എൽ ഡൊറാഡോ – 4 21

 

‘നീ കണ്ടോ ആമി…?

ഞാൻ ചോദിച്ചു

 

‘കണ്ട്.. ഞാൻ കണ്ട്..’

അവൾ പറഞ്ഞു

 

‘എങ്ങനാ.. കാണാൻ നല്ലതാ..?

ഞാൻ ചോദിച്ചു

 

‘ആണ്.. പൊക്കമുണ്ട്..’

ആമി പറഞ്ഞു

 

‘വെളുത്തിട്ടാ…?

ഞാൻ ചോദിച്ചു

 

‘ആഹ് കുറച്ചു..’

അവൾ പറഞ്ഞു

 

‘മാറ്.. ഞാൻ ഒന്ന് നോക്കട്ടെ..’

അവളെ മാറ്റി ഞാൻ അവിടെ നിന്ന് അകത്തേക്ക് നോക്കി. കുറച്ചു ബന്ധുക്കളുടെ ഇടയിൽ ഇൻസർട്ട് ചെയ്ത് കുട്ടപ്പൻ ആയി ഇരിക്കുന്ന പ്രേം ചേട്ടനെ ഞാൻ കണ്ടു. ആൾ വെളുത്തിട്ട് ആണ്. എന്റെ നോട്ടത്തിൽ ആണുങ്ങൾക്ക് ഇതൊക്കെ നല്ല വെളുപ്പാണ്. ആമിയുടെ നോട്ടത്തിൽ അത് അത്ര നിറം ഇല്ലായിരിക്കും. അവളും ജസ്‌ന ഇത്തയും ഒക്കെ പാൽ നിറം ഉള്ളോണ്ട് അത് വച്ചാവും അവൾ ചിന്തിച്ചത്..

 

ജനലിന്റെ അടുത്ത് നിന്നും മാറിയിട്ട് ഞാൻ അടുക്കള വഴി അകത്തേക്ക് കയറി. അടുക്കളയിൽ അനിലാമ്മായിയും എന്റെ അമ്മയും മായ ചിറ്റയും ഒക്കെ നിൽപ്പുണ്ട്. ഞാൻ നേരെ ജാനു ചേച്ചിയുടെ മുറിയിലേക്ക് പോയി. അവിടെ മീതുവും ശിവേച്ചിയും കൂടെ ജാനു ചേച്ചിയെ ഒരുക്കുവാണ്. ഞാൻ മുറിയിൽ ചെന്നു കട്ടിലിൽ ഇരുന്നു. വേദുവും ഉണ്ട് കൂടെ..

സാരി ആണ് ജാനു ചേച്ചി ഇട്ടിരിക്കുന്നത്. മുഖത്ത് അല്പം പൌഡർ ഒക്കെ ഇട്ട് പോട്ടൊക്കെ കുത്തി സുന്ദരി ആയിട്ടുണ്ട്. ശിവേച്ചി ആയിരുന്നു മുടി പിന്നിക്കൊണ്ട് ഇരുന്നത്. മുടി പിന്നി കഴിഞ്ഞു എഴുന്നേറ്റിട്ട് ജാനു ചേച്ചി കണ്ണാടിയിൽ മൊത്തത്തിൽ ഒന്ന് നോക്കി. സാരിയിൽ കാണുമ്പോൾ ജാനു ചേച്ചി കുറേ കൂടി അടിപൊളി ചരക്കാണ് എന്ന് എനിക്ക് തോന്നി.

 

വയർ അധികം കാണാതെ ആണ് സാരി കുത്തിയിരിക്കുന്നത്. എന്നാലും വശത്തൂടെ നോക്കുമ്പോ മുലയുടെ വലുപ്പം നല്ലത് പോലെ അറിയാം. വീതിയുള്ള ഇടുപ്പും അറിയാൻ കഴിയും. ആകെ മൊത്തത്തിൽ അണിഞ്ഞൊരുങ്ങി നിന്നപ്പോൾ ശരിക്ക് കാവ്യ മാധവൻ പോലെയൊക്കെ ഉണ്ട്.. ഞാനത് പറയുക കൂടി ചെയ്തപ്പോ ജാനു ചേച്ചി നാണം കൊണ്ട് ചിരിച്ചു..

 

അടുക്കളയിൽ നിന്ന് അനിലാമ്മായി വന്നു അവർക്ക് ചായ കൊടുക്കാൻ ജാനു ചേച്ചിയെ വിളിച്ചു. ജാനു ചേച്ചി ഒരു പ്ലേറ്റിൽ ചായ ആയി ഹോളിലേക്ക് പോയി. വേറെ പ്ലേറ്റുകളിൽ പലഹാരങ്ങൾ ആയി വേദുവും മീതുവും കൂടെ ചെന്നു. ചെക്കനെ കാണാൻ ശിവേച്ചി കൂടെ ചെല്ലാൻ നോക്കിയപ്പോ അനിലാമ്മായി തടഞ്ഞു.. അത് കാര്യമാക്കാതെ പോകാൻ തുടങ്ങിയ ശിവേച്ചിയെ മായ ചിറ്റയും വഴക്ക് പറഞ്ഞു

 

‘ചിറ്റേ ഞാൻ കണ്ടില്ല ചെക്കനെ. ഞാൻ അവളെ ഒരുക്കുവായിരുന്നു..’

ശിവ മായച്ചിറ്റയോട് പറഞ്ഞു

 

‘നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ലേ…? ഇപ്പോൾ അങ്ങോട്ട്‌ വരണ്ട..’

അനിലാമ്മായി കട്ടായം പറഞ്ഞു. അത് ശിവേച്ചിക്ക് വിഷമം ആയി..

 

ചേച്ചി പിണങ്ങിയത് പോലെ വന്നു അടുക്കളപടിയിൽ ചെന്നു ഇരുന്നു. ഞാനും ചേച്ചിയുടെ ഒപ്പം വന്നു ഇരുന്നു. തന്നെ ഒഴിവാക്കിയതിൽ ചേച്ചിക്ക് സങ്കടം ഉണ്ട്.. ഞാൻ അടുത്ത് വന്നു ഇരുന്നപ്പോൾ ചേച്ചി എന്നോട് ചെക്കനെ പറ്റി തിരക്കാൻ തുടങ്ങി

 

‘നീ കണ്ടോ ആളെ..?

 

‘ഞാൻ കണ്ട്…’

ഞാൻ പറഞ്ഞു

 

‘എങ്ങനെ ഉണ്ട് കാണാൻ…?

ചേച്ചി ചോദിച്ചു

 

‘നല്ലതാ.. നല്ല മീശ ഉണ്ട്.. ലാലേട്ടന്റെ പോലെ..’

ഞാൻ ഇല്ലാത്ത മീശ പിരിച്ചു പറഞ്ഞു

 

ജാനു ചേച്ചിയെ പെണ്ണ് കാണാൻ വന്ന ചേട്ടന്റെ പേര് പ്രേം എന്നാണ്. പുള്ളിക്ക് ഗൾഫിൽ ഒരു ജോലി തരമായിട്ടുണ്ട്. അതിന് മുന്നേ കല്യാണം നടത്തണം എന്നാണ് അവർക്ക്. പ്രേം ചേട്ടൻ കാണാൻ അത്യാവശ്യം സുന്ദരൻ ആണ്. നിറം ഉണ്ട്.. പൊക്കവും വണ്ണവും ഉണ്ട്. നല്ല കട്ടി മീശ ഉണ്ട്.. അതൊക്കെ കൊണ്ട് തന്നെ ജാനു ചേച്ചിക്ക് ചേരും. ചേച്ചിക്ക് ആളെ ഇഷ്ടം ആകുമെന്ന് എനിക്ക് തോന്നി. അങ്ങനെ ഒക്കെ ഉള്ളവരെ ഏത് പെണ്ണിനും ഇഷ്ടപ്പെടും..

 

ആ ചിന്ത എന്നെ കൊണ്ട് സ്വയം ഒന്ന് വിലയിരുത്തിപ്പിച്ചു. എനിക്ക് ആണേൽ ഈ പറയുന്ന പൊക്കമോ വണ്ണവോ നിറമോ ഒന്നും തന്നെയില്ല. മീശ എന്ന് പറയാൻ ഒരു പൂട പോലും കിളിർത്തിട്ടില്ല. എന്നെ ഒക്കെ ഒരു പെണ്ണിനും ഇഷ്ടം ആകില്ല. ഞാൻ ഉള്ളിൽ ഒരു വിഷമത്തോടെ ഓർത്തു. എന്റെ അടുത്ത് ഇരിക്കുന്ന ശിവേച്ചിയെ ഞാൻ ഒന്നു നോക്കി. ഈ സുന്ദരിക്കോതയ്ക്ക് ഒക്കെ ആരെയാണോ ബോധിക്കുന്നത്…? ആ അജ്ഞാതനെ ഞാൻ അസൂയയോടെ ഓർത്തു..

Updated: July 1, 2025 — 10:04 pm

1 Comment

Add a Comment
  1. Bro next part upload

Leave a Reply

Your email address will not be published. Required fields are marked *