എന്റെ മാവും പൂക്കുമ്പോൾ – 19 2അടിപൊളി  

മായ : മം മതി..

ഞാൻ : ആ കുറച്ചു കൂടെ കഴിക്ക് ചേച്ചി

മായ : വേണ്ടാ അജു ഇനി നീ കഴിച്ചോ

ഞാൻ : മം…

എന്ന് മൂളിക്കൊണ്ട് ഞാൻ ഐസ്ക്രീം ചപ്പി തിന്നാൻ തുടങ്ങി, സിനിമയൊക്കെ കഴിഞ്ഞ് അവരെ വീട്ടിലാക്കി ബൈക്കും എടുത്ത് പന്ത്രണ്ടരയോടെ ഞാൻ വീട്ടിലെത്തി, ബൈക്ക് ഒതുക്കിവെച്ച് ശബ്ദമുണ്ടാക്കാതെ വീടിന് പുറകിലൂടെ നേരെ ഹേമയുടെ വീടിന്റെ പുറകിൽ ചെന്ന് ഫോൺ എടുത്ത് ഹേമയെ വിളിച്ചു, സ്വിച്ച് ഓഫെന്ന് പറയുന്നത് കേട്ട് കോള് കട്ടാക്കി ഹേമയുടെ മുറിയുടെ ജനലിൽ ചെന്ന് പതിയെ മുട്ടി, രണ്ട് മൂന്നു മുട്ട് കേട്ടതും പതിയെ ജനൽ തുറന്ന ഹേമയെ കണ്ടതും, ശബ്ദം താഴ്ത്തി പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : ഞാൻ എത്തി

ശബ്ദം താഴ്ത്തി

ഹേമ : എന്തിനാ വന്നത് ഞാൻ വരണ്ടാന്ന് പറഞ്ഞതല്ലേ

ഞാൻ : ഞാൻ കേട്ടില്ലല്ലോ

ഹേമ : ഹമ്… എന്നാ മോൻ വീട്ടിൽ പോവാൻ നോക്ക്

ഞാൻ : ഇവിടെ വരെ വന്നതല്ലേ ഒന്ന് കണ്ടിട്ട് പോവാം ചേച്ചി

ഹേമ : കണ്ടില്ലേ ഇനി പൊക്കോ

ഞാൻ : അയ്യേ ഇങ്ങനെയല്ല, ചേച്ചി വാതില് ഒന്ന് തുറക്ക്

ഹേമ : ഒന്ന് പോയേട ചെക്കാ

എന്ന് പറഞ്ഞ് ഹേമ ജനൽ അടക്കാൻ പോയനേരം ജനലിൽ പിടിച്ച്

ഞാൻ : ചേച്ചി….

അൽപ്പം ദേഷ്യത്തിൽ

ഹേമ : കളിക്കല്ലേ അജു വിട്

ഞാൻ : ഹമ്… അപ്പൊ തുറക്കില്ലേ

ഹേമ : ഇല്ല..

ഞാൻ : അങ്ങനെയാണോ

ഹേമ : ആ…അങ്ങനെയാ

ഞാൻ : ആഹാ എന്നാ ഞാൻ ദേ അടുക്കളയുടെ അവിടെ നിൽക്കും, ചേച്ചി വരാതെ പോവില്ല

ഹേമ : ആ പോയ്‌ നിന്നോ

ഞാൻ : നേരം വെളുത്താലും പോവില്ലാട്ടോ

എന്ന് പറഞ്ഞ് തീരും മുന്നേ ഹേമ ജനൽ വലിച്ചടച്ചു, നിക്കണോ അതോ പോണോ എന്ന് വിചാരിച്ച് പുറകു വശത്തേക്ക് നടന്ന് അടുക്കള ഭാഗത്ത്‌ എത്തിയതും പുറകിലെ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ഞാനൊന്ന് നിന്നു, നിലാ വെട്ടത്തിൽ തലമുടിയൊക്കെ കെട്ടിവെച്ച് ഉച്ചക്ക് കണ്ട യെല്ലോ കളർ നൈറ്റിയും ധരിച്ച് പുറത്തിറങ്ങി പതിയെ വാതിൽ ചാരുന്ന ഹേമയെ കണ്ടതും അടുത്തേക്ക് ചെന്ന്

ഞാൻ : മം… എന്നെ പറ്റിച്ചതാണല്ലേ…

എന്റെ കൈയിൽ പിടിച്ചു വലിച്ച് കുളിമുറിയുടെ ഭാഗത്തേക്ക്‌ വേഗം നടന്ന്

ഹേമ : മിണ്ടാതെ വാടാ…

ഞാൻ : മം

മതിലിന്റേയും കുളിമുറിയുടേയും ഇടയിലുള്ള ചെറിയ ഭാഗത്തേക്ക്‌ എന്നെ കേറ്റി നിർത്തി മുന്നിൽ വന്ന് നിന്ന് ചുറ്റിനും നോക്കി, ചെറിയ ദേഷ്യത്തിൽ

ഹേമ : പറഞ്ഞാൽ ഒരു അനുസരണയും ഇല്ലല്ലേ നിനക്ക്

ഞാൻ : ഞാനതിനു എന്ത് ചെയ്തു?

ഹേമ : വൈകുവാണെങ്കിൽ വരണ്ടാന്ന് ഞാൻ പറഞ്ഞതല്ലേ

ഞാൻ : സത്യമായും ഞാൻ കേട്ടില്ല ചേച്ചി

ഹേമ : ഹമ്…

ഞാൻ : ഫോൺ എന്താ ഓഫാക്കി വെച്ചേക്കുന്നേ

ഹേമ : ഓഫാക്കിയോ ആര്

ഞാൻ : ഞാൻ വിളിച്ചിട്ട് കിട്ടിയില്ലല്ലോ

ഹേമ : ആവോ ചിലപ്പോ ചാർജ് തീർന്ന് കാണും

ഞാൻ : മം… വേണോന്ന് വെച്ച് ഓഫാക്കിയതായിരിക്കും, ഞാൻ വിളിക്കാതിരിക്കാൻ

ഹേമ : പോടാ…

ഞാൻ : മം….

എന്ന് മൂളിക്കൊണ്ട് മതിലിൽ ചാരി നിന്ന് മുഖം വീർപ്പിച്ച് നിന്ന ഹേമയുടെ മുഖത്ത് വിരലുകൾ ഓടിച്ച്

ഞാൻ : ദേഷ്യത്തിലാണോ..?

എന്റെ കൈ തട്ടിമാറ്റി

ഹേമ : എനിക്കെന്ത് ദേഷ്യം? കണ്ടില്ലേ ഇനി പോവാൻ നോക്ക്

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : ഇങ്ങനെ കാണാനാണോ എന്നോട് വരാൻ പറഞ്ഞത്

ഹേമ : അതിന് വിളിച്ച സമയത്ത് വരണം

ഞാൻ : ഓ…

ഹേമ : ഹമ്

ഞാൻ : എന്തായാലും ഇപ്പൊ വന്നില്ലേ

ഹേമ : അതിന്?

ഞാൻ : എല്ലാ വന്ന സ്ഥിതിക്ക് ഒരു…..

ഹേമ : നീ കളിക്കാതെ പോവാൻ നോക്ക് അജു, ആരെങ്കിലും വന്ന് കണ്ടാലുണ്ടല്ലോ

എന്ന് പറഞ്ഞ് ഹേമ പോവാൻ തുടങ്ങിയതും, ഹേമയുടെ കൈയിൽ പിടിച്ച്

ഞാൻ : എന്ത് പണിയാ ചേച്ചി, ഞാൻ ഇത്രയും കഷ്ടപ്പെട്ട് വന്നതല്ലേ കുറച്ചു നേരം നിന്നിട്ട് പോ…

ഒന്ന് തണുത്ത

ഹേമ : ഹമ്… കുറച്ചു നേരം കൂടി കേട്ടല്ലോ

ഞാൻ : ആ…

എന്റെ നേരെ വന്ന് നിന്ന്

ഹേമ : മം….ഏത് സിനിമക്കാ പോയത്?

ഞാൻ : ഒരു തമിഴ് പടം

ഹേമ : പടത്തിന് പേരില്ലേ

ഞാൻ : മാട്രാൻ…

പുഞ്ചിരിച്ചു കൊണ്ട്

ഹേമ : എന്തോന്ന്?

ഞാൻ : സൂര്യയുടെ സിനിമയാ ചേച്ചി, ഡബിൾ റോളിൽ

ഹേമ : ഓ…എങ്ങനുണ്ടായിരുന്നു

ഞാൻ : ആ കണ്ടിരിക്കാം

പതിയെ ചിരിച്ചു കൊണ്ട്