രാഹുൽ – നടക്കു മൈരുകളെ….. കോപ്പ് പറഞ്ഞോണ്ടിരിക്കണു…….
ഞാൻ – അതുശെരി……
.
.
.
.
വീട്ടിൽ ചെന്നപ്പോ…. അമ്മയും അനുവുമുണ്ട്….. അനുവിനെ കണ്ടപ്പോ… ഞാൻ കൈയിൽ കരുതിയ….. കിറ്റ്… കാറ്റ്….അവൾക്കു കൊടുത്തു…..
അനു – എന്താ വിശേഷം…..
ഞാൻ – നിന്റമ്മായച്ഛൻ പെറ്റു….
അനു – ആണോ… അറിഞ്ഞില്ല….. താങ്ക്യൂ…..
ഞാനവളുടെ…. കവിളിലൊന്നു പിച്ചി അകത്തേക്കുപോയി…..അമ്മയതെല്ലാം നോക്കി ചിരിക്കുന്നുണ്ട്…..
.
.
പിറ്റേന് കോളേജിൽ ചെന്നപ്പോ…. എവിടെ നോക്കിയാലും റാഗിങ്ങാണ്……
.
വിഷയങ്ങളൊന്നുമില്ല…. വെറുതെ പാട്ടുപാടിക്കലും….. ഡാൻസ്… കളിപ്പിക്കലും…. ഒക്കെയായി…. ചെറിയ രീതിയിൽ…..
.
കണ്ടിരിക്കാനും രസമുണ്ട്….
.
.
രാഹുലിന്നു വയിക്കിയെ വരുള്ളു രാജപ്പോനാണെങ്കിൽ….അപ്പന്റെ വണ്ടിക്കെ വരുന്നോള്ളൂ……….
വന്നുകേറിയപ്പോ…ഞാനും വിഷ്ണുവും നേരെ….കാന്റീനിലേക്ക് പോയി……ഒരു കടിയൊക്കെ കഴിച്ച് നേരെ ക്ലാസ്സിലേക്കും…..
.
.
.
.
.
.
.
.
കോളേജ് ലൈഫ് ശെരിക്കും ഞങ്ങൾ എൻജോയ് ചെയ്യുകയാണ്….
.
ഇടകിടക്കുള്ള… പാർട്ടി സമരങ്ങളും….
ലൈബ്രറിയിൽ പോയിരുന്നുള്ള വാർത്തനവും… കാന്റീൻ ഫുഡും….ക്ലാസ്സിലെ… ഒച്ചപ്പാടും. ബഹളങ്ങളും….എല്ലാം…..
കുറച്ചുപേർ ഹോസ്റ്റലിൽ നിക്കുന്നുണ്ട്… ഇടക് ഓരോ ബിയർ മേടിച്ചു….. അവിടെ ഇരുന്നടിക്കും….. അന്ന് വീട്ടിൽ പോക്കില്ല….അങ്ങനെ എല്ലാ രീതിയിലും.. എൻജോയ് ചെയ്യുന്നു……..ഒന്നൊഴിച്ചു…. പെണ്ണ്…
.
.അതിനുമാത്രം തോന്നിയിട്ടില്ല……അവനമാരുടെ കൂടെ വായിനോക്കാനും…. പഞ്ചാരയടിക്കാനുമൊക്കെ പോകുമെങ്കിലും…. മനസിലെക്കാരെയും…. കേറ്റാൻ തോന്നിയിട്ടില്ല…
.
.
പഴയ കാര്യങ്ങളൊക്കെ മറക്കാൻ ശ്രേമിക്കുന്നുണ്ട്….
മാളുവിനെ മാത്രമാണ്…. മറക്കാൻ പറ്റാത്തത്…… ഓർമകളെ….. മറച്ചുവെക്കാൻ പാടാണ്…..പലപ്പോഴും വിനോദിനോട് ചോദിച്ചു കാര്യങ്ങളൊക്കെ അറിയണമെന്നുണ്ട്… പക്ഷെ…. പഴയപ്പോലെ…. എന്തെങ്കിലും കേട്ടാലോന് ഓർത്തു…. വേണ്ടാന്ന് വെക്കും…
.
.
സ്വഭാവത്തിലൊക്കെ ഒരു പക്വത വന്നപോലെ… എനിക്കുതന്നെ തോന്നിയതുകൊണ്ട്….. എല്ലാം കണ്ട്രോൾ ചെയ്യാൻ പറ്റുന്നുണ്ട്……
.
.
പഴയപോലെ സങ്കടപ്പെട്ടിരിക്കലോ… ആലോചനകളോ… ഇല്ല…..
.
മീനാക്ഷിയുമായി…. നല്ല കൂട്ടായി…. നല്ലൊരു ഫ്രണ്ടായി…. എനിക്കുമാത്രമല്ല… അവന്മാർക്കും…..
.
ഇടക്കിടക്ക് ദേഷ്യപ്പെടും. വഴക്കിടും….. എനിക്കനുവിനേ പോലെയാണ് അവളും….
.
പിന്നെ കിട്ടിയ ഒരു കൂട്ടു…. നമ്മടെ റോസ് മേരി… ടീച്ചറാണ്….
ടീച്ചറുടെ വീടും ഞങളുടെ അടുത്ത തന്നെയാണ്….
രണ്ടു സ്റ്റോപ്പ് അകലം മാത്രം…. എന്നിട്ടും ഞങ്ങളിതുവരെ.. കണ്ടിട്ടില്ലാനുള്ളതാണ് അതിശയം….
ഒരേ നാട്ടുകാരായതുകൊണ്ടും….. നല്ല സ്വഭാവം ആയതുകൊണ്ടും…. ടീച്ചറുമായി ഞങ്ങൾ പെട്ടന്ന് അടുത്ത്…..
.
.
എന്ത് പ്രശ്നമുണ്ടെങ്കിലും.. ഓടിചെല്ലാൻ ഒരാളായി…..
ടീച്ചർ കല്യാണമൊന്നും കഴിച്ചിട്ടില്ല….27 വയസായി…..
.
.
ഞങ്ങൾ ഇടയ്ക്കുപദേശിക്കും…. ഒരു കല്യാനൊക്കെ കഴിച്ച് സെറ്റിലെ ആകാൻ… 😄😄🤣….
.
.
.
കോളേജിന്റെ ഓരോ അംശംവും ആസ്വദിച്ചു…. മുന്നോട്ടു പോയികൊണ്ടിരുന്നു…..
.
.
അങ്ങനെ ഇരിക്കുമ്പോളാണ്… ഒരു ദിവസം……
.
.
അനീ…..
ഞാൻ – ആഹ്മ്…. എന്തെമ്മേ…..
അമ്മ – നീ എപ്പളാ കോളേജിൽ പോകുന്നെ…
ഞാൻ – ഇന്നുച്ചയ്ക്ക് പോകുന്നുള്ളു…… എന്തെ….
അമ്മ – അതെന്താ….
ഞാൻ – സീനിയഴ്സിന്റെ എക്സാം…
അമ്മ – ആഹ്മ്…അച്ഛൻ പറഞ്ഞു…. നമ്മടെ കാർ ഒന്ന് സർവീസ് സെന്ററിൽ കൊടുക്കാൻ…. അവന്മാരെ ആരെയെങ്കിലും കൂട്ടി പൊക്കോ… പൈസ മേശപ്പുറത്തു വെച്ചട്ടോണ്ട്….
ഞാൻ – അതിന് ഞാൻ എന്തിനാ പോണേ സർവീസ് സെന്ററിൽ…വിളിച്ചു പറഞ്ഞാൽ വന്ന് കൊണ്ടുപോയികൊള്ളും…
അമ്മ – അച്ഛൻ വിളിച്ചൂടാ…. അവരുടെ സ്റ്റാഫ് ലീവ് ആണെന്ന്….. അവര് വന്നെടുക്കുമ്പോ ദിവസം കുറച്ചാകും….
അച്ഛന് മറ്റന്നാൾ എവിടെയോ പോകാനുള്ളതാ..നീ പോയിട്ടുവാ….
മനസില്ലമനസോടെ…. വണ്ടിയുമെടുത്ത ഷോറൂമിൽ പോയി…. ചെയ്യണ്ട പണിയെല്ലാം പറഞ്ഞ്…. ബസ്റ്റോപിലേക് നടന്നു………
