായിട്ടു പെരുമാറിയത്തിനും… അടിയുണ്ടാക്കിയതിനും…അവന്മാർക് സസ്പെൻഷൻ….. ഞങ്ങൾക്കും കിട്ടി…. പക്ഷെ വെള്ളടിച്ചതിനല്ല…. ഞങ്ങൾ അടിച്ചുന്… ആർക്കും.മനസിലായില്ല…. 😄….. എന്തായാലും ഹാപ്പി…. നല്ലൊരു ദിവസം ഊമ്പിതെറ്റി……..

.

.

ഏറ്റോം കൂടുതൽ ആട്ടു കിട്ടിയത്…. റോസ്മേരി മിസ്സിന്റെന്നാണ്…… തല്ലൊഴികെ……. എല്ലാം കിട്ടി…….

.

മീനു മുഖം വീർപ്പിച്ചു ഇരിക്കണേ ആണ്… അവളുകാരണം വഴക്കായിനും പറഞ്ഞു……അവളെയും പറഞ്ഞ് സമാധാനിപ്പിച്ചു…..
അങ്ങനെ അന്നത്തെ ദിവസം…… ഒരു അടിയുടെ ഓർമയിൽ……കഴിഞ്ഞു…. വെക്കേഷനാണ്…ഇനി

ഞങ്ങൾക് എല്ലാവരേക്കാളും….7 ഡേയ്‌സ് കൂടുതൽ ഉണ്ട്.. സസ്പെന്ഷനും ചേർത്ത……..

.

.

.

.

.

.

.

.

ഓണം അവധിയും സസ്പെന്ഷനും ഒക്കെ കഴിഞ്ഞ് പഴയപ്പോലെ ക്ലാസ്സ്‌ തുടങ്ങി…ഞങ്ങൾ…. പഴയ അംഗവും തുടങ്ങി….

അന്നത്തെ പ്രശ്നം കാരണം…. സീനിയർസുമായി അധികം രസത്തിലല്ല ഞങ്ങൾ……. പിന്നെ ഷാനു ചേട്ടായിയും പാർട്ടിലെ കുറച്ചു കമ്പനിക്കാരും. ഉള്ളതുകൊണ്ട്…… ബഹളങ്ങളൊന്നും ഇല്ലാതെ പോകുന്നുണ്ട്…….

.

.

.

വിഷ്ണുവിന്… ക്ലാസ്സിലെത്തന്നെ…. ഒരു പെണ്ണുമായി ഇഷ്ടത്തിലായി……. രേഷ്മ….. ഒരു…. തനി നാട്ടിൻപുരത്തുകാരി…….അമ്പലവാസി പെണ്ണ്…… അവൻ വളരെ കഷ്ട്ടപെട്ടു…… സമ്മതിപ്പിച്ചതാണ്……. അവളയെ കേട്ടൊള്ളുന്നുള്ള… വാശിയില്ലാണവൻ…… നടന്നാൽ… ഭാഗ്യം……….

.

.

അങ്ങനെ പ്രണയവും..ഓർമകളും കൂടി…. ഒരു വർഷവും കഴിയുകയാണ്……. ഷാനു ചേട്ടായി… പോകുന്നതിൽ … നല്ല വിഷമമുണ്ട്……..

.

പിന്നെ അങ്ങേരായതുകൊണ്ട്… pG.. എന്നും പറഞ്ഞു വരാൻ സാധ്യതയുണ്ട്…… എന്തായാലും….. ഇനി ഞങ്ങളാണ് സീനിയർസ്………… ഫൈനൽ ഇയർ……

.

.

പക്ഷെ…… ഫൈനൽ ഇയർ തുടങ്ങി….. ഒരു മാസം തികഞ്ഞില്ല……..

എന്റെ ജീവിതത്തിലെ… വെറുക്കപെട്ട ദിവസം…………. ഒരിക്കലും ഓർത്തെടുക്കാൻ ആഗ്രഹിക്കാത്ത… ആ ദിവസം……….

.

.

.

ഞാൻ….. ഫോണിലെന്തോ… നോട്ടിഫിക്കേഷൻ സൗണ്ട് കേറട്ട് നോക്കിയാപ്പോൾ.. വാട്സാപ്പിൽ…. SSLC. Batch… ഫ്രണ്ട്‌സ്….. ഒരു ഗ്രൂപ്പിൽ എന്നെ ആഡ് ചെയ്‌തേക്കുന്നു….. ഞാൻ വേഗം…. ഗ്രൂപ്പിൽ കേറി നോക്കി…….

.

എല്ലാ ഗ്രൂപ്പും തുടങ്ങുമ്പോ ഉള്ള ആവേശംപോലെ… തുടരെ തുടരെ… മെസ്സേജ് വരുന്നുണ്ട്……. ഞാൻ ആദ്യം നോക്കിത്……. മാളുവുണ്ടൊ.. എന്നാണ്…… കണ്ടില്ല…. ഒന്നുടെ കൺഫേം ചെയ്യാനായി… വിനോദിന് മെസ്സേജ് അയച്ചു ചോദിച്ചു…… ഇല്ല….. പിന്നെ എന്ത് മൂഞ്ചാന ഞാൻ ഇരിക്കുന്നേ….ഞാൻ ലെഫ്റ്റ് അടിച്ചു……….

.

അതിനു ശേഷം ഒരു ആഴ്ച കഴിഞ്ഞപ്പോളാണ്…… അവധി ദിവസമാണ്…….

.

.രാവിലെ…അമ്മ വിളിച്ചെഴുനേൽപ്പിച്ചു…കുളിച്ചിരുങ്ങി താഴേക്കു ചെല്ലാൻ പറഞ്ഞു…

ഞാൻ – അമ്മേ.. നമ്മൾ….എങ്ങോട്ടാ പോണേന്ന് പറഞില്ലലോ…

.

ഒരു എൻഗേജ്മെന്റ് ഉണ്ട്..

.

.

ആരുടെ…

.
അമ്മ – SNDP. യിൽ ഉള്ള രാജൻ ചേട്ടന്റെ മോളുടെ..

.

.

ഏതു രാജൻ…

.

.

ഇടയ്ക്കു വല്ലപ്പോളും….. അവിടെയൊക്കെ ഒന്ന് പോകാൻ പറഞ്ഞാൽ കേൾക്കാൻ വയ്യല്ലോ…… നാടുചുറ്റാൻ… സമയമുണ്ട്..അതിനു മാത്രമില്ല.. സമയം..

.

.

.

ഓ…പരാതിപ്പെട്ടി തുറക്കേണ്ട…ഞാൻ..വന്നപ്പോരേ….

.

.

അച്ഛൻ – ആഹ്…. സർ റെഡിയായോ…

.

. ഞാൻ – ആഹ്മ്..

.

.

പുറത്ത് ബൈക്ക്… വന്നു നിറുത്തുന്ന സൗണ്ട് കേട്ടാണ് ഞാൻ ചെന്നു നോക്കിയത്……..

.

.

രാഹുലും…. രാജപ്പനും……

.

.

എന്താടാ രണ്ടും രാവിലെ……..

.

.

ഒരു കാര്യമുണ്ട്…. നീ എങ്ങോട്ടാ ഒരുങ്ങി…….

.

.

.

ഞാനൊരു എൻഗേജ്മെന്റിന്……….അച്ഛന്റെ ഫ്രണ്ടിന്റെ…. വീട്ടിൽ………

.

. രാഹുൽ – പോകണമെന്നി അത്യാവശ്യമാണോ …..

.

.

ഞാൻ – എന്താടാ… പ്രശ്നം വല്ലതുമുണ്ടോ……

.

.

രാഹുൽ – ടാ….. ഇന്ന് അമൃതേടെ… കല്യാണ നിശ്ചയമാണെന്ന്…….. ഗ്രൂപ്പിൽ….. ഇന്നലെ ഇട്ടതാ….. ഞാൻ രാവിലെയാ കണ്ടത്………..

.

.

എനിക്ക് പെട്ടന്ന്….. കാലും കയ്യും വിറക്കുന്നപോലെ തോന്നി…. കണ്ണിലൊക്കെ ഇരുട്ടി കയറിയപോലെ….. ഞാൻ വേഗം…. നിലത്തിരുന്നു……… എന്താ പറയണ്ടെ… എന്താ ചെയ്യണ്ടേ………..

Leave a Reply

Your email address will not be published. Required fields are marked *