ഞാൻ തുറന്നു പറഞ്ഞു
‘പിന്നെ സാറിന് എന്താണാവോ ഭംഗി തോന്നിയിട്ടുള്ളത്…’
ചേച്ചി എന്നെ നോക്കാതെ തന്നെ ചോദിച്ചു
‘വേറെ എന്തൊക്കെ ഉണ്ട്.. സ്വർണ്ണമുള്ള ഒരു സ്‌ഥലം ഉണ്ടെന്ന് എന്നോട് ആരേലും പറഞ്ഞാൽ ഞാൻ ഇങ്ങനെ തപ്പി പോകുവൊന്നും ഇല്ല..’
ഞാൻ തീർത്തു പറഞ്ഞു
‘സ്വർണ്ണം കാണാൻ കൊള്ളില്ലേൽ പിന്നെ എന്താ നിനക്ക് സ്വർണ്ണത്തെക്കാൾ കാണാൻ കൊള്ളാവുന്നത്…?
ചേച്ചി അലസമായി എന്നെ നോക്കാതെ ക്യൂട്ടസ് ഇട്ട് കൊണ്ട് വെറുതെ ചോദിച്ചു
‘ഇത്…….!
ഞാൻ അറിയാതെ എന്റെ വിരൽ ശിവേച്ചിക്ക് നേരെ നീട്ടി പറഞ്ഞു..
ക്യൂട്ടസ് ഇടുന്നത് നിർത്തി ശിവദ ചേച്ചി എന്നെ തല ഉയർത്തി നോക്കി.. ആ കവിളുകളിൽ ചിരിയുടെ ഒരു നുണച്ചുഴി വിരിഞ്ഞു.. ആ കവിളുകൾ നിമിഷനേരം കൊണ്ട് ചുവന്നു തുടുത്തത് ഞാൻ കണ്ടു.. – തൊടിയിൽ പൂത്തു നിൽക്കണ ചെമ്പരത്തി കണക്കെ…..!

Bro next part upload