‘നീ കഴിച്ചിട്ട് പുതപ്പും എടുത്തോണ്ട് പാലയ്ക്കൽ പോയി കിടന്നോ..’
‘അതെന്താ..?
ഞാൻ കാര്യം അറിയാതെ ചോദിച്ചു
‘നാളെ ഒന്നാം തീയതി ആണ്. ഒന്നാം തീയതി കേറാൻ അവിടെ പോയി കിടക്ക്..’
അമ്മ എന്നോട് ആവശ്യപ്പെട്ടു
ഒന്നാം തീയതി കയറുന്നത് ഒരു തരം വിശ്വാസം പോലെയാണ്. ഒന്നാം തീയതി അതിരാവിലെ വീട്ടിൽ ആദ്യം കയറുന്ന ആളിന്റെ ഗുണം വീടിന് കിട്ടുമെന്നാണ് വിശ്വാസം. നല്ല ആളുകൾ കയറിയാൽ ആ മാസം നല്ലത് ആയിരിക്കും. അല്ലാത്ത ആളുകൾ കയറിയാൽ ശനിയും.. നല്ല ആളുകൾ എന്ന് ഉദ്ദേശിച്ചത് രാശി ഒക്കെ പോലെ നല്ലത് എന്നാണ്. സ്നേഹ ചേച്ചി ആണ് പാലയ്ക്കൽ ഒന്നാം തീയതി കയറുന്നത്. അവിടെ ചേച്ചി കയറുന്നത് നല്ലതാണ്. പക്ഷെ ഇവിടെ ചേച്ചി കയറിയാൽ കൊള്ളില്ല. അങ്ങനെ..
അത് കൊണ്ടാണ് അമ്മ എന്നോട് അവിടെ പോയി കിടന്നിട്ട് ഇവിടെ രാവിലെ വന്നു ഒന്നാം തീയതി കയറാൻ പറഞ്ഞത്. എന്റെ രാശി എങ്ങനെ ഉണ്ടെന്ന് നോക്കാമല്ലോ. എനിക്ക് കേട്ടപ്പോൾ സന്തോഷം തോന്നി. ശിവേച്ചിയുടെ കൂടെ ഒരു രാത്രി കിട്ടുമല്ലോ. ഭാഗ്യം ഉണ്ടെങ്കിൽ ചേച്ചിയുടെ കൂടെ കിടക്കാം. ഞാൻ പെട്ടന്ന് തന്നെ ചോറുണ്ട് കൈ കഴുകി പുതപ്പും എടുത്തോണ്ട് പാലയ്ക്കലേക്ക് നടന്നു.
അവിടെയും എല്ലാവരും ചോർ ഉണ്ട് കഴിഞ്ഞിരുന്നു. അനിലാമ്മായിയും മാമനും കിടന്നു. ശിവേച്ചി ടിവിയുടെ മുന്നിൽ ഉണ്ട്. ജാനു ചേച്ചി മുറിയിൽ ആണ്. കുറച്ചു നേരം ഞങ്ങൾ രണ്ട് പേരും ഇരുന്നു ടിവി കണ്ട്. ചേച്ചിയുടെ കൂടെ കിടക്കാൻ പറ്റണേ എന്ന് ഞാൻ ഉള്ളിൽ പ്രാർഥിച്ചു. കുറച്ചു നേരം കൂടി കഴിഞ്ഞപ്പോ ചേച്ചി എന്നോട് ഉറങ്ങുന്നില്ലേ എന്ന് ചോദിച്ചു
‘നിനക്ക് ഉറക്കം വരുന്നില്ലേ..? പോയി കിടന്നു ഉറങ്ങിക്കോ..’
ചേച്ചി പറഞ്ഞു
‘ചേച്ചിയോ…?
ഞാൻ ചോദിച്ചു
‘ആ എനിക്ക് കുറച്ചു കഴിഞ്ഞേ ഉറക്കം വരൂ.. നീ അവളുടെ കൂടെ ചെന്നു കിടന്നോ..’
ശില്പ ചേച്ചിയുടെ കൂടെ കിടന്നോളാൻ ശിവേച്ചി പറഞ്ഞു
‘നീ വാടാ.. ഞാൻ ഉറങ്ങാൻ പോവാ..’
മുറിയിൽ നിന്നും ഹോളിലേക്ക് വന്നു ജാനു ചേച്ചി എന്നെ കിടക്കാൻ വിളിച്ചു
‘ചെല്ല്.. പോയി കിടക്ക്.. എന്റെ കൂടെ കിടന്നാൽ ഞാൻ രാത്രി ചിലപ്പോ ചവിട്ടും..’
ശിവേച്ചി എന്നെ ഉന്തി തള്ളി എഴുന്നേൽപ്പിച്ചു വിട്ടു.
എനിക്ക് ഒരു നിരാശ തോന്നി. ശിവേച്ചിയുടെ ഒപ്പം ആണ് ഞാൻ കിടക്കാമെന്ന് പ്രതീക്ഷിച്ചത്. ആ പ്രതീക്ഷ വ്യഥാവിൽ ആയി. ഞാൻ നേരെ ജാനു ചേച്ചിയുടെ മുറിയിലേക്ക് പോയി. ചേച്ചി കിടക്ക ഒക്കെ വിരിച്ചു റെഡി ആക്കിയിരുന്നു. രണ്ട് പേർക്ക് കിടക്കാൻ വലുപ്പം ഉള്ള കട്ടിൽ ആണ്. ഭിത്തിയുടെ സൈഡിലേക്ക് ചേച്ചി കയറി കിടന്നു. ഞാൻ മറു വശത്തും..
‘നീ രാത്രി കിടന്നു മുള്ളുവോടാ..?
ചേച്ചി എന്നെ കളിയാക്കി ചോദിച്ചു
‘ഇല്ല..’
ഞാൻ ജാള്യതയോടെ പറഞ്ഞു
‘എങ്കിൽ നിനക്ക് കൊള്ളാം. കട്ടിലിൽ എങ്ങാനും മുള്ളിയാൽ നിന്നേ കൊണ്ട് ഞാൻ മെത്ത അടക്കം കഴുകിക്കും..’
എന്റെ മൂക്കിൽ പിടിച്ചു വലിച്ചു കൊണ്ട് ചേച്ചി ഒരു ചിരിയോടെ പറഞ്ഞു.
കുറച്ചു നേരം സംസാരിച്ചു കഴിഞ്ഞപ്പോളേക്കും ചേച്ചി ഉറക്കം പിടിച്ചു. ഞാൻ ലൈറ്റ് ഓഫ് ആക്കി ചേച്ചിയുടെ അടുത്ത് വന്നു കിടന്നു. ഹോളിൽ ഇപ്പോളും ടിവിയുടെ അരണ്ട വെളിച്ചം ഉണ്ട്. കുറച്ചു കഴിഞ്ഞു അതും പോയി. മൊത്തത്തിൽ ഇരുട്ട്. ശിവേച്ചിയും കിടന്നു.. ഞാൻ ഉറങ്ങാതെ മുകളിലെ ഇരുട്ടിലേക്ക് നോക്കി കിടന്നു. അപ്പോളാണ് ഓർത്തത് തൊട്ട് മേലെ ഉള്ള തട്ടിൽ ആണ് ഞാൻ മരപ്പട്ടിയെ പിടിക്കാൻ കയറിയത്. ഈ മുകളിലെ തടികൾക്ക് ഇടയിൽ എവിടെയോ ആണ് ഒരു കിഴുത്ത ഉള്ളത്. അതിലൂടെ നോക്കിയാൽ ഞങ്ങൾ കിടക്കുന്നത് കാണാൻ പറ്റും. ആ കിഴുത്ത വഴിയാണ് ഞാൻ മുമ്പ് കവിതാമ്മായിയുടെ സീൻ പിടിച്ചത്.. ആ കാഴ്ച പിന്നെയും ഓർത്ത് ഞാൻ കിടന്നു..
ഏറെ നേരം കഴിഞ്ഞിട്ടും എനിക്ക് ഉറക്കം വന്നില്ല. അടുത്ത് ജാനു ചേച്ചി കിടക്കുന്നുണ്ട് എങ്കിലും എന്റെ മനസ്സിൽ മുഴുവൻ ശിവേച്ചി ആയിരുന്നു. ചേച്ചിക്ക് എന്നോട് ഇപ്പോൾ ഉള്ള അടുപ്പം വച്ചു എന്നോട് കൂടെ വന്നു കിടക്കാൻ പറയുമെന്നാണ് ഞാൻ കരുതിയത്. പക്ഷെ ഉണ്ടായത് തിരിച്ചും. ജാനു ചേച്ചിയുടെ അടുത്ത് പോയി കിടന്നോളാൻ പറഞ്ഞു എന്നെ ഒഴിവാക്കി. ജാനു ചേച്ചിക്ക് എന്നോടുള്ള സ്നേഹം പോലും ശിവേച്ചിക്ക് ഇല്ലേ..? അതോ എന്നെ കൂടെ കിടത്താൻ ചേച്ചിക്ക് പേടി കാണുമോ..? ഹേയ് അത് വെറുതെ. പേടിയോ മറ്റൊ ഉണ്ടെങ്കിൽ സ്വന്തം ചേച്ചിയുടെ കൂടെ കിടന്നോളാൻ പറയില്ലല്ലോ. ജാനു ചേച്ചി ആണേലും സ്വന്തം കട്ടിലിൽ എനിക്ക് ഇടം തന്നു. താഴെ പായ വല്ലോം വിരിച്ചു കിടന്നോളാൻ പറഞ്ഞാലും മതിയായിരുന്നു..

Bro next part upload