എൽ ഡൊറാഡോ – 3 8അടിപൊളി 

 

‘മ്മ്..’

ഞാൻ മൂളി..

 

‘അത് നീ എന്റെ വലിയ ആണെന്ന് പറഞ്ഞപ്പോ അല്ലെന്ന് കാണിക്കാൻ കാണിച്ചതാടാ…’

ചേച്ചി പറഞ്ഞു

 

‘അത് ചെറുതൊന്നുമല്ല..’

ഞാൻ മുഖത്ത് നോക്കാതെ പറഞ്ഞു

 

‘പിന്നെ.. വലുതാ….?

ചേച്ചി ചോദിച്ചു

 

‘അ.. അതേ…’

ഞാൻ പറഞ്ഞു

 

‘ശരി.. ഞാൻ സമ്മതിച്ചു..’

ഗായത്രി ചേച്ചി സമ്മതിച്ചു. ശേ.. ഞാൻ കരുതിയത് ചേച്ചി ഒന്ന് കൂടി ഊരി കാണിക്കുമെന്നാണ്.

‘നീ വേറെ ഒന്നും കണ്ടിട്ടില്ലാത്ത കൊണ്ട് എന്റെ വലുതായി തോന്നിയതാ.. അത്ര വലുതൊന്നും അല്ല കേട്ടോ…’

ചേച്ചി പറഞ്ഞു

 

‘അല്ല.. ചേച്ചി…’

ഞാൻ പിന്നെയും പറഞ്ഞു

 

‘അത്ര ഉറപ്പ് പറയാൻ നീ വേറെ വല്ലവരുടെയും കണ്ടിട്ടുണ്ടോ…?

ചേച്ചി തറപ്പിച്ചു നോക്കി കൊണ്ട് ചോദിച്ചു. ഞാൻ മറുപടി കൊടുക്കാൻ വൈകിയപ്പോൾ ഞാൻ വേറെ ആരുടെയോ കണ്ടിട്ടുണ്ടെന്ന് ഗായത്രി ചേച്ചി ഊഹിച്ചു.

‘ആരുടെ ആടാ നീ കണ്ടിട്ടുള്ളെ…?

 

‘ഞാൻ.. ഞാൻ കണ്ടിട്ടില്ല…’

ഞാൻ പറഞ്ഞു. പക്ഷെ അത് നുണ ആണെന്ന് ചേച്ചി പെട്ടന്ന് തന്നെ കണ്ടു പിടിച്ചു

 

‘കള്ളം.. നീ ആരുടെയോ കണ്ടിട്ടുണ്ട്.. സത്യം പറ..’

ഗായത്രി ചേച്ചി ചോദിച്ചു

 

‘സത്യം ആയും കണ്ടിട്ടില്ല..’

ഞാൻ പറഞ്ഞു

 

‘ശിവേച്ചി ആണേൽ സത്യം….?

ഗായത്രി ചേച്ചി പെട്ടന്ന് കയറി ചോദിച്ചു.. ഇവൾ എന്തിനാണ് ശിവേച്ചിയുടെ പേര് വച്ചു സത്യം ഇടീക്കാൻ നോക്കിയത്..?

 

ഞാൻ മറുപടി ഒന്നും കൊടുത്തില്ല. അവൾ പിന്നെയും ചോദിച്ചു

‘നിന്റെ ശിവ ചേച്ചി ആണേൽ സത്യം ഇടാൻ….’

 

‘എന്തിനാ ഇപ്പോൾ സത്യം ഇടുന്നത്….?

ശിവേച്ചിയുടെ പേരിൽ കള്ളസത്യം ഇടാൻ എനിക്ക് മനസ്സ് വന്നില്ല. ഗായത്രി ചേച്ചി മുറ്റ് സാധനം തന്നെ. ഒറ്റയടിക്ക് എനിക്ക് ശിവേച്ചിയോട് ഉള്ള പ്രത്യേക ഇഷ്ടവും ഞാൻ വേറെ ആരുടെയോ മുല കണ്ടിട്ടുണ്ടെന്ന കാര്യവും മനസിലാക്കി..

 

‘അപ്പോൾ നീ ആരുടെയോ കണ്ടിട്ടുണ്ടല്ലോ.. അത് ആരുടെ ആണെന്ന് പറ..’

ചേച്ചി എന്നെ നിർബന്ധിച്ചു.. അതിന് ഉത്തരം പറഞ്ഞാൽ ഞാൻ വഷളൻ ആണെന്ന് ചേച്ചിക്ക് മനസിലാകും. ഞാൻ മൗനം തന്നെ തുടർന്നു

 

‘രേഷ്മയുടെ ആണോ….?

ഗായത്രി ചേച്ചി എടുത്തടി ചോദിച്ചു. എന്റെ ഉള്ളിൽ ഒരു ഇടിമിന്നൽ വീണു. പക്ഷെ ഞാൻ അത് മുഖത്ത് വരുത്താതെ പിടിച്ചു നിന്നു. ഞാനും രേഷ്മയും ആയുള്ളത് ചേച്ചിക്ക് എങ്ങനെ അറിയാം…? അവൾ എന്നോട് കൂടുതൽ അടുപ്പം കാണിക്കുന്നത് കൊണ്ടാണോ..? പിച്ചിക്കാവിൽ വേറെ ആർക്കും ഈ സംശയം ഇല്ലല്ലോ…?

 

‘അല്ല..’

ഞാൻ അല്ലെന്ന് തന്നെ പറഞ്ഞു. ദൈവമേ ഇത് ശിവേച്ചിയുടെ പേരിൽ സത്യം ഇടീക്കല്ലേ.. ഞാൻ ഉള്ളിൽ പ്രാർഥിച്ചു

 

‘അല്ലേ..? പിന്നെ ആര്…?

ഗായത്രി ചേച്ചി ചോദിച്ചു.. വേറെ ആളുടെ പേര് പറഞ്ഞില്ലേൽ ഇത് കറങ്ങി തിരിഞ്ഞു രേഷ്മയിൽ വരും. ഇവിടെ ഉള്ള ആരുടെയും പേരും എനിക്ക് പറയാൻ പറ്റില്ല. ഞാൻ ആകെ പെട്ടു

 

‘അത്.. ചേച്ചിക്ക് അറിയില്ല..’

ഞാൻ പറഞ്ഞു

 

‘അതാരാ.. ഞാൻ അറിയാത്ത ആൾ…?

ചേച്ചി ചോദിച്ചു

 

‘എന്റെ കൂട്ടുകാരി ആ.. നാട്ടിൽ ഉള്ളെ…’

ഞാൻ പറഞ്ഞു

 

‘എന്താ കൂട്ടുകാരിയുടെ പേര്…?

ഗായത്രി ചേച്ചി ചോദിച്ചു

 

‘ദേവപ്രിയ…’

ഞാൻ മറുപടി കൊടുത്തു. പാവം ദേവുവിനെ കുറിച്ച് എനിക്ക് കള്ളം പറയേണ്ടി വന്നു. മഞ്ഞല വിടുന്നത് വരെയും അവളെ ഞാൻ ആ കണ്ണിൽ കണ്ടിട്ടില്ല. പക്ഷെ ഇപ്പോൾ ഇതേ ഉള്ളു ചേച്ചിയെ വിശ്വസിപ്പിക്കാൻ ഒരു മാർഗം.

 

‘അവൾ നിന്നേ കാണിച്ചു തന്നോ…?

ചേച്ചി കുസൃതിയോടെ ചോദിച്ചു

 

‘മ്മ്..’

ഞാൻ പറഞ്ഞു

 

‘എന്നിട്ട്…’

ചേച്ചി പിന്നെയും ചോദിച്ചു

‘അത് വലുത് ആയിരുന്നോ..?

 

‘അല്ല…’

ഞാൻ പറഞ്ഞു

 

‘എന്റെ അത്രേം ഇല്ലാരുന്നു…?

ഗായത്രി ചേച്ചി ചോദിച്ചു

 

‘ഇല്ല. ചേച്ചിയുടെ ആണ് വലുത്..’

 

‘എങ്കിൽ അവളുടെ അത്രയും ചെറുതായിരിക്കും..’

ഗായത്രി ചേച്ചി പറഞ്ഞു

 

‘അത് കൊണ്ടല്ല, ചേച്ചിയുടെ അല്ലേലും വലുതാ..’

ഞാൻ വിട്ടു കൊടുക്കാതെ പറഞ്ഞു

 

Updated: May 23, 2025 — 4:53 pm

Leave a Reply

Your email address will not be published. Required fields are marked *