തിളങ്ങുന്ന കണ്ണുകളോടെ ഗായത്രി ചേച്ചി എന്നോട് ചോദിച്ചു
‘ആണെന്ന്.. എന്നെ വിശ്വാസം ഇല്ലേ ..?
കള്ളം ആണ് ഞാൻ പറഞ്ഞത് എന്ന് എനിക്ക് നല്ല ഉറപ്പുണ്ട്. ആര്യ ചേച്ചിയുടെ അത്ര സൗന്ദര്യം ഒന്നും ഗായത്രി ചേച്ചിക്ക് ഇല്ല. അങ്ങനെ ആരും പറയുകയും ഇല്ല. പക്ഷെ ചേച്ചിയുടെ മുഖത്തെ സന്തോഷം കണ്ടപ്പോ എനിക്ക് ആ കള്ളത്തിൽ പിടിച്ചു നിൽക്കാൻ ആണ് തോന്നിയത്..
‘നീ വെറുതെ പറയുവാ…?
ഗായത്രി ചേച്ചി വിശ്വാസം വരാതെ എന്നോട് പിന്നെയും ചോദിച്ചു. ചേച്ചിക്ക് എന്റെ നാവിൽ നിന്ന് അത് പിന്നെയും കേൾക്കുമ്പോ ഒരു സുഖം കിട്ടുന്നുണ്ട്
‘അല്ലെന്ന്.. ചേച്ചി തന്നെയാ ആര്യയെക്കാൾ സുന്ദരി..’
ഞാൻ പറഞ്ഞു
‘കല്ലുവിനേക്കാളോ…?
ഗായത്രി ചേച്ചി പിന്നെയും ചോദിച്ചു. കല്യാണി ചേച്ചിയെക്കാൾ സുന്ദരി ആണ് ഗായത്രി ചേച്ചി എന്ന് കണ്ണ് പൊട്ടൻ പോലും പറയില്ല. കല്ലു ചേച്ചിയെക്കാൾ ഭംഗി ഉണ്ടെന്ന് പറയാൻ ഒരു പെണ്ണ് ഉണ്ടേൽ അത് ശിവേച്ചി ആണ്
‘കല്ലു ചേച്ചിയുടെ അത്രേം ഇല്ല. പക്ഷെ ആര്യ ചേച്ചിയെക്കാൾ ഉണ്ട്..’
ഞാൻ പറഞ്ഞു
അങ്ങനെ പറഞ്ഞപ്പോ ചേച്ചിക്ക് വിഷമം ആകുമോ എന്നെനിക്ക് പേടി ഉണ്ടായിരുന്നു. പക്ഷെ ചേച്ചിക്ക് കൂടുതൽ സന്തോഷം ആകുവാണ് ചെയ്‍തത്. രണ്ട് പേരെക്കാളും സുന്ദരി ആണെന്ന് പറഞ്ഞാൽ ഞാൻ വെറുതെ സുഖിപ്പിക്കാൻ പറഞ്ഞത് ആണെന്ന് ചേച്ചി കരുതിയേനെ. ഇതിപ്പോ കല്ലുവിന്റെ അത്രയും സുന്ദരി അല്ലെന്ന് പറഞ്ഞത് കൊണ്ട് ഞാൻ പറയുന്നതിൽ ഒരു സത്യസന്ധത ഉണ്ടെന്ന് ഗായത്രി ചേച്ചിക്ക് തോന്നി..
‘നീ പറയുന്നത് ഒന്നും ഞാൻ അങ്ങോട്ട് വിശ്വസിക്കുന്നില്ല..’
ഗായത്രി ചേച്ചി പറഞ്ഞു
‘അതെന്താ..? ഞാൻ എന്തിനാ കള്ളം പറയുന്നേ..?
‘നീ അല്ലാതെ വേറെ ആരും ഈ പൊട്ടത്തരം പറയില്ല..’
ഗായത്രി ചേച്ചി പറഞ്ഞു
‘എല്ലാരും വെറുതെ തൊലി വെളുപ്പ് മാത്രം നോക്കിയിട്ട് ആണ്. അതില്ലേൽ ആര്യ ചേച്ചി ഒന്നും ഒന്നിനും കൊള്ളൂല..’
ഞാൻ പറഞ്ഞു
‘തൊലി വെളുപ്പ് അല്ലേൽ നീ പിന്നെ എന്താ നോക്കുന്നെ..? എന്റെ മോന്ത ആണോ അവളെക്കാൾ സൗന്ദര്യം ഉള്ളത്..?
ഗായത്രി ചേച്ചി ചോദിച്ചു
‘മുഖത്തിന് എന്താ പ്രശ്നം..?
‘കണ്ടേച്ചാലും മതി.. പോടാ നുണയാ..’
ചേച്ചി കളിയാക്കുന്ന പോലെ പറഞ്ഞു
‘അവൾ ആണേൽ തടിച്ചി ആണ്. കുറച്ചൂടെ വണ്ണം വച്ചാൽ അമ്മായിമാരെ പോലെ ആകും. എനിക്ക് അങ്ങനെ ഇഷ്ടം അല്ല..’
ആര്യ ചേച്ചിയുടെ ഒരു കുറവ് ഞാൻ കണ്ടു പിടിച്ചു പറഞ്ഞു. അത്രയും തടിച്ചി അല്ല ആര്യ ചേച്ചി. ഒരു കൊഴുത്ത ചരക്കിന്റെ ശരീരം ആണ്. പക്ഷെ ഞാൻ അത് പൊലിപ്പിച്ചു തടിച്ചി ആക്കി..
‘നിനക്ക് അപ്പോൾ നത്തോലികളെ ആണോ ഇഷ്ടം എന്നെ പോലത്തെ…?
ഗായത്രി ചേച്ചി ചോദിച്ചു
‘എനിക്ക് നല്ല ഷേപ്പ് ഉളളവരെ ആണ് ഇഷ്ടം. സിനിമ നടിമാരെ ഒക്കെ പോലെ ഷേപ്പ് ഉളളവരെ.. ശിവ ചേച്ചി നല്ല ഷേപ്പ് അല്ലേ..? അതേ പോലെ..’
ഞാൻ പറഞ്ഞു
‘ഞാനും ശിവയും ഒരേപോലെ ആണോടാ അതിന്…?
‘അല്ല. എന്നാലും ചേച്ചിയും ഷേപ്പ് ആണ്..’
ഞാൻ പറഞ്ഞു
‘നീ ഇതൊക്കെ നോക്കുമോ…?
ഗായത്രി ചേച്ചി ഒരു കുസൃതി ചിരിയോടെ ചോദിച്ചു.
‘ഞാൻ നോക്കും..’
ഞാൻ പറഞ്ഞു
‘എന്നിട്ട് ഞാൻ നല്ല ഷേപ്പ് ആണെന്ന് നിനക്ക് തോന്നിയോ…?
ചേച്ചി ചോദിച്ചു
‘തോന്നി..’
ഞാൻ പറഞ്ഞു
‘അതെന്താ അങ്ങനെ തോന്നാൻ കാരണം..?
ഗായത്രി ചേച്ചി പിന്നെയും ചോദ്യങ്ങൾ എറിഞ്ഞു
‘ഇന്നലെ നമ്മൾ എല്ലാരും കുളിച്ചില്ലേ തോട്ടിൽ, അപ്പോൾ ആര്യ ചേച്ചിയെ കണ്ടായിരുന്നോ..? ദേഹം എല്ലാം ഒട്ടി വയറും കാണിച്ചു.. പക്ഷെ നിന്നെ കണ്ടാൽ നല്ല ഷേപ്പ് ആയിരുന്നു..’
ഞാൻ പറഞ്ഞു. ഗായത്രി ചേച്ചിയുടെ മുഖം വല്ലാതെ ആകുന്നതു ഞാൻ ശ്രദ്ധിച്ചു
‘ഷേപ്പ് എന്ന് വച്ചാൽ….?
ഗായത്രി ചേച്ചി ചോദിച്ചു
‘ഷേപ്പ് എന്ന് വച്ചാൽ ഷേപ്പ്…’
ഞാൻ പറഞ്ഞു
‘എവിടുത്തെ ഷേപ്പ്..?
ചേച്ചി അതറിയാൻ ഉള്ള ആകാംക്ഷയിൽ പിന്നെയും ചോദിച്ചു
