‘ഞാൻ അണച്ചു.. എന്തൊരു വെയിലാ.. ഇവിടെ കുറച്ചു നേരം ഇരുന്നിട്ട് പോവാം..’
ഗായത്രി ചേച്ചി ഓലപ്പുരയിലേക്ക് കയറി. രോഗി ഇച്ഛിച്ചത് തന്നെ വൈദ്യൻ കല്പിച്ചിരിക്കുന്നു. ഞാൻ പുറത്ത് കാണിക്കാത്ത ആഹ്ലാദത്തോടെ ഓലപ്പുരയിലേക്ക് ചേച്ചിക്ക് പിന്നാലെ കയറി.. ഗായത്രി ചേച്ചി വന്നപാടെ തലേന്ന് ഇരുന്ന തടിയിൽ വന്നു ഇരുപ്പ് ഉറപ്പിച്ചിരുന്നു.
‘എന്തൊരു വെയിലാ അല്ലേ…?
ചേച്ചി എന്നോട് ചോദിച്ചു
‘അതേ. മറ്റേ വഴി ആണേൽ ഇത്രയും വെയിൽ ഇല്ലായിരുന്നു..’
ഞാൻ പറഞ്ഞു
‘ഈ വഴി അല്ലേ എളുപ്പം..’
ഗായത്രി ചേച്ചി പറഞ്ഞു.. ചേച്ചി വേറെയും എന്തൊക്കെയോ എന്നോട് സംസാരിച്ചു..
‘നീയെന്താ രേഷ്മയോട് പോകുന്ന കാര്യം പറയാഞ്ഞേ..?
ചേച്ചി ചോദിച്ചു
‘അവളെ കണ്ടില്ല.. അവൾ വള എന്തോ വാങ്ങാൻ പോയേക്കുവായിരുന്നു..’
ഞാൻ പറഞ്ഞു
‘അവൾ നിന്നേ തിരക്കില്ലേ…?
‘അവൾ ചേച്ചിമാരുടെ കൂടെ വന്നോളും..’
ഞാൻ പറഞ്ഞു
‘രേഷ്മ നീയായി ഭയങ്കര കൂട്ടാണല്ലോ.. എപ്പോളും നിന്റെ അടുത്ത് കാണും..’
ഗായത്രി ചേച്ചി എന്തോ ഉന്നം വച്ചത് പോലെ പറഞ്ഞു. ഈശ്വരാ ഞങ്ങളുടെ കള്ളക്കളി ചേച്ചിക്ക് മനസിലായിട്ട് ഉണ്ടാകുമോ..?
‘അതെന്താ അങ്ങനെ ചോദിച്ചെ.. ഞാൻ ചേച്ചി ആയും കൂട്ടല്ലേ…?
ഞാൻ തിരിച്ചു ചോദിച്ചു
‘അതേ.. എന്നാലും എപ്പോളും എന്റെ കൂടെ അല്ലല്ലോ..’
ചേച്ചി പറഞ്ഞു
‘പിന്നെ പിന്നെ.. ഇന്നലെ ഒക്കെ അമ്പലത്തിൽ വരാൻ ഞാനെ ഉണ്ടായിരുന്നുള്ളെ…’
ഞാൻ പറഞ്ഞു
‘സമ്മതിച്ചു.. നീയേ ഉള്ളായിരുന്നു..’
ഗായത്രി ചേച്ചി പറഞ്ഞു
‘നീയെന്താ ഇന്നലെ എന്റെ കൂടെ വരാൻ നിന്നേ..?
ചേച്ചി പിന്നെയും ചോദിച്ചു
‘അത് ചേച്ചി തന്നെ അല്ലേൽ വരണ്ടേ..?
‘അത് കൊണ്ടാണോ…?
ഗായത്രി ചോദിച്ചു
‘അത് കൊണ്ടല്ല.. എനിക്ക് ചേച്ചിയുടെ കൂടെ വരാൻ ആയിരുന്നു ഇഷ്ടം…’
ഞാൻ പറഞ്ഞു
‘പോടാ കള്ളം….’
ചേച്ചി ചിരിച്ചു കൊണ്ട് പറഞ്ഞു
‘കള്ളം അല്ല. അങ്ങനെ ആണേൽ ഇപ്പോൾ ഞാൻ ചേച്ചിയുടെ കൂടെ വരണ്ടല്ലോ.. ശിവേച്ചി ഒക്കെ ഉണ്ടായിട്ടും ഞാൻ ചേച്ചിയുടെ കൂടെ അല്ലേ വന്നേ…?
ഞാൻ ചോദിച്ചു
‘അതെന്താ ശിവേച്ചി…? നിന്റെ സ്വന്തം ചേച്ചിയെ പറയാതെ ശിവേച്ചി….?
ചിരി അടക്കി ഗായത്രി ചേച്ചി ചോദിച്ചു..
‘അത്.. അത്.. ഞാൻ എല്ലാരേയും ഉദ്ദേശിച്ചാ പറഞ്ഞെ…’
ഞാൻ പറഞ്ഞു
‘ഉവ്വാ.. നീ ചേച്ചിയെ വായ് നോക്കുന്നത് ഒക്കെ ഞാൻ കണ്ടിട്ടുണ്ട് മോനെ..’
എന്റെ കള്ളത്തരം പിടിച്ചത് പോലെ ഗായത്രി ചേച്ചി പറഞ്ഞു
‘അത് ശിവേച്ചി സുന്ദരി ആയോണ്ട് നോക്കി പോകുന്നത് ആണ്…’
ഞാൻ നിഷേധിക്കാൻ പോയില്ല
‘നീ കൊള്ളാല്ലോടാ ചെക്കാ..’
ചേച്ചി പറഞ്ഞു
‘ഞാൻ ശിവേച്ചിയെ മാത്രം അല്ലല്ലോ.. ഗായത്രി ചേച്ചിയെയും വായ് നോക്കാറില്ലേ…?
ഞാൻ ഗായത്രിയെ പിന്നെയും ഒന്ന് പൊക്കി അടിക്കാൻ ശ്രമിച്ചു
‘എന്നെ അത്രക്ക് ഒന്നുമില്ല…’
ചേച്ചി പറഞ്ഞു
‘ ഉണ്ട്.. ഇന്നലെ ആണേൽ…..’
പെട്ടന്ന് എന്റെ വായിൽ ഇന്നലത്തെ കാര്യം കയറി വന്നു. അത് മുഴുവൻ ആക്കുന്നതിന് മുന്നേ തന്നെ ഞാൻ ബാക്കി വിഴുങ്ങി
‘ഇന്നലെ….?
ചേച്ചി എന്നെ നോക്കി ചോദിച്ചു
‘ഒന്നുമില്ല…’
അബദ്ധം ആയല്ലോ.. ഞാൻ മനസ്സിൽ പറഞ്ഞു
‘ഇന്നലെ എന്താന്ന് പറയടാ…’
ചേച്ചി നിർബന്ധിച്ചു
‘ഒന്നുമില്ല.. ചേച്ചി..’
‘നീ പറയുന്നുണ്ടോ….?
ചേച്ചി ദേഷ്യപ്പെടുന്ന പോലെ ചോദിച്ചു
‘അത്.. ഇന്നലെ.. ഇന്നലെ ചേച്ചി കാണിച്ചു തന്നത്.. തന്നതൊക്കെ നല്ല.. നല്ല രസം ഉണ്ടായിരുന്നു..’
ഞാൻ പറഞ്ഞു
‘എന്ത്….?
ഗായത്രി ചേച്ചിയുടെ മുഖം പെട്ടന്ന് കുറച്ചു സീരിയസ് ആയി. പക്ഷെ ദേഷ്യം ഉണ്ടായിരുന്നില്ല.. പകരം മറ്റൊരു ഭാവം
ഞാൻ മറുപടി ഒന്നും പറഞ്ഞില്ല. പകരം തല അല്പം കുനിച്ചു പിടിച്ചു ചേച്ചിയുടെ കണ്ണിൽ നോക്കാതെ തല കൊണ്ട് ചേച്ചിയുടെ നെഞ്ച് ചൂണ്ടി കാണിച്ചു…
‘ഓ… അതോ…..?
ഗായത്രി ചേച്ചി ചോദിച്ചു
