രാഹുൽ എന്നെ ദേഷ്യത്തോടെ നോക്കി ഒരെണ്ണം ഒഴിച്ച് കുടിച്ചു ….
.
.
രാജപ്പൻ – ആ …പറയാൻ മറന്നു …..നമ്മടെ എല്ലാരുടേം പേര് കൊടുത്തിട്ടുണ്ട് ….പാർട്ടിൽ ചേരാൻ ….ഷാനു ചേട്ടായി വന്നു ചോതിച്ചപ്പോ നാലുപേരും എഴുതിക്കോളാൻ പറഞ്ഞു ….
.
.
.
ഞാൻ – ഏതു പാർട്ടി ….
വിഷ്ണു – പുള്ളിടെ പാർട്ടി താന്നെ അല്ലാതേതാ …
ഞാൻ – പുള്ളിക്ക് സ്വന്തന്തമായി പാർട്ടിയൊക്കെയുണ്ടോ ……
വിഷ്ണു – ഓ ഊംബിതെറ്റി ഇരുന്നാലും നമക്കിട്ടു കോണ ഇരിക്കണേനു ഒരു കുറവും ഇലല്ലേ …..
ഞാൻ ചിരിച്ചുകൊണ്ട് അവന്റെ തോളിൽ കയ്യിട്ടു ……
ഓരോ ബിയർ കഴിഞ്ഞപ്പോ ഓരോന്നും കുടി പറഞ്ഞു എല്ലാവരും ….
.
.ഇപ്പോ ചെറിയ ആസ്വാസം തോണുന്നുണ്ട് …ഇവന്മാരില്ലാരുന്നേൽ ….ഞാൻ വല്ല നിരാശയാടിച്ചിരുന്നേനെ ….
.
.
.
വിഷ്ണു – ഡാ …നിങ്ങളൊരു കാര്യം ശ്രെധിച്ചോ ….
രാഹുൽ – എന്താ …..നമ്മക്കിപ്പോ കോളേജ് തുടങ്ങയിട്ട്…2 സേം കഴിയാറായി ….സമയം എത്രപെട്ടന്നാലെ പോകുന്നേ……
രാജപ്പൻ – ശെരിയാ ….ദിവസോന്നും പോകുന്നെ അറിയുന്നേ ഇല്ല ……
രാഹുൽ – 4 മാസം കുടി കഴിഞ്ഞാൽ നമ്മൾ സീനിയർസ് ആയി …..
ഞാൻ – ടാ… ഇതിലൊക്കെ ചേർന്ന് വല്ല തല്ലും കൊല്ലണ്ടവരുമോ …..
വിഷ്ണു – യെ….. അല്ലെങ്കിലും രണ്ട് ഇടിയിക്കെ ഉണ്ടെങ്കിലല്ലേ…. ഒരു രസമൊള്ളൂ…..
രാഹുൽ – നീ വേഗം തീർക്കു.. നമക്ക് പോകാം….
എനിക്കത്യാവശ്യം നന്നായി തലയ്ക്കു പിടിച്ചട്ടോണ്ട്…… അതിന്റെ ഒരു ആട്ടവും.. എന്റെ നടത്തത്തിൽ കണ്ടിട്ട്….
രാഹുൽ ചോദിച്ചു – ടാ…. വീട്ടിലേക് പോണോ…. നമുക്കെവിടെലും പോയിരുന്നു….. വയിക്കിട്ടു പോകാം……
.
.ഞാൻ – വേണ്ടടാ…. എനിക്കൊന്നു കിടക്കണം….. വയ്യ…..
.
രാഹുൽ – ടാ…. നീ ഇവനെ കൊണ്ടൊക്കോ…. രാജപ്പനെ… ഞാൻ കൊണ്ടാക്കാം…..
വിഷ്ണു – ആഹ്മ്….. ന്നാ ശെരി… നാളെ കാണാം….
.
.
രാഹുൽ – ടാ ചെന്നു കിടക്കാൻ നോക്ക്… അമ്മായിടൊന്നും സംസാരിക്കാൻ നിക്കണ്ട…. സ്മെല് അടിക്കും….
.
.
ആഹ്മ് ഓക്കേ……
.
.
.
.
വണ്ടിയിൽ കയറി… ഓരോന്നും ആലോചിരുന്നപ്പോളേക്കും…. വീടെത്തി……
.
.
ശെരിടാ… നാളെ കാണാം….
.
.
ഞാൻ നേരെ… വീട്ടിലേക്കു കേറിപ്പോ അനു ക്ലാസ്സ് കഴിഞ്ഞുവന്നു… യൂണിഫോം പോലും മാറാതെ….. ഇരുന്നു ചായകുടിക്കുന്നു… മ്
.
.
അമ്മയെന്തയെടി…..
.
.
അനു – ആ…പറമ്പിലേക്ക് എങ്ങാണ്ടും പോയി….. എന്താണ്….. ഒരു പന്തികേട്……
.
. ഞാൻ – ഒന്നുല്ല… ഒരു തലവേദന ഞാൻ കിടക്കട്ടെ….. അമ്മായിട് പറഞ്ഞേക്ക് ഇടയ്ക്കു വന്ന് വിളിക്കരുതെന്നു….
.
.
അനു – ഒന്ന് നിന്നെ….. അവളെന്നിട്ടന്റെ അടുത്തേക്ക് വന്ന്…..
.
.
നീ കുടിച്ചാട്ടോണ്ടല്ലേ….. സ്മെല് ഇണ്ടല്ലോ…
.
.
എന്ത് കുടിക്കാൻ.. ഞാൻ കുടിച്ചട്ടൊന്നുമില്ല…..
.
പിന്നെ പിന്നെ…. കണ്ടാലറിയാം… ദേ കണ്ണൊക്കെ ചുവന്നിരിക്കാണ്…..അമ്മായിങ് വരട്ടെ…. ഞാൻ പറയാനൊണ്ട്…..
.
.
ഞാൻ – അനൂട്ടി ചതിക്കല്ലേ….. കാലുപിടിക്കാം……. പ്ലീസ്……
.
.
അനു – ഓ… എന്തൊരു സ്നേഹം…….
.
.
ഞാൻ – അതല്ലെങ്കിലും നിന്നോടെനിക്ക് സ്നേഹമൊക്കെ ഇണ്ട്….. നീ ഇത്തമ്മയോട് പറയരുത്…. എന്ത് വീണെങ്കിലും തരാം…. പ്ലീസ്….
.
.
അനു… ഹ്മ്മ്… ശെരി…… ന്നാ എനിക്ക്….. മറ്റന്നാൾ…. ഒരു….. ടോപ് മേടിക്കാൻ പൈസ തരോ……
.
.
ഞാൻ – എന്തിനാ ഒന്നാക്കുന്നെ രണ്ടെണ്ണം മേടിച്ചോ…. ഇന്നാ പേഴ്സ്…. ആവശ്യത്തിനെടുത്തോ…….
.
.
അനു – ഓ… വേണ്ട ഒന്നുമതി….. പൈസ തരേണ്ട…. എന്റൊപ്പം വന്ന് മേടിച്ചുതന്ന മതി…….
.
.
ഞാൻ – ആഹ്മ്…. വരാം……
.
.
അനുന്റെ മുഖത്തൊരു ചിരി വന്ന്……
.
.
ഞാൻ മേലേക്ക് പോകാൻ തുടങ്ങിയപ്പോ……
.
അനു- അല്ല എന്തായിരുന്നു ഇന്ന് വിശേഷം…. ഇത്രക്കും കുടിച്ചർമാദിക്കാൻ…..
ഞാൻ തിരഞ്ഞു നോക്കിയതല്ലാതെ…. ഒന്നും പറഞ്ഞില്ല….. മേലേക്ക് കേറിപ്പോയി…..
.
.
അനു അവിടെ എന്നെത്തന്നെ നോക്കി നിക്കുന്നുണ്ടായിരുന്നു….
.
വയിക്കിട്ടമ്മ വന്നപ്പോ…. അനു പറഞ്ഞതുകൊണ്ടാണെന്നു തോനുന്നു…..മേലേക്ക് കേറി വന്നോന്നുമില്ല…… കഴിക്കാൻ വിളിച്ചിട്ടും…. ഞാൻ പോയില്ല……
.
.
.
പിറ്റേണ് ഫോൺ ബെല്ലടിക്കുന്ന സൗണ്ട് കേട്ടാണ്…. ഞാൻ എണീറ്റത്തു…..
