ഞാൻ വരുന്നത് വരെ ഇവിടുത്തെ സ്റ്റാർ പ്ലേയർ ശിവേച്ചി ആയിരുന്നു. ബാറ്റിംഗ് ബോളിംഗ് ഫീൽഡിങ് അങ്ങനെ എല്ലാത്തിലും പുലി.. ചേച്ചിയുടെ ടീം ആയിരിക്കും മിക്കപ്പോഴും ജയിക്കുക. അങ്ങനെ ഇരിക്കുമ്പോ ആണ് ചേച്ചിക്ക് പറ്റിയ ഒരു എതിരാളി ആയി ഞാൻ ഇവിടേക്ക് വന്നു ചേരുന്നത്. മുടി ഒക്കെ കെട്ടി ഒതുക്കി വച്ചു കയ്യിലെ കുപ്പിവളകൾ എല്ലാം ഊരി മാറ്റി വലിയ തയ്യാറെടുപ്പോടെ ആണ് ശിവേച്ചി കളിക്കാൻ വരുന്നത്. തലയിൽ ഒരു തൊപ്പിയും ഉണ്ട്.. ടീം ഇടുന്നത് എണ്ണി തിരിച്ചു ആണേലും ടീം ബാലൻസ് ആക്കാൻ അങ്ങോട്ടും ഇങ്ങോട്ടും കുറച്ചു മാറ്റങ്ങൾ ഒക്കെ വരുത്തും.. ടോസ് ഇടാൻ കോയിൻ ആണ് ചേച്ചി എപ്പോളും ഉപയോഗിക്കുന്നത്. ആദ്യ കളിയിൽ ടോസ് നേടിയ ഞങ്ങൾ ബാറ്റിംഗ് തിരഞ്ഞെടുത്തു..
എന്റെ ടീമിൽ ഞാൻ അല്ലാതെ വേദുവും ആമിയും ഗോകുലും ഉണ്ടായിരുന്നു. ശിവേച്ചിയുടെ ടീമിൽ സ്നേഹേച്ചിയും ആയിഷ മോളും ഗോപിക ചേച്ചിയും. രേഷ്മ കോമൺ ആണ്. രണ്ട് ടീമിലും ബാറ്റ് ചെയ്യാൻ അവസരം ഉണ്ട്. ബോളിംഗ് ഇല്ല.. ടീം ഇങ്ങനെ ആണ്. പിന്നെ പാർട്ണർഷിപ്പ് ഇല്ല. ഒരാൾ ഒറ്റയ്ക്ക് ആണ് ബാറ്റ് ചെയ്യേണ്ടത്.. സ്വന്തം ടീമിലെ ആൾ തന്നെ കീപ്പും ചെയ്യണം. ഞങ്ങളുടെ ടീം ബാറ്റ് ചെയ്യുമ്പോൾ ഞാൻ ആണ് കീപ് ചെയ്തത്. ബോൾ പിന്നിലേക്ക് അധികം ഉരുണ്ട് പോയാൽ ആറ്റിൽ പോകും. അത് പോകാതെ ഞാൻ ശ്രദ്ധിച്ചു.. എന്റെ ടീം തല്ലിപ്പൊളി ടീം ആയിരുന്നു എന്ന് എനിക്ക് കളിച്ചു തുടങ്ങിയപ്പോൾ ആണ് മനസിലായത്. ഒരു ഫോർ അടിക്കാൻ പോലും ഇവളുമാർക്ക് അറിഞ്ഞൂടാ.. ശിവേച്ചി ഞാൻ കരുതിയതിലും നന്നായി പന്തെറിയുന്നുണ്ട്.. എന്റെ ടീം പാഴുകൾ എങ്ങെനെയോ സിങ്കിൾ ഒക്കെ ഇട്ട് ഒരുവിധം റൺസ് അവർ എത്തിച്ചു. പിന്നെയും ഭേദം രേഷ്മ ആയിരുന്നു.. അവൾ കൂടി ഔട്ട് ആയി കഴിഞ്ഞു അവസാന ബാറ്റ്സ്മാൻ ആയി ഞാൻ ക്രീസിൽ എത്തി..
ഗ്രൗണ്ടിന് നടുവിൽ വന്നു ബാറ്റ് കുത്തിയും ക്രീസ് ഒന്ന് കൂടി വരച്ചും വലിയ കളിക്കാരനെ പോലെ ഞാൻ പെരുമാറി. അപ്പുറെ വശത്ത് അതിന്റെ അപ്പുറത്തെ ഷോ ആയിരുന്നു. ബോൾ എടുത്തു തുടയിൽ ഉരസി ശിവേച്ചി അക്തറിനെ പോലെ ജാഡയിട്ടു.. ഞാൻ ബാറ്റ് ചെയ്യാൻ നിൽക്കുന്നത് കണ്ടിട്ട് രേഷ്മ എന്നോട് ചോദിച്ചു
‘നീ ഇടം കയ്യനാ..?
‘അതേ..’
ക്രീസിൽ ബാറ്റ് ചെയ്യാൻ തയ്യാറായി നിന്ന് കൊണ്ട് ഞാൻ അവൾക്ക് മറുപടി കൊടുത്തു
‘ബോൾ ചെയ്യുന്നതും ഇടത് കൈ കൊണ്ടാണോ..?
അവൾ ചോദിച്ചു
‘അതേ..’
‘അപ്പോൾ എഴുതുന്നതും ഇടത് കൈ കൊണ്ടാ…?
അവളുടെ സംശയം തീരുന്നില്ല
‘അല്ല. കളിക്കുമ്പോ മാത്രം ഉള്ളു..’
ഞാൻ പറഞ്ഞു
ഇടത് കൈ നിക്കുന്നത് കൊണ്ട് ഒരു കൗതുകം ശിവേച്ചിക്ക് തോന്നി. ഞങ്ങളുടെ സംസാരം നിന്നപ്പോൾ ശിവേച്ചി പതിയെ ബോൾ എറിയാൻ ഓടി തുടങ്ങി.. അങ്ങനെ ഞങ്ങളുടെ രണ്ട് പേരുടെയും ആദ്യത്തെ ബോൾ.. കുറേ പിന്നിൽ നിന്ന് ഓടി വന്നു ശിവേച്ചി കൈ കറക്കി വേഗത്തിൽ പന്തെറിഞ്ഞു.. പക്ഷെ ഞാൻ ആ ബോൾ കണ്ടില്ല.. ഞാൻ കണ്ടത് ഒരു ദേവത അവളുടെ മുലകൾ കുലുക്കി എന്റെ നേർക്ക് ഓടി വരുന്നത് മാത്രമാണ്.. ഞാൻ വെറുതെ ബാറ്റ് വീശി എന്ന് മാത്രം. കയ്യിലാണ് ബോൾ തട്ടിയത്.. ഇത്രയും ജാഡ ഇട്ട് കളിക്കാൻ നിന്നിട്ട് ഞാൻ എന്ത് വീശാണ് വീഴുന്നത് എന്ന് എന്റെ ടീം വിചാരിച്ചിരിക്കണം..
ആദ്യ ബോൾ ഞാൻ കണ്ടില്ല.. അടുത്ത ബോൾ നീ കാണില്ല എന്ന മൈൻഡിൽ ഞാൻ അഹങ്കാരത്തിൽ ആക്രമിക്കാൻ എന്നോണം ബാറ്റ് ഉയർത്തി പിടിച്ചു അടുത്ത ബോളിനായി കാത്തു നിന്നു. റൺ അപ്പ് എടുത്തു എന്റെ സുന്ദരി മെല്ലെ മെല്ലെ ഓടി വന്നു. ഓടി വരുന്തോറും അവളുടെ വേഗത കൂടി.. അവളുടെ നെഞ്ചിൽ കൊത്തി വച്ചത് പോലെയുള്ള രണ്ട് മാംസഗോളങ്ങൾ ചുരിദാറിന് ഉള്ളിൽ കിടന്നു തുളുമ്പി.. എന്റെ വായിൽ ഉമിനീര് നിറഞ്ഞു.. ശിവയുടെ കയ്യിലെ ബോൾ ശ്രദ്ധിക്കേണ്ട ഞാൻ അവളുടെ നെഞ്ചിലെ ബോളിൽ പിന്നെയും കുരുങ്ങി കിടന്നു.. മുല കുലുക്കി കുലുക്കി ഓട്ടം അവസാനിപ്പിച്ച ശിവയെ കൺ കുളിർക്കേ കാണുമ്പോളേക്കും എന്റെ കുറ്റി തെറിച്ചിരുന്നു.. അതും ബാറ്റ് ഒന്ന് വീഴാൻ പോലും ഞാൻ മറന്നു പോയി..

Bro next part upload