എന്ന് പറഞ്ഞു കൊണ്ട് സാവിത്രിയുടെ ചന്തിയിൽ ഒരു കീറ് കൊടുത്ത് താഴേക്ക് ചെന്ന് ഡ്രസ്സൊക്കെയെടുത്തിട്ട് മായയുടെ മുറിയിൽ ചെന്ന് ഡ്രെസ്സിന്റെ കവറും എടുത്ത് ഞാൻ ബിൽഡിംഗിലേക്ക് പോയി, അവിടെയെത്തി പണി നടക്കുന്ന ബിൽഡിംഗിൽ കയറിയതും അവിടെ ബ്രൗൺ കളർ നൈറ്റിയും ധരിച്ച് നിൽക്കുന്ന ശാന്തയെ കണ്ട് അടുത്തേക്ക് ചെന്ന്
ഞാൻ : പണിയൊക്കെ തീരാറായോ ചേച്ചി
അവിടെ നിൽക്കുന്ന ഒരു ജോലിക്കാരനെ നോക്കി
ശാന്ത : എവിടെന്ന് ഇവന്മാരൊക്കെ ഭയങ്കര ഉഴപ്പാണ് അജു
ശാന്ത പറയുന്നത് കേട്ട് അയ്യാള് എന്നെയൊന്നു നോക്കി, പുഞ്ചിരിച്ചു കൊണ്ട് ശബ്ദം താഴ്ത്തി
ഞാൻ : ഏത് കാര്യത്തിലാ ഉഴപ്പ്?
പുഞ്ചിരിച്ചു കൊണ്ട്
ശാന്ത : എല്ലാ കാര്യത്തിലും കണക്കാ…
ഞാൻ : മം…. അപ്പൊ നല്ല കോളാണല്ലേ…
ശാന്ത : ആ ഇടക്കൊക്കെ
ഞാൻ : ഹമ് അല്ല അവരെവിടെ?
ശാന്ത : മുകളിലുണ്ട്
ഞാൻ : ഞാനെന്ന അങ്ങോട്ട് ചെല്ലട്ടെ, ചേച്ചി വരുന്നുണ്ടോ
ശാന്ത : ഏയ് അജു പൊക്കോ, കണ്ണ് തെറ്റിയാൽ ഇവന്മാര് പണിയെടുക്കില്ല
ഞാൻ : മം ശരി ശരി
എന്ന് പറഞ്ഞു കൊണ്ട് ഞാൻ മുകളിലേക്ക് പോയി, ഫസ്റ്റ് ഫ്ലോറിലെ വലിയ മുറിയിൽ വർക്ക് നോക്കി നിൽക്കുന്ന മായയുടേയും സ്മിതയുടേയും അടുത്തേക്ക് ചെന്ന്
ഞാൻ : ഇതെന്താ ചേച്ചി, ഹോസ്പിറ്റലും തുടങ്ങുന്നുണ്ടോ
എന്നെ തിരിഞ്ഞു നോക്കി, പുഞ്ചിരിച്ചു കൊണ്ട്
മായ : ആ എത്തിയോ…ഇത് മസ്സാജിങ് റൂമാണ് അജു
ഞാൻ : അപ്പൊ ക്ലിനിക്കോ?
മായ : അത് താഴെ, റിസപ്ഷൻ കഴിഞ്ഞ് ക്ലിനിക്ക് അതിനടുത്ത റൂമിൽ പാർലർ
ഞാൻ : ഓ… അപ്പൊ ഇതിന് മുകളിൽ
മായ : സ്റ്റാഫിന്റെ ഹോസ്റ്റൽ
ഞാൻ : മം… എന്തായാലും കാണാനൊക്കെ അടിപൊളിയായട്ടുണ്ട്
മായ : മം…ക്രിസ്തുമസ്സിന് മുന്നേ ഓപ്പൺ ചെയ്യണം
ഞാൻ : അതിനുള്ളിൽ തന്നെ എല്ലാം റെഡിയാവില്ലേ ചേച്ചി
മായ : ആവണം…
ഞാൻ : പരസ്യം കൊടുത്തിട്ട് ആരെങ്കിലുമൊക്കെ വിളിച്ചിരുന്നോ ചേച്ചി
മായ : ആ… കുറച്ചു പേര് കോൺടാക്ട് ചെയ്തിരുന്നു, ഒരു ഡേറ്റ് എടുത്ത് ഇന്റർവ്യൂ നടത്തണം, അജു ആരോടെങ്കിലും ചോദിച്ചിരുന്നോ ജോലിയുടെ കാര്യം
ഞാൻ : ഞാൻ പറയാം ചേച്ചി
മായ : മം..
അങ്ങനെ അവിടെ നിന്ന് ഓരോരോ കാര്യങ്ങൾ സംസാരിച്ച് ഉച്ചയോടെ ഞാൻ വീട്ടിലേക്ക് പോന്നു.
