എന്റെ മാളു – 2 1

.

രാഹുലിനെവിളിച്ചു

ഞാൻ – ടാ… ഞാനിവിടെ വണ്ടി സെർവിസിൻ കൊടുക്കാൻ വന്നതാ… നിന്റെ സ്റ്റോപ്പിലിറങ്ങാം നീ. വന്നോന്നു പിക്ക് ചെയ്….

രാഹുൽ. – ആഹ്മ്… ശെരി… നീ എത്താറാകുമ്പോ വിളിക്കു….

.

ഫോണും വെച്ച് ബസ്റ്റോപ്പിലേക്ക് ചെന്നപ്പോ നല്ല തിരക്ക്….

.

ഞാൻ അവിടെയുള്ള പെട്ടികടയുടെ സൈഡിലേക്ക് കേറി നിന്നു വെയിൽ കൊള്ളേണ്ടല്ലോ….

.

വെറുതെ ഒന്ന് സൈഡിലേക്ക് നോക്കിയപ്പോ….

.

കണ്ടു പരിചയമുള്ളൊരാൾ…. ഒന്നുടെ നീങ്ങി നോക്കിയപ്പോൾ….കൃഷ്ണപ്രസാദ്….

പൂറിമോൻ…. (ഞാൻ മനസ്സിൽ പറഞ്ഞ്)…. ഒരു ഹെഡ്സെറ്റും ചെവിയിൽ വെച്ച് ബസ്റ്റോപ്പിന്റെ തൂണിൽ ചാരി നിക്കാണ്….

അവനെന്നെ കാണണ്ട….ഞാൻ കുറച്ചൂടെ.. പുറകില്ലേക് നീങ്ങി…. അവനിടക് വെയ്റ്റിംഗ് ഷെഡിന്റാകത്തേക് നോക്കാനുണ്ട്……..

.

.

.

ഞാൻ പുറകിലായി നിക്കുന്നതുകൊണ്ട്…അവനെന്നെ കാണാൻ പറ്റില്ല … ഇവൻ പോയിട്ടേ ഞാൻ പോകുന്നുള്ളൂ ….ഞാൻ തിരിഞ്ഞ പുറകിലെ ബേക്കറിയിലേക്ക് കേറാൻ തുടങ്ങിയതും ബസ് വന്നതും ഒപ്പമായിരുന്നു …. ഹോ സമാധാനമായി ……

ഞാൻ പയ്യെ പുറകിലേക്ക് വലിഞ്ഞു …..

അവൻ ഒന്നുടെ അകത്തേക്ക് നോക്കിയിട്ടു കുറച്ച മുന്നോട്ട് കേറി നിന്ന്…

.

.

.

.

ബസ് വരുന്നതുകൊണ്ട് ആളുകൾ പെട്ടാണ് വൈറ്റിംഗ്‌ഷെഡിനും കാടിനും എല്ലാ ഓടി കൂടി …..

ആദ്യം കേറിയ … വല്ല സമ്മാനവും കിട്ടോ ഇവറ്റകൾക്ക് ….എന്തായാലും സീറ്റ് ഇല്ല…അത്യാവശ്യം തിരക്കുണ്ട് ബസിൽ …..

ഇവൻ പോയിട്ടെടുത്ത ബസിനു പോകാൻ ഞാൻ പെട്ടികഡേയുടെ പുറകിലേക്ക് നീങ്ങി ….ആണുങ്ങൾ ബസിന്റെ പുറകിലൂടെയാണല്ലോ കേറുന്നത് അവൻ ഞാൻ നോക്കിയപ്പോ ഫ്രണ്ടിലിലേക്ക് പോകുന്നത് കണ്ട ഞാൻ ഒന്ന് നീങ്ങി നോക്കി….

.

.

നോക്കിയുള്ളൂ …..എന്റെ നെഞ്ചിൽ ഒരു കല്ലെടുത്തുവെച്ച ഫീലിങ്ങായിരുന്നു …. ഒന്നനങ്ങാൻ പോലും പറ്റാതെ ഞാൻ നിന്നു…..

.

.

മാളു ….

അറിയാതെന്റെ വായില്നിന്നുമാ പേര് പുറത്തേക്കുവന്നു …..

അതെ മാളുതന്നെ …..അവനവളുടെ അടുത്തേക്കുചെന്നു എന്തോ പറഞ്ഞിട്ടു ഓടി പുറകിലേക്ക് കേറി ……

മാളു അവനെയൊന്നു ചെരിഞ്ഞ് നോക്കി …..

മുഖത്ത് പ്രത്യേകിച്ച് വികാരമൊന്നുമില്ല ….ആ ഒരു നോട്ടമേ ഞാനാ മുഖത്തേയ്ക്കു നോക്കിയുള്ളൂ ….

പഴയ ആ മാളുവേ അല്ല……പണ്ടുണ്ടായിരുന്നപോലെ …ഒരു ചന്ദനക്കുറിയും ….രൂപവും മാത്രം …..

മുഖത്താ തെളിച്ചമില്ല …കണ്ണിലുണ്ടായിരുന്ന ആ തേജസില്ലാ ……മാളു തിരിഞ്ഞു ബസിലേക്ക് കയറാനായി ഓരോരുത്തരുടെ പുറകിൽ നിന്ന് ……..

.

.

കേറി നേരെ അകത്തേക്ക് പോയതല്ലാതെ ഒന്ന് തിരഞ്ഞു നോക്കിയില്ലവൾ …നോക്കിയുരുന്നെങ്കിൽ ചിലപ്പോളെന്നെ കണ്ടേനെ …..ഞനറിയാതെന്റെ കാലും ബസിനുനേരെ നീങ്ങി….ബെല്ലടിച്ചതും ഞാൻ കേറിയതും ഒരുമിചായിരുന്നു ……കണ്ടക്ടറെന്നെയൊന്നിഇരുത്തി നോക്കി …..ഞാൻ വേഗം കയറി പുറകിൽ കുറച്ചുപേർ നിൽപ്പുണ്ട് അവരുടെ പുറകിലായി നിന്ന് …..

മാളുവിനെയാണ് നോക്കിയത് …..

അവളവിടെ ഫ്രണ്ടിൽ പുറത്തേക്കുനോക്കി നിൽപ്പാണ് ……

എന്തുകോലമാണെന്റെ പെണ്ണെ നിന്റെ ….എന്റെ മനസ്സറിയാത്ത പറഞ്ഞുപോയി …..

കുറച്ച ക്ഷീണിച്ചുട്ടുണ്ട് ……കണ്ണൊക്കെ കുഴിഞ്ഞിരിക്കുന്നു …..കണ്ണിനുചുറ്റും കറുപ്പ്….ഈ പെണ്ണുറങ്ങാറില്ലേ …..ഞാനോർത്തു (പണ്ട് വിപിന്റെയും മാളുവിന്റെയും വാർത്ത അറിഞ്ഞപ്പോൾ കുറച്ചുകാലം ഞാനും ഇങ്ങനെയായിരുന്നു )

.

.

.

ചിരിയും സന്തോഷവും മാത്രം ഉണ്ടായിരുന്ന ആ മുഖത്തിപ്പോൾ എന്ത്‌ വികാരമാണെന്നു മനസിലാകുന്നെ ഇല്ല ,,,,,കണ്ടക്ടർ ടിക്കറ്റ് ചോദിച്ചപ്പോ എന്റെ സ്റ്റോപ്പ് പറയാതെ രണ്ടു സ്റ്റോപ്പ് അപ്പുറെയാണ് പറഞ്ഞത് ….മറ്റവൻ ഫ്രോന്റിൽ നില്പുണ്ട് ….അവൻ ശ്രേദ്ധിച്ചാൽ കാണുമെന്നോർത്താണ് അങ്ങനെ ചെയ്തത് ….

.

.

ടിക്കറ്റ് എടുത്തവന്റടുത്തെത്തിയപ്പോൾ …..അവൻ രണ്ടു ടിക്കറ്റ് ….അതും മാളുവിന്റെ സ്റ്റോപ്പ് ……

.

.

.

മുഖമടച്ചു അടികിട്ടിയപോലെ ആയിരുന്നു എന്റെ അവസ്ഥ …..

സങ്കടവും ദേഷ്യവും നുരപൊട്ടി വന്നു ….. പുറകിലൂടെ ചെന്നവനെ കഴുത്തു ഞെരിച്ചു കൊല്ലാനാണ് തോന്നിയത് …..

Leave a Reply

Your email address will not be published. Required fields are marked *