എന്റെ മാളു – 2 1

എനിക്കറിയില്ല…. വേറെ ഒരാളെ പ്രേമിക്കാനോ…. വളക്കാനോ ഒന്നും. തോന്നുന്നില്ല…… ഇപ്പോളും….. മാളുവിന്റെ ചിരിയാണ്… മനസ്സുനിറയെ….. അവളെന്നെ മറന്നു…. വേറൊരാളെ സ്നേഹിക്കുന്നു.. എന്നൊക്കെ അറിയാമെങ്കിലും……. പറിച്ചു കളയാൻ പറ്റുന്നില്ലെനിക്ക്…..

പ്ലസ്ടു..സമയത്ത്..ഒരു ദിവസം..രാജപ്പനെന്നോട് ചോദിചതിപ്പോളും ഓർക്കുന്നുണ്ട്…

അവൾക്കെന്താടാ… ഇത്രയും പ്രത്യേകത….. അവന്റടുത്തെന്നു… ഒരിക്കലും പ്രതീക്ഷിക്കതൊരു ചോദ്യമാണത്…. കൊണ പറയാനും… മണ്ടത്തരം പറയാനുമല്ലാതെ… വാ തുറക്കാത്തവനാണ്…..
ഞാൻ – അതെന്താടാ അങ്ങനെ ചോദിച്ചേ….

രാജപ്പൻ – അല്ല…. വേറൊരാളെ സ്നേഹിക്കുന്നെന്നറിഞ്ഞിട്ടും…അവള് നിന്റെ മനസിൽനിന്ന് പോയിട്ടില്ല… അതെന്താ…. നമ്മടെ സയൻസ് ക്ലാസ്സിലും… കൊമേഴ്‌സിലുമൊക്കെ… ഏത്ര പെൺപിള്ളേരൊണ്ട്……. അവരെ ആരെങ്കിലും നോക്കത്തില്ലേ നിനക്ക്….. അത്രക്കും എന്താ അവൾക്കു പ്രത്യേകത…..

ഞാൻ – നിന്നോടത്തു എങ്ങനെ പറഞ്ഞ് മനസിലാക്കണമെന്ന് എനിക്കറിയില്ലടാ…..

ടാ രാജപ്പാ…. അവളെപ്പോലെ അവളെ ഒള്ളു….. അവൾക്കു പകരമാകാൻ ഒന്നിനും പറ്റില്ല….. അത്..നീ വിചാരിക്കുന്നപോലെ ഈ . കാണാനുള്ള ഭംഗിയിലല്ല…. നമ്മുടെ… മനസിൽ ഒരു സങ്കൽപ്പം ഉണ്ടല്ലോ…..അതിനോട്…ഒപ്പം നിക്കാൻ അല്ലെങ്കിൽ…പറ്റുന്നൊരാൾ.. അത് ഈ…സൗന്ദര്യം ഒന്നും നിക്കിയിട്ടല്ലടാ….അതിന്റൊപ്പം നിക്കാൻ അവൾക്കേ പറ്റിയിട്ടൊള്ളു…. അതിനി എത്രകാലം കഴിഞ്ഞാലും…..

രാജപ്പൻ – നിനക്കൊരു കവിത എഴുതാൻ പാടില്ലാരുന്നോ…..

ഞാൻ – എന്തിനു…….

രാജപ്പൻ – അല്ല നിന്റെ…പ്രേമമോ ഊമ്പി…. കവിതയൊക്കെ പബ്ലിഷ് ആയി നീ എങ്ങാനും ഫേമസ് ആയാലോ…..ഒരു കവിയുടെ കൂട്ടുകാരനാണെന്ന്…പറയാലോ…ചെലപ്പോ അതുകണ്ടു അവള് വന്നാലോ നിന്നെ അന്വേഷിച്ചു….

ഞാൻ – നല്ല ഊമ്പിയ ഐഡിയ…..എന്റെ പൊന്നു…രാജപ്പാ നിനക്ക് മാത്രേ ഇങ്ങനൊക്കെ ചിന്തിക്കാൻ പറ്റു…. കേട്ടോ….

രാജപ്പൻ – ഇയാള് പിന്നെ മഹത്തരമായ ചിന്ത ഉള്ള ആളാണല്ലോ….

.

.

രാജപ്പന്റ കാര്യം ഓർത്തപ്പോളാ….

ഞാൻ – ടാ രാജപ്പനെ കണ്ടൊ….

വിഷ്ണു – ഞങ്ങളെങ്ങനെ കാണാനാ.. നമ്മളൊരുമിച്ചല്ലേ ദുരന്തംമേ വന്നത്…

ഞാൻ – ഓ..ശെരിയാണല്ലോ.. ഞാനതോർത്തില്ല….

രാഹുൽ – നീ ഇപ്പോൾ അവളുടെ കാര്യമോർക്കണേ അല്ലാരുന്നോ…..

ഞാൻ – ഞാനൊന്നു ചിരിച്ചു…

രാഹുൽ – തോന്നി.. ആ പിശാശ്ശിൻറ്റ് കാര്യമേപ്പോ ഓർത്താലും ഇവന്റെ റിലേ കട്ടാകും…….

.

.

.

ഞങ്ങൾ നേരെ കാന്റീനിലേക്ക് ചെന്നപ്പോ ചെറിയ തിരക്കെ ഒള്ളു…. കൂടുതലും സീനിയർസാണ്…….

.

.

. ഞാൻ നോക്കിപ്പോ ഒരുമൂലക്കി ടേബിളിൽ…. രാജപ്പൻ… ഒരു പെണ്ണിന്റൊപ്പമിരുന്നു ചായ കുടിക്കണു….ഞാനവന്മാരെ വിളിച്ചു കാണിച്ചു…. ഞങ്ങൾക്കദ്യം.. വിശ്വസിക്കാൻ കഴിഞ്ഞില്ല….. രാജപ്പൻ തന്നെയല്ലേ……

.

..

ഞങ്ങളെ കണ്ടിട്ടവൻ വേഗം… കൈപൊക്കി കാണിച്ചു…..

എണിറ്റു ഞങ്ങടെ അടുത്തേക്ക് വന്നിട്ട്…..
. വിഷ്ണു – അതാരാടാ….

രാജപ്പൻ – എന്റെ കസിനാടാ…..

ഞാൻ – ഏതു കസിൻ…

രാജപ്പൻ – ഇയാളെന്റെ കസിൻസിനെ ഒക്കെ അറിയോ…

ഞാൻ – ചോദിച്ചതാണ് മൈരേ… ഏതു വകയിലെ കസിൻ….

രാജപ്പൻ – പപ്പയുടെ റിലേഷൻ വഴി ഉള്ളതാ…. കെമിസ്ട്രി ഡിപ്പാർട്മെന്റ്… ഞാനിവിടെയാണെന്നു അറിഞ്ഞിട്ട് വിളിച്ചു കണ്ടതാ…..

രാഹുൽ – കാണാൻ നല്ല ഭംഗിയുള്ള കൊച്ച്…..

രാജപ്പൻ – അതിനു……

രാഹുൽ – അതിനൊന്നുല്ല….. നീ ചെല്ല് അതിനെ പോസ്റ്റ്‌ കിടുക്കണ്ട…….

.

.

.

രാജപ്പന് അതിന്റടുത്തേക്ക് പോയി……. പാവം…. ഞങ്ങൾ കരുതി വന്നപോലെ ആരേങ്കിലും വളച്ചു സൊള്ളാൻ വന്നതാകുമെന്ന്…… വെറുതെ ഞെട്ടി………

.

അന്ന് വൈകുന്നേരം വരെ സാധാരണപോലെ പോയി…. പ്രത്യേകിച്ച്….. സംഭവവികാസങ്ങളൊന്നും തന്നെ ഇണ്ടായില്ല…..

ക്ലാസ്സ്‌ കഴിഞ്ഞ് ഞാനും വിഷ്ണുവും ഒരുമിച്ച ഇറങ്ങി……..

.

ഞങ്ങളിറങ്ങ്യപ്പോ തന്നെ…..

.

അനീ… പോവല്ലേ…. ഞാനുണ്ട്…..

.

.

തിരഞ്ഞു….നോക്കിയപ്പൊ മീനാക്ഷി….

അനിയെന്നുള്ള വിളി കേട്ട് ഞാനവളെയൊന്നു നോക്കി…..

.

മീനാക്ഷി – എന്തെ….

Leave a Reply

Your email address will not be published. Required fields are marked *