എൽ ഡൊറാഡോ – 3 8അടിപൊളി 

 

‘ചേട്ടാ ആ തത്ത എന്തിയെ…?

 

‘അതിനെ ഞാൻ തിരിച്ചു വിട്ടു..’

ഞാൻ പറഞ്ഞു

 

‘എവിടെ…?

കുഞ്ഞ് ആയിഷ ചോദിച്ചു

 

‘അതിന്റെ പൊത്തിൽ..’

ഞാൻ പറഞ്ഞു.

 

‘അത് എന്തിനാ തിരിച്ചു വിട്ടെ…?

അവൾ നിരാശയോടെ ചോദിച്ചു

 

‘അതിനെ കാണാതെ ഇരുന്നാൽ അതിന്റെ അമ്മ തത്ത കരയില്ലേ..? അമ്മയെ കാണാതെ ഇരുന്നാൽ അത് കരഞ്ഞു ബഹളം ഉണ്ടാക്കില്ലേ…?

ഞാൻ അവളോട് ചോദിച്ചു

 

‘പച്ചേ ഞാൻ കണ്ടില്ല അയിനെ…’

ആയിഷ കുട്ടിക്ക് തത്തയെ കാണാത്ത നിരാശ ഉണ്ടായിരുന്നു

 

‘ആയിഷ കുട്ടിക്ക് ഞാൻ പിന്നെ കാണിച്ചു തരാം.. കേട്ടോ…’

പിന്നെ തത്തയെ കാണിച്ചു കൊടുക്കാം എന്ന് പറഞ്ഞു ഞാൻ അവളെ ആശ്വസിപ്പിച്ചു..

 

അന്ന് പാലയ്ക്കലേക്ക് പോകണ്ട എന്ന് കരുതി ഇരുന്നെങ്കിലും ആകസ്മികമായി എനിക്ക് അവിടേക്ക് പോകേണ്ടി വന്നു. വൈകുന്നേരം മായ ചിറ്റയുടെ വീട്ടിൽ വെറുതെ പോയതാണ്. വെറുതെ പോയത് ആണോ എന്ന് ചോദിച്ചാൽ അല്ല. വേദു മുറ്റമടിക്കുന്ന സമയമാണ്. ഈ സമയം അവിടെ പോയി ഇരുന്നാൽ അവളുടെ വലിയ മുലകൾ ഇളകി ആടുന്നത് കാണാൻ പറ്റും. ആ ചിന്തയിൽ അവിടെ പോയി ഇരുന്നപ്പോ ആണ് പാലയ്ക്കൽ എന്തോ ഒരു സംസാരം ഞാൻ കേൾക്കുന്നത്..

 

പഴയ തറവാട് സെറ്റപ്പിൽ ഉള്ള വീടായത് കൊണ്ട് തടി കൊണ്ടാണ് കുറെയൊക്കെ വീടിന്റെ ഭാഗങ്ങൾ. അത് കൊണ്ട് തന്നെ മച്ചും അറയും ഒക്കെ ഉള്ള വീടാണ്. താഴത്തെ അറയിൽ പ്രേതം ഉണ്ടെന്ന് ഒക്കെ പറഞ്ഞു ശിവേച്ചി മീതുവിനെ ചെറുപ്പത്തിൽ ഒരുപാട് പേടിപ്പിച്ചിട്ടുണ്ട്. ഇപ്പൊ മുകളിലെ അറയിലോ മച്ചിലോ എന്തോ കിടന്നു ഓടുന്നു എന്ന് കവിത അമ്മായി പറഞ്ഞപ്പോ എല്ലാവരും അത് നോക്കാനായി പോകുക ആയിരുന്നു.. ഞാൻ അവിടെ ചെന്നപ്പോ എല്ലാവരും ജാനു ചേച്ചിയുടെ മുറിയിൽ ആയിരുന്നു. അതിന്റെ മേലെ നിന്നാണ് എന്തോ ഓടുന്ന ശബ്ദം കേൾക്കുന്നത്. ആ കൂട്ടത്തിൽ ഒന്നും ശിവ ചേച്ചിയെ കണ്ടില്ല. ചേച്ചി കടയിൽ പോയതാണ്. ഭാഗ്യം.. ചേച്ചിക്ക് മുഖം കൊടുക്കേണ്ടി വന്നില്ല..

 

‘വല്ല എലിയും ആയിരിക്കും..’

ജാനു ചേച്ചി ഒരു ഊഹം പറഞ്ഞു

 

‘ഇത്രയും വലുപ്പമുള്ള എലിയോ.. പോടീ…’

കവിത അമ്മായി അത് ശരി വച്ചില്ല

 

‘വലിയ പെരുച്ചാഴി ആയിരിക്കും..’

ഗായത്രി ചേച്ചി പറഞ്ഞു

 

‘ഒന്ന് പോടീ മന്ദബുദ്ധി.. ഇത് എലി ഒന്നുമല്ല..’

ആര്യ ചേച്ചി ഗായത്രി ചേച്ചിയോട് പറഞ്ഞു

 

‘എങ്കിൽ മരപ്പട്ടി ആയിരിക്കും..’

അനിലാമ്മായി മുകളിലെ ശബ്ദം ഒന്ന് ശ്രദ്ധിച്ചിട്ട് പറഞ്ഞു

 

‘അയ്യോ.. മരപ്പട്ടിയോ..?

ജാനു ചേച്ചിക്ക് ഒരു പേടി വന്നു..

 

‘ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ട് എന്നല്ലേ.. ചേച്ചി ആണോ ഈനാംപേച്ചി..?

വേദു ജാനു ചേച്ചിയെ കളിയാക്കി ചോദിച്ചു

 

‘ഈനാംപേച്ചിയും മരപ്പട്ടിയും നീയും നിന്റെ ചിവ ചേച്ചിയും..’

വേദുവിന്റെ കയ്യിൽ തമാശക്ക് കിഴുക്കി കൊണ്ട് ജാനു ചേച്ചി പറഞ്ഞു

 

‘മരപ്പട്ടി ഉപദ്രവിക്കുമോ…?

കല്ലു ചേച്ചി അനിലാമ്മായിയോട് ആയി ചോദിച്ചു

 

‘ഓ.. അത് മോളിൽ അല്ലേ..’

അമ്മായി അത് ഗൗരവത്തിൽ എടുക്കാതെ പറഞ്ഞു.

 

‘പോ.. അമ്മേ എനിക്ക് പേടിയാ.. അതിനെ ഇറക്കി വിട്.. ഇല്ലേൽ എനിക്ക് ഉറക്കം കിട്ടില്ല..’

ജാനു ചേച്ചി പേടിയോടെ അമ്മയോട് പറഞ്ഞു..

 

‘അച്ഛൻ വരട്ടെ.. വൈകിട്ട് ഓടിച്ചു വിടാം..’

അനിലാമ്മായി പറഞ്ഞു. അവിടെ ഞാൻ ഒഴിച്ച് ബാക്കി എല്ലാം സ്ത്രീകൾ ആയിരുന്നു. ജാനു ചേച്ചിയുടെ അച്ഛൻ ശങ്കരൻ മാമൻ വൈകിട്ട് ആകും ചിലപ്പോ വരുമ്പോൾ. വേദുവിന്റെ അച്ഛനും ഗോപു ചേച്ചിയുടെ അച്ഛനും ഒക്കെ സന്ധ്യ കഴിയും വരാൻ. ആകെ മൊത്തത്തിൽ ഈ പരിസരത്തിൽ ഒരു പുരുഷൻ എന്ന് പറയാൻ ഞാൻ മാത്രമേ ഉള്ളു. ഇവരാരും എന്നെ പുരുഷൻ ആയി കൂട്ടിയിട്ടില്ല എന്നത് മറ്റൊരു കാര്യം..

 

‘ഞാൻ കേറി നോക്കാം അമ്മായി..’

എന്റെ പൗരുഷം തെളിയിക്കാൻ പറ്റിയ ഒരു അവസരമായി ഞാൻ അതിനെ കണ്ടു

 

‘നീ തന്നെ കേറുവൊന്നും വേണ്ട. അത് കടിക്കുകയോ വല്ലോം ചെയ്യും..’

Updated: May 23, 2025 — 4:53 pm

Leave a Reply

Your email address will not be published. Required fields are marked *