എൽ ഡൊറാഡോ – 4 21

 

എന്റെ ഒപ്പം തന്നെ രേഷ്മയും അമ്മയും വന്നിരുന്നു. അവളും ഇവിടെ ആണ് പഠിക്കാൻ പോകുന്നത്. ഞാൻ സയൻസ് ആണ് എടുത്തത്. അവൾക്ക് ഹ്യുമാനിറ്റിസ് ആണ് കിട്ടിയത്. മാർക്ക്‌ ഉണ്ടായിരുന്നു എങ്കിലും രണ്ട് വർഷം കളഞ്ഞത് എന്തിനാണ് എന്ന് പ്രിൻസിപ്പൽ അമ്മയോട് ചോദിച്ചു. അമ്മ അതിന് എന്ത് മറുപടി ആണ് കൊടുത്തത് എന്ന് എനിക്ക് തിരിഞ്ഞില്ല. എന്റെ ശ്രദ്ധ ഓഫിസിൽ വച്ചിരുന്ന ട്രോഫികളിൽ ഒക്കെ ആയിരുന്നു.. അഡ്മിഷന്റെ കാര്യങ്ങൾ എല്ലാം ശരിയാക്കിയതിന് ശേഷം ഞങ്ങൾ സ്കൂളിൽ നിന്ന് തിരിച്ചു പോന്നു..

 

പഠിക്കുന്ന കാര്യത്തിൽ എനിക്ക് മടി ഒന്നുമില്ല എങ്കിലും രണ്ട് കൊല്ലം എല്ലാം ഉപേക്ഷിച്ചു നടന്നത് കൊണ്ട് പിന്നെയും പഠിത്തത്തിലേക്ക് തിരിയാൻ ഒരു വിഷമം ഉണ്ടായിരുന്നു. തന്നെ ഉള്ള ജീവിതത്തിൽ ഞാൻ ഒരു പുരുഷൻ ആയെന്നൊക്കെ എനിക്ക് തോന്നി തുടങ്ങിയത് ആയിരുന്നു. ഇവിടേക്ക് വന്നതിൽ പിന്നെ ഞാൻ പിന്നെയും കുട്ടി ആയത് പോലെ എനിക്ക് തോന്നി. ആ തോന്നൽ ഒരു ബുദ്ധിമുട്ട് ആണെങ്കിലും അത് കൊണ്ട് വേറെ കുറേ പ്രയോജനങ്ങൾ ഉള്ളത് കൊണ്ട് അത് ഞാൻ തത്കാലം സഹിച്ചു..

 

പഠിക്കാൻ ഉള്ള പുസ്തകങ്ങൾ ഒക്കെ എനിക്ക് നേരത്തെ തന്നെ കിട്ടിയിരുന്നു. വേദു അവളുടെ പഴയ പുസ്തകം ഒക്കെ എനിക്ക് തന്നു. അത് കൊണ്ട് പുതിയത് വാങ്ങേണ്ട കാര്യമില്ല. മീതുവിന്റെ മായ ചിറ്റ രേഷ്മക്ക് കൊടുത്തു. പുസ്തകം ആദ്യമായ് കണ്ടപ്പോൾ പഠിക്കാൻ എനിക്ക് ഒരു ആഗ്രഹം ഒക്കെ തോന്നി. അത് തുറന്നു മറിച്ചു നോക്കിയപ്പോ എനിക്ക് ഒന്നും മനസിലായില്ല എന്നതാണ് സത്യം. പണ്ട് പഠിച്ചതൊക്കെ ഞാൻ അപ്പാടെ മറന്നു എന്നെനിക്ക് തോന്നി. എന്റെ ബുദ്ധിശക്തി ക്ഷയിച്ചോ എന്നൊക്കെ എനിക്ക് സംശയങ്ങൾ തോന്നാൻ തുടങ്ങി..

 

 

സ്കൂൾ തുറന്നതോടെ പിച്ചിക്കാവിലെ കളികൾ എല്ലാം പതിയെ നിന്നു. ആകെ ഞാനും രേഷ്മയും വേദുവും കാണും സ്കൂൾ ഇല്ലാതെ. ഞങ്ങൾ എന്ത് കളിക്കാൻ ആണ്. വഴിയിലേക്ക് ഇറങ്ങിയാൽ ഗ്രൗണ്ടിലും കളി ഉണ്ടാവില്ല. സ്കൂൾ തുറന്നാൽ പിന്നെ അവധി ദിവസങ്ങളിൽ മാത്രമേ പലപ്പോഴും കളി ഉണ്ടാവുള്ളു. അത് കൊണ്ട് അവധി ദിവസങ്ങളിൽ ഞാൻ പലപ്പോഴും ഗ്രൗണ്ടിൽ ഉണ്ടാകും. വല്ലപ്പോഴും അല്ലേ കളിക്കാൻ പറ്റുള്ളൂ..

 

കളി കഴിഞ്ഞു ചേട്ടന്മാർ ചിലരൊക്കെ ഗ്രൗണ്ടിന് മൂലയ്ക്കുള്ള മുളങ്കാട്ടിൽ പോയി ഇരിക്കാറുണ്ട്. ചെറിയ രീതിയിൽ വെള്ളമടിയും ബീഡി വലിയും ഒക്കെ ആണ് അവിടെ ഇരുന്നു പരുപാടി. പിള്ളേരെ ഒന്നും അവിടേക്ക് അടുപ്പിക്കില്ല. കളി കഴിഞ്ഞാൽ പറഞ്ഞു വീട്ടിൽ വിടും. എന്നിട്ട് ഇവർ ഇരുന്നു കൂടും.. കണ്ണൻ ചേട്ടൻ ഉണ്ടേൽ എന്നെയും അവിടെ നിർത്തില്ല, പറഞ്ഞു വിടും. കണ്ണൻ ചേട്ടൻ ഇല്ലാത്തപ്പോൾ ഞാൻ അവിടെ നിക്കാറുണ്ട്. ശരത്തും ശ്യാമും എന്നെ അങ്ങനെ ഓടിച്ചു വിടാറില്ല.. അവരുടെ കൂടെ അവിടെ വെറുതെ നിൽക്കുക ആണെങ്കിലും എനിക്ക് ഒരു വിലയാണ്. കുറച്ചു മുതിർന്നത് കൊണ്ടാണല്ലോ എന്നെ അവർ അവിടെ നിൽക്കാൻ അനുവദിച്ചത് എന്നെനിക്ക് തോന്നും. ഞാൻ ഒരു കുട്ടിയല്ല എന്ന് ഇവിടെ വന്നിട്ട് എനിക്ക് തോന്നുന്ന ചുരുക്കം ചില നിമിഷങ്ങൾ ആണ് ഇതൊക്കെ..

 

അവരുടെ കൂടെ നിൽക്കുന്നത് മറ്റൊരു കാര്യത്തിന് കൂടിയാണ്. ശരത്തും ശ്യാമും മഹാ കഴപ്പന്മാർ ആണ്. നാട്ടിലെ പെണ്ണുങ്ങളെ കുറിച്ചൊക്കെ അവരാതം പറയുന്നതിൽ മുഖ്യർ. ഈ അവരാതം പറച്ചിൽ കേൾക്കാൻ ആണ് ഞാൻ അവിടെ നിക്കുന്നത്. അത് കേൾക്കുമ്പോ നമുക്കൊരു മനസുഖം.. നാട്ടിലെ വെടികളെയും കഴപ്പികളെയും ഒക്കെ ഇവരുടെ സംഭാഷണങ്ങളിൽ നിന്ന് ഞാൻ മനസിലാക്കും. അവന്മാർ മാത്രം ഉള്ളപ്പോൾ എന്നോട് ചേച്ചിമാരെ പറ്റിയൊക്കെ ഇവർ നൈസ് ആയി തിരക്കും. ഞാൻ എങ്ങും തൊടാത്ത രീതിയിൽ മറുപടി കൊടുക്കും. ഒന്നും മനസിലാകാത്ത പയ്യനെ പോലെ ആണ് ഞാൻ ഇവർക്ക് മുന്നിൽ. അത് കൊണ്ട് വിട്ട് ഒന്നും പറയാൻ കഴിയില്ല. ഇതിനെ കുറിച്ച് ഒന്നും വിവരം ഇല്ലാത്ത പയ്യൻ ആണെന്ന് കരുതിയാണ് ഇവർ എന്നോട് ഓരോന്ന് ചോദിക്കുന്നതും..

Updated: July 1, 2025 — 10:04 pm

1 Comment

Add a Comment
  1. Bro next part upload

Leave a Reply

Your email address will not be published. Required fields are marked *